മൂന്ന്‌ പെൺകുട്ടികൾ – 8 1അടിപൊളി  

“അപ്പോൾ അവിടേയും ഇവിടേയും ഒക്കെ തൊടുകയും പിടിക്കുകയും ഒക്കെ ചെയ്യുന്നതോ?”

“അതെല്ലാം വെറും തമാശല്ലേ ചേച്ചി?”

“ഓഹോ, അത്രയുമേയുള്ളോ?”

“ആം”

“കക്ഷത്തിൽ വിരലിടുന്നതും?”

“അയ്യോ അതും പറഞ്ഞോ?, അത് വെറും ഒരു രസത്തിന്”

“അർച്ചയുടെ കക്ഷത്തിലും ഇതൊക്കെ …?”

“ഏയ് ഇല്ല ചേച്ചി”

“ആര്യ വിശ്വസിക്കും, ഞാൻ വിശ്വസിക്കില്ല”

“പ്ലീസ് ചേച്ചി ഇങ്ങിനൊന്നും പോയി ആര്യചേച്ചിയോട് പറയരുത്”

“ഞാൻ പറഞ്ഞല്ലോ ഞാൻ പറയില്ലാ എന്ന്‌, എങ്കിലും നീ ആര്യയോട് ഓരോന്ന്‌ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ അർച്ചനയോടും ഇതെല്ലാം ഉണ്ടാകില്ലേ എന്നൊരു തോന്നൽ”

“ഇല്ല, അതൊക്കെ ചേച്ചിയുടെ തോന്നലാണ്”

“എടാ ഈ പ്രായത്തിൽ എല്ലാവർക്കും ഇതൊക്കെ തോന്നും. ചിലപ്പോൾ അർച്ചനയെ പോലുള്ള ചെറിയ കുട്ടികൾ വീണുപോയെന്നും ഇരിക്കും. നീയും അവളുടെ അതേ പ്രായമാണ്, ഒന്നു രണ്ട് വയസ് മൂപ്പ് കാണും. നിന്നെക്കാൾ ഒന്നു രണ്ട് വയസ് മൂപ്പാണ് ഞങ്ങൾക്കും. എല്ലാവരും സൂക്ഷിച്ചാൽ നല്ലതല്ലേ? അതുകൊണ്ട് പറയുന്നതാണ്. ആര്യയ്ക്ക് ഒരു പരിധിവരെ ഇതു പോലുള്ളതിൽ നിന്നും രക്ഷപെടാൻ അറിയാം, പക്ഷേ അർച്ചന കുട്ടിയല്ലേ? എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ.. ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ? അതൊക്കെ നിനക്കും അറിയാവുന്നതല്ലേ?”

“ഇല്ല ചേച്ചി ഞങ്ങൾ തമ്മിൽ ഒന്നുമില്ല”

“അത് വെറുതെ, ഇന്ന്‌ നിങ്ങളുടെ സംസാരം ശരിയായിരുന്നില്ല. ഏതായാലും ഇത് ഞാൻ ആര്യയോട് പറയുന്നില്ല”

“ചേച്ചി പറഞ്ഞാൽ ആര്യ ചേച്ചി വിശ്വസിക്കും, ചിലപ്പോൾ എന്നെ വഴക്കും പറയും”

“അതെനിക്കറിയാം”

ഞാൻ കൂടുതൽ മിണ്ടാതെ മറ്റെവിടേയ്ക്കോ നോക്കിയിരുന്നു. അമ്പിളിയെ അഭിമുഖീകരിക്കാൻ നല്ല ബുദ്ധിമുട്ട്. കുറച്ചു സമയം അമ്പിളിയും ഒന്നും സംസാരിച്ചില്ല. ഗൗരവത്തോടേയുള്ള സംസാരം കുടഞ്ഞ് കളഞ്ഞെന്നവണ്ണം പെട്ടെന്ന്‌ അമ്പിളി സ്വരം മാറ്റി..

“അത് പോട്ടെ, നീ അത് വിട്. ഇന്നെന്താ പരിപാടി? മീൻ പിടുത്തം ഒക്കെ നിർത്തിയോ?”

“കഴിഞ്ഞ ദിവസം ആരോ ആറ്റിൽ നഞ്ചിട്ടിരുന്നു. അതുകൊണ്ട് മീൻ കുറവാ”

“ഓ അതാ ഈ കൊക്കുകൾ മുഴുവനും പാറി പറക്കുന്നത് അല്ലേ?”

“അതേന്നെ അതുങ്ങൾക്ക് നല്ല സുഖമല്ലേ? ഇഷ്ടം പോലെ ചത്ത മീനിനെ കിട്ടുമല്ലോ?”

“ഈ കൊക്കുകളേയും ഇണക്കി വളർത്താൻ പറ്റില്ലേ?”

ഞാൻ അമ്പിളിയെ ഒരു നോട്ടം നോക്കി. അമ്പിളി ചമ്മിയ ഒരു ചിരി ചിരിച്ചു.

“ദാ അവിടൊരു കൊക്കിന്റെ കൂടുണ്ട് കാണെണോ?”

“നേര്?”

“ബാ”

ആറിന്റെ അക്കരെ ഇല്ലിയും, മുളയും തിങ്ങി നിറഞ്ഞിടത്ത് ഒരു കൊക്കിന്റെ കൂടുണ്ടായിരുന്നു. പക്ഷേ അതിന്റെ അടുത്തെത്താൻ മാർഗ്ഗം ഒന്നും ഇല്ലായിരുന്നു. ഞാൻ അമ്പിളിയെ അത് ഇങ്ങേ കരയിൽ നിന്നും കാട്ടികൊടുത്തു.

ഒരു കൂട് മാത്രമേ കാണാനുള്ളൂ, കൊക്കൊന്നും അവിടില്ലായിരുന്നു.

“ചേച്ചി ആ കൈയ്യാലയിൽ ഒരു തേനീച്ച കൂടും ഉണ്ടായിരുന്നു. ഞങ്ങൾ അതെടുത്തു. പക്ഷേ റാണിയെ കിട്ടിയില്ല. അതുകൊണ്ട് പെട്ടിയിലാക്കാൻ പറ്റിയില്ല.”

“തത്ത പോയിട്ട് ഇപ്പോളും വിഷമമുണ്ടോ?”

ഞാൻ അറിഞ്ഞുകൊണ്ട് ആ വിഷയം എടുത്തിടാതെ ഇരുന്നിട്ടും അമ്പിളി അവിടെ തന്നെ എത്തി. കൊക്കിന്റെ കാര്യം പറഞ്ഞതേ ഇരുവരുടേയും മനസിൽ തത്ത വിഷയം വന്നതതാണെങ്കിലും അത് പറയാതെ തേനീച്ചയുടെ കാര്യം പറയുകയായിരുന്നു ഞാൻ.

“ഓ ഇല്ല ചേച്ചി”

“എനിക്ക് ഭയങ്കര വിഷമമായി പോയി”

“തത്ത കൂട്ടിൽ കിടക്കുന്ന കണ്ടിട്ട് അല്ലേ?” ഞാൻ കളിയാക്കി.

“പോടാ”

“ചുമ്മാ പറഞ്ഞതാ” ഞാൻ ഊറി ചിരിച്ചു.

“നിനക്കെന്തും പറയാമല്ലോ? ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന്‌ നീയങ്ങ് തീരുമാനിച്ച് ഉറപ്പിച്ചല്ലോ?”

“അപ്പോൾ അങ്ങിനെ എനിക്ക് തോന്നി”

“ഇപ്പോളോ?”

“ഇപ്പോ ഉറപ്പായി” ഞാൻ വീണ്ടും ചിരിച്ചു കാട്ടി.

“എങ്കി ശരി ഞാൻ തുറന്നു വിട്ടത് തന്നെയാ” ചേച്ചി ശുണ്ഡിയെടുത്തു.

“എവിടുന്നാ ആ കാർഡ് വാങ്ങിയത്?”

ചേച്ചിക്ക് നല്ല ചമ്മൽ.

“ഓ എന്തിനാ?”

“വെറുതെ, ലൗലെറ്റർ പോലുണ്ടായിരുന്നു”

“നിനക്ക് ? ഞാൻ? ലൗ ലെറ്റർ?”

“ഏയ് അതു പോലുള്ള കാർഡ് ആയിരുന്നൂ എന്നാണ് പറഞ്ഞത്”

Leave a Reply

Your email address will not be published. Required fields are marked *