മൂന്ന്‌ പെൺകുട്ടികൾ – 8 1അടിപൊളി  

എന്റെ ഉള്ളിൽ പേടി അലയടിച്ചു. ആര്യചേച്ചിയോട് ഞാനും അർച്ചനയുമായും ഇപ്പോളും ബന്ധമുണ്ട് എന്ന്‌ അമ്പിളി പറയുമോ എന്നതാണ് ഒന്നാമത്തെ പേടി, രണ്ടാമതായി എന്താണ് നിങ്ങൾ സംസാരിച്ചത് എന്ന്‌ ചോദിക്കുമോ എന്നും.!

“എന്താ ചേച്ചി?”

“നിനക്ക് സ്ക്കൂളിൽ ഏതോ ലൈനൊക്കെയില്ലേ?”

“ഉം, ചുമ്മാ ടൈംപാസിന്”

അമ്പിളി ഒന്ന്‌ നിർത്തി.. സ്വൽപ്പം കഴിഞ്ഞ്

“ഞാൻ നേരത്തെ എന്താണ് കണ്ടത്?”

“എന്താ ചേച്ചി?”

“നീയും അർച്ചനയും എന്തോ പറയുന്നത് കേട്ടല്ലോ?”

“ഒന്നുമില്ല ചേച്ചി”

“ആര്യ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്”

ഞാൻ ആലോചിച്ചതു തന്നെ സംഭവിച്ചു.! തണുപ്പ് അരിച്ചിറങ്ങുന്നു.

“ഞങ്ങൾ വെറുതെ എന്തോ പറയുകയായിരുന്നു”

“ഞാൻ കേട്ടു”

“”

“ഇനി എപ്പോളാ- എന്നാണ് നീ ചോദിച്ചത്”

“ഇനി എപ്പോളാ ആര്യചേച്ചി വരുന്നത് – എന്നാണ് ചോദിച്ചത്”

“കൊള്ളാം, ശ്യാമേ അത്രയ്ക്ക് മണ്ടിയാക്കല്ലേ”

“അതെ ചേച്ചി”

“നീയും അർച്ചനയുമായി ഉണ്ടായതൊക്കെ ആര്യ എന്നോട് പറഞ്ഞിട്ടുണ്ട്”

എന്റെ വായിൽ നാക്കില്ല. അമ്പിളിക്ക് കൂടുതൽ ധൈര്യമായി. പതിയെ എന്റെ അടുത്ത് ഇരുന്നു. ഞാൻ താഴേയ്ക്ക് നോക്കിയിരിക്കുന്നു.

“ഇങ്ങ് നോക്ക്”

ഞാൻ വിളറിയ മുഖവുമായി അമ്പിളിയെ നോക്കി.

“ആര്യ ഇതറിഞ്ഞാൽ അവൾക്ക് ഭയങ്കര ഷോക്കാകും”

“ചേച്ചി.. പ്ലീസ് ഒന്നുമില്ലാ, വെറുതെ ഒന്നും ആര്യചേച്ചിയോട് പറയല്ല്.”

“ഞാൻ പറയാതിരിക്കാം, എങ്കിലും ഇനി ഇങ്ങിനൊന്നും ഉണ്ടാകരുത്”

“ഇല്ല”

“എനിക്ക് തോന്നുന്നത് ആര്യയ്ക്ക് അറിയാവുന്നതിലും കൂടുതൽ കാര്യങ്ങൾ നിങ്ങൾ തമ്മിൽ ഉണ്ടെന്നാണ്”

“ഇല്ല ചേച്ചി”

“ഞാൻ വിശ്വസിക്കില്ല, എങ്കിലും പോട്ടെ.. ഞാനൊന്നും ആര്യയോട് പറയുന്നില്ല”

എനിക്കത് ഒട്ടും വിശ്വാസമായില്ല. ഈ വൈതരണിയിൽ നിന്നും എങ്ങിനെ പുറത്തു കടക്കും എന്ന്‌ ചിന്തിച്ചു കൊണ്ടിരുന്നു.

“അമ്പിളി ചേച്ചി”

“ഉം”

“വേറെന്തൊക്കെ ആര്യചേച്ചി പറഞ്ഞു”

“ഓ വെറുതെ അതുമിതുമൊക്കെ.”

