മാല പടക്കം – 2അടിപൊളി  

.”മനോജേട്ടൻ ആകെ മാറിയിരിക്കുന്നു,  പണ്ട് കണ്ടതിനേക്കാളും ചെറുപ്പം ആയതുപോലെ….. സ്വഭാവത്തിന് വല്ല മാറ്റം? അവൾ കണ്ണാടിയിലേക് നോക്കി ചോദിച്ചു….. ഹേയ്  ഒരു മാറ്റവും വന്നിട്ടില്ല കുറുമ്പ് ഇത്തിരി കൂടിയോ എന്നാണ് സംശയം പദ്മയ്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…. “എന്തൊരു നോട്ടമ നോക്കിയേ…. ഞാൻ ആകെ ഇല്ലാതായി പോയി… കണ്ടില്ലെന്ന  വിചാരിച്ചേ, കള്ളൻ….  ഉം പണ്ടും അങ്ങനെ തന്നെ ആയിരുന്ന ല്ലോ മനസ് അവളെ ഓർമിപ്പിച്ചത് പോലെ പദ്മയ്ക് തോന്നി.. കോളേജ് പഠിക്കാൻ പോയി തുടങ്ങിയ കാലത്ത് കണ്ടു തുടങ്ങിയ പരിചയം..  “സിറ്റി സ്റ്റാർ”   ബസ്സിലെ ഡ്രൈവ്ർ ആയിരുന്നു മനോജേട്ടൻ,വൈകിട്ട്  കോളേജ് വിട്ടുവരുമ്പോൾ അനിതേച്ചിയുടെയും എന്റെയും വീട്ടിലേക്കുള്ള യാത്ര ആ ബസ്സില്ലായിരുന്നു ..കോളേജിൽ പോയി തുടങ്ങിയപ്പോൾ ബസ്സിൽ കണ്ടു പരിചയ പെട്ടതാണ് അനിത ചേച്ചിയെ …  ഞാൻ ഫസ്റ്റ് ഇയർ ബി കോം ചേർന്നപ്പോ അവർ ഫൈനൽ ഇയർ ആയിരുന്നു.. ബസ്സിലെ സ്ഥിരം യാത്രക്കാരിയായ  മനോജേട്ടനിലും അനിത ചേച്ചിയിലും പ്രണയം മൊട്ടിട്ട് വർഷം മൂന്നാകാറായിരുന്നു അപ്പോൾ .. ഇരുവരിലെ പ്രണയത്തിനു സഹായി യായും പുഴയ്ക്കരികിലും സിനിമ തിയറ്ററിലും ഇരുവരിലെ പ്രണയത്തിനു സാക്ഷിയായി ഞാനും… പ്രണയിനി ഉണ്ടെങ്കിലും  ചുള്ളനായ മനോജേട്ടേനെ ആരാധിച്ചു പോന്ന ഞാൻ അടക്കമുള്ള കാമിനി മാരെ ഹാൻഡിൽ ചെയ്യാനും മനോജേട്ടൻ മറന്നില്ല….. മുന വച്ചുള്ള സംസാരവും നോട്ടവും എല്ലാം അനുഭവിച്ചവരുടെ കൂട്ടത്തിൽ ഞാനും………..

