മാല പടക്കം – 2അടിപൊളി  

“ഹാ  അതെ         ….. എങ്ങനെ മനസിലായി? അവളുടെ കണ്ണുകൾ ആകാംഷ കൊണ്ടു തിളങ്ങുന്നത് അയാൾ ശ്രദ്ദിച്ചു     … ” താൻ കോളേജ് പഠിക്കുന്ന കാലത്ത് ഒരു സിറ്റിസ്റ്റാർ ബസ്സ് സർവീസ് ഓർമ്മയുണ്ടോ…?

“ഉം   അറിയാലോ.. പദ്മ  അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….. ശോ….. ന്റെ ദൈവമേ 😇     ഡ്രൈവർ മനോജേട്ടൻ..  അനിത യുടെ …..അല്ലെ? അവൾ അയാൾക്കുനേരെ വിരൽ ചൂണ്ടികൊണ്ട് ചോദിച്ചു…   അപ്പോൾ  അയാൾ ചിരിക്കുന്നുണ്ടായിരുന്നു…

” എങ്ങനെ മനസിലാക്കാനാ.. അന്ന് ഈ താടി ഒന്നും ഇല്ലാരുന്നല്ലോ.. ക്ലീൻ ഷേവ്…  ഹിന്ദി നടന്മാരെപോലെ” പദ്മ ചിരിച്ചു…

” തന്റെ ഈ  ഫോട്ടോ കണ്ടപ്പൊഴാ ഒരു ഡൌട്ട് വന്നേ…. പിന്നെ കാലം ഇത്ര ആയെങ്കിലും പഴയ സൗദര്യത്തിനൊന്നും ഒരു കുറവും ഇല്ലാട്ടോ. അതോണ്ട് മനസിലാക്കാനും പ്രയാസം ഇല്ലായിരുന്നു. അവളെ അടിമുടി ഒന്ന് നോക്കി അയാൾ കണ്ണിറുക്കി…

” ഓഹ് പിന്നെ കളിയാക്കാതെ മനോജേട്ടാ  വയസ്സ് നാല്പത് കഴിഞ്ഞു പിന്നെയല്ലേ… ചായ ഗ്ലാസ്‌ എടുക്കാനായി മനോജിന് മുൻപിലായി കുനിഞ്തും ബ്ലൗസ്സിനുള്ളിൽ ഒതുക്കി വെച്ച മുലകൾ ഇത്തിരി പുറത്തേക് തിങ്ങി മുല ചാൽ അയാൾക്കു മുൻപിൽ തെളിഞ്ഞു വന്നു..തന്റെ നെഞ്ചിലേക്കുള്ള അയാളുടെ ഇടം കണ്ണാലെയുള്ള നോട്ടം അവൾ ശ്രദ്ദിച്ചു പെട്ടെന്ന് നിവർന്നു നിന്നു സാരി ഒതുക്കി…

” അനിതചേച്ചി … സുഗായിരിക്കുന്നോ? കുട്ടികൾ?

”  ഹാ   സുഗായിരിക്കുന്നു… കുട്ടികൾ ആയിട്ടില്ല അതുപറഞ്ഞതും അയാളുടെ മുഖത്തെ ഭാവ വ്യത്യാസം കണ്ണിൽ പെട്ടത് കൊണ്ടാകാം  പദ്മ വിഷയം മാറ്റി,

” മനോജേട്ടൻ ഇപ്പോ ബസ്സിൽ പോകാറില്ലേ? പണ്ട് കാണുബോൾ നല്ല തടിയായിരുന്നല്ലോ  അതാ എനിക്ക് പെട്ടെന്നു മനസിലാവാഞ്ഞേ….

” ബസ്സ് ഫീൽഡ് ഒക്കെ അന്നേ വിട്ടെടോ.                    ഇപ്പോ ഇത്തിരി കൃഷിയും  ഈ വണ്ടിയും ആയി ഇങ്ങനെ സുഗായി പോകുന്നു….. വീണ്ടും മനോജ്‌ അവളെ അടിമുടി നോക്കി.. എന്റെ മനസ്സിൽ പദ്മിനി എന്നാൽ വെളുത്തു മെലിഞ്ഞു ദാവണിയും  ഉടുത്തു പൂസ്തകം നെഞ്ചോടു ചേർത്തു വരുന്ന ആസുന്ദരിപെണ്ണിനെയാണ്ഓർമ്മയിലേക് വന്നത് …. ”

ഇത് കേട്ടതും  പദ്മയുടെ വെളുത്ത മുഖം ചുകന്നു തുടുക്കാൻ തുടങ്ങി.. അവളുടെ കണ്ണിലേക്കു കണ്ണിമ ചിമ്മാതെ നോക്കി തന്നെ ആയിരുന്നു അയാൾ സംസാരിച്ചു കൊണ്ടിരുന്നത്..