“ഞാൻ ഒന്ന്‌ കേൾക്കട്ടെ, എന്തൊക്കെ പറഞ്ഞു എന്ന്‌. സത്യമാണോ എന്നറിയാമല്ലോ?”

“ആര്യ നിന്നെപ്പറ്റി നുണപറയും എന്ന്‌ തോന്നുന്നുണ്ടോ?”

ഈ പെണ്ണുങ്ങൾ എല്ലാം എന്നെ മാനസീകമായി ടോർച്ചർ ചെയ്യുകയാണെന്നും, എന്റെ ബലഹീനതയിൽ തന്നെയാണ് കൈവയ്ക്കുന്നത് എന്നും പെട്ടെന്ന്‌ എനിക്ക് പിടികിട്ടി.

“ആര്യചേച്ചി പറയില്ല.”

“ങാ അവൾ പറയില്ല, അത് നിനക്കറിയാം പിന്നെന്തിന് അങ്ങിനൊരു ചോദ്യം?”

“വെറുതെ ചോദിച്ചതാണ്, ആര്യചേച്ചി തെറ്റായി എന്തെങ്കിലും ധരിച്ചിട്ടുണ്ടോ എന്നറിയില്ലല്ലോ?”

“കൂടുതൽ ഒന്നും എനിക്കറിയില്ല, എങ്കിലും നീയും അർച്ചനയുമായും, ആര്യയുമായും ഉള്ള പലതും എനിക്കറിയാം എന്ന്‌ കൂട്ടിക്കോ”

ഇത് ഞാൻ സംശയിച്ചതു തന്നെ, അതിനാൽ അത്ഭുതം ഒന്നും ഇല്ലായിരുന്നെങ്കിലും അങ്കലാപ്പ് തോന്നി.

“അതിനിക്കറിയാമായിരുന്നു.?”

“ഉം എങ്ങിനെ?”

“അമ്പിളി ചേച്ചിയുടെ നോട്ടത്തിൽ നിന്നും, ചിരിയിൽ നിന്നും ഒക്കെ”

“ശ്യാമേ ഞാൻ ഒരു കാര്യം പറയാം, ആര്യയ്ക്ക് നിന്നെ വലിയ ഇഷ്ടമാണ്, പക്ഷേ വിവാഹം ഒന്നും കഴിക്കാൻ ആകില്ലെന്നും അറിയാം. അതിനാൽ തന്നെ ഈ പ്രശ്നങ്ങളിൽ നിന്നും പിൻമാറണം എന്നുണ്ട്. നീ എന്ത് കരുതും എന്ന്‌ കരുതിയും, നിനക്കവളോടുള്ള അടുപ്പം അവൾക്കറിയാവുന്നതിനാലുമാണ് അവൾ ഒന്നും ചെയ്യാത്തത്”

ഏതായാലും ശാരീരീകബന്ധം ഉണ്ടായകാര്യം ആര്യചേച്ചി പറഞ്ഞു കാണാൻ വഴിയില്ലാ എന്ന്‌ എനിക്ക് തോന്നി. അല്ലായിരുന്നെങ്കിൽ അമ്പിളി പിൻമാറ്റം എന്ന കാര്യം പറയാനിടയില്ലായിരുന്നു.

“അങ്ങിനല്ല ചേച്ചി, ഞങ്ങൾ ഭയങ്കര ഇഷ്ടമാണന്നേയുള്ളൂ..” എന്ത് മറുപടി വരും എന്നറിയാൻ ഞാൻ നിർത്തി.

“ആ ഇഷ്ടം പലപ്പോഴും അതിരുവിട്ടതല്ലേ ശ്യാമേ?”

ഞാനൊന്നും പറഞ്ഞില്ല.

“നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് സംസാരിക്കുന്നത്? കാണിക്കുന്നത് മുഴുവനും കുരുത്തക്കേടുകളല്ലേ? ഒരു ആങ്ങളയും പെങ്ങളും സംസാരിക്കുന്ന കാര്യങ്ങളാണോ അവയൊക്കെ?”

“അത് പിന്നെ ഞാനെന്റെ സംശയങ്ങൾ ഒക്കെ ചോദിക്കുന്നതാണ്” കൂടുതലെന്ത് പറയാൻ?

Leave a Reply

Your email address will not be published. Required fields are marked *