മാല പടക്കം – 2അടിപൊളി  

 

”  എന്താ അച്ചായാ… വിട്… ശോ… ”

 

“നല്ല ചൂട്.. പദ്മേ  നിന്റെ അപ്പചട്ടി ചൂടുണ്ട് ഒരു ദോശ ചുട്ടാലോ നമുക്ക്, കുറെ ആയില്ലേ “പാന്റിക്കു മീതെ നന്നായി അമർത്തി അയാൾ കൈ പിൻവലിച്ചു..

 

” ന്റെ അച്ചായാ…. കഷ്ടം ഉണ്ടുട്ടോ…പുകമൊ ത്തം എന്റെ വായിൽ കയറി……. എന്നും ഇങ്ങനെയാ ഈ അച്ചായൻ……🙄

 

” സാരില്ലെടി…   ഞാൻ ഉള്ളു ഇങ്ങനെ ചെയ്യാൻ.. നീ അങ്ങ് ക്ഷമി…. നമുക്കൊന്ന് തോട്ടം വരെ പോകണ്ടേ……😜  എത്ര കാലായി നിന്നെ യും കൂട്ടി തോട്ടത്തിലെക്ക് പോയിട്ട്…. ഒരു ദിവസം പോണം. അല്ലെടി പെണ്ണെ… ചന്തിയിൽ നല്ലൊരു നുള്ള് വച്ചു കൊടുത്തു കൊണ്ടു കുരുവിള പറഞ്ഞു…

 

” ഉം… മുൻപ് തോട്ടത്തിൽ പോയ കഥ ഓർത്ത്   ഇപ്പോ എന്റെ അച്ചായൻ പോയി മരുന്ന് കഴിച്ചേച് കിടന്നുറങ്ങു….😌  ..    ഒരുപാടു ടൈം ആയി ഞൻ പോവാണേ….പദ്മ ടോർച്ചു തെളിച്ചു മുന്നോട്ട് നടന്നു…

 

************************************

 

ഉമ്മറത്ത്  ചാരു കസേരയിൽ   സെല്ലിൽ കുത്തികൊണ്ട് ഉറങ്ങാതെ ഭാമ ഇരിപ്പുണ്ട്..  അരയിൽ അയഞ്ഞു നിന്നിരുന്ന സാരി വലിച്ചു നേരെ യാക്കി  നനഞ്ഞ ചുണ്ടും തുടച്ചു കൊണ്ടു ഉമ്മറത്തേക് പദ്മ കയറി,

 

” നിനിക് ഉറങ്ങായിരുന്നില്ലേ മോളെ? ഭാമയോടുള ചോദ്യം കേട്ട് അവൾ എഴുനേറ്റ്… “അമ്മ വന്നിട്ടെന്നേ ഉറങ്ങാന് കരുതി ചുമ്മാ ഇരുന്നു, അമ്മ ഇന്ന് കുറെ ലേറ്റായല്ലോ….

 

..”… അത്  ജെന്നിയോട് സംസാരിച്ചിരുന്നു സമയം പോയത് അറഞ്ഞില്ല…  എന്ന മോള് കിടന്നോ.. അമ്മ  ഒന്ന് ഫ്രഷ് ആവട്ടെ…

 

ഭാമ റൂമിലേക്കു കടന്നു ഡോർ ലോക്ക് ചെയ്തതിനു ശേഷമാണു പദ്മ ബെഡ്‌റൂമിലേക്കു പോയത്… മുറിയിൽ ലൈറ്റ് ഓഫ് ആയിരുന്നു. ഇരുട്ടിൽ ചുമരിലെ സ്വിച്ച് പരതി.. ലൈറ്റ് റൂമിൽ  തെളിയുബോൾ പതിവ് പോലെ ഇന്നും വേണു ഏട്ടൻ ഫിറ്റ്‌ ആണ്.. ബെഡിൽ  അലസമായി കിടക്കുന്ന വേണു… മുറിയിലാകെ നാടൻ ചാരയത്തിന്റെ വൃത്തികെട്ട ഗന്ധം. പദ്മയുടെ മുഖം ചുളിഞ്ഞു..ഉടുത്തിരുന്ന് ലുങ്കി സ്ഥാനം തെറ്റി കിടപ്പുണ്ട്…ബെഡിന് താഴെ വീണിരുന ബ്ലാങ്കറ്റ് എടുത്ത്  അയാളുടെ ദേഹത്തേക്ക് ഇട്ടു കൊണ്ടു പദ്മ ബാത്‌റൂമിലേക് നടന്നു…

