ഡാ… മമ്മിയെന്നോടു ചേർന്നിരുന്നു. ആ വിരലുകൾ എൻ്റെ തോളിലമർന്നു. എനിക്കപ്പഴേ ഒരു വശപ്പിശകു തോന്നിയിരുന്നു..
മമ്മീ! ഞാൻ ചിരിച്ചു. മനസ്സിലൊള്ളത് വളച്ചുകെട്ടില്ലാതെ പറയാമോ?
അവിടൊരു പൊട്ടിച്ചിരി മുഴങ്ങി. വാപ്പ! ഞാനപ്പഴേ നിൻ്റെ മമ്മിയോടു പറഞ്ഞതാടാ.. ചുമ്മാ നിന്നെ സോപ്പിടാതെ നേരേ ചൊവ്വേ കാര്യം പറയാൻ.
അലീ! വാപ്പാ! രണ്ടു പെണ്ണുങ്ങളും കൂടി സിംഹികളെപ്പോലെ ജനാബ് അലി സാഹിബിൻ്റെ നേർക്കലറിക്കൊണ്ടു ചാടി!
ശരി ശരി… പാവം കൈപൊക്കി കീഴടങ്ങി!
നിനക്കൊന്നു വീട്ടില് പൊയ്ക്കൂടേ? മമ്മി മന്ത്രിക്കുന്ന സ്വരത്തിലാരാഞ്ഞു.
എന്തിനാ മമ്മീ? അവിടാരേലും എന്നെ ഓർക്കുന്നു പോലുമില്ല. അല്ലേല് ഇത്രേം കാലത്തിനിടയ്ക്ക് ഒരു ഫോൺ വിളിയോ, എഴുത്തോ… എന്തിന് ഒരു ബർത്ത്ഡേ കാർഡുപോലും അയച്ചിട്ടില്ല.
ഡാ! നിന്നെ ഞങ്ങൾ വളർത്തീത് ആരെയും വെറുക്കാനല്ല. കീപ്പ് ആൻ ഓപ്പൺ മൈൻഡ്. പിന്നെ നിൻ്റെ വീട്ടുകാരല്ലേ! നീയവരോട് നന്നായി പെരുമാറുമ്പോ അവരാണ് ചെറുതാവുന്നത്… മമ്മീടെ വിരലുകളെൻ്റെ മുടിയിലിഴഞ്ഞു
എല്ലാം ശരിയാണ് മമ്മീ. എന്നാലും ഞാനെങ്ങനെ അവിടേക്ക് വലിഞ്ഞുകേറിപ്പോവും? ഞാൻ മമ്മീടെ മേലേക്ക് ചാഞ്ഞു…
നിൻ്റെ മൂത്ത ഏട്ടൻ്റെ മോൾടെ കല്ല്യാണമാണെടാ! മമ്മി പറഞ്ഞു.
ഏഹ്! റിയ! അതിനവൾ കൊച്ചുപെണ്ണല്ലേ! എൻ്റെ വായ പൊളിഞ്ഞു.
കൊച്ചുപെണ്ണോ! വയസ്സിരുപതായി അവൾക്ക്! പിന്നെ ആരും ക്ഷണിച്ചില്ല എന്നൊക്കെ മുരട്ടുവാദങ്ങളും കൊണ്ട് എൻ്റടുത്തേക്ക് വന്നേക്കല്ല്! നിൻ്റെ മീരേച്ചിയാടാ എന്നെ പ്രത്യേകം വിളിച്ച് നിന്നോടു വരണമെന്നു പറയാമ്പറഞ്ഞത്! മമ്മി മന്ദഹസിച്ചു.
ചേച്ചിക്ക് നേരിട്ടു പറയാരുന്നില്ലേ? എൻ്റെ നമ്പറ് മമ്മിയോടു ചോദിച്ചാൽ കിട്ടില്ലേ! സ്വരത്തിലെ കയ്പ് മറയ്ക്കാൻ കഴിഞ്ഞില്ല.
നിന്നോടു ചോദിച്ചിട്ട്, മീര നിന്നെ വിളിക്കുന്നത് നിനക്കു സമ്മതമാണെങ്കിൽ മാത്രം, നമ്പറു തരാമെന്ന് ഞാൻ പറഞ്ഞു. അതു കൊണ്ടാടാ മോനൂ! സ്നേഹം കൂടുമ്പോഴാണ് മമ്മിയെന്നെ മോനൂന്ന് വിളിക്കണത്. മമ്മിയോടുള്ള സ്നേഹം കണ്ണീർച്ചാലുകളായി കവിളുകൾ നനച്ചു… മമ്മിയെൻ്റെ മുഖം ആ സമൃദ്ധമായ മാറിലേക്കമർത്തി. ഞാനാ ചൂടുള്ള സ്നേഹത്തിലലിഞ്ഞു..
