മാല പടക്കം – 2അടിപൊളി  

 

” പണ്ടും മനോജേട്ടൻ ഇങ്ങനെ തന്നെയായിരുന്നു,, എല്ലാവരും  പെട്ടെന്ന് ഇഷ്ടപ്പെട്ടു പോകുന്ന സംസാര ശൈലിക് ഉടമ,, അതിൽ കരുതലും ലാളനയും കലർന്നിരിക്കും, ഡ്രൈവിംഗ് ചെയ്യുമ്പോൾ ഇടയ്ക്കിടെ  കമ്പിയിൽ എത്തി പിടിച്ചു  യാത്രചെയ്യുന്ന ഞാനടക്കമുള്ള പെൺപിള്ളേരെ  ബസ്സിനുള്ളിലെ സെന്റർ മിററിൽ നോക്കി കണ്ണുറുക്കി കാണിച്ചതും നെഞ്ചിലേക് തുറിച്ചു നോക്കുന്നതും ആലോചിച്ചപ്പോൾ  അവളിൽ ചിരി വന്നു..ചിലപ്പോ അനിത ചേച്ചി അടുത്തുണ്ടെൽ  മനോജേട്ടൻ ഇതുപോലെ  എന്നോട് മിണ്ടാതില്ലായിരിക്കും…”  കള്ള കൃഷ്ണൻ തന്നെ  അന്നും ഇന്നും സംസാരിച് പെൺപിള്ളേരെ വളയ്ക്കാൻ…. 😇😇…

പദ്മ ബെഡിലേക് നോക്കി എന്നത്തേയും പോലെ  ചാരായവും പേറി ബോധം ഇല്ലാതെ വേണു ഇന്നും  കിടപ്പുണ്ട് അവിടെ……..                                                              പതിവ് പോലെ മെസ്സേജിനായി കാത്തു നിന്ന പദ്മയെ   തേടി അയാളുടെ മെസേജ് എത്തി ,..

”     ഹെലോ… ഉറങ്ങിയോ ഡാ?

 

” ഇല്ലെന്നേ, ചുമ്മാ  കിടന്നു… മനോജേട്ടനോ? ഫുഡ്‌ കഴിച്ചില്ലേ….. ?     അധികം വൈകാതെ പദ്മ അയാൾ ക്കുള്ള മറുപടി നൽകി ..

” ഹാ…. ഞാനും ഇപ്പോ ചുമ്മാ കിടന്നതേ ഉള്ളു, പുറത്ത് നല്ല തണുപ്പ്… അവിടെയോ തണുപ്പുണ്ടോ?

 

മ്മ്…ഉണ്ട്,ഞാൻബ്ലാങ്കെറ്റിനുള്ളിലാ…..😌

”  കെട്ടിയോൻ    ….?     ഇന്നും   വെള്ളം ആണോന്ന് ചോദിക്കണ്ടല്ലോ അല്ലെടോ….. ഉറങ്ങിയോ പുള്ളി?

“… ഉറങ്ങി…. ഇല്ലേൽ ഇതുപോലെ ഇയാളോട്  ചാറ്റാൻ ആകുമെന്നും തോന്നുന്നുണ്ടോ… പദ്മ ചിരിച്ചു…

” ഹേയ്…. അതില്ല… അതൊരു ഭാഗ്യം അല്ലെ ഇങ്ങനെ മിന്ടിം പറഞ്ഞു കിടക്കാൻ….                                      ”   മ്മ്മ്മ്മ്….. 😌😌😌😌                                                      ”  എന്നാലും പദ്മേ  ഇത്ര ദിവസം ചോദിച്ചിട്ടും  തന്റെ ഒരു ഫോട്ടോ തന്നില്ലല്ലോ….

…. തന്നാർന്നല്ലോ…. 🤔

” അത് താനും മോളും ഉള്ളതല്ലേ, അതും റീസെന്റലി എടുത്തത് അല്ലല്ലോ… പിന്നെ മോളെ കണ്ടാൽ താൻ എവിടെപ്പോയി എന്ന് ചോദിക്കണ്ട അത്രയും സാമ്യം , …. ഇച്ചിരി കളർ കുറഞ്ഞത് ഒഴിച്ചാൽ  ഒരുപോലെ. അടിപൊളി ആയിട്ടുണ്ട് മോള്…….

” അപ്പോ ….    എന്നെ കൊള്ളത്തില്ല അല്ലെ 🤧🤧”

”   നിന്നെ  പ്രത്യേകിച്ച് പറയണോ പെണ്ണെ… നീ സൂപ്പർ അല്ലെ.പണ്ടേ.

