മാല പടക്കം – 2അടിപൊളി  

 

” ഡാ നീ വല്ലതും കുടിച്ചോ വന്നിട്ട് ? ഇല്ലേൽ വാ ഞാൻ തരാം… സാധനവുമായി സ്റ്റോറിലേക് നടന്നു കൊണ്ടി രിക്കുബോൾ പദ്മ ചോദിച്ചു..

 

”  താൻ തന്നില്ലേലും ഒരു ദിവസം വേണ്ടതൊക്കെ ഞാൻ വലിച്ചു കുടിക്കും എന്റെ പപ്പി ”

 

വിവേക് ആത്മ ഗതം എന്നപോലെ മനസ്സിൽ സംസാരിച്ചു..

 

” നീ വല്ലതും പറഞ്ഞോടാ ? വീണ്ടും പദ്മയുടെ ചോദ്യം…

 

.                 ” ആ..  അത്   .. ഞാൻ കുടിച്ചു എന്ന് പറയു വായിരുന്നു. പപ്പിയേച്ചി”  വിവേക് ഒന്ന് പരുങ്ങി.

 

”      ആര്   ജെന്നി തന്നോ?    അവളെ കണ്ടോ താൻ?

 

” ഇല്ല കുരുവിള സാർ തന്നു… കിച്ചണിൽ നിന്നും സംസാരം കേട്ടു ഒരു സ്ത്രീയുടെ…. പുറത്തേക് കണ്ടില്ല..”

 

”  ഓഹ് ആണോ.. ഞാൻ വിളിക്കാം അവളെ”

 

” വേണ്ട പപ്പിയേച്ചി… ഇനിയും സമയം ഉണ്ടല്ലോ.. പിന്നെ ഒരിക്കൽ ആവട്ടെ ” സ്റ്റോറൂമിൽ നിന്നും ഇരുവരും പുറത്തേക്കിറങ്ങി….

 

” പപ്പിയേച്ചി  വീടിന്റെ താക്കോൽ ഒന്ന്  തന്നേര്,  ആകെ വൃത്തികേടായി  കെടക്കുവായിരിക്കും ഞാൻ  ഒന്ന് പോയി നോക്കട്ടെ ”

 

” ഡാ… തന്നോട് പറയാൻ മറന്നു… താൻ വരുന്നുണ്ട് എന്ന്  രാവിലെ കേട്ടപ്പോൾ വീട്ടിൽ ഇരിപ്പുറക്കാതെ ഒരാൾ അങ്ങോട്ട് പോയിട്ടുണ്ട്  ചൂലും  മോപ്പും ഒക്കെ ആയി…

 

” ആര്?

 

“വേറെ ആരാ   നിന്റെ ഭാമ തന്നെ… നിങ്ങൾ രണ്ടാളും കഴിഞ്ഞല്ലേ അവൾക്ക് നമ്മള് ഉള്ളു, ഞാൻ വേണ്ടാന്ന് പറഞ്ഞാൽ കേൾക്കൊ അവൾ..?   എങ്കിൽ താൻ അങ്ങോട്ട് പോ   എനിക്കിത്തിരി ഉള്ളിൽ ജോലി  ബാക്കിയുണ്ട് പിന്നെ  കാണാം…..” ചന്തി ഇളക്കി കൊണ്ടു വീടിന്റെ ഉമ്മറത്തേക്ക് നടന്നു കയറുന്ന പദ്മയെ കാണാൻ നല്ല  ഭംഗിയായിരുന്നു. .

 

***************************-*********

 

കുരുവിള സാറിന്റെ വീടിന്റെ ഗേറ്റും കടന്നു എന്റെ വീടും ലക്ഷ്യമാക്കി നടന്നു പോകുമ്പോഴും മനസിനു ള്ളിൽ പപ്പി ചേച്ചിയുടെ തുളുമ്പുന്ന ശരീരം മാത്രമായിരുന്നു. കുറെ വർഷമായി മനസ്സിൽ തോന്നി തുടങ്ങിയ ഒരു കൊതിയാണ് പപ്പി എന്ന സ്ത്രീ സൗന്ദര്യം.. ഇപ്പോൾ താമസിക്കുന്ന വീടു കാണാനായി ആദ്യമായി വന്നപ്പോൾ നിമ്മി എന്റെ കൂടെ ഉണ്ടായിരുന്നില്ല..  അന്നായിരുന്നു  ഞാൻ പപ്പിയേച്ചി എന്ന്  ഞാൻ സ്നേഹ ത്തോടെ വിളിക്കുന്ന പദ്മയെ കാണുന്നത്… വീടു തുറന്നു സൗകര്യങ്ങളും മറ്റും കാണിച്ചു തരാൻ കുരുവി ള സാർ ഏർപ്പാടാക്കിയതായിരുന്നു അന്ന് പദ്മയെ.. ഇന്ന് കാണുന്നതിലും കൂടുതൽ തടി അന്നുണ്ടായിരു നെങ്കിലും സൗദര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല അപ്പോഴും…

