മാല പടക്കം – 2അടിപൊളി  

 

” ആഹ്….. ഉഹ്ഹ്മ്…. പതിയെ വിവേക് ”  ജെന്നി കണ്ണു തുറന്നു അവനെ നോക്കി പറഞ്ഞു…

 

”   വേദനിച്ചോ തനിക്?

 

”   ഉം… ഇത്തിരി.. അവൾ ഒളികണ്ണാലെ  തുടയിടുകിൽ കൈകൾ ചലിപ്പിച്ചോ ണ്ടിരിക്കുന്ന വിവേകിനെ നോക്കി.

 

”    , താൻ  വാഷ് റൂമിൽ പോയപ്പോൾ നനഞ്ഞത്  ത്രീ ഫോർത്തു മാത്രം അല്ലെന്ന തോന്നുന്നേ, 😜😜  അല്ലെ ജെന്നി  ഇതൊക്കെ ഇട്ടോണ്ട് എങ്ങനെയ കിടക്കുക ”  ഒരു കളിയാക്കൽ എന്നപോലെ പറഞ്ഞു കൊണ്ടു വിവേക്  അവളുടെ കണ്ണിലേ ക്കു തന്നെ ഇമവെട്ടാതെ നോക്കി,   വീണ്ടും ആ നനവിൽ വിരൽ കൊണ്ടു തൊട്ടു. അവളുടെ കണ്ണിൽ കാമത്തിൻ തിരമാല അല അടിക്കുന്നതായി അവനു തോന്നി.

 

”   അയ്യേ… 🙈  എനിക്ക് വയ്യെ… താൻ നിർത്തിക്കെ   ഇനിയും തുടർന്നാൽ ശെരിയാവത്തില്ല  കള്ള കൃഷ്ണ ”

 

അരയോളം കയറി കിടന്ന ബാത്ത് ടവൽ നേരെയാക്കി  അവൾ എഴുനേറ്റു ഇരുന്നു..   തന്റെ അടിത്തട്ടിൽ ഇനിയും  വിവേക് വിരലുകൾ ഓടിച്ചാൽ പൊട്ടാറാ യി നിൽക്കുന്ന  അണക്കെട്ട് പൊട്ടി ഒഴുകും എന്ന് തോന്നിയത് കൊണ്ടോ, താഴെ മുറിയിൽ ഉറങ്ങുന്ന  കുരുവിള എങ്ങാനും മേല്പോട്ട് കയറി വന്നാലോ എന്ന പേടി ഉള്ളത് കൊണ്ടോ  ആവാം ജെന്നി മൂർധന്യഘട്ടത്തിൽ അയാളുടെ കൈ വിരലുകളെ തടഞ്ഞത്…

 

” മതിയായോ തടവിയത് 😆?

 

” ഇന്നത്തേക്ക് മതി വിവേക്  ഇനിയും തടവിയാൽ ഉണ്ടല്ലോ വേദന നന്നായി കൂടും 🙈… “

 

”    എന്നാൽ ഓക്കെ 🤭    , ഇനി വല്യ വൈദ്യ പട്ടം ഒന്നും ചാർത്തി തരല്ലേ ജെന്നി 😌 താൻ എന്റെ സുഹൃത്ത് ആയതു കൊണ്ടുള്ള ചെറിയൊരു ഉപകാരം അത്രതന്നെ,  എന്നുകരുതി എല്ലാർക്കൊന്നും ഈ സ്പെഷ്യൽ മസ്സാജ് ഇല്ലാട്ടോ, സ്പെഷ്യൽ ആയിട്ടുള്ളവർക്ക്‌ മാത്രം ”

 

” അപ്പോ ഞാൻ ഭാഗ്യവതി ആണ് അല്ലെ  വിവേക്.?     വേണ്ടപ്പോഴൊക്കെ കിട്ടുമല്ലോ  അല്ലെ ഈ സ്പെഷ്യൽ മസ്സാജ് 🤭. ”

 

”  ഉറപ്പായിട്ടും….  അപ്പോ ഞാനും ഭാഗ്യവാൻ ആണ് കേട്ടോ… സ്പെഷ്യൽ ആയിട്ടുള്ള ചില ആളുകളെ ഇങ്ങനെ ഉഴിഞ്ഞു തടവി ശെരിയാകാനും വേണല്ലോ ഒരു യോഗം 😜…

 

”  വിവേക്   എനിക്ക് എന്തോപോലെ,   ഇതുപോലെ തന്റെ മുൻപിൽ 🙈” അതാ ഞാൻ പിന്നെ… ജെന്നി വാക്കുകൾ മുഴമിപ്പിച്ചില്ല..

