മാഡം – 1

 

എന്നാൽ മാഡം അധികം ഒന്നും സംസാരിക്കുന്നതു കേട്ടില്ല

 

കുറച്ചു കഴിഞ്ഞപ്പോൾ ലിജ ചേച്ചി റൂമിൽ നിന്നും ഓഫീസിലേക്ക് വന്നു

 

ഞാൻ : എല്ലാവരുടെയും മുന്നിൽ എന്നെ എന്തിനാ ഷീന ചേച്ചി ഇങ്ങനെ നാറ്റിക്കുന്നത്

 

ലിജ : ഈ സെലിൻ ചേച്ചിയെ ഒകെ എനിക്ക് പണ്ടേ തൊട്ടേ അറിയുന്നത് ആണ്, എന്നാൽ ഇവർക്കൊക്കെ ഇത്തരം ലൈംഗിക ദാരിദ്ര്യം ഉള്ള കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നത്, എന്തൊക്കെയാണ് മാഡത്തിനോട് ചോദിക്കുന്നത്, കണ്ടപ്പോ തൊട്ട് തുടങ്ങിയതാ, അവരെ ഇങ്ങോട്ട് കൊണ്ട് വരാതിരിക്കാൻ നല്ല പോലെ ഞങ്ങൾ നോക്കി

 

ഞാൻ : സെലിൻ ചേച്ചിനെ എവിടുന്നു കിട്ടി?

 

ലിജ : സെലിൻ ചേച്ചി ഇങ്ങോട്ടാണ് വന്നേ ആദ്യം, ഇവിടെ ഓഫീസ് അടച്ചിട്ടിരിക്കുന്നത് കണ്ടിട്ട് മാഡത്തിനെ വിളിച്ചു, അങ്ങനെ ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് വന്നു വിളിച്ചോണ്ട് വന്നത് ആണ്

 

ഞാൻ : ഷീന ചേച്ചി ആണ് എന്നെ പറ്റി പറഞ്ഞെ അവരോടു

 

ലിജ : അത് മാഡം പറഞ്ഞു… ഈ പോക്ക് ആണെങ്കിൽ നീ ക്ഷീണിക്കും അല്ലോ,

 

ഞാൻ : ഞാൻ വീട്ടിൽ പോകാൻ പോണേ, എനിക്ക് മടുപ്പായി…

 

പെട്ടെന്നാണ് അത് കേട്ടു കൊണ്ട് ഷീന ചേച്ചി ഓഫീസിലേക്ക് കേറി വന്നത്

 

ഷീന : എന്നിട്ട്?

 

ഷീന ചേച്ചി അത് കേട്ടു എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല

 

ഷീന : ആന്റി (മാഡം )ഇത് കേട്ടോ?!!… അവൻ വീട്ടിൽ പോകാൻ പോണ്, അവനു മടുപ്പായി തുടങ്ങി എന്ന്

 

മാഡവും ഒന്നും പറഞ്ഞില്ല

 

ഷീന : അല്ല നീ പോണെങ്കിൽ പൊക്കോ, പക്ഷേ ഇതു നീ കണ്ടിട്ട് പോയാൽ മതി

 

അതും പറഞ്ഞ് ഷീന ചേച്ചി ഫോൺ എടുത്തു എന്റെ നേരെ നീട്ടി ഒരു വീഡിയോ പ്ലേ ചെയ്തു കാണിച്ചു..

 

ഫസ്റ്റ് വീഡിയോ ഞാൻ അന്ന് രാത്രി ഓഫീസിൽ കയറുന്നത് ആയിരുന്നു, അതിൽ സമയം വരെ ഉണ്ട്

 

ഷീന : ഇത് വെച്ച് ഞങ്ങൾക്ക് വേണമെങ്കിൽ ഒരു കമ്പ്ലൈന്റ് കൊടുക്കാം, എന്തെങ്കിലും മോഷണം പോയെന്നും പറയാം, അല്ലെങ്കിൽ നീ ചെയ്തത് നിനക്ക് എന്താണ് പറയാമല്ലോ,

അയ്യോ അതും പറയാൻ പറ്റില്ലല്ലോ… പറഞ്ഞ ഷഡി കള്ളൻ ആവൂലെ

 

എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് വേറെയും ഫോട്ടോയും.. വീഡിയോ കാണിച്ചു

 