 

ചുരിദാറിനുള്ളിൽ പൊതിഞ്ഞു വച്ച ആ തൂ വെണ്ണ ശരീരത്തെ ഞാൻ ആർത്തിയോടെ നോ ക്കി നിന്നിട്ടുണ്ട് മതിവരുവോളം. എന്റെ ഇടപഴ കിയുള്ള പെരുമാറ്റം കൊണ്ടോ മറ്റോ അവർ പെട്ടെന്ന് എനിക്ക് നല്ല കൂട്ടായി. സ്നേഹം കൊടുത്തും വാങ്ങിയും കൂടുതൽ അടുത്തു നല്ല സുഹൃത്തുക്കൾ ആയി…  ആയിടയ്ക്കാണ്  ഡിഗ്രി കഴിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഭാമയുടെ കാര്യങ്ങൾ ഞാനും നിമ്മിയും അറിയാൻ ഇടയായ തും അവളെ പഠിക്കാൻ സഹായിക്കാമെന്ന് തീരുമാനം  പദ്മയെയും വേണുവേട്ടനെയും അറിയിക്കുന്നതും.. നഴ്സിങ്ങിന് ചേർക്കണം എന്ന തീരുമാനം  നിമ്മിയു ടേതായിരുന്നു  ഭാമയ്ക്കു അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ചെയ്ത സഹായം  അവർക്ക് വലിയ അനുഗ്രഹ മായിരുന്നു..സ്വന്തം വീടുപോലെ ഇടപ്പഴകാനുള്ള അധികാരം പദ്മയ്ക്കുക്കും കുടുംബത്തിനും എന്നും ഉണ്ടായിരുന്നു…. എന്ത് പറഞ്ഞാലും ആണിന്റെ മനസ് എപ്പോൾ വേണേലും മാറ്റം വരാലോ.. പദ്മയുടെ ഇടപഴകലും സംസാര രീതിയും  വിവേകിലേക് അറിയാതെ കാമത്തിൻ വിത്തുകൾ  വിതയ്ക്കുക യായിരുന്നു അപ്പോൾ…ഒത്തു ക്കിട്ടിയാൽ ഒരിക്കൽ എങ്കിലും പൊതിച്ചു കയറ്റാൻ പാകത്തിനുള്ള ചന്തിയും ഇളക്കി പദ്മ അവനിൽ  അന്നും ഇന്നും ആവേശം കൊള്ളി ച്ചു ……

 

പഴയചില ഓർമ്മകൾ മനസിന്റെ ഉള്ളറയിൽ നിന്നും പുറത്തേക്ക് വരുമ്പോഴേക്കും വീട്ടു മുറ്റതേക്ക് വിവേക് കാൽ വെച്ചിരുന്നു.. പുറത്ത് ആരെയും കാണുന്നില്ല, പാതി ചാരിയ മെയിൻ ഡോർ… ഉമ്മറത്തേക്ക് കയറാനുള്ള  ടൈൽസ് ഇട്ട സ്റ്റെപ്പിൽ  ഒരുവശത്തേക്ക്  നീക്കി വച്ചിരുന്ന ബ്ലാക്ക്ക ളർ ഹീൽഡ് ചെരുപ്പ് വിവേകിന്റെ കണ്ണിൽ ഉടക്കി… അവൻ മെയിന് ഡോറിന് അരികിലേക് മാറിനിന്നു വാതിലിന്റെ വിടവിലൂടെ അകത്തേക്കു നോക്കി അവിടെയൊന്നും ആരെയും കണ്ടില്ല. പക്ഷെ ഉള്ളിൽ നിന്നും ഭാമയുടെ ശബ്ദം കേൾകാം.. അവൾ ആരോടോ സംസാരി കുന്നപോലെ തോന്നി… മെയിൻ ഡോർ തുറക്കാനോ അവളെ വിളിക്കാനോ നില്കാതെ വീടിന്റെ പിന്നാമ്പുറത്തേക് ഒച്ച വെക്കാതെ വിവേക് നടന്നു. ചായിപ്പിനോട് ചേർന്നുള്ള തന്റെ ബെഡ്‌റൂം ന്റെ ജനലരികിലേക് അവൻ ചേർന്നു നിന്നു. ജന വാതിൽ  വിടവിലൂടെ  വിവേക് ബെഡ്‌റൂമിലേക്കു നോക്കി, ഭാമ അവിടെ ഉണ്ടെന്ന് മനസിലാക്കി. അവൾ ആരോടോ  സംസാരിക്കുകയാണ്, ഫോണിലെ ലൗഡ്സ്പീക്കറിൽ ഒരു പെണ്ണിന്റെ ശബ്ദം കേട്ടു   ഞാൻ ജനലരി കിലേക് കാത് കൂർപ്പിച്ചു ഉള്ളിലേക്കു നോക്കി,

 

” ഡി  പെണ്ണെ ഇതെന്റെ പുതിയ നമ്പർ ആണ് കേട്ടോ… സേവ് ചെയ്തു വെച്ചേരു… ഇനി താൻ എപ്പോഴാ മംഗളൂരിലേക്? ഫോണിന്റെ അങ്ങേതല കലിൽ നിന്നും ഇത്തിരി ഗംഭീര്യത്തോടെയുള്ള ഒരു സ്ത്രീ ശബ്ദം…

 

“അതാ ഞാൻ ആദ്യം ഈ നമ്പർ കണ്ടപ്പോൾ എടുക്കാതിരുന്നത്, എന്റെ കയ്യിൽ മറ്റേ നമ്പർ അല്ലെ ഉള്ളത്… ഇതെന്താ സ്റ്റെഫി ചേച്ചി പെട്ടെന്നു ഒരു നമ്പർ മാറ്റം…. കെട്ടിയോനു വല്ല സംശയം?😜 ഹേ.. പറ..  ഭാമയുടെ ചോദ്യം..

 

”   സത്യം ഡി.. പുള്ളിക്കാരൻ പുറത്തായതു കൊണ്ടു  എന്നെ വിളിക്കുന്ന സമയം ഹോസ്റ്റലിൽ നിന്നു നിനിക്കറിയാവുന്നതല്ലേ…. അന്ന് രണ്ടുവട്ടം ബിസി ആയതു കണ്ട് പുള്ളി ഉടക്കാൻ വന്നു.. എങ്ങനെ യൊക്കെയോ അന്ന് തടിയൂരി…. പിന്നെ മറ്റേ പുള്ളി വാങ്ങി തന്നതാ ഈ ന്യൂ  നമ്പർ… തനിക് മാത്രമേ  ഈ നമ്പർ അറിയൂ കേട്ടോ…

 

” ആര്? നമ്മളെ വാർഡൻ ജോർജ് ഏട്ടനോ?

 

” ഉം… പുള്ളി തന്നെ…ഹോസ്റ്റൽ നിന്നു വീട്ടിലേക് വന്നതിൽ പിന്നെ സംസാരിക്കാൻ പറ്റാറില്ലല്ലോ… പുള്ളിക് എന്നെ കാണാതെ പറ്റത്തില്ലപോലും..😂. ഹ ഹ ഹ.. മറുതലയ്ക്കുനിന്നുയർന്ന ഉച്ചത്തിൽ ഉള്ള ചിരി പുറത്തേക് വലുതായി കേൾക്കാം…..

 

” അപ്പോ പുള്ളി സീരിയസ് ആയോ?….സ്റ്റെഫി ചേച്ചി കെട്ടിയോന്റെ വീട്ടിൽ ആയത് കൊണ്ടു പിന്നെ ന്യ്റ്റ് വിളി  തകർക്കുന്നുണ്ടാവും അല്ലെ മോളെ… വിളി മാത്രെ ഉള്ളോ…😇 . ഭാമ ചിരിച്ചു കൊണ്ടു ചോദിച്ചു…

 

”  രാത്രി വിളിച്ചാൽ ഫോണിൽ കൂടി ഒരു റേപ്പ് തന്നെ നടത്തും മോളെ പുള്ളിക്കാരൻ..  😇             ..  പിന്നെ നിനിക്കറിയുന്നതല്ലേ ഹോസ്റ്റലിൽ ഉള്ളപ്പോൾ, തന്നെ എന്റെ റൂമേറ്റ് ആയി കിട്ടിയതിനു ശേഷമ ഇത്തിരി  ഞാൻ സന്തോഷിച്ചേ  😊…….പിന്നെ കെട്ടിയോൻ ഗൾഫിൽ ഉള്ള എന്നെപ്പോലുള്ള ഭാര്യമാർക് പിന്നെന്താ സന്തോഷിക്കാനായിട്ടുള്ളത്… ഇതൊക്കെ തന്നെയല്ലേ… അതിനിടയ്ക്കല്ലേ  ജോർജട്ടൻ എന്നെ വളച്ചു വലയിൽ ആക്കിയത്….