മൂന്ന്‌ പെൺകുട്ടികൾ – 8 1അടിപൊളി  

“നിന്റെ വിഷമം ഓർത്ത് വാങ്ങിയതാ, ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നൂ എന്ന്‌”

“എന്റെ വിഷമം? അത് കള, ചേച്ചി ചേച്ചിയുടെ വിഷമം കൊണ്ട് വാങ്ങിയതാണെന്ന്‌ പറ”

“എന്നാൽ അങ്ങിനെ”

അമ്പിളി ആകെ ചൂളിയ പോലെ തോന്നി. ആറ്റിറമ്പിലെ കല്ലിൽ ഇരുന്ന്‌ കാലുകൊണ്ട് വെള്ളത്തിൽ നിൽക്കുന്ന എന്റെ ദേഹത്തേയ്ക്ക് വെള്ളം തെറുപ്പിച്ചു.

ഞാൻ കുറച്ചു കൂടി ദൂരേയ്ക്ക് മാറി നിന്നു. ഇപ്പോൾ വെള്ളം അവിടം വരെ എത്തില്ല. പഴയ സ്വഭാവത്തിന് അമ്പിളിയെ നനച്ച് കുളിപ്പിച്ച് വിടേണ്ടതാണ്. ചെയ്തില്ല.

“എന്ത് പറ്റി സ്വൽപ്പം മര്യാദക്കാരനായതുപോലെ?”

“അമ്പിളി ചേച്ചി ആയതു കൊണ്ടാ, ആര്യചേച്ചിയാണെങ്കിൽ ഇപ്പോൾ ഞാൻ കോരി ഒഴിച്ചേനെ”

“ഹും”

അമ്പിളി മറ്റെങ്ങോ ശ്രദ്ധ തിരിച്ചു, ഞങ്ങൾക്കിടയിൽ പറയാൻ വാക്കുകൾ ഇല്ലാ എന്നൊരു തോന്നൽ. എന്നിട്ടും ഇരുവർക്കും വിട്ടു പിരിയാനും ഒരു വിഷമം.

ആര്യചേച്ചിയുമായി കളിച്ചപ്പോൾ ഞാൻ അമ്പിളിയെ ഭോഗിക്കുന്നതായി അതുമിതും ഒക്കെ പറഞ്ഞത് എനിക്കോർമ്മ വന്നു. ഹൊ അതുവല്ലതും അമ്പിളി അറിഞ്ഞാൽ!! പക്ഷേ ആര്യചേച്ചിക്ക് അത് കേട്ടപ്പോൾ വീണ്ടും കേൾക്കാനാണ് തോന്നിയത്. ഞാനുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാതെ അമ്പിളിയുമായി എന്നെ മുട്ടിക്കുക എന്നതല്ലേ ചേച്ചിയുടെ മനസിലിരിപ്പ്. ഏതായാലും മുൻപ് ചേച്ചി പറഞ്ഞ കാര്യം ഇപ്പോൾ ഒന്ന്‌ ചോദിക്കാം എന്നെനിക്ക് തോന്നി.

“ആര്യ ചേച്ചി എന്നോടൊരു കാര്യം പറഞ്ഞിരുന്നു”

എന്തായിരിക്കാം അത് എന്നൊരു പകപ്പ് അമ്പിളിയുടെ മുഖത്ത്.

“എന്താണാവോ?”

“എനിക്ക് ചേച്ചിയുടെ അത്രയും പ്രായം ഉണ്ടായിരുന്നെങ്കിൽ എന്നെ ലൈൻ അടിക്കാമായിരുന്നൂ എന്ന്‌ ചേച്ചി പറഞ്ഞെന്ന്‌”

അമ്പിളി ഒന്ന്‌ പതറി.

“ശരിയാ ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞിരുന്നു.”

“വെറും തമാശയ്ക്കാ?”

“തമാശയ്ക്കാണോ എന്ന്‌ ചോദിച്ചാൽ ആര്യയുമായി നിനക്ക് എന്തൊക്കെയോ തരം അടുപ്പമല്ലേ? അപ്പോൾ പിന്നെ വെറുതെ ഒരു രസത്തിന് പറഞ്ഞതാ”

“അപ്പോൾ ഞാൻ കുരുത്തംകെട്ടതാലും, അവിടേയും ഇവിടേയും ഒക്കെ തൊടുകയും പിടിക്കുകയും ചെയ്താലൊന്നും കുഴപ്പവുമില്ല”

ചേച്ചി പിന്നേയും വിളറി.

“അതിപ്പോൾ ലൈൻ അടിക്കുമ്പോൾ അങ്ങിനൊക്കെ സംഭവിച്ചെന്നിരിക്കില്ലേ?”

“എങ്കിൽ പിന്നെ ആര്യചേച്ചിയും, അർച്ചനയുമായും എന്തങ്കിലും ഉണ്ടെങ്കിൽ തെറ്റെന്താണുള്ളത്?” ഞാനെന്റെ ചൂണ്ടവള്ളി അയച്ചു കൊടുക്കാൻ തുടങ്ങി. ആര്യയും അർച്ചനയും ആയി എന്തൊക്കെയോ ശാരീരീക സ്പർശനങ്ങൾ ഉണ്ട് എന്ന്‌ ഞാൻ സമ്മതിച്ചതു പോലായി എന്റെ സംസാരം. ഇനി ചേച്ചി പറയട്ടെ!

“ഓ അവര് നിന്റെ കസിൻസല്ലേ?”

“അതല്ലാത്തവർ ആയാൽ കുഴപ്പമില്ല?”

ചേച്ചി കണ്ണുകൾ കുറുക്കി, ശക്തി സംഭരിച്ച് എന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി പറഞ്ഞു.

“ഇല്ല”

ഞാൻ ഊറി ചിരിച്ചു.

“എന്താ നീ ചിരിക്കുന്നേ?”

“ഏയ് ഒന്നുമില്ല, വെറുതെ”

ചേച്ചിയുടെ മുഖം കൂടുതൽ മ്ലാനമായി, പറഞ്ഞതെന്തോ കുഴപ്പമായോ എന്ന്‌ മുഖത്ത് എഴുതി വച്ചിരുന്നു.

“ഉം പറ കേൾക്കട്ടെ”

“ഒന്നുമില്ല ചേച്ചി”

“അതല്ല”

“അല്ല അപ്പോൾ ഞാൻ ചേച്ചിയുടെ ദേഹത്ത് തൊട്ടാലും കുഴപ്പമില്ല”

ചേച്ചി എന്റെ കണ്ണിൽ സൂക്ഷിച്ച് നോക്കി, പതിയെ സ്വരം താഴ്ത്തി പറഞ്ഞു.

“ലൈൻ അടിക്കുമ്പോൾ ആണെങ്കിൽ എന്നാണ് ഞാൻ പറഞ്ഞത്”

“എന്നാൽ നമ്മുക്ക് തുടങ്ങിയാലോ?”

“എന്നിട്ട്?”

“എന്നിട്ടെന്താ കെട്ടാനൊന്നും പറ്റില്ല, ഞാൻ പ്രായത്തിൽ ഇളയതല്ലേ?, അപ്പോ ചുമ്മാ ഒരു രസം?”

“നിനക്കങ്ങിനെ ഒരു താൽപ്പര്യവും എന്നോട് ഇതുവരെ ഇല്ലല്ലോ?”

“ഇതു വരെ ഇല്ലായിരുന്നു, ