മാഡം – 1

 

മാഡം : അതിനെന്താണ് അവനെ വിളിച്ചോണ്ട് പോകോ,

 

മാഡം എന്നോട് : ലിജേനെ ആക്കിയിട്ട് വരുമ്പോൾ ആ മുറിയിൽ ഇരിക്കുന്ന വലിയ മൂന്നു ബാഗും നമ്മുടെ ലോഡ്ജിന്റെ ഏറ്റവും മുകളിൽ ഒരു സ്യൂട്ട് റൂം ഉണ്ട് അങ്ങോട്ടു കൊണ്ടുവരണം, പിന്നെ മോനുള്ള റൂം ആ ഫ്ലോറിൽ തന്നെ ഏതെങ്കിലും റൂം ഞാൻ പറഞ്ഞേക്കാം

 

അങ്ങനെ ഞാൻ കാറെടുത്തു ചേച്ചീനെ വീട്ടിൽ കൊണ്ടുപോയി ആക്കാൻ പുറപ്പെട്ടു

 

ലിജ : പഴയ മാഡം ആയിരുന്നെങ്കിൽ കാർ ഒന്നും എടുക്കാൻ സമ്മതിക്കില്ല

 

ഞാൻ : അതെന്താണ്?

 

ലിജ : ഒടുക്കത്തെ പിശുക്കാണ്, പക്ഷേ ഇപ്പോൾ എന്തോ മാറ്റം ഒക്കെയുണ്ട്.. സാധാരണ മാഡം ഇവിടെ വന്നു നിൽക്കുമ്പോൾ എനിക്ക് വീട്ടിൽ പോകാൻ പറ്റില്ല.. ഇതിപ്പോൾ നീ ഉള്ളതുകൊണ്ടാണ്

 

ഞാൻ : അത് എനിക്ക് മനസിലായി

 

ലിജ : പക്ഷേ നിന്നോട് ഒരു സ്നേഹത്തോടെ പെരുമാറ്റം ആണല്ലോ.. നിനക്ക് അങ്ങനെ ഒന്നും തോന്നിയില്ല?

 

ഞാൻ : ആ എനിക്കും തോന്നി.. അന്ന് ആദ്യത്തെ രണ്ട് ദിവസം മാത്രമേ ഞാൻ മാഡത്തിന് അങ്ങനെ കണ്ടുള്ളൂ.. പിന്നെയൊക്കെ മാഡം കുറച്ചു സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്

 

ലിജ : മേടത്തിന്റെ ഒറ്റക്കുള്ള ഒരു ജീവിതം അല്ലേ.. നീ ഇടക്കിടക്കൊക്കെ ചെല്ലുന്നത് കൊണ്ട് ഇഷ്ടം ആയിരിക്കും നിന്നോട്

 

ഞാൻ : സത്യം പറഞ്ഞാൽ മാഡത്തിനുവേണ്ടി എന്ത് ചെയ്യാനും എനിക്കൊരു കുഴപ്പമില്ല ചേച്ചി, ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു പക്ഷേ ഇപ്പോ എനിക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്, ഷീന ചേച്ചിയെ കൊണ്ടുള്ള കുഴപ്പം മാത്രമേ ഉള്ളൂ

 

ലിജ : അവൾ ഒരു തന്റടിയാണ്, പിന്നെ നിന്റെ കയ്യിലിരിപ്പ് അത്രേ നല്ലതു ഒന്നുമല്ലല്ലോ, നീ ഒന്ന് ആലോചിച്ചു നോക്കിക്കേ നീ ഇങ്ങനെ കാണിക്കുന്നത് വേറെ വല്ലവരുമാണ് കണ്ടിരുന്നതെങ്കിൽ നിന്റെ അവസ്ഥ എന്തായിരിക്കും എന്ന്

 

ഞാൻ : അതും ശെരിയാണ്.. അതല്ല നമ്മുടെ ആ ലോഡ്ജിന് സ്യൂട്ട് റൂം ഒക്കെ ഉണ്ടോ?