 

” സാരില്ല ഇവിടെ ഇപ്പോ ആരറിയാന ഞാനും താനും അല്ലാതെ.. ” എന്നെ വിശ്വസിക്കാം പോരെ..  ഈ രാത്രി ഇവിടെ ഞാൻ വന്നതും പോയതും ആരും അറിയില്ല പോരെ…അഴിച്ചിട്ട ന്യ്റ്റ് പാന്റും ബനിയനും ശരീരത്തിലെക്ക് വലിച്ചു കയറ്റികൊണ്ട് അയാൾ മറുപടി നൽകി.

“ഇപ്പോൾ എങ്ങനെ ഉണ്ട് വേദന കുറഞ്ഞോ അതോ വിങ്ങിപൊട്ടുന്നുണ്ടോ ജെന്നി 😜😜?”

”  വിവേക് ഇപ്പോ ഇത്തിരി ആശ്വാസം ഒക്കെ തോന്നുന്നുണ്ട് കേട്ടോ.. ഇന്നലെ ഒക്കെ നടുഭാഗം അനക്കാനേ പറ്റില്ലായിരുന്നു അറിയോ .. 🤧..  ഇപ്പോ താൻ ഇവിടെ അടുത്ത് ഉള്ളത് ആശ്വാസമായി തോന്നുന്നു,..

 

“ഹേയ്.. ഇതൊക്കെ  എന്താ ജെന്നി, എന്നാൽ കഴിയുന്ന സഹായം അത്ര മാത്രമേഉള്ളൂനെ 😊  വേണ്ടപ്പെട്ടവർക്ക് ചെയ്യാൻ പറ്റിയില്ലേൽ പിന്നെ എന്തിനാ ഇതൊക്കെ “…  എന്നാലും താനി രാത്രി വിളി കും എന്ന് കരുതിയതേ ഇല്ലാ കേട്ടോ അതില എനിക്ക് അത്ഭുതം 🙄”

 

“രാത്രി ആണെന്ന് കരുതി,    വേദന ഉള്ളപ്പോ പിന്നെ വിളിക്കാതെ രാവിലെ വരെ കാക്കണോ വിവേക്…”

 

” അതല്ലെടോ  … ഒരു വിവാഹിതയായ സ്ത്രീ ഒറ്റക്കുള്ളപ്പോൾ  രാത്രി വരിക എന്നൊക്ക  പറയുന്നത്….. വല്ലവരും കണ്ടാൽ… അതാ ഞാൻ പറഞ്ഞെ “..

 

“ഓഹ്  അങ്ങനെ 😇.. അത് ഞാനും ഓർത്തില്ലെടോ.. പിന്നെ താൻ എന്റെ ഫ്രെണ്ട് അല്ലെ 🤔.. അപ്പോൾ എന്താ  കുഴപ്പം “.

 

” അതൊക്കെ ശെരി തന്നെ ജെന്നി നമ്മുടെ ഫ്രെണ്ട്ഷിപ് ഒക്കെ പുറത്തു കാണുന്നവർക് അറിയില്ലല്ലോ?

 

. ” മ്മ് അത് ശെരിയാ… എങ്കിൽ എന്റെ മോൻ ആരും കാണാതെ പെട്ടെന്ന് സ്ഥലം വിട്ടോ 🤣🤣…. ഇങ്ങനെ ഒരു പേടി തൂറി…    എനിക്കൊരു കൊഴപ്പം ആയി തോന്നുന്നില്ല വിവേക് താൻ ഇത്രയും പഴഞ്ചൻ ആകല്ലേ…. ജെന്നി ബനിയൻ നേരെയാക്കി കൊണ്ടു ബെഡിൽ ഇരു ന്നു..

 

” എങ്കിൽ വൈകികുന്നില്ല ഞാൻ പോവാണ് കേട്ടോ… നാളെ കാണാം…

 

” ശെരി ശെരി… പിന്നെ ഇപ്പോ പോകുന്നത് ഒക്കെ കൊള്ളാം  ഫുൾ ബോഡി മസാജ് ചെയ്യത് തരാൻ   തന്നോട് പറയാൻ  ജോയിച്ചായൻ പറഞ്ഞേക്കുവാ 😌😌 പറഞ്ഞില്ലാന്നു വേണ്ട…. ഫ്രീ ഉള്ളപ്പോൾ മതീന്നെ.. ജെന്നി വാതിലിനരികിൽ നിന്നു കൊണ്ടു പതിയെ  വിവേകിനോട് പറഞ്ഞു…

 