ടൈപ് ചെയ്യുമ്പോൾ മനോജ്‌ അരക്കെട്ടിൽ അനക്കംതട്ടിയ കുണ്ണയുടെ മുകളിൽ പില്ലോ vachama പദ്മ ടൈപ്പു ചെയ്യുന്ന ഓരോ വാക്കിലും വരിയിലും  അവളെ മനോജിന് കാണാൻ കഴിയുമായിരുന്നു….. അന്ന് കണ്ടപ്പോൾ കൊതി തോന്നിയ ആ സൗദര്യത്തെ. ഓർക്കുന്ന ഓരോ നിമിഷവും ന്യ്റ്റ് പാന്റിനുള്ളിൽ പതുങ്ങിയ  അയാളു ടെ ഇരുമ്പ് ദണ്ടിനെ  മൂർച്ച ഉള്ളതാക്കി മാറ്റി……….                                                                      ” ഫോട്ടോ താ… കാണാൻ തോന്നുന്നു അതല്ലേ…

” കണ്ടിട്ടെന്തിനാ 😌😌”…….പദ്മ തിരികെ മലർന്നു കിടക്കുമ്പോ, അന്ന്  ഉമ്മറത്തിരുന്നു ആർത്തിയോടെ കാർന്നു തിന്നിരുന്ന മനോജിന്റെ കമാഗ്നി ജ്വലിച്ച  കണ്ണുകൾ ആണ് മുന്നിലേക്ക് ഓടി വന്നത്.. അവൾ എന്തോ പറയാൻ പോകുന്നതിനു മുൻപേ സ്‌ക്രീനിൽ മനോജിന്റെ സെൽഫി പിക്  തെളിഞ്ഞു… അവൾ സ്‌ക്രീനിൽ നോക്കി വിരൽ കൊണ്ടു ആ പിക് നെ സൂം ചെയ്തു…… കട്ടി മീശയും കുറ്റി താടിയും ഉള്ള സുന്ദര രൂപം ഇരുനിറമാണ് മനോജിന്റെത്. കട്ടിലിൽ മലർന്നു കിടക്കുകയാണ്.. ഉറച്ച ശരീരം  വലതു കൈ  തലയ്ക്കു സപ്പോർട്ടായി  മടക്കി വച്ചിട്ടുണ്ട്.. വളയം പിടിച്ച കൈകളിലെ മസിലുകൾ പാറ പോലെ ഉറച്ചത് എന്ന് തോനിക്കും വിധം പൊങ്ങി കിടക്കുന്നു.. പെണ്ണുങളെ വശീകരിക്കുന്ന കണ്ണുകൾ… പദ്മ  കൊണ്ടു ആ ചിത്രത്തിൽ വിരൽ ഓടിച്ചു.. നഗ്നമായ  വിരിഞ്ഞ നെഞ്ചിൽ കറുത്ത രോമങ്ങൾ കാടുപോലെ  നിറഞ്ഞിരിക്കുന്നു അത് വയറിലും പൊക്കിളിനും താഴേക്ക്  പടർന് കിടക്കുന്ന പോലെ ആയിരുന്നു… മുട്ടിനു താഴെ കണംങ്കാലുകളെ നഗ്നമാകും വിധം തുടയിൽ മുറുകി പിടിച്ച  ചുകപ്പ് ബർമുഡ യ്ക്ക് മുകളിലൂടെ വിരലുകൾ പതിയെ ചലിച്ചു…തുടയിടു ക്കിൽ മുഴച്ചു നിന്ന ഭാഗത്ത്‌ പദ്മ വിരൽ കൊണ്ടമർ ത്തി പൂ മൊട്ടു വിരിയും പോലെ  അവളിൽ ചിരി വിരിഞ്ഞു……

 

” പദ്മ…… നീ ഉറങ്ങിയോ?

“… ഇല്ലാ….

” എങ്കിൽ   മടിക്കാതെ   തന്റെ ഒരു സെൽഫി അയച്ചേ…… പെട്ടെന്ന്..

“… ഗാലറിയിലെ ഒരു ഫോട്ടോ പോരെ.. മനോജേട്ടാ?….