വല്ല്യ ചെക്കനായെന്നാ വിചാരം. കണ്ടില്ലേ! ഇപ്പഴും മൊലയുണ്ണുന്ന വാവ! അലീനച്ചേച്ചി എന്നെ കളിയാക്കി…
പോടീ! മമ്മി ചേച്ചീടെ ഉരുണ്ട കുണ്ടിക്കൊരു നുള്ളു കൊടുത്തു. ആഹ്! ചേച്ചി ഒന്നുയർന്നു താണു!
എൻ്റെ മോനൂനെ എന്തേലും പറഞ്ഞാല് നിൻ്റെ കുണ്ടീലെ തോലു ഞാൻ നുള്ളിയെടുക്കും! മമ്മി പറഞ്ഞു.
കണ്ടില്ലേ വാപ്പാ! ചേച്ചിയൊരു കൊച്ചു പെണ്ണായി വാപ്പേടെ മടിയിലമർന്നു. സാരമില്ലടീ! നിൻ്റെ മമ്മിക്ക് ആമ്പിള്ളാരോടാണ് കൂടുതലിഷ്ട്ടം. നീയെൻ്റെ മോളല്ലേടീ! വാപ്പ ചേച്ചിയെ കൊഞ്ചിച്ചു.
അലിയാണ് അവൾക്ക് ഓരോന്നിന് വളം വെച്ചുകൊടുക്കണത്. മമ്മി കുറ്റപ്പെടുത്തി.
അമ്മേ! ഞാൻ മുഖമുയർത്തി. മമ്മീടെ കവിളുകൾ തുടുത്തു. മമ്മിയോടുള്ള സ്നേഹം നെഞ്ചിൽ നിറയുമ്പോഴാണ് ഞാനങ്ങിനെ വിളിക്കുന്നത്. അമ്മയെന്നെ വാരിപ്പുണർന്നു. എൻ്റെ നമ്പർ മീരേച്ചിക്കു കൊടുത്തോളൂ. ഞാൻ മന്ത്രിച്ചു…
അന്ന് ഞങ്ങളെല്ലാവരും ഒരുമിച്ചാണുറങ്ങിയത്. വലിയൊരു സേഫ് ഫീലിങ്ങിൽ ഒരു കുഞ്ഞിനെപ്പോലെ ആഴമുള്ള ഉറക്കത്തിൻ്റെ പിടിയിൽ ഞാനമർന്നു…
അങ്ങിനെയാണ് ഒരു ചെറിയ കുന്നിൻപുറത്തുള്ള ക്ലബ്ബിലെ മുറിയിൽ ഒരുച്ചമയക്കവും കഴിഞ്ഞ് എണീറ്റു മൂരിനിവർന്നത്. ചായയും കടിയും ഡൈനിങ്ങ്റൂമിൽ പോയി അടിച്ചു. ഷോർട്ട്സെടുത്തിട്ട് ജിമ്മിൽ പോയി സ്ഥിരം വർക്കൗട്ടായ ട്രെഡ്മിൽ, പുഷപ്സ്, ഇത്തിരി റെസിസ്റ്റൻസ് ട്രെയിനിങ്ങ്… ആകെ ഒരു മണിക്കൂർ. ചൂടുവെള്ളത്തിൽ കുളി. പിന്നെ ദിവസവും രണ്ടുനേരവും ഷേവു ചെയ്യേണ്ടി വരുന്ന ഹതഭാഗ്യനാവുന്നു ഈയുള്ളവൻ. അതുകൊണ്ടിപ്പോൾ താടി വളർത്തുന്നു. സമൃദ്ധമായ ചുരുണ്ട താടി ആഴ്ച്ചയിൽ ഒരു വട്ടം ബാർബർഷോപ്പിൽ പോയി വെട്ടിയൊതുക്കും. ഇത്തിരി ഡിയോ കക്ഷങ്ങളിൽ. ചുരുണ്ട മുടിയും ചീകി, സ്ഥിരം നിറങ്ങളായ ചാരം, കറുപ്പ്, നീല, വെളുപ്പ്… ഇതെല്ലാമൊന്നു നോക്കി ഒരു വെള്ള കോട്ടൺ ഷർട്ടും ഇളം ബെയ്ജ് നിറമുള്ള ചീനോസും മൊകാസിൻ ഷൂവുമണിഞ്ഞു. കയ്യിലൊരു വാച്ചുമാത്രം. മോതിരം, ബ്രേസ്ലെറ്റ്, മാല… ഇതൊന്നുമെനിക്കിഷ്ട്ടമില്ല. ആറടിപ്പൊക്കത്തിൽ ഇളം കറുപ്പു നിറമുള്ള സുന്ദരനൊന്നുമല്ലാത്ത ഈയുള്ളവൻ…ഉണ്ണി…