” തീർച്ചയായും… എപ്പോൾ  വേണം എന്ന് മാത്രം പറഞ്ഞാൽ മതി ജെന്നി ഞാൻ റെഡി ആണ് കേട്ടോ ”

ഇത് കേട്ട്    ജെന്നി ചിരിച്ചു  “, ഓക്കേ  വിവേക് ഗുഡ് ന്യ്റ്റ് ”

 

”  ഗുഡ് ന്യ്റ്റ് ജെന്നി ” കൈയിൽ കിടന്ന  മൊബൈൽ ടോർച്ചും തെളിച്ചു കൊണ്ടു വിവേക് പതിയെ  സ്റ്റെയർ ഇറങ്ങി താഴേക്ക് പോയി……

വിടർന്ന പൂവിനുള്ളിൽ കിനിഞ്ഞ തേൻ തുള്ളികൾ കഴുകി കളയാതെ  തുടയിടുക്കിൽ വിങ്ങുന്ന മദനചെപ്പിന് മീതെ പില്ലോ ചേർത്തു വച്ച് അവൾ ബെഡിൽ കമിഴ്ന്നു കിടന്നു…..

 

****************°°°°°°°°°°°°°************

ദിവസങ്ങൾമാസങ്ങൾ ആയി    മറഞ്ഞപോൾ  ബന്ധങ്ങളിലെ അകലം കുറഞ്ഞുവന്നു .       അങ്ങനെ വൈകുന്നേരങ്ങളിൽ പുത്തൻ പുരയ്‌ക്കാൻ തറവാടിന്റെ ബാൽക്കണിയിലെ ചില്ലു ടേബിളിനു ചുറ്റും മൂവരും  ഒത്തുകൂടുന്നത് പതിവ് കാഴ്ചയായി മാറി……

 

ജെന്നിയുടെ പിറന്നാൾ ദിനം ,  കേക്ക് മുറിയും  സദ്യയും കഴിഞ്ഞു അന്നേ ദിവസം പതിവ് പോലെ  രാത്രി   വെള്ളടി പാർട്ടിയും കുരുവിള ഒരുക്കി വെച്ചു. മദ്യ   കുപ്പികൾ ടേബിളിൽ നിരന്നു. ഭാമ വീട്ടി ൽ തനിച് ആയതിനാൽ വേണു വിനെ അധികം ഓവർ ആകാതെ വീട്ടിലേക്ക് കുരുവിള പറഞ്ഞു വിട്ടു.  കുപ്പികൾ ഓരോന്നും കാലിയാക്കാൻ കുരുവിളയ്ക് കൂട്ടായി വിവേകും..  എത്ര വലിച്ചു കയറ്റിയാലും ഉരുക്കു പോലെ നിൽക്കു ന്ന കുരുവിള ടേബിളിന് ഒരുവശത് പഴംപുരാണ ങ്ങളുടെ  കെട്ടഴിച്ചു കൊണ്ടിരുന്നു. .. എന്നും അവർക്കായി കമ്പനി നൽകാൻ മാത്രം ടേബിലിനു ചുറ്റും ഇരുകുന്ന ജെന്നി പതിവ് തെറ്റിച്ചു  ബിയറും വൈ നും വലിച്ചു കയറ്റുന്നത് അശ്ചര്യത്തോ ടെ നോക്കി ഇരിക്കുവാണ്  വിവേക്.

 

”  കുരുവിള സാർ ഇത് കണ്ടില്ലേ പിറ നാൾ ക്കാരി ഇന്ന് നല്ല ഫോമിൽ ആണല്ലോ 😂😂..  ഒരു ഗ്ലാസ്‌ ബിയർ നിർബന്ധിച്ചാൽ     കുടിക്കാൻ വിസമ്മതിക്കുന്ന ആളാണോ ഇത്?. വിവേക് ഗ്ലാസ്സിലെ അവസാന പെഗും  ചുണ്ടോടു അടുപ്പിക്കുമ്പോൾ കുരുവിള യോടായി പറഞ്ഞു.

 

”  ഓഹ് കളിയാക്കാതെ വിവേകേ,  ഇതൊക്കെ മുൻപും നമ്മൾ ട്രൈ ചെയ്തതാണ് അല്ലെ അപ്പച്ചാ ”  കാലി യാക്കിയ വൈൻ ഗ്ലാസ്‌ ടേബിലേക്ക് വെക്കുമ്പോ  ജെന്നിയുടെ നാക്കു കുഴയുന്നുണ്ടായി രുന്നു.  അവളുടെ സംസാരം കേട്ടു കുരുവിള പതിയെ ചിരിച്ചു കൊണ്ടു മൊബൈലിൽ എന്തോ കുത്തികൊണ്ടി രുന്നു.