“”മനോജേട്ട ലോഡ് ആക്കി കഴിഞ്ഞു കേട്ടോ “. ക്ലീനർ പയ്യന്റെ ഉച്ചത്തിൽ ഉള്ള വിളികേട്ടാണ്  പഴം പുരണങ്ങളുടെ കെട്ടഴിക്കുന്നതിൽ നിന്നും  അയാൾ ഉണർന്നത്.. ”  തന്നോട്സം സാരിച്ചിരുന്നപ്പോ സമയം പോയതേ  അറിഞ്ഞില്ല കേട്ടോ” പദ്മിനിയുടെ മുഖത്തെക്ക് നോക്കി അയാൾ ചിരിച്ചു, തിരിച്ചു അവളും… ” എത്ര വർഷായി മനോജേട്ടേനെ കണ്ടിട്ട്. എന്തായാലും ഇങ്ങനെ  ഒരു കൂടി കാഴ്ച ഉണ്ടാകുമെ ന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ലാട്ടോ… സന്തോഷായി… ഇനി എപ്പോഴാ ഇങ്ങോട്ടൊക്കെ?… ” മുറ്റത്തെ കൽപടവിൽ അഴിച്ചിട്ടിരുന്ന ചെരുപ്പ്കാലിലേക്കു വലി ലിച്ചുകേറ്റികൊണ്ടിരിക്കുന്ന അയാൾ പദ്മയുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് തലപൊക്കി അവളെ നോ ക്കി.. ” ആഹ്… ഇനി ഇടയ്ക്കിടെ വരാലോ, പരിചയ ഉള്ളവരും നാട്ടുകാരൊക്കെ ആയില്ലേ… അല്ലെ പദ്മേ ”

…. അവൾ ചിരിച്ചു,    “ഓഹ് അതിനെന്താ.. മനോജേട്ടന് എപ്പോ വേണേലും വരാം, ഞങ്ങൾ ഒക്കെ ഇവിടെ തന്നെ കാണുമെന്നെ., ഇനി വരുമ്പോ ഊണ് കഴിപ്പിച്ചേ ഞാൻ വിടു……നമ്മളെ ഒക്കെ  മറക്കാതിരുന്നാൽ മതിയേ,  അയാൾ കാൺ കേ അവൾ കണ്ണുറുക്കി കാട്ടി….. ” മറവി ഉള്ളത് കൊണ്ടാണോ ഇത്തിരി വൈകി ആണേലും ആ മുഖത്ത് നോക്കി ഞാൻ ആളെ കണ്ടുപിടിച്ചോ? താൻ പറ ? അങ്ങനെ മറക്കാൻ പറ്റോ   ചിലർ ഒക്കെ അങ്ങനെ തന്നെ കാണുമെന്നെ മനസിനുള്ളിൽ… 😊. ആ ഇനി വരുമ്പോ കഴിച്ചിട്ടേ ഞാൻ പോവു പദ്മേ……അവൾ കാണാതെ അവളുടെ ശരീരമാസകാലം കൊതിയോടെ നോക്കി കൊണ്ടു അയാൾ വണ്ടികരിക്കിലെക് നടന്നു,   bപിന്നാലെ    അമ്മയ്ക്ക് കൊടുക്കാനുള്ള ഇത്തിരി സാധനങ്ങൾ ചാക്കിലാക്കി പദ്മയും.. … അയാൾ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. പദ്മ ഡ്രൈവർ ഡോറിന്റെ അരികിലേക് നിന്നു, കയ്യിൽ കരുതിയിരുന്ന പഴ്സിൽ നിന്നും ആയിരത്തിന്റെ ന്റെ നാലു നോട്ടു അയാൾക്നേരെ വച്ചു നീട്ടി,