 

ഉടുത്തിരുന്ന സാരിയും ബ്ലൗസും അടിപാവാടയും അഴിച്ചു ബക്കറ്റിലേക്ക് ഇട്ടു… കറുത്ത ബ്രായ്ക് ഉള്ളിൽ തെറിച്ചു നിൽക്കുന്ന മുലകൾ… തൊട്ടു മുൻപ് അച്ചായൻ കാട്ടിയ പരാ ക്രമംകൊ ണ്ട് അത് അതിന്റെ നോർമൽ പൊസിഷനിലേക് വരുന്നതേ ഉള്ളു..  മഞ്ഞ പാന്റി പൊക്കിളിന് താഴെ വരെ വലിച്ചു കയറ്റിയത് കൊണ്ടാകാം യോനി തടതിലെ തുടിപ്പ് എടുത്തു കാട്ടിയത് …

 

“ഈ അച്ചായന്റെ ഒരു കാര്യം…… വയസായാലും എന്തൊരു ബലമാണ് ആ ദേഹ തൊക്കെ.  മുൻപ് കണ്ടിട്ടുള്ളത് പോലെ തന്നെ ആക്രാന്ത വിട്ടു മാറീട്ടില്ല  മക്കളും പേരമക്കളും  ആയിട്ടുപോലും. .. അവൾ      പാന്റി താഴ്ത്തി ചന്തിയിലേക്ക് നോക്കി… ചുകന്നിന്റുണ്ട്,

 

” എന്തൊരു പിടുത്തമ ……”   ഷവർ തുറന്നു വിട്ടു  അതിനു കീഴിൽ പൂർണ്ണ നഗ്നയായി പദ്മ നിന്നു.   പണ്ട് ഒരിക്കൽ പുള്ളി പറഞ്ഞപ്പോലെ തോട്ട തിലെ കാഴ്ചകൾ കാണാം കാപ്പി യും കുരുമുളകും കൊണ്ടുവരാം എന്നൊക്കെ പറഞ് വേണു ഏട്ടന്റെ സമ്മതം വാങ്ങിച്ചു രാവിലെ ടിഫിനും കഴിഞു അച്ചായന്റെ കൂടെ പോയതാ, പക്ഷേ എന്നെ അച്ചായൻ ഒരു കാപ്പി കുരുവോ കുരുമുളക് വള്ളിയോ കാണിച്ചില്ല   പകരം എന്റെ ബ്രായുടെ വള്ളി വലിച്ചു പൊട്ടിച്ചു എന്നതാണ് സത്യം 🤭.  അന്ന് ആ ഗോഡൗണിൽ അയാൾ ഒരുക്കിയ പട്ടു മെത്തയിൽ വിരിച്ച മഞ്ഞ ബെഡ് ഷീറ്റിൽ  കുരുവിള സാറിന്റെ വിയർപ്പ് തുള്ളികളിൽ എന്റെ ശരീരത്തിൽ നിന്നും പൊടിഞ വിയർപ്പുകണം അലിഞ്ഞു,     അടിത്തട്ടിനുള്ളിൽ പലതവണ അയാൾ ഉണ്ടാക്കിയ വേദന എനിക്ക് സുഖംമുള്ളതായിരുന്നു അന്ന് മുതൽ ഇന്ന് വരെ    എന്റെ തോട്ടത്തിൽ കൃഷി ഇറക്കി     പൂവും കായും വിരിയിച്ചതും അച്ചായൻ മാത്രമാണ്…..

 