അതിൽ ഞാൻ കുറച്ചു മുന്നേ തുണി കഴുകി വിരിക്കുന്നതും, അന്ന് ഷീന ചേച്ചി ഫ്ലാറ്റിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ ഷർട്ട് ഒന്നുമില്ലാതെ ഷഡി ഒക്കെ പിടിച്ചു നിൽക്കുന്ന ഫോട്ടോസ് ഒക്കെ ആയിരുന്നു

 

ഷീന : ഇത് ആരെയും കാണിക്കാൻ ഒന്നുമല്ല, ചുമ്മാ എടുത്ത വീഡിയോസും ഫോട്ടോസും ആണ്, പിന്നെ നാളെ നീ വല്ല കല്യാണമൊക്കെ കഴിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അവൾക്കു അയച്ചു കൊടുക്കാമല്ലോ , നീ പെണ്ണുങ്ങളുടെ അടിവസ്ത്രം ഒക്കെ കട്ടെടുക്കുന്ന ഒരു ഞരമ്പനാണ്, അന്ന് നിന്നെ കയ്യോടെ പിടിച്ചതാണ് എന്നൊക്കെ പറയാലോ

 

അതൊക്കെ കണ്ടു കഴിഞ്ഞപ്പോൾ എന്റെ കയ്യും കാലും തളർന്നു പോകുന്ന പോലെ എനിക്ക് തോന്നി, ഞാൻ ശരിക്കും മാനസികമായി തളർന്നു

ഇതൊക്കെ കണ്ടുകൊണ്ട് നിന്ന സെലിൻ ചേച്ചിയുടെ മുഖത്ത് ഒരു പുച്ഛത്തോടെ കൂടിയുള്ള ചിരിയായിരുന്നു

 

ഷീന : അപ്പോ നീ പോകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ രാവിലെ എന്റെ വീട് വരെ ഒന്ന് വരണം, കുറച്ചു പണിയുണ്ട്… വെറുതെ വേണ്ട ചെയ്യുന്നതിനുള്ള പൈസ തരും

 

എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല ഞാൻ ആകെ കണ്ണിൽ ഇരുട്ടു

കേറി നിൽക്കുന്ന ഒരു അവസ്ഥയായിരുന്നു

 

അപ്പോഴാണ് മാഡത്തിന് ഒരു കോൾ വന്നത്, ലോഡ്ജിൽ പണി ഏറ്റു നടത്തുന്ന കോൺട്രാക്ടർ ആണ്,

ലോഡ്ജിൽ നടക്കുന്ന പണിയെക്കുറിച്ച് എന്തോ പറയാനായിരുന്നു, മാഡം ലിജ ചേച്ചിയും കൂട്ടി കോൺട്രാക്ടറുടെ അടുത്തേക്ക് പോയി

 

ഞാൻ കരുതി ഷീന ചേച്ചിയും സെലിൻ ചേച്ചിയും അവരുടെ കൂടെ പോകുമെന്നാണ് , എന്നാൽ അവർ ഓഫീസിൽ തന്നെ നിന്നു

 

ഷീന ചേച്ചി സെലിനോട് : ചേച്ചി ശരിക്കും കണ്ടോ ഇതാണ് ഞാൻ പറഞ്ഞ ആ ഞരമ്പ്

 

സെലിൻ : ഞാനീ ഫോണിലൊക്കെ പെണ്ണുങ്ങളുടെ അടിവസ്ത്രം ഒക്കെ മോഷ്ടിച്ചോണ്ട് പോകുന്ന കള്ളന്മാരെ കുറിച്ചും ഞരമ്പുരോഗികളെ കുറിച്ച് ഒക്കെ കേട്ടിട്ടുണ്ട്, പക്ഷേ ആദ്യമായിട്ടാണ് ഒരുത്തനെ നേരിൽ കാണുന്നത് എന്ന് പറഞ്ഞു എന്നെ കളിയാക്കി

 

ഷീന : അതും 50 വയസ് കഴിഞ്ഞ് തള്ളമാരുടെ..

 

സെലിൻ : പക്ഷേ നിന്നെ കണ്ടാ അങ്ങനെ ഒന്നും പറയില്ലല്ലോടാ ചെറുക്കാ

 

ഷീന ചേച്ചി സംസാരിക്കുന്നത് ഇടയിൽ മൂത്രമൊഴിച്ചിട്ട് വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി

 

സെലിൻ : എന്നാലും നിന്നെപ്പോലുള്ള ഒരു ചെക്കൻ ഇവിടെ ഇങ്ങനെ ജീവിതം നശിപ്പിക്കണോ?