.. ഏറെ വർഷത്തിന് ശേഷമാണു ഞാൻ അയാളെ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ പഴയ ക്കാല ഓർമ്മകൾ വരിവരിയായി തന്റെ മുന്നിലേക്ക് വന്നത വൾ ഓർത്തു…. പണ്ട്  അയാളുടെ തീക്ഷണമായ നോട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ഒരുപാടു ശ്രമിച്ചിരുന്ന  ഞാൻ ഇന്നു തന്റെ ശരീരഭാഗങ്ങളെ  അയാൾക്കു മുൻപിൽ അറിയാതെ പ്രദർശിപ്പിച്ചപ്പോ ലെ അവൾക് തോന്നി…….. .ഇത്തിരി തടി കൂടിട്ടുണ്ട്, പിന്നിലേക്ക് തള്ളിയ കൊഴുത്ത ചന്തിയിൽ കൈകൊണ്ടു ഉഴിഞ്ഞു കൊണ്ടവൾ ഷോൾഡറിനു മുകളിൽ ചുറ്റിയ സാരിയു ടെ പിൻ ഊരി.     സാരി തലപ് താഴേക്കു വലിച്ചു കണ്ണാടിയിലേക് നോക്കി. ബ്ലൗസ്സിനുള്ളിൽ വിങ്ങിയ മുലകൾ ഉയർച്ച താഴ്ചകളിൽ  പരസ്പരം മത്സരിച്ചു. കപ്പിനുള്ളിൽ ഒതുക്കിയിടാൻ കഴിയാത്ത അവ മേല്പോട്ട് തള്ളി നിന്ന് നെഞ്ചിൽ വരച്ച ചിത്രം പോലെ മുലച്ചാൽ തെളിഞ്ഞു. അടിവയറിലെ മടക്കുകളിലെ കൊഴുപ്പു അവൾ വലതു കയ്യാൽ പിടിച്ചമർത്തി നോക്കി.. ആഴമേറിയ പൊക്കിൾ ചുഴിയിൽ വിയർപ്പു കണികകൾ വട്ടമിട്ടു കളിച്ചു. വിരിഞ്ഞ കിടന്ന  വെളുത്ത വയറിൽ തക്കാളി മൊട്ടുപോലെ പൊക്കിൾ കുഴി അടിവയറിനു ഭംഗി കൂട്ടി.. അതിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ അതിനു താഴെയായി പാവാട അടിവയറിൽ മുറുകികിടക്കുന്നു…പദ്മ കൈ അടിപാവാടയ്ക്ക് മുകളിൽ വച്ചു ഇത്തിരി കൂടി താഴേക്കു താഴ്തിയപ്പോൾ പൊക്കിളിനു താഴെ രണ്ടാമത്തെ മടക്കു പ്രത്യക്ഷപെട്ടു കൂടെ കറുത്ത ചെറു രോമങ്ങളും.. കണ്ണാടിയിലെക്ക് നോക്കി വീണ്ടും  പദ്മ ചിരിച്ചു.നാല്പത് കഴിഞ്ഞ ഒരു വീട്ടമ്മയുടെ ശരീര ഭാഷ ആയിരുന്നില്ല അപ്പോൾ അവളിൽ,… ചെറുതായി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു നെറ്റിയിലേക് പാറി കിടന്ന മുടിയിഴ ഒതുക്കി. അയാളുടെ നോട്ടം സംസാരം എല്ലാം  തന്റെ ശരീരത്തിൽ അന്ന് വരെ ഇല്ലാതെ ഇരുന്ന മാറ്റങ്ങളെ മാറ്റി മറിചതുപോലെ..

പഴയ കാര്യങ്ങൾ  ഇന്നലെ നടന്നത് പോലെ  മനസിനെ ആടിഉലയ്ക്കുന്നു.ഉള്ളിൽ ഒതുക്കിയ അട ങ്ങാത്ത ആഗ്രഹളുടെ ഭാണ്ഡകെട്ട് അയയുന്നത് പോലെ,.. കലങ്ങിയ കണ്ണിനുള്ളിൽ കാമ തീ കടൽ ഇരമ്പി. തുട യിടുകിൽ മഞ്ഞു തുള്ളികൾ ഒലിച്ചു ഇറങ്ങുന്നഅനുഭവം , താൻ അറിഞ്ഞില്ലെന്ന ഭാവത്തിൽ അയാൾ തന്റെ കണ്മുൻപിൽ കാട്ടികൂട്ടിയ ചേഷ്ടകൾ,… പദ്മ സാരി വീണ്ടും ചുമലിലേക് വാരി ഇട്ടു.കാലുകൾ ഒതുക്കി വെച്ചു. നാളേറെയായി  പൊട്ടിയൊലി ക്കാത്ത നീർച്ചാലു കൾ മഴ വെള്ളത്തിൽ കുതിർന്നതുപോലെ….

“🎶ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി..”🎶

കട്ടിലിനു  മുകളിൽ അലസമായി ഇട്ടിരുന്നു സ്മാർട് ഫോണിൽ നിന്നും റിംഗ്ടോൺ ശബ്ദം  വഴിവിട്ട ചിന്തകളിലേക്ക് ഊളി ഇട്ടു തുടങ്ങിയ മനസിനെ ഒന്നു ഉണർത്തി . പദ്മ ഫോൺ കയ്യിലെക്കെടു ത്തു  സ്‌ക്രീനിൽ തെളിഞ്ഞു വന്നു” അച്ചായൻ കാളിങ് “…    അവൾ കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു……”ഹെലോ  പദ്മേ നീ എവിടെയാ? ഒന്നിങ്ങു വന്നേഡി …

”  അച്ചായാ    ഞാൻ ഇവിടെ താഴെ വീട്ടിൽ…   തോട്ട ത്തിൽ വണ്ടി വന്നപ്പോ വേണുഏട്ടൻ ഇങ്ങോട്ട് വിട്ടതാ…. ദാ ഞാൻ വന്നു… അച്ചായൻ വീട്ടിൽ എത്തിയോ…? പദ്മ ഷോൾഡർ കൊണ്ടു ചെവിയിൽ വച്ചിരുന്ന സെൽ ഫോൺ സപ്പോർട് ചെയ്തു പറഞ്ഞു കൊണ്ടു  മാറിൽ നിന്നും അടർന്നു വീണ സാരി തലപ് കൊണ്ടു അവയെ വീണ്ടും മറച്ചു..