കല്യാണം കഴിഞ്ഞ്  പുത്തൻ പുരയ്‌ക്കൽ തറവാട്ട് തോട്ടം നോക്കി നടത്താൻ  കെട്യോനായ വേണുവേട്ട നെ നിയമിപ്പിച്ചപ്പോഴേ ഞാൻ ഉറപ്പിച്ചത എന്റെ തോട്ട ത്തിൽ ഇനി അങ്ങോട്ട് വിളയിക്കാനും കൊയ്യാനും ഉള്ള കരാറ് എടുത്തത് അച്ചായൻ ആയിരിക്കും എന്ന്. വന്ന ആദ്യദിനം തന്നെ അച്ചായന്റെ നോട്ടത്തിൽ ഞാൻ അത് മനസിലാക്കിയിരുന്നു……  അവൾ   പഴയ ഓർമ്മകൾ അയവിറക്കി ഷവർ ഓഫ്‌ ചെയ്തു.. ബാത്ത് ടവൽ ദേഹത്തു ചുറ്റി പദ്മ ബെഡ്‌റൂമിലേക്കു നടന്നു… ഗോദരേജ് ഷെൽഫിനുള്ളിൽ മടക്കി വച്ചിരുന്ന തുണികളിലേക് നോക്കി… വി സ്റ്റാർ ഹൈ കട്ട്‌ പിങ്ക് കളർ പാന്റി ആ വെളുത്ത തുടയിലേക് അവൾ വലിച്ചു കയറ്റി.മദനചെപ്പിനെ അത് പൂർണ്ണമായും മറയ്കതക്ക രീതിയിൽ ആയിരുന്നു . പൊക്കിൾ തടത്തിൽ ഇത്തിരി വെള്ളതുള്ളികൾ വട്ട മിട്ടു കിടന്നു .   വൈറ്റ് ബ്രാക്കുള്ളിലേക് പപ്പായ പോലെ ഓവൽ ഷേപ്പിൽ ഉള്ള   മുലകൾ ഒതുക്കി വെച്ചു.   ഷോൾഡറിനെ വലിഞ്ഞു മുറുക്കും വിധമായിരുന്നു  ബ്രാ വള്ളികളുടെ അവസ്ഥ… വലുപ്പമുള്ള മുലകളുടെ പകുതി ഭാഗവും ഇരുവശങ്ങളിലേക് തള്ളി നിന്നു.. ചാര നിറമുള്ള അടിപാവാട കൊഴുപ്പു അടിഞ്ഞ അരക്കെട്ടിലിലേക് വലിഞ്ഞു മുറുക്കുമ്പോഴും   ഗോദ റെജിലെ കണ്ണാടിയിൽ  തന്റെ പ്രതി ബിംബത്തെ തന്നെ നോക്കി അവൾ നിന്നു….. ആരെയും ആകർഷിക്കും വിധമായിരുന്നു പദ്മയുടെ ആകാരഭംഗി.    പക്ഷെ എന്തുണ്ട് കാര്യം വീട്ടിലെ ബെഡ്‌റൂമിൽ കയറിയാൽ ഇതാണ് അവസ്ഥ.. ബെഡിൽ കൂർക്കം വലിച്ചുറങ്ങുന്ന വേണുവിനെ നോക്കി  അവൾ മുഖം ചുളിച്ചു…

 

തുടക്കകാലം തൊട്ടേ ഇതാണ് അവസ്ഥ. ഇപ്പോഴും അതിനു വല്യ മാറ്റം ഒന്നും ഇല്ലാതാനും… അതിനടിയിൽ എപ്പോ ഴോ  വയറ്റിൽ ആയി…. ഗർഭിണി ആകാൻ വല്യ കസർത്തൊന്നും വേണ്ട എന്ന് അന്നെനിക്ക് മനസിലായി… പക്ഷെ ഭാമയെ പ്രസവിക്കുന്നതിനു മുൻപേ അച്ചായൻ  തോട്ടതിലെ ആ നാലു ചുമരുകൾക്കുള്ളിൽ  വെച്ചു ഒരുപാടു തവണ  എന്നെ സ്വർഗം കാണിച്ചു.      കല്യാണം കഴിഞ്ഞ ആദ്യരാത്രിയിൽ മുറിയിൽ മുല്ലപ്പൂവിന്റെ  മണം കിട്ടേണ്ട സ്ഥാനത് ഞാൻ അനുഭവിച്ചറിഞ്ഞത് പട്ട ചാരായതിന്റെ വൃത്തികെട്ടഗന്ധം ആയിരുന്നു….

 

റോസമ ടീച്ചർക് എന്നെ വല്യ ഇഷ്ടായിരുന്നു.. അതുകൊണ്ടാവണം കുടി നിർത്താൻ വേണു ഏട്ടനെ  അവർ നിർബന്ധിച്ചു കൊണ്ടേ ഇരുന്നത്… സൽക്കാര പാർട്ടിക്ക് നമ്മളെ വിളിക്കാൻ കൂടുതൽ പേരൊന്നും ഉണ്ടായിരുന്നില്ല,  അത് അറിഞ്ഞിട്ടാവണം റോസമ്മ ടീച്ചർ ഒരു ദിവസം  വൈകിട്ട്  അവരുടെ വീട്ടിലേക് ക്ഷണിച്ചു .