 

ഞാൻ : ഇതൊന്നും ഞാൻ വേണമെന്നുവെച്ച് ചെയ്തതല്ല ചേച്ചി, ഇങ്ങനെയൊക്കെ ആയി പോയതാണ്

 

ഞാൻ കുറച്ചു സങ്കടത്തോടെയാണ് അത് പറഞ്ഞത്

 

സെലിൻ : നീയെത്ര നാളെ വെച്ചിട്ടാണ് അവളുടെ ഷഡ്ഡിയും കഴുകി കാറും ഓടിച്ചു നടക്കാൻ പോകുന്നത്?

 

കാര്യം എനിക്ക് ഷഡ്ഡിയും ബ്രായും ഒക്കെ ഒരു വീക്നെസ് ആണ് , പക്ഷേ ഇതിനു വേണ്ടി ഞാൻ ഇതിന്റെ പുറകിൽ നടന്നിട്ടും ഒന്നുമില്ല, അതുമാത്രമല്ല മാഡം ആയിട്ടുള്ള ഈ ഇടപാട് എനിക്ക് ഇഷ്ടമായിരുന്നു, ഇടക്ക് കളിയൊക്കെ കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാൻ മാഡം പറയുന്നത് കേൾക്കുന്നത്,

പക്ഷേ സെലിൻ ചേച്ചി ചോദിച്ച ഈ ചോദ്യം എന്റെ ഉള്ളിൽ എവിടെയോ കണ്ടു..

 

എത്ര നാളെന്നു വെച്ചിട്ട് ഞാൻ ഇങ്ങനെ നടക്കും

 

ഞാൻ : എനിക്ക് പുറത്തൊക്കെ പോയാൽ കൊള്ളാമെന്നുണ്ട്, മാഡത്തിനെ പറഞ്ഞ് മനസ്സിലാക്കിയിട്ട് പോകാം എന്നാണ് ഞാൻ ആലോചിച്ചിരിക്കുന്നത്

 

സെലിൻ ചേച്ചി എന്റെ അടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു

 

സെലിൻ : പുറത്തോട്ടൊക്കെ പോകാം.. അതൊക്കെ നിന്റെ ഇഷ്ടമാണ്, നിനക്ക് സമയം കിട്ടുമ്പോൾ ഒക്കെ നമ്മുടെ അടുത്തോട്ട് ഒക്കെ വാ, എനിക്ക് മറയൂർ, കാന്തല്ലൂർ ഭാഗത്തൊക്കെ കുറച്ച് തേയിലത്തോട്ടത്തിന്റെയും സ്റ്റോബറിയുടെയും കരിമ്പിന്റെയൊക്കെ പരിപാടിയുണ്ട്, അതിന്റെ വരവും പോക്കും ഒകെ നോക്കിയും പിന്നെ ഇടക്കൊക്കെ തോട്ടത്തിൽ ഒക്കെ ഒന്ന് പോകാൻ പറ്റുമെങ്കിൽ നീ എന്റെ ഒപ്പം കൂടിക്കോ, നിനക്ക് ഇവിടെ കിട്ടുന്നതിനേക്കാളും ശമ്പളം ഒക്കെ ഞാൻ തരാം

 

ഞാൻ മറുപടിയൊന്നും പറയാതെ ആലോചിച്ചു നിന്നു… എന്റെ നിൽപ്പും മട്ടും ഒക്കെ കണ്ടപ്പോൾ എനിക്ക് താല്പര്യമുണ്ട് എന്ന് തോന്നിയതുകൊണ്ട് ആകാം

 

സെലിൻ : പിന്നെ ഉള്ളത് ഞാൻ തുറന്നു പറയാം.. നീ അവക്കുവേണ്ടി ചെയ്തു കൊടുക്കുന്നതെല്ലാം എനിക്കും ചെയ്തു തരണം.. ഞാൻ പറയുന്നതെല്ലാം ഞാൻ പറയുന്നിടത്ത് വച്ച് നീ ചെയ്തു തരേണ്ടി വരും, പക്ഷേ അതുകൊണ്ട് ഗുണം നിനക്കും ഉണ്ട് നമ്മുടെ തോട്ടത്തിൽ നല്ല അടിപൊളി തമിഴത്തിമാരൊക്കെയുണ്ട്.. നീ വാ നമുക്ക് തകർക്കാം

Leave a Reply

Your email address will not be published. Required fields are marked *