മാല പടക്കം – 2അടിപൊളി  

 

“ആഹ്   അങ്ങനെ ഒരു അവസരം വരട്ടെ അപ്പോ നോക്കാമെന്നേ…. പുള്ളിക്കാരൻ നിമ്മിചേച്ചിയോട് കാണിക്കുന്ന റൊമാൻസും വഴകിടലും ഒക്കെ കാണുമ്പോ  ഇടയ്ക്ക് എന്റെ ഉള്ളിന്റെ ഉള്ളിൽ അയാളോട് കുശുമ്പോ ദേഷ്യമോ സ്നേഹം എന്തോ… അങ്ങനെ ഒക്കെ തോന്നിട്ടുണ്ട് അല്ലാതെ…. സത്യം പറയാലോ സ്റ്റെഫിയേച്ചി, വിവേകേട്ടേനോട് ഒരു വല്ലാത്ത ഫീലിംഗ….. ഭാമ വിവേകിനെ കുറിച്ചോർത് പറഞ്ഞപ്പോൾ വാചാലയാകുന്നത് സ്റ്റെഫി കേട്ടു നിന്നു..

 

”   മ്മ്… നല്ലത് തന്നെ പെണ്ണെ അങ്ങനെ ഒരാളെ കിട്ടാൻ…. പിന്നെ എന്തായാലും മജ്ജയും മാംസവും എല്ലാ വികാരവും കൊണ്ടു നടക്കുന്ന ഉശിരൻആണൊരുത്തൻ തന്നെയല്ലേ  പുള്ളിക്കാരൻ, നീ കണ്ടും കേട്ടും നിന്നാൽ നിനക്ക് നല്ലത്… ആക്രാന്തം കാണിക്കേണ്ട കേട്ടോ….. കേട്ടിട്ടില്ലേ പയ്യെ തിന്നാൽ പനയും തിന്നാം എന്ന്.. പിന്നെ അങ്ങനെ തിന്നാൻ വീടിനു അടുത്ത് തന്നെ ഒരാളുണ്ടെൽ പിന്നെ സുഖല്ലേ പെണ്ണെ… സ്റ്റെഫിയുടെ സംസാരം വികാരമൂർച്ചയുള്ളതായിരുന്നു….

 

” ആ.. അതൊക്കെ ഞാൻ നോക്കിക്കോളാന്നെ.. ഭാമയുടെ സംസാരം പതിയെ കേള്കാതായപ്പോൾ   ജനൽ പാളിക്കുള്ളിലൂടെ ഞാൻ വീണ്ടും കണ്ണോടിച്ചു. ഇപ്പോ ഭാമയെ ലാഡറിന് മുകളിൽ കാണാനില്ല.. വിവേകിന്റെ കണ്ണു ബെഡ്‌റൂം ചുമരിനുള്ളിൽ ഓടി… ഒരു പ്ലാസ്റ്റിക് ബക്കറ്റ് നിറയെ വെള്ളവും കൈയിൽ  മോപ്പും ആയി അറ്റാച്ച് ബാത്റൂനുള്ളിൽ നിന്നും ഭാമ ഇറങ്ങുന്നത്  ഞാൻ കണ്ടു. ശരീരത്തിലെ ചുരിദാർ ടോപ്പും കാൽ പാദങ്ങളും നനഞ്ഞിരുപ്പുണ്ട്… നടന്നു വരുമ്പോൾ തുടകൾ രണ്ടും കൂട്ടി ഉരയുന്നത് പോലെ തോന്നി. തുടകൾക്കിടയിൽ അകലം കുറവാണു, കാരണം മുൻപ് കണ്ടതിനേക്കാളും ഭാമ തടിച്ചിട്ടുണ്ട്.. നീറ്റായിട്ടുള്ള ഡ്രെസ്സിങ്കിൽ മാത്രമേ ഇതുവരെ ഭാമയെ ഞാൻ കണ്ടിട്ടുള്ളു. അതുകൊണ്ട് ആ ശരീരത്തിന്റെ അംഗലാവണ്ണ്യത്തെ കൺകുളിർക്കേ കാണാൻ സാധിച്ചിട്ടില്ല ഇനി ഹോസ്റ്റലിൽ നിന്നുള്ള പഠിപ്പും പുതിയ രീതികളും ഒക്കെ ആകുബോൾ ഡ്രെസ്സിങ്ലും മാറ്റം വരാതിരിക്കില്ല.  സ്റ്റെഫി മെരുക്കി എടുത്ത പെണ്ണല്ലേ  നോക്കാം.. കോട്ടൺ പാന്റ് തുടയിൽ നന്നായി മുറുകിട്ടുണ്ട്.

