പുത്തൻ പുരയ്‌ക്കൽ തറവാട്ടിലെ ബാൽ കണികരികിൽ ചെയറിനു നടുവിലെ വലിയ ഗ്ലാസ് ടേബിളിന് പുറത്തേക് ആഹാര സാധനങ്ങൾ ഒരുക്കി വെക്കുന്ന തിരക്കിലാണ് പദ്മയും ജെന്നിയും. പ്രത്യേകിച്ച് വിശേഷം ഒന്നുല്ല
ജോയികുരുവിളയും മകനും ലീവും കഴിഞ്ഞു തിരിച്ചു ദുബായിലേക് പോണത് നാളെയാണ് അതിന്റെ പാർട്ടിയ്ക്കായാണ് ഈ കാണുന്ന തയ്യാറെടുപ്പ്. എന്നുകരുതി നാട്ടുകാരെ മുഴുവൻ വിളിചുള്ള സദ്യ ഒന്നും അല്ല കേട്ടോ, വിവേകും വേണുവും പിന്നെ വീട്ടുകാരും മാത്രം.
ടേബിളിന് പുറത്ത് ഓരോ പാത്രങ്ങളിലാ യി കരിച്ചതും പൊരിച്ചതുംമായ വിഭവ ങ്ങൾക് പുറമെ നാടൻ വാറ്റു മുതൽ സ്കോച് വരെ നിരത്തി വച്ചിട്ടുണ്ട്.. താഴെ കാളിങ് ബെൽ ശബ്ദം കേട്ട് ജെന്നി സ്റ്റേയർ ഇറങ്ങി താഴേക്കു പോയി കൂടെ ജോയിയും. മെയിൻ ഡോർ തുറന്നു ജെന്നി സിറ്റൗട്ടിലേക് ഇറങ്ങി. വൈകിട്ട് ഓർഡർ കൊടുത്ത കെ എഫ് സിഫുഡ് മായി വന്ന സോമോട്ടോ ഡെലിവറി ബോയ് ആണ് പുറത്ത്.
” എത്ര ടൈം ആയി ഓർഡർ കൊടുത്തി ട്ട് എന്നിട്ട് ഇപ്പോഴാണോ കൊണ്ടുവരുന്നെ?
ഫുഡ് വേണ്ട തന്റെ ഓഫീസിലേക്ക് വിളിച്ചു ചോദിക്കട്ടെ താൻ ഇങ്ങനെ യാണോ ഡെലിവറി ചെയ്യുന്നേ എന്ന് ” ജെന്നി ആ പയ്യന് നേരെ കയർത്തു.
“അയ്യോ മാം കംപ്ലയിന്റ് ചെയ്യല്ലേ, എന്റെ ജോലിയെ ബാധികും പിന്നെ ഈ ഏരിയയിലേക്ക് ആദ്യമായ ഇങ്ങനെ ഓർഡർ കിട്ടുന്നെ സ്ഥലം കണ്ടുപിടിക്കാ ൻ ഇത്തിരി ബുദ്ദിമുട്ടി പിന്നെ റോഡും മോശമല്ലേ അതാ സോറി മാം ഇനി ഉണ്ടാവില്ല.
” ഒന്നും പറയണ്ട താൻ ഞാൻ കംപ്ലയി ന്റ് ചെയ്യാൻ പോവാ, പയ്യനോടുള്ള ജെന്നിയുടെ ദേഷ്യ തോടെയുള്ള സംസാരം കേട്ട് ജോയി പുറത്തേക് വന്നു.
