മൂന്ന്‌ പെൺകുട്ടികൾ – 8 1അടിപൊളി  

അമ്പിളിക്ക് അതിനൊന്നും മടിയില്ലാത്ത ടൈപ്പാണെന്ന്‌ എനിക്ക് തോന്നിയിരുന്നു. എങ്കിലും പൂർണ്ണമായും ഞാൻ ഒന്നും വിശ്വസിച്ചില്ല. ആര്യചേച്ചിയുടെ കൂടി അഭിപ്രായം അറിയണമെന്നും എനിക്കുണ്ടായിരുന്നു.

 

“നിനക്ക് താൽപ്പര്യം ആയോ?” ഉച്ചകഴിഞ്ഞ് ഞാൻ വന്നതേ ആര്യചേച്ചി എടുത്തടിച്ച് ഒരു ചോദ്യമാണ്! അമ്പിളി ചിരിച്ചുകൊണ്ട് അടുത്ത് നിൽക്കുന്നു.

“ങേ” ഞാൻ ചോദിച്ചു പോയി.

“അല്ല നീ അമ്പിളിയെ പ്രേമിക്കാൻ പോകുകയാണെന്ന്‌ കേട്ടു?”

“ഓഹോ ഇപ്പോൾ അങ്ങിനെയായോ? എന്നെക്കൊണ്ട് ഓരോന്നൊക്കെ പറയിച്ചതാ ചേച്ചി”

“ആണോടീ?”

“പിന്നെ അവന് ലൈൻ അടിക്കണം എന്നൊക്കെ പറഞ്ഞു ആര്യേ, സത്യം”

ഹും പ്ലേറ്റ് മുഴുവൻ തിരിച്ചു.!! എന്റെ വായിൽ കോലിട്ട് കിള്ളി – ലൈൻ അടിക്കുമ്പോൾ ടച്ചിങ്സ് ഒക്കെ ഉണ്ടാകും എന്ന്‌ പറയിച്ചിട്ട് ഇപ്പോൾ – ഞാൻ ലൈൻ അടിക്കണം എന്ന്‌ പറഞ്ഞു എന്നാക്കി..

“സത്യം അങ്ങിനൊന്നുമല്ല ആര്യചേച്ചി, ഈ അമ്പിളി ചേച്ചി മുഴുവൻ തിരിച്ചു മറിച്ചു”

“ഏതായാലും രണ്ടു പേരും ലൈൻ അടിക്കുകയാണെങ്കിൽ എന്നോട് ഒന്ന്‌ പറഞ്ഞേക്കണം, എനിക്ക് നിങ്ങളുടെ ഇടയിൽ നിൽക്കേണ്ടല്ലോ?”

“ഒന്ന്‌ പോ ചേച്ചി ഇത് ലൈനുമല്ല ഒരു കുന്തവുമല്ല വെറുതെ ഓരോ നമ്പരാ”

 

ഞങ്ങൾ മൂന്ന്‌ പേരും അങ്ങോട്ടും, ഇങ്ങോട്ടും കളിയാക്കിക്കൊണ്ടിരുന്നു. ആര്യചേച്ചിയും ഞാനുമായുള്ള ബന്ധമൊന്നും അമ്പിളിക്ക് അറിയില്ല എന്നെനിക്കുറപ്പായി. ആര്യചേച്ചി ഞാൻ അർച്ചനയുമായി അടുക്കാതിരിക്കാനാണ് അമ്പിളിയെ എന്നോട് അടുപ്പിക്കുന്നത് എന്നും മനസിലാക്കാമായിരുന്നു. മൂന്ന്‌ പേരും സത്യത്തിൽ തട്ടിപ്പാണ് നടത്തിയിരുന്നത്. എങ്കിലും ഇതൊരു തമാശായാണ് ഞങ്ങൾ മൂന്നുപേരും പുറമെ ഭാവിച്ചത്.

 

അമ്പിളി പോയിക്കഴിഞ്ഞ് തിരിച്ചു വരുന്നവഴി ഞാൻ ആര്യചേച്ചിയോട് ചോദിച്ചു.

“എന്താ ചേച്ചി ഇതൊക്കെ? എനിക്കൊന്നും മനസിലാകുന്നില്ല. ചേച്ചി എന്തിനാ അമ്പിളിയെ പ്രോത്സാഹിപ്പിക്കുന്നേ?”