 

ജിമ്മിൽ ഇട്ട് നന്നായി വർക്ക്‌ ഔട്ട്‌ ചെയ്യിപ്പിച്ചാൽ ഒതുക്കി എടുക്കാൻ പറ്റാവുന്നതേ ഉള്ളു എന്ന് വിവേക് മനസ്സിൽ പറഞ്ഞു…..

 

”  എടി  ഭാമെ നീ എന്താ മിണ്ടാത്തെ? എവിടെപ്പോയി?…..ഫോൺ സ്പീക്കറിൽ സ്റ്റെഫി യുടെ ധ്വനി വീണ്ടും  ഉയർന്നു..

 

” ഞാൻ ഇത്തിരി വെള്ളം എടുക്കാൻ ബാത്രൂമി ൽ കയറിയത ചേച്ചി…. ആ പറ..

 

” ഞാൻ കരുതി  നിന്റെ വിവേകേട്ടൻ വന്നു നിന്നെ അങ്ങ് വിഴുങ്ങിയെന്ന് ”                                                                                                                                     ” അച്ചോടാ പാവം…. പുള്ളിയെ അങ്ങനെ പെട്ടെ ന്ന് തിന്നിക്കാൻ ഒന്നും എനിക്ക് പ്ലാൻ ഇല്ലാ ചേച്ചി… നന്നായൊന്നു കൊതിപ്പിക്കണം… കൊതിപ്പിച്ചു കൊതിപ്പിച്ചു…. അങ്ങനെ അങ്ങനെ…. ”      റൂമിൽ ഉയർന്ന ഭാമയുടെ  ചിരി കേട്ടപ്പോൾ അറിയാതെ  ജോക്കിക്കുള്ളിൽ ചുരുണ്ടു കിടന്ന എന്റെ കുണ്ണയിൽ ഒരു വിറയൽ അനുഭവപ്പെട്ടു….ഒരു ഇരുപത്തിമൂന്നുകാരി പെണ്ണിന്റെ ഉള്ളിലെ ഒളിപിച്ചു വെച്ചിരുന്ന വികാരം വിചാരങ്ങൾ റൂമിനുള്ളിൽ അലയടിച്ചു….

 

……. ” ആ…. നീ വിചാരിച്ചപോലെ നടക്കട്ടെ മോളെ ഭാമേ…. ഒരു പെണ്ണിന്റെ മുൻപിൽ വീഴാത്ത ഒരാണും ഇല്ല മോളെ… സുഖങ്ങൾ അറിയാനും പരസ്പരം പകരാനും ഉള്ളതാ….പരാഗണം നടക്കട്ടെ..     പിന്നെ പുള്ളി പട്ടിണി കിടന്നിട്ടുള്ള വരവാ  ആക്രാന്ദം മൂത്ത്ഇ പ്പോഴേ മുന്നിൽ ചാടി കൊടുത്ത് വയറ്റിൽ ആകേണ്ട കേട്ടോ… എല്ലാം പതിയെ സൂക്ഷിച് മതി.. പുള്ളിക് ആക്രാന്തം കാണും നി ന്റെ ഈ   കൊഴുത്ത പൂവ് കായും കാണുമ്പോ  അതുറപ്പ…  ആ ദേഹത്തൊരു തുണിപോലും ഇല്ലാതെ പിറന്ന പടി ബെഡിൽ നിന്നെ കിടത്തുമ്പോൾ പെണ്ണായ എന്റെ കണ്ട്രോൾ പോയിരുന്നു, പിന്നെയ ല്ലെ  എല്ലാം തികയുന്ന ആൺ ഒരുത്തനു…….

 

“……  അമ്മയെ പോലെയ എന്റെ ശരീര പ്രകൃതം എന്നാണ്ത എല്ലാരും എന്നോട് പറയാറുള്ളത്,  അതാവും അങ്ങനെ…… അല്ലെ സ്റ്റെഫി ചേച്ചി?

 

” ഉം… അത് തന്നെ. അമ്മയുടെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്….. പിന്നെ അതൊക്കെ പെണ്പിള്ളേര്  ആഗ്രഹിക്കുന്നതാണെടി… ഇല്ലാത്തവള് മാരൊക്കെ ഇൻജെക്ഷൻ വെച്ചും പാഡ് വെച്ചും ആണുങ്ങളെ കൊതിപ്പിച്ചു പറ്റിക്കുന്നു…. ഏതായാലും അത് തനിക് വേണ്ടല്ലോ….. മുൻപ് തനിക് ഓർമ്മയില്ലേ മംഗ്ലൂർ ഡാൻസ് ബാറിൽ പോയപ്പോ ഉണ്ടായത്…?