 

ലിജ : ആ മുകളിൽ നല്ലൊരു റൂം ഉണ്ട്, ഫാമിലി മെമ്പേഴ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂ, പുറത്തു കൊടുക്കാറില്ല.. മാഡം ആണെങ്കിലും ഒന്നോ രണ്ടോ തവണ അത് ഉപയോഗിച്ചിട്ടുള്ളൂ , മാഡത്തിന് ലോഡ്ജ് കേറുന്നത് അത്ര വലിയ ഇഷ്ടമല്ല

 

ഞാൻ : ഓഫ്‌സിൽ ഒറ്റക് കിടക്കുന്നതിലും നല്ലതു അതാണ്‌

 

ലിജ : അതെ… പിന്നെ സാധാരണ മാഡം ഒന്നോ രണ്ടോ ദിവസൊക്കെ വന്ന് നിൽക്കാറുള്ളൂ, അതും ഓഫീസ് വർക്കിംഗ് ഉള്ള ദിവസങ്ങളിൽ ആണ് വരാറ്.. അതാകുമ്പോൾ രാവിലെ സമയത്തൊക്കെ ഓഫീസിൽ സ്റ്റാഫ് ഒക്കെ ഉണ്ടാകുമല്ലോ.. പിന്നെ രാത്രി ഞാൻ കൂടെ നിൽക്കാനാണ്. പതിവ്.. പക്ഷേ ഇത് 5-6 ദിവസം നിൽക്കാനുള്ളത് കൊണ്ടായിരിക്കും മുകളിലേക് പോയത്

 

 

അങ്ങനെ ഞാൻ ലിജ ചേച്ചിയെ വീട്ടിൽ ആക്കി .. വരുന്ന വഴി ഞങ്ങൾക്കുള്ള ഭക്ഷണവും മേടിച്ച് തിരിച്ചു ഓഫീസിൽ എത്തി

 

ഞാൻ കാർ പാർക്ക് ചെയ്തു.. ഓഫീസിലിരുന്ന മാഡത്തിന്റെ ബാഗുകളും എന്റെ ബാഗൊക്കെയായി ഞാൻ ഓഫീസ് പൂട്ടി മുകളിലേക്ക് ചെന്നു

 

മേടത്തിന്റെ മുറിയുടെ മുന്നിൽ ചെന്ന് ഞാൻ മാഡത്തിനെ രണ്ടു മൂന്ന് തവണ ഫോണിൽ വിളിച്ചു പക്ഷേ മാഡം ഫോൺ എടുത്തില്ല, കുറച്ചുനേരം വെയിറ്റ് ചെയ്തു നിന്നപ്പോൾ തന്നെ മാഡം ഡോർ തുറന്നു

 

മാഡം കുളിയൊക്കെ കഴിഞ്ഞ് തലയിൽ ഒരു കെട്ടൊക്കെയായി വന്നുനിന്നു, ഒരു വെള്ള നൈറ്റി ആയിരുന്നു മാഡം ഇട്ടിരുന്നത്, ഉള്ളി ഇട്ടിരിക്കുന്ന ചുവന്ന ബ്രായുടെ നിഴൽ പുറത്തു കാണാം.. എനിക്ക് അത് കണ്ടപ്പോൾ തന്നെ എനിക്ക് ചെറുതായി കമ്പിയായി

 

ഞാൻ മാഡത്തിന്റെ ബാഗുകൾ ഒക്കെ കൊണ്ടു പോയി മുറിയുടെ ഒരു മുലയിൽ വെച്ചു..

 

വിശാലമായ വലിയ മുറി..

മുറിയുടെ ഒരു മൂലക്ക് ചെറിയ ഒരു ഓഫീസ് സ്പേസും ഉണ്ട്, വലിയ ഒരു സോഫയും ,പുറത്തേക്ക് ചെറിയൊരു ബാൽക്കണിയും, മുറിയുടെ മധ്യത്തിൽ ആയിട്ടാണ് കട്ടിൽ ഇട്ടിരിക്കുന്നത്

 

ഞാൻ : ഈ മുറി പുറത്തുനിന്നുള്ള ആൾക്കാർക്ക് കൊടുക്കുമോ മാഡം?

 

മാഡം : ഇല്ല മുറി പുറത്തെ ആർക്കും കൊടുക്കാറില്ല,, ഞങ്ങളുടെ ഫാമിലിയിൽ ഉള്ളവർ മാത്രമേ ഉപയോഗിക്കാറുള്ളൂ, അല്ലെങ്കിൽ പിന്നെ ബിസിനസിന്റെ ആവശ്യത്തിനു ആരെങ്കിലും ഒക്കെ വന്നാലും ഉപയോഗിക്കാൻ കൊടുക്കാറുണ്ട്

 

ഞാൻ : മാഡം എന്റെ റൂം ഏതായിരുന്നു?