”  ഹാ ശെരി.. ഞാൻ വീട്ടിൽ എത്തി..കൂടെ വിവേക് ഉണ്ട്… നീ ഒന്ന് പെട്ടെന്നു വന്നേ ഇങ്ങോട്ട് “.. .. അച്ചായന്റെ കാൾ കട്ട്‌ ആയെന്ന് ഉറപ്പു വരുത്തി പദ്മ സെൽ ബെഡിലേക്കിട്ടു…. അറ്റാച് ബാത്‌റൂമിലെ യൂറോപ്യൻ ക്ലോസെറ്റിനു മുകളിലേക്കു അടിപാവാട പൊക്കി വെച്ച് അരക്കെട്ടിൽ മുറുകിയ മഞ്ഞ പാന്റി വലിച്ചു താഴ്ത്തി ഇരുവശങ്ങളിലേക് കാൽ അകത്തി ഇരുന്നു.. അടുത്തിരുന്ന നീല പ്ലാസ്റ്റിക് ബക്കറ്റിലേക് ടാപ്പിൽ നിന്നും വെള്ളം ഊർന്നിറങ്ങി. കാട്ടരുവി ക്കിടയിൽ എന്നപോലെ അകത്തിപിടിച്ച തുടകൾക്കി ടയിൽ കറുത്ത ബാഹ്യ ചർമങ്ങളെ ബേദിച്ചു കൊണ്ടു പൂർ ചാലിനുള്ളിൽ നിന്നും മൂത്രം ക്ലോസെറ്റിലേക് ചീറ്റി.അടിവയറിൽ തളം കെട്ടിയ മൂത്രതിൻ അണ പൊട്ടിയത് ഒരു ആശ്വാസം പോലെ…..പദ്മ മുകളിൽ നിവർന്നിരുന്നു കാൽ കവച്ചു.. കളിക്കാർ ഇല്ലാത്ത കളിസ്ഥലം കണക്കെ ഇരുണ്ടു രോമകാടുകൾ അവളുടെ മദന ചെപ്പിനെ പാടെ മറച്ചിരുന്നു.  എങ്കിലും  കൊഴുത്ത തുടയിടുകിൽ തടിച്ചു പൊങ്ങിയ അപ്പ കഷ്ണം കണക്കെ അവ എടുത്തു കാട്ടി… ഉറ്റി റ്റു വീഴുന്ന മൂത്ര തുള്ളികൾ പൂർ പിളർപ്പിന് ചുറ്റും പടർന്നു നിന്നിരുന്ന രോമരാജികളിൽ തട്ടി താഴേക്ക് വീണു കൊണ്ടിരുന്നു. മനസ്സിന്റെ ഉള്ളിൽ ഉരുതിരിഞ്ഞ ചിന്ത കളാൽഅടിത്തട്ടിന് ഉള്ളറയിൽ കാമത്തിൻ തേൻ തുള്ളികൾ എന്ന് തോനിക്കും വിധം താഴേക്കു നൂലുപോലെ ഒലിച്ചു… തുടയിൽ മുറുകിയ പാന്റി മുട്ടുവരെ വലിച്ചു താഴ്ത്തി  വികാരചൂടിൽ ഉരുകി ഒലിച്ചു നനഞ്ഞിരുന്ന പാന്റിയുടെ മദ്ധ്യ ഭാഗത്തു വിരൽ കൊണ്ടു ഉരച്ചു..അറിയാതെ ചുണ്ടിൽ ചിരി പൊഴിഞ്ഞു.അകത്തി പിടിച്ച തുടയിടുകിൽ പതിയെ വിരൽ ഓടിച്ചു.. രോമരാജികൾ കാമരസത്തിൽ കുതിർന്നിരുന്നു.. ആണിന്റെ കരസ്പർശന മേൽകാ തെ തേൻ ചെലുത്തിയ യോനി ദളങ്ങളെ വെള്ളം കൊണ്ടു കഴുകി  പാന്റിയും വലിച്ചു കേറ്റി അവൾ  ബാത്രൂമിനു പുറത്തേക്  നടന്നു……..