 

”     ന്റെ  പൊന്നു സ്റ്റെഫി ചേച്ചി  ഓർമ്മ ഉണ്ടോ എന്നോ..   ന്യൂ ഇയർ ന്യ്റ്റ് അല്ലെ?     ലൈറ്റ് ഓഫായാതെ എനിക്ക് ഓർമ്മയുള്ളു,    ഹോ… ആ കിഴവൻ എന്നെ കൊന്നില്ലന്നെ ഉള്ളു… മനസ് അലിവ് ഇല്ലാത്തവൻ വൃത്തികെട്ടവൻ…. അയ്യേ…… പറഞ്ഞു കൊണ്ടു ഭാമ മുഖം ചുളിക്കുന്നത്ഞാ ൻ കണ്ടു..

 

” പക്ഷെ  ഞാൻ തന്നെ നോക്കുമ്പോ കണ്ടത് ചുമരിലെ മിനിയെച്ചർ  ലൈറ്റ്ന്റെ പ്രകാശത്തിൽ താൻ  അനങ്ങാതെ അയാളോട് പിന്തിരിഞ്ഞു നിൽക്കുന്ന തായിട്ടാണല്ലോ ഭാമേ.. 😜കള്ളത്തരം പറയാതെ… ”         സ്റ്റെഫി വിട്ടുകൊടുക്കാതെ  അവളെ ചോദ്യം ചെയ്യുന്നത് കേട്ടപ്പോൾ അന്ന് ആ ഡാൻസ് ബാറിനുള്ളിൽ എന്താണ് നടന്നതെന്ന് അറിയാൻ എന്റെ മനസ് വെമ്പൽ കൊണ്ടു…

 

”    അത് അത്…. പിന്നെ എത്ര സമയം എന്ന് വിചാരിച്ച ഒരു പെണ്ണിന് ആണിനോട് എതിർത്തു നില്കാൻ കഴിയ. പുള്ളിക്കാരന്റെ കൈ രണ്ടും എന്റെ നെഞ്ചിൽ ആയി രുന്നില്ലേ.. അയാൾ ദേഹത്തോടെ ചേർത്തു പിടി ച്ചപ്പോൾ ഞാൻ ആകെ ഇല്ലാതായി.. ബനിയനുള്ളിൽ കൈ ഇടും എന്ന് ഞാൻ കരുതിയതേ ഇല്ലാ…. ലൈറ്റ് ഓൺ ചെയ്യുന്നവരെ ആ കയ്യിൽ കിടന്നു.  പിറ്റേ ദിവസം അവിടെയൊക്കെ എന്നാ വേദന ആയിരുന്നുരുന്നോ…അയ്യോ എനി ക്ക്ഓർക്കാനേ വയ്യ.”

 

ഫോണിന്റെ അങ്ങേതലക്കൽ നിന്നും സ്റ്റെഫി യുടെ ചിരി ഉയർന്നു കേട്ടു.”

 

“പിന്നെ ഭാമേ…… കെട്ടിയോൻ  വിളിക്കുന്നുണ്ട്,  അടുത്ത ആഴ്ച  റീത്തേടെ മാര്യേജ് ഫങ്ക്ഷന് പോകുമ്പോ വിളിക്കു കേട്ടോ അന്ന് കാണാം മുത്തേ. എങ്കിൽ ശെരി  പറഞ്ഞതൊക്കെ മനസ്സിൽ വെക്കു കേട്ടോ… ഞാൻ വെക്കുവാണേ, ലവ് യൂ  ഉമ്മ…

 

….” ഓക്കേ  ശെരി ചേച്ചി.. ലവ് യൂ ടൂ ബൈ… ഭാമ കാൾ കട്ട്‌ ചെയ്ത് മൂളി പാട്ടും പാടി തുടർന്നും ജോലിയിൽ മുഴുകി..

 

ഇനിയും   വീടിന്റെ പിന്നാമ്പുറത് നിന്നും  കാഴ്ച കാണാൻ  മനസ് അനുവദിച്ചില്ല ഞാൻ വീടിന്റെ മുറ്റത്തെ ക്ക് നടന്നു..

 

….. “ഭാമേ… മോളെ…  വിളിച്ചും കൊണ്ടു വിവേക്  ഉമ്മറത്തെക്ക് കയറി..