 

അന്ന് എല്ലാരും ഒന്നിച്ചായിരുന്നു ഫുഡ്‌ കഴിക്കാൻ ഇരുന്നത്..  സ്വന്തം മോളോട് കാണിക്കുന്ന സ്നേഹംപോലെ യാണ് റോസമാ ടീച്ചർ എന്നോട് കാണിച്ചിരുന്നത് .  കുരുവിള സാർ അന്ന് എന്നെ അവർക്ക് അരികിൽ തന്നെ ഇരുത്തി..  അയാൾ വാങ്ങി തന്ന  ലൈറ്റ് ഗ്രീൻ ഷിഫോൺ സാരിയായിരു ന്നു ഞാൻ ഉടുത്തിരുന്ന്.. കളി തമാശ പറഞ്ഞും ചിരിച്ചും ആ ദിവസം എനിക് മറക്കാൻ കഴിയാത്ത ദിവസമാക്കി അവർ..       ഫുഡ്‌ കഴിക്കാനായി ഒരു ടേബിളിന് ചുറ്റും ഞങ്ങൾ ഇരുന്നു. എല്ലാവരും  ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോളാണ് എന്റെ ഉടുത്തിരുന്ന സാരി മേലോട്ട് പൊങ്ങുന്നത് പോലെ എനിക്ക് തോന്നിയത്,  താഴേക്കു നോക്കിയപ്പോ ൾ ഞാൻ ഒന്ന് ഞെട്ടി.. അച്ചായന്റെ ഇടതു കൈ എന്റെ സാരി തുമ്പിൽ പിടിച്ചിരിക്കുന്നു. അയാളുടെ കാൽ എന്റെ നഗ്നമായ കാൽ പാദങ്ങൾക്കിടയിയിൽ കയറ്റി ഉരയ്ക്കുന്നു.    ഞാൻ ഒന്ന് ഒതുങ്ങി ഇരിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ കൈ  എന്റെ മുട്ടോളം കയറ്റി വെച്ച അടിപാവാടയുടെ അടിയിൽ എത്തിയിരുന്നു.. ഞാൻ കൈ തട്ടിമാറ്റാ ൻ ശ്രമിച്ചെങ്കിലും  അയാൾ അതിനെ ചെറുത്ത് എന്നെ തോൽപിച്ചു .. വേണുവേട്ടനും ടീച്ചറും ഫുഡിൽ മാത്രമായിരുന്നു ശ്രദ്ധ.  വീണ്ടും വീണ്ടും അയാളുടെ കൈകൾ വിടുവിച്ചു എങ്കിലും അതൊന്നും കൂട്ടാകാതെ അയാൾ തുടയിൽ കൈ വച്ചു ഉഴിഞ്ഞു കൊണ്ടേയിരുന്നു .എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ആദ്യം എതിർത്തെങ്കിലും പതിയെ പതിയെ അയാളുടെ പ്രവർത്തിയിൽ എന്റെ ശരീരം പൊരുത്തപ്പെടാൻ തുടങ്ങി.   തുടകളിൽ അയാൾ ദ്രു ധ ഗതിയിൽ കൈ ചലിപ്പിച്ചു.. എന്റെ നാടി ഞരമ്പുകൾ  നുറുങ്ങുന്നത് പോലെ എനിക്ക് തോന്നി…എന്റെ തുടകൾ എപ്പോഴോ ഇത്തിരി അകന്നുമാറി ആ കൈകൾക്കു വഴിയൊരുക്കി.അച്ചായന്റെ കൈ വിരൽ എന്റെ പാന്റിയുടെ മധ്യ ഭാഗത്ത്‌ സ്പർശിച്ചതും എന്റെ  ഉള്ളറയിൽ മഞ്ഞു പെയ്തത് പോലെ തോന്നി.കൈ വിരൽ  നന്നായി അമർത്തി.   എനിക്ക് അവിടെ ഇരുപ്പ് ഉറച്ചില്ല,സാരി താഴ്റ്റി ഞാൻ പെട്ടെന്നു എഴുനേറ്റു കൈ കഴുകാനായി നടന്നു.. അപ്പോഴേക്കും അച്ചായനും ഫുഡ്‌ കഴിച്ചു കഴിഞ്ഞിരുന്നു… ഞാൻ എഴുനേറ്റു നടന്നതും എന്റെ പിന്നാലെ അയാൾ നടന്നു വരുന്നത് ഞാൻ കണ്ടു…