മതി മതി. അവൻ ഇവിടൊക്കെത്തന്നെ കാണും പിള്ളേരേ! മീരേച്ചി എന്നേം വലിച്ചോണ്ടു നടന്നു.
എൻ്റേച്ചീ! വല്ലപ്പോഴുമേ സുന്ദരികളായ പെണ്ണുങ്ങള് ഈ പാവത്തിനെ ഗൗനിക്കത്തൊള്ള്. അപ്പഴേക്കും എന്നേം കൊണ്ടിവിടന്നു വലിഞ്ഞാലോ!
പോടാ ചെക്കാ! ചേച്ചിയെൻ്റെ രോദനം അവഗണിച്ചു. ആദ്യം വീട്ടുകാര്! പിന്നെ മതി നാട്ടുകാര്!
ലതേ! ലതേ! എന്നേം വലിച്ചോണ്ട് മീരേച്ചി ഊണുമുറിയിലേക്കു നടന്നു. അവിടെ ലതേച്ചി ഒരു ചെക്കനേം പഠിപ്പിച്ചോണ്ട് കസേരയിലിരുപ്പുണ്ടായിരുന്നു. സ്ക്കൂളിൽ ചെക്കൻ ടീച്ചറെ “കണ്ടാറോളി” എന്നു വിളിച്ചതിന് ഹെഡ്മാസ്റ്റർ പിടിച്ചപ്പോൾ അവൻ്റെ വിശദീകരണം: “സാറേ ഞാൻ പറഞ്ഞത് കണ്ടാൽ റൂളി, അഥവാ പെൻസിൽ! എന്നാണ്”. നമ്മടെ ലതയും അതുപോലാണ്. കമ്പേൽ തുണി ചുറ്റിയ പോലെ. പിന്നെ മുഖം കാണാൻ നന്ന്. അത്ര തന്നെ.
ഡീ ദേ ഉണ്ണി! മീരേച്ചി പറഞ്ഞതും ലതേച്ചീടെ മുഖം വിളറിവെളുത്തു. സ്വതേ ഒരു പേടിത്തൂറിയാണ്! പിന്നൊരു ഗുണ്ടയാണ് മുന്നിൽ നിൽക്കണത്!
ഞാൻ ചിരിച്ചുപോയി. എൻ്റെ ലതേച്ചീ! റിയേടെ കല്ല്യാണം കൂടാൻ വന്നതാ. അതു കഴിഞ്ഞങ്ങു പൊക്കോളാമേ! ബൈജുവേട്ടൻ വന്നില്ലേ?
അപ്പഴേക്കും ലതേച്ചി നോർമ്മലായി. നിന്നെക്കണ്ടിട്ട് മനസ്സിലായില്ലടാ! ചേച്ചീ ഇവനങ്ങു കമുകുപോലെ വളർന്നല്ലേ! ലതേച്ചി മൂക്കത്തു വിരലുവെച്ചോണ്ട് മീരേച്ചിയോടു പറഞ്ഞു. ആ പിന്നെ ഞങ്ങളിപ്പോ ഉഡുപ്പീലാണ്. ചേട്ടൻ ഡെപ്യൂട്ടീ ജീഎമ്മായി. നാളെ വരും.
ശരിയാടീ! ഒത്ത ഒരാണായി എൻ്റെ മോൻ! മീരേച്ചി എൻ്റെയരയിൽ കൈചുറ്റി.
ഇവൻ്റെ പേരെന്താ? ഞാൻ കുനിഞ്ഞ് വലിയ കണ്ണുകളോടെ എന്നെയുറ്റു നോക്കുന്ന ചെക്കൻ്റെ മുടിയിലൂടെ വിരലോട്ടി. ശ്രീകുമാർ! ചെക്കൻ ഞെളിഞ്ഞു നിന്നോണ്ടു പറഞ്ഞു.
ഒരു കൂസലുമില്ലാത്ത ചെക്കനാണ്! കണ്ടില്ലേ! ലതേച്ചി ചിരിച്ചു. പിന്നെ വീട്ടില് വിളിക്കണത് ബിബീന്നാണ്!
അപ്പോ ഞാനും ഇവനും കൂടിയൊന്നു കറങ്ങീട്ടോ വരാം.. ഞാനവനെ വാരിയെടുത്തു. ചെക്കൻ ഹാപ്പി!