“എടാ നമ്മുടെ ബന്ധമൊന്നും അവളോട് പറഞ്ഞിട്ടില്ല, എങ്കിലും എന്റെ ഊഹം ശരിയാണെങ്കിൽ അവൾക്ക് നിന്നോട് മറ്റേ ഇഷ്ടമാണ് ഉള്ളത്, അവളത് തെളിച്ചൊന്നും പറയുന്നില്ല”

“ചേച്ചിക്ക് കുഴപ്പമൊന്നുമില്ലേ?”

“എനിക്കെന്ത് കുഴപ്പം, നമ്മൾ തമ്മിൽ ഇങ്ങിനൊക്കെ ആയി പോയി എന്നത് സത്യം. എങ്കിലും എനിക്കതിൽ നല്ല കുറ്റബോധമുണ്ട്. നിന്റെ ജീവിതവും ഞാൻ കാരണം മോശമാകുമോ എന്നും എനിക്ക് തോന്നുന്നുണ്ട്”

“ആര്യചേച്ചി അമ്പിളിക്ക് ചേച്ചിപറഞ്ഞ താൽപ്പര്യം തന്നെയാണ്. ഞാൻ നോക്കട്ടെ എന്താകുമെന്ന്‌. ചേച്ചി ഇടങ്കോലിടാതിരുന്നാൽ മതി”

“ഞാനൊന്നും ചെയ്യുന്നില്ലേ”

“നിൽക്ക് നിൽക്ക് ഒന്നു കൂടി.. കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ വച്ച് അവസാനം ചേച്ചി എന്താ പറഞ്ഞേ? – അമ്പിളിയെപ്പറ്റി ഇനിയും പറ – എന്ന്‌. അതെന്തിനാണെന്നു കൂടി പറയ്”

ചേച്ചി ആകെ ചമ്മി നാശമായി.

“എടാ”

“ഉം പോരട്ടെ, ഉരുളേണ്ട”

“എടാ അത് അപ്പോൾ നീ എന്തോ പറഞ്ഞപ്പോൾ എനിക്ക് തോന്നി, നീയും അമ്പിളിയും അങ്ങിനൊക്കെ ചെയ്താൽ നല്ല രസമായിരിക്കും എന്ന്‌, അതാ”

“ഓഹോ”

“പോ – ഒരു കാര്യമുണ്ട് -അങ്ങിനുള്ള സമയത്ത് പറയുന്നതൊന്നും പിന്നെ കാര്യമായി എടുക്കാനോ, ചോദിക്കാനോ പാടില്ല”

“വാൽസ്യായൻ പറഞ്ഞതായിരിക്കും?”

“അല്ല നിന്റെ കുഞ്ഞമ്മ”

“ഏതായാലും ആര്യചേച്ചിയുടെ മനസിൽ മുഴുവൻ വൃത്തികേടുകളുടെ ഒരു പറുദീസയാണ് ഉള്ളത് അല്ലേ?”

“ശ്ശൊ – നിനക്കൊന്ന്‌ മിണ്ടാതിരിക്കാമോ?”

“ചേച്ചി തനിയെ ചെയ്യുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു”

“അയ്യേ, എനിക്ക് നാണമാകുന്നെടാ”

“ഇനിയെന്നാ നമ്മൾക്കൊന്ന്‌ കൂടാൻ പറ്റുക?”

“ഇനി അമ്പിളിയുമായി കൂടിക്കോ”

“ഞാൻ കൂടും”

“കൂടിക്കോന്നെ”

“സത്യം പറ – ഇത് നിങ്ങൾ രണ്ട് പേരും ഒത്തോണ്ടല്ലേ?”

“പിന്നെ ഞാൻ പറയാൻ പോകുകല്ലേ നീയും ഞാനും ഇങ്ങിനൊക്കെയാണെന്ന്‌?”

“അത് പറഞ്ഞിട്ടില്ലായിരിക്കും പക്ഷേ എന്റെ കുരുത്തക്കേടുകൾ എന്ന പേരിൽ ചേച്ചി എന്തൊക്കെയോ അടിച്ചു വിട്ടിട്ടുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *