മാല പടക്കം – 2അടിപൊളി  

വീടിനടുത്തേക്എ ത്താറായപ്പോഴേക്കും അരക്കെ ട്ടിൽ കുത്തിയ സാരിതലപ് ഊരി മുഖത്തെ വിയർപ്പു തുള്ളികൾ   അവൾ ഒപ്പി..  അടുക്കള വാതിൽ തുറന്നു  വീടിനുള്ളിൽ കയറി. വെള്ളം കുപ്പി മേശയ്ക്കു മുകളിലേക്കു വച്ചു കൊണ്ടു ബെ ഡ്‌റൂമിന്നൂലിലേക്  അവൾ നടന്നു…. മുറിയിലെ ജനാല തുറന്നാൽ  തോട്ടത്തിലെ  ലോഡ് ചെയ്യുന്ന വണ്ടി കാണാം. പദ്മ ജനൽ പാളി കിടയിലൂടെ വണ്ടി യുടെ ചുറ്റും കണ്ണോടിച്ചു കൊണ്ടു അരകെട്ടിൽ ചുറ്റിയ നനഞ്ഞ കോട്ടൻ സാരി അഴിച്ചു ബെഡിലേക് ഇട്ടു. തോർത്ത്‌ കൊണ്ടു മുഖം തുടച്ച്.. വയറിൽ വിയർപ്പു തുള്ളികൾ  മഞ്ഞു തുള്ളിപോലെ പൊടി ഞ്ഞു കിടന്നു.. വയറിലെ മടക്കുകൾ ഇടയിൽ കുഴിഞ്ഞ വലിയ പൊക്കി  ൾ തടം വീതി യെറിയ ആലില വയറിനു മാറ്റു കൂട്ടി….. കറുത്ത അടിപാവാടയ്ക് മുകളിലായി നീല വനേഴ്‌സയുടെ ഇലാസ്റ്റിക് പൊങ്ങി കാണാം  അതിന്റെ നിറം വെളുത വയ റിനു ചാരുതയേകി….

ഗോദരേജ് ഷെൽഫിലെ കണ്ണാടിയ്ക് മുൻപിലായി  പദ്മനിന്നു.  നാട്ടിൽ പരിചയ മുള്ള ആരെങ്കിലും ആയിരിക്കും പുറത്തുള്ളത് അപ്പോ തന്റെ മേനി അഴകിനെ ഇത്തിരി മോടി  കൂട്ടാം എന്ന കണക്കെ  വിയർപ്പിനാൽ നനഞ്ഞൊട്ടിയ ബ്ലൗ സും അടിപാവാടയുമായി അവൾ കണ്ണാടിക്ക് മുന്പിലെ ക്ക് നിന്നു. ഷോൾഡറിലെ ക്ക് തെന്നി മാറിയ ബ്രാ സ്ട്രാപ് ബ്ലൗസ്സിനുള്ളിലേക് ഒതുക്കി വെക്കുന്നതിനടയിൽ  കപ്പിനുള്ളിൽ മുലകൾ രണ്ടും സ്ഥാനം മാറി കിടപ്പില്ലെന്ന് ഉറപ്പു വരുത്തി ഒതുക്കി വെച്ചു.. വീണ്ടും ജനൽ പാളികൾക്കിടയിലൂടെ വാഴത്തോപ്പിനിടയിൽ നിർത്തിയ വണ്ടികരികിലേക് കണ്ണുകൾ ഓടിച്ചു…… വണ്ടി യോട് ചാരി നിന്ന് കൊണ്ടു ഫോൺ ചെയുന്ന ഒരു രൂപം അവൾ കണ്ടു. അയാൾ വണ്ടികരികെ സംസാരിച്ചുകൊണ്ട് ഉലാത്തുന്നു വീണ്ടും കണ്ണാടി കരി കിലേക് പദ്മനിന്നു വെങ്കിലുംകണ്ണുരണ്ടുംഅയാളിലേക്കായിരുന്നു….

നാൽപതഞ്ചിനും അന്പത്തിനും ഇടയിൽ പ്രായം തോന്നികുന്ന ഒത്ത ശരീരമുള്ള ഒരാൾ, .. മുടി ഒതുക്കി കെട്ടി, ഷെൽഫിൽ നിന്നുമെടുത്ത മറ്റൊരു കോട്ടൻ സാരി അരക്കെട്ടിലേക്ചു റ്റി.. പൊക്കിളിനു താഴേക്ക് അടിപാവാട ഇത്തിരി വലിച്ചു ഉടുത്തു സാരി തുമ്പ് അരക്കുള്ളിലേക് ഇറക്കി കുത്തി.. ഇപ്പോ വയറിന്റെ ചെറിയഭാഗവും പൊക്കിൾ തടവുംനന്നായികാണുന്നവിധമായിരുന്നു… ഒന്നുകൂടി കണ്ണാടിലേക് നോക്കി അവൾ വെള്ള കുപ്പിയുമായി വാഴ തോപ്പിലേക് നടന്നു….. തന്റെ അരികിലേക് നടന്നുവരുന്ന ആ സ്ത്രീ സൗന്ദര്യത്തെ കണ്ടു അയാൾ കാൾ കട്ട്‌ ചെയ്തു സെൽ  പാന്റിന്റെ പോക്കറ്റിലേക് ഇട്ടു.  വണ്ടികരികിൽ എത്തിയ  പദ്മ തന്നെ കണ്ണു മിഴിച്ചു നിന്ന അയാളെ നോക്കി ചിരിച്ചു കൊണ്ടു കയ്യിലുള്ള വെള്ളത്തിന്റെ ബോട്ടൽ നീട്ടി…ബോട്ടൽ വാങ്ങി അയാൾ അടപ്പ് ഊരി ചുണ്ടിനോട് അടുപ്പിച്ചു അവളെ തന്നെ നോക്കി. പദ്മ വണ്ടിയുടെ പിന്നീലേക് നടന്നു . ലോഡ് ആയി വരുന്നതേ ഉള്ളു.        ശരീരം ഒന്നാകെ ഇളകി  കൊണ്ടുള്ള അവളുടെ നടത്തത്തിൽ കുലുങ്ങുന്ന ശരീര ഭാഗങ്ങളിൽ അയാളുടെ കണ്ണുകളിൽ ഉടക്കി.  പിന്നിലേക്ക് തള്ളിയ ചന്തി പിളർപ്പിലേക് തന്നെയായിരുന്നു  അയാളുടെ നോട്ടം….. തന്റെ അരികിലേക് തിരിഞ്ഞു നടന്നു വരുന്ന പദ്മയെ കണ്ടതും അയാൾ കണ്ണു വെട്ടിച്ചു വെള്ളം ബോട്ടിൽ കുടിച്ചു കാലിയാക്കി..                                                                   ”  വെള്ളം വേണമായിരുന്നോ? ” കാലി ബോട്ടിൽ അയാളുടെ കയ്യിലെക് വാങ്ങുന്നതിനു മുൻപ് പദ്മ ചോദിച്ചു.

“ഇത്തിരി കിട്ടിയാൽ ആ  ലോഡിംഗ് പയ്യ നുകൊടുക്കാമായിരുന്നു…ബുദ്ദിമുട്ടാകില്ലെങ്കിൽ… അയാൾ മുഴുമിപ്പിച്ചില്ല.

” ഹേയ് അതിനെന്താ… തണുത്ത വെള്ളം കിട്ടണേൽ മുകളിൽ മുതലാളിയുടെ വീടുവരെ പോകേണ്ടി വരും… നോർമൽ വെള്ളം ആണേൽ വീട്ടിൽ നിന്നും എടുത്ത് വരാം ” ”  സാരമില്ല.. നോർമൽ വെള്ളം മതീന്നെ ” അയാൾ പദ്മയെ നോക്കി ചെറുപുഞ്ചിരി നൽകി.

” എങ്കിൽ വീട്ടിലേക് വന്നേര്… പദ്മ മുന്നേ നടന്നു പിന്നാലെ അയാളും.. ”       ഇയാള്  ഇവിടെ ലോഡ് എടുക്കാൻ പുതിയതാണല്ലേ?   വേണു ഏട്ടൻ പറഞ്ഞു… വാഴത്തോട്ടത്തിനിടയിലൂടെ നടന്നു നീങ്ങുമ്പോൾ പദ്മ അയാൾ കേൾക്കെ ചോദിച്ചു…

” ഉം.. അതെ.. പദ്മ ഓരോന്ന് മിണ്ടീപറഞ്ഞോണ്ട് നടക്കുമ്പോളും അയാളുടെ കണ്ണുകൾ  തന്റെ മുൻപേ നടക്കുന്ന കൊഴുപ്പിളകിയ സുന്ദര ശരീരത്തെ ആകെമാനം കൊതിയോടെ  കൊത്തി വലിച്ചു കൊണ്ടിരുന്നു.                      മെല്ലെ നടക്കുവാണെങ്കിലും പാദസരം സ്വനം തോട്ടത്തിൽ മുഴങ്ങി.. ചന്തിയുടെ ഇളക്കം അയാളുടെ തുടയിടുകിലെ മാംസ പിണ്ഡത്തിലേക്കുള്ള രക്ത യോട്ടം വർദ്ദിപ്പിച്ചു…

.” കോലത്തുവയൽ ആണോ നാട്?”               പ്രതീക്ഷിക്കാതെ തിരിഞ്ഞു നോക്കികൊണ്ടുള്ള പദ്മ യുടെ ചോദ്യം കേട്ടു അയാൾ  ചന്തിയിലേക്കുള്ള നോട്ടം പിൻവലിച്ചു.

”   കോലത്തു വയലല്ല.. അതിനടുത്തായിട്ട് വരും  കണ്ണപൂരം ആണ് പ്രോപ്പർ “… ഇയാള്ടെ കോലത്തു വയലല്ലേ? ” ആഹ്  അതെ… അപ്പോ നാട്ടുകാരാണ്  അല്ലെ ? പിൻവാതിൽ വഴി അടുക്കളയിലേക് കയറുമ്പോൾ അയാളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… അയാൾ മുറ്റത്തെ തുളസി തറയിലെ തുളസി കാതിരിൽ തടവികൊണ്ട് നിന്നു….

”   ഇറയത്തേക് കയറി ഇരിക്കുട്ടോ…… പേര് ചോദിക് ക്കാൻ മറന്നു.. അടുക്കളയിലെ പാത്രത്തിന്റെ കല പില ശബ്ദത്തിനിടയിൽ പദ്മയുടെ ശബ്ദം അയാൾ പതിയെ കേട്ടു.. “മനോജ്‌…” ഇറയത്തെ ചാരുകസേരയിലേക് ഇരിക്കുന്നതിനിടയിൽ അകത്തേക്കു നോക്കി അയാൾ പറഞ്ഞു…. ചുമരിൽ തൂക്കി ഇട്ടിരുന്ന ഫോട്ടോ ഫ്രെമുകളിലേക് അയാൾ കണ്ണോടിച്ചു..                       ഒരു ഗ്ലാസിൽ കട്ടൻ ചായയുമായി പുറത്തേക്ക് വന്നു അയാൾക് നേരെ നീട്ടി,

“ഇത് കുടിക്ക്  കഴിക്കാൻ ഒന്നുല്ലാട്ടോ ഇപ്പോ ഇവിടെ, പദ്മ നെറ്റി ചൊറിഞ്ഞു കൊണ്ടു അയാളെ നോക്കി…..

”  എനിക്ക് ഇയാളെ അറിയാട്ടോ, നാട്ടിൽ വച്ചു കണ്ടിട്ടുണ്ട്.. 😌 മുൻപ് പരിചയപ്പെട്ടിട്ടും ഉണ്ട്  കാലത്തിനു മുൻപ് , ഇയാൾക്കു ഓർമ്മ ഉണ്ടോ എന്ന് അറിയത്തില്ല …..       നേരത്തെ വേണുവേട്ടൻ ഇവിടേക്ക് വിളിച്ചിരുന്നു അപ്പോഴാ  ഈ ഫോട്ടോ ഞാൻ ശ്രദ്ധിച്ചത് അയാൾ ചുമരിൽ തൂക്കിയിട്ട പദ്മയുടെ കല്യാണ ഫോട്ടോയിലേക് ചൂണ്ടി…..എന്റെ നാട് കണ്ണപുരം അടുത്താണ് എന്ന് പറഞ്ഞപോൾ     ഇയാളുടെ കേട്യോൻ ആണ് പറഞ്ഞത് വൈഫ്‌ വീടും അവിടെ ആണെന്ന്….”

അയാൾ  ചായ  ഊതി ചുണ്ടോടു അടുപ്പിച്ചു… ” ആണോ… എന്നോട് പുള്ളി ഇപ്പോ വന്നു പറഞ്ഞതാ  നാട്ടുകാരൻ ആരോ ആണെന്ന് തോന്നുന്നു പോയി നോക്കി വാ എന്ന്. നാട്ടുകാരൻ എന്ന കേട്ടപാടെ ഓടി വന്നു ” പദ്മ ചിരിച്ചു…. അല്ല    , എന്നെ അറിയുമെന്നല്ലേ പറഞ്ഞെ എവിടെ വച്ച,? ഞാൻ  വിവാഹം ഒക്കെകഴിഞ്ഞിവിടെക്ക് വന്നിട്ട് ഇത്തിരി വർഷായി   അതാ ണുട്ടോ ചോദിച്ചേ?  തുറന്നിട്ട വാതിലിനു ചാരി നിന്നു കൊണ്ടു അവൾ അയാളെ നോക്കി.. ”        “പദ്മിനി അല്ലെ താൻ? പ്രതീക്ഷിക്കാതെയുള്ള അയാളുടെ  ചോദ്യം കേട്ടതും പദ്മ  ആശ്ചര്യത്തോടെ അയാളെ നോക്കി ….