ഡാ! അത്! ചേച്ചിയൊന്നു ശങ്കിച്ചു.
ഞാൻ ബിബിയെ താഴെ നിർത്തി. ഒരു മിനിറ്റ്! കേട്ടോടാ!
റിയയോടു ചെയ്ത പോലെ, തിരിഞ്ഞ് ലതേച്ചീടെ ഉരുണ്ട ചെറിയ കുണ്ടിക്കുതാഴെ കൈകൾ ചുറ്റി ഞാനുയർത്തി ഒന്നു കറങ്ങി! ആഹ്…ഡാ! ചേച്ചീ! ലതേച്ചിയ്ക്ക് ഒരു ഷോക്കു കിട്ടിയപോലായി! ആ കൈകളെൻ്റെ പുറത്തു തല്ലി… ഒരു തലോടൽ പോലേ എനിക്കു തോന്നിയുള്ളൂ! ഞാൻ ചേച്ചിയെ നിലത്തു നിർത്തിയപ്പോൾ പാവം തുടുത്ത മുഖവുമായി കസേരയിലേക്കിരുന്നു. മീരേച്ചി പൊട്ടിച്ചിരിച്ചു. ബിബി അന്തം വിട്ടു നോക്കി.
ഇത്രേം പ്രായമായിട്ടും കുട്ടിക്കളി മാറീട്ടില്ല ചെക്കന്! ലതേച്ചി നെഞ്ചിൽ കൈവെച്ചോണ്ടു പറഞ്ഞു.
ഡാ! ബാ നിൻ്റെ മൂത്ത ചേട്ടനേം കൂടി കണ്ടിട്ടു കറങ്ങാൻ പൊക്കോ. മീരേച്ചിയെന്നെ വലിച്ചു. ഞാനും ബിബീം ചേച്ചീം കൂടെ കോണിപ്പടി കയറി. ചെക്കൻ മുന്നേയോടി. ഞാൻ ചേച്ചീടെ പിന്നാലെയും.
ഇത്തവണ മുന്നിൽ കോണികേറുന്ന ചേച്ചീടെ ഭൂഗോളം പോലെയുള്ള തടിച്ചു കൊഴുത്ത ചന്തിക്കുടങ്ങൾ തുളുമ്പുന്നതും ആ വിരിഞ്ഞ ചുഴിയിലേക്ക് നനുത്ത സാരീം അടിപ്പാവാടേം നുഴഞ്ഞു കയറുന്നതും ചന്തിപ്പാതികൾ ചുരുങ്ങി വിടരുന്നതും മോളിൽ ഇടുപ്പിലെ കൊഴുപ്പിൻ്റെ മടക്കുകളും കണ്ണുകൾ രണ്ടും മുഴുവനും തുറന്ന് ഞാനാർത്തിയോടെ കൊത്തിവിഴുങ്ങി. കൊഴുത്ത സുന്ദരിച്ചേച്ചി. ഛെ! നേരത്തേ ചേച്ചിയോടെങ്കിലും ടച്ച് വെക്കായിരുന്നു..
മോളിലെത്തിയതറിഞ്ഞില്ല. ചേച്ചിയെൻ്റെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു. ഞാനോടിപ്പോവൂല്ലെൻ്റെ ചേച്ചീ! ഞാൻ മന്ത്രിച്ചു. പോടാ ചെക്കാ! എനിക്ക് നിന്നെയറിഞ്ഞൂടേ!
ഞങ്ങൾ വലിയ മാസ്റ്റർ ബെഡ്റൂമിലേക്കു കേറി. അച്ഛനുമമ്മയും ഇവിടാണ് കിടന്നിരുന്നത്. തന്തിയാന് സുഖമില്ലാതായപ്പോൾ താഴേക്കു വിട്ടതാവും. ഞാനൂഹിച്ചു.
ഒരു മേശയുടെ പിന്നിൽ കുള്ളൻ സുധിയേട്ടൻ ലാപ്പ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിപ്പായിരുന്നു. മുടി നരച്ചിരിക്കുന്നു. കഷണ്ടി കയറിത്തുടങ്ങി.