” മനോജേട്ടാ ഇത് ഒന്ന് അമ്മയെ ഏൽപ്പിക്കണം കൂടെ ആ സാധങ്ങളും, ബുദ്ധിമുട്ടാണെൽ, ഔട്ടോ സ്റ്റാൻഡിൽ  ചേച്ചിടെ ഹസ്സിന്റെ ഓട്ടോ കാണും.. സുധാകരൻ എന്നാണ് പേര്.. അങ്ങേരെ ഏല്പിച്ചാലും മതി ” പദ്മ വണ്ടിയിലെ സൈഡ് മിററിൽ കൈ വച്ചു കൊണ്ടു പറയുമ്പോൾ വിയർപ്പൂകൊണ്ട് നനഞ്ഞ കക്ഷത്തിലേ ക്ക് മനോജ്‌ കണ്ണോടിച്ചു.. സാരിയാൽ മറച്ചു പിടിച്ച ബ്ലൗസ്സിനുള്ളിൽ മുറുകി കെട്ടിയ മുലകൾ രണ്ടും ശ്വാസഗതികനുസൃതമായി ഉയർന്നു താഴുന്നു. കക്ഷത്തിനെ മൊത്തമായി കീഴ്പ്പെടുത്തിയ വിയർപ്പു കണങ്ങൾ തോളിനു ഇരുവസത്തേക്ക് നന്നായി വ്യാപിച്ചു കഴിഞ്ഞിരുന്നു.. നന്നായി തൂങ്ങി തുടങ്ങിയ മുലകളെ വലിച്ചു മുറിക്കിയ ബ്രാ സ്ട്രാപ്പ് ഷോൾഡറി നു മുകളിൽ വലിഞ്ഞു മുറുകിയ പോലെ തോന്നിപിച്ചു…കപ്പിനുള്ളിൽ നിന്നും തെറിച്ചു പുറത്തേക് ഇത്തിരി പൊങ്ങി വന്ന വിധമായിരുന്നു മുലയുടെ കിടപ്പ് ..അയാൾ വണ്ടി മുമ്പോട്ട്നീ ക്കി,  പെട്ടെന്നു എന്തോ പറയാൻ മറന്നപോലെ  വണ്ടി ബ്രേക്കിട്ടു, തിരിഞ് വീട്ടിലേക്നടന്നപദ്മയെ വണ്ടികരികിലേക് വിളിച്ചു..

”     ഡോ ,  .. ഇപ്പോഴാ ഓർത്തെ.. തന്റെ കോൺടാക് ട് നമ്പർ തന്നേര്, വല്ല ആവശ്യം ഉണ്ടേൽ വിളിക്കാ ലോ.. അല്ലെ പദ്മേ ” മനോജ്‌ അങ്ങനെ പറഞ്ഞപ്പോ ചെറുപുഞ്ചിരിയോടെ അവളും ആയ്കോട്ടെ എന്ന് തലയാട്ടി. ഒരുകണക്കിൽ പറഞ്ഞാൽ കണ്ടു സംസാരിച്ചു തുടങ്ങിയ സമയത്തു തന്റെ ഉള്ളിൽ തോന്നിയ ചോദ്യം ആണ് അയാൾ ഇപ്പോ ചോദിച്ചതെന്ന് അയാളുണ്ടോ അറിയുന്നേ… എന്തായാലും അയാൾ ചോദിച്ച സ്ഥിതി ക്ക് തന്റെ മനസ്സിൽ തോന്നിയത് പുറത്തു കാണിക്കാ തെ മടിച്ചു നില്കാതെ പദ്മ നമ്പർ പറഞ്ഞു കൊടുത്. അയാൾ അത് സെല്ലിലേക് ആക്കി ” പദ്മിനി പപ്പി ” എന്ന് ടൈപ് ചെയ്യുന്നത്  അവൾ നോക്കി നിന്നു. പപ്പി എന്ന് തന്നെ  വിളിച്ച രണ്ടുപേരിൽ ഒരാൾ.    അവളുടെ സന്തോഷം കൊണ്ടു വികസിച്ചു.. അയാൾ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ  അവൾ വിളിച്ചു പറഞ്ഞു

“അനിത ചേച്ചിയോട് അന്വേഷണം പറഞ്ഞേക്കണേ മനോജേട്ടാ ”          അയാൾ ഡോർ ഗ്ലാസ് താഴ്ത്തി തലയാട്ടി ചിരിച്ചു കൊണ്ടു വണ്ടി മുന്നോട്ട് പായിച്ചു..

പദ്മ വീട്ടിലേക് നടക്കുമ്പോൾ ഇതുവരെ കണ്ടിട്ടി ല്ലാത്ത സന്തോഷമായിരുന്നു അവളുടെ മുഖത്ത്. തോട്ടത്തിലെ വാഴയിലയോട് കിന്നരിച്ചും   തനിയെ മനസ്സിൽ എന്തോ ആലോചിച്ചു ചിരിച്ചും കൊണ്ടു നടന്നു അവൾ വീട്ടിലേക്ക്  കയറി. ബെഡ്‌റൂമിലെ  ആ കണ്ണാടിക്ക് മുൻപിൽ അവൾ നിന്നു, കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിബം നോക്കി നിന്നു ചിരിച്ചു.. മുഖം കൈകൊണ്ടു തുടച്ചു പുറം തിരിഞ്ഞു നിന്നും ചരിഞ്ഞും തന്റെ സൗദര്യത്തെ ഒന്നുകൂടി നോക്കി വിലയിരുത്തി.. മനസും ശരീരവും തണുത്തതുപോലെ…..