“എന്താ ജെന്നി, എന്താ താൻ ചുമ്മാ അവനോടു ചൂടാവുന്നെ…
” എപ്പോഴേ ഓർഡർ ചെയ്തതാ എന്നിട്ട് കണ്ടോ വന്നേക്കുന്നത്, ഇപ്പോ ഇവൻ ഓരോ എസ്ക്യൂസ് പറയുവാ… ജെന്നി അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി പേടിച്ചു പോയ അവന്റെ വെളുത്ത തുടുത്ത മുഖം ആകെ വിളറി.ഇരുപത്തി മൂന്ന് വയസു തോന്നി കുന്ന അവന്റെ പൊടി മീശയിൽ തുടച്ചു കൊണ്ടു കയ്യിലെ ബാഗ് സിടൗട്ടിലെ ക്ക് വച്ചു,
” സാരില്ല പോട്ടെ ജെന്നി ഈ രാത്രി ഇവിടെ വരെ പരതി പിടിച്ചു വരണ്ടേ, പിന്നെ റോഡ്ന്റെ അവസ്ഥ തനിക് അറിയാവുന്നതല്ലേ… താൻ ആ ഫുഡ് അകത്തേക്കു കൊണ്ടു ചെന്ന് വെക്ക്.ചുമ്മാ ഓരോ പ്രശ്നങ്ങൾ….
,
മോനെ എത്ര രൂപയായി. ഗൂഗിൾ പേ ഇല്ലേ? ജോയി മൊബൈൽ ഫോണുമായി അവന്റെ അരികിലേക് നിന്നു.
“ഉണ്ട്, സാർ..1200 ഇതാ ബില്ല്.” അവൻ നമ്പർ പറഞ്ഞു കൊടുത്തു കൊണ്ടു പറഞ്ഞു.
” ഓക്കേ അയച്ചിട്ടുണ്ട് 1500 ബാക്കി താൻ വെച്ചോ.. പിന്നെ ഇനി വല്ല ഓർഡർ ഇവിടുന്നു തന്നാൽ ഇങ്ങനെ വൈകി കരുത് കേട്ടോ 😊. ജോയിയുടെ സമീപനം കണ്ടു സന്തോഷത്തോടെ ഫുഡ് ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന ജെന്നിയുടെ മുഖത്തേക്ക് അവൻ നോ ക്കി അപ്പോളും അവളുടെ ചൂടു ആറി വരുന്നതേ ഉള്ളു എന്നു മനസിലായ അവൻ താങ്ക്സ് പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോയി.
അകത്തേക്ക് ഇരുവരും കയറാൻ തു നീയുമ്പോഴാണ് ഗേറ്റ് കടന്നു വിവേക് നടന്നു വരുന്നത് ജെന്നി കണ്ടത്. കയ്യിലു ള്ള ഫുഡ് ബാഗ് ജോയിയുടെ കയ്യിൽ ഏല്പിച്ചു ബാൽക്കണിലോട്ട് പറഞ്ഞയച് കൊണ്ടു നടന്നു വരുന്ന വിവേകിനെ കാത്തു പടിയ് ക്കരികിൽ നിന്നു. വൈറ്റ് ഫ്ലവർസ് പ്രിന്റ്റുള്ള പിങ്ക് ചുരിദാർ ടോപ്പും വൈറ്റ് നിറത്തിലുള്ള ലെഗിൻസും ആയിരുന്നു ജെന്നിയുടെ വേഷം. ടോപിന് മുകളിൽ ഷാൾ മാറ്റോ ഉപയോഗിച്ച് ശീലമില്ലാത്ത ജെന്നിയുടെ ഉയർന്നു നിൽക്കുന്ന മുലകളുടെ മുഴുപ്പ് നെഞ്ചിൽ ഇതുപോലെ എന്നും മുഴച്ചു കാണും. കുളിച്ചു നാണവാർന്ന മുടിയിഴകൾ തലയിൽ അലസമായി കിടക്കുന്നുണ്ട് അരക്കെട്ടി ൽ മുറുകിയ ലെഗിൻസിനുള്ളിൽ അരക്കെട്ടിനു വശങ്ങളിലേക് തെറിച്ചു നിന്ന വയറിലെ മടക്കുകളുടെ നേർച്ചിത്രം പുറത്തേക് എടുത്തുകാട്ടി.