” അതൊന്നും പറഞ്ഞാൽ പറ്റൂല…. സെൽഫി അയക്ക്….മനോജിന്റെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ടു സ്‌ക്രീനിൽ തെളിഞ്ഞ ആ മങ്ങിയ ചിത്രം ഡൌൺ ലോഡാ ക്കാനായി  അയാൾ കാത്തു നിന്നു, തറയിൽ വിരിച്ച പ്ലാസ്റ്റിക് പായയുടെ ഒത്ത നടുവിൽ  മലർന്നു കിടക്കുന്ന പദ്മയുടെ സെൽഫി ഇമേജ്….  സ്കൈ ബ്ലു നിറമുള്ള സ്ലീവ് ലെസ്സ് നൈറ്റി….. മുട്ടിനു താഴെ മുതൽ കാൽപാദം വരെ ചുകപ്പ്ബ്ലാങ്ക്കെട്ട് കൊണ്ടു മൂടിയിരിക്കുന്നു….   മലർന്നു കിടന്ന അവളുടെ മുലകൾ നൈറ്റിക് മീതെ മലനിരകൾ പോലെ വിരിഞ്ഞു നിന്നു..ആലില വയറിനു നടുവിൽ ഉള്ള കുഴിഞ്ഞ പൊക്കിൾ തടം നൈറ്റിക് മുകളിൽ തെളിഞ്ഞു വന്നു… ഇമേജ് സൂം ചെയ്തു അയാൾ   നെറ്റി മുതൽ താഴേക്ക് ചൂണ്ടു വിരൽ ഓടിച്ചു.. മുലകളുടെ മുഴുപ്പ്‌ അതിൽ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ പാകത്തിന് മുറുക്കാതെ ബ്രാ ക്കുള്ളിൽ ഇളകി നിൽകുന്നത് പോലെ ……. കഴുത്തിലെ താലി മാല പിൻ കഴുത്തിലെ ക്ക് വീണു കിടക്കുന്നു. മലർന്ന ചുണ്ടു ഒരു ചുംബനത്തിന് കൊതിച്ചു വിരിഞ്ഞു നിന്നു…. അടിവയറിനു താഴെ ആയി  കൊഴുത്ത തുടകൾക്കിട യിൽ  കുഴിഞ്ഞു നിന്ന ഭാഗം സൂം ചെയ്തു.. അടിപാവാട  ഇല്ലാതെയുള്ള  അവളുടെ കിടപ്പ്   മനോജ്‌ നാവുകൊണ്ടു ചുണ്ട് നനച്ചു…..കുഴിഞ്ഞ പൊക്കിൾതടത്തിനു താഴെ യായി അരക്കെട്ടിൽ മുറുകിയ പാന്റിയുടെ ഇലാസ്റ്റി ക്ക് ഒരു രേഖപോലെ തെളിഞ്ഞു കിടന്നു… മനോജ്‌ അണ്ടർ വെയറിനുള്ളിൽ ഞെരിപിരി കൊണ്ടു തുടങ്ങിയ തന്റെ  കുണ്ണയുടെ മുഴുപ്പ്‌ തൊട്ടറിഞ്ഞു, മെല്ലെ ഒരു ഭാഗത്തേക്ക് ഒതുക്കി നിർത്തി…

. “എന്തൊരു  സ്ട്രക്ചർ ആണ് ഈ പെണ്ണ്  ”  അയാൾ കീ ഴ് ചുണ്ട് കടിച്ചമർത്തി… ” ഇവളെ ഒക്കെ ഇങ്ങനെ പട്ടിണിക്കിട്ടു കൂർക്കം വലിച്ചുറ ങ്ങുന്ന ആ കോപ്പനെ പറഞ്ഞാൽ മതിലോ ”    അയാൾ മൊബൈൽ സ്ക്രീനിലേക് വീണ്ടും നോക്കി കൊണ്ടു മനസ്സിൽ പറഞ്ഞു…

” മനോജേട്ടാ….. ഉറക്കം വരുന്നുണ്ടോ?   എന്താ ഒന്നും മിണ്ടാത്തെ…?

..സിരകളിൽ കാമത്തിൻ ലഹരി പടർന്നില്ലായിരുനെങ്കിൽ ഈ പാതി രാത്രിക്ക് ഇതുപോ ലെ ഒരു പെണ്ണും ഒരാണിന്റെ മറുപടിക്കായി ഇങ്ങനെ കാത്തിരിക്കില്ലായിരിക്കാം പദ്മയുടെ  ചോദ്യത്തിലെ ധ്വനി അതായിരുന്നിരിക്കാം… പരസ്പരം ഒരു മെസേജ് പോലും ഇല്ലാത്ത ദിവസങ്ങൾ ഇല്ലാ, ഇതുവരെ ആരും ഇത്തരത്തിൽ ട്രീറ്റ്‌ ചെയ്യാത്തത് കൊണ്ടാകാം പദ്മ ഇതുപോലെ മനോജിന്റെ  പഞ്ചാര വാർത്തനത്തിൽ വീണുപോയതും…