 

മാഡം : അയ്യോ ഞാൻ അത് മറന്നു.. വന്നപ്പോൾ തൊട്ടുള്ള ടെൻഷനടിയല്ലേ.. കുഴപ്പമില്ല ഞാൻ റിസപ്ഷനിൽ വിളിച്ച് മുകളിലെ റൂം തുറന്നു തരാൻ പറയാം

 

ഞാൻ : കുഴപ്പമില്ല മാഡം പതിയെ മതി

 

മാഡം : എന്നാൽ വാ നമുക്ക് ഭക്ഷണം കഴിക്കാം

 

ഞാൻ : മാഡം എനിക്കൊന്ന് ഫ്രഷാവണം…. ഞാൻ റൂം തുറന്നു ഫ്രഷ് ആയിട്ട് കഴിച്ചോളാം… മാഡം കഴിച്ചോളൂ

 

മാഡം : എനിക്കാണെങ്കിൽ ഒരു സമാധാനവുമില്ല.. ആ സെലിൻ ഒക്കെ എന്ത് വിചാരിച്ചിട്ടുണ്ടാവും?!!

 

ഞാൻ : ഇനിയിപ്പോ ഇതിൽ കൂടുതൽ എന്ത് വിചാരിക്കാനാണ്

 

മാഡം : നല്ല യാത്ര ക്ഷീണം ഉണ്ട് എന്നാലും ഇന്ന് കിടന്ന ഉറക്കം വരില്ല

 

ഞാൻ : എന്തായാലും അറിഞ്ഞു…മാഡം ഭക്ഷണം കഴിച്ചിട്ട് കിടന്നോളൂ, അതൊക്കെ ഓർത്തിട്ട് ഇനി കാര്യമില്ല

കുറച്ചു കഴിഞ്ഞപ്പോൾ മാഡം എന്നോട് മാഡത്തിനുള്ള ഭക്ഷണം എടുത്തു വെക്കാൻ പറഞ്ഞു , ആ സമയം കൊണ്ട് മാഡം റിസപ്ഷനിൽ വിളിച്ച് എനിക്കുള്ള മുറി പറഞ്ഞുവെച്ചു

 

മാഡം ഭക്ഷണം കഴിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നിർത്തി

 

മാഡത്തിന് ഭക്ഷണം ഇറങ്ങുന്നില്ല എന്ന് എന്നോട് പറഞ്ഞു.. മാഡം എഴുന്നേറ്റുപോയി കൈകഴുകി വന്നു സോഫയിൽ ഇരുന്നു

 

മാഡം : സെലിനെ ഒന്ന് വിളിച്ചു നോക്കണോ?

 

ഞാൻ : ഇനിയിപ്പോ വിളിക്കേണ്ട മാഡം ചിലപ്പോൾ ഉള്ള ടെൻഷനും കൂടും

 

മാഡം കുറച്ച് അധികനേരം എന്തോ ആലോചിച്ചിരുന്നു, എന്നിട്ട് എന്നോട് പറഞ്ഞു

 

മാഡം : ഇങ്ങനെ മനസമാധാനക്കേടും ടെൻഷൻ ഒക്കെ ഉള്ളപ്പോൾ ഉറക്കം കിട്ടാൻ ഷീന ഒരു ഐഡിയ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്

 

ഞാൻ : അതെന്താ?

 

എന്റെ ചോദ്യം കേട്ടതും മാഡം സോഫയിൽ കാല് ചെറുതായി അകത്തി പിടിച്ചു… നൈറ്റിയുടെ പുറത്തുകൂടി മാഡത്തിന്റെ പ**** കൈവെച്ചു

 

മാഡം : ഉറക്കം കിട്ടാൻ നല്ലതാണ് എന്നാ പറഞ്ഞെ, പിന്നെ നീയുള്ളപ്പോൾ ഞാൻ എന്റെ കൈ ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ

 

ഞാൻ : മേടം അപ്പോ സ്വയഭോഗം ഒക്കെ ചെയ്യാറുണ്ടോ ഇപ്പോഴും

 

മാഡം : അങ്ങനെയൊന്നുമില്ല, എന്നാലും ഇടക്കൊക്കെ ചെയ്യാറുണ്ട്… ഫ്ലാറ്റിൽ ചെറിയൊരു ഡിൽഡോ ഒക്കെയുണ്ട്

 

മാഡം എന്നോട് പോയി ഡോർ കൂട്ടിയിട്ട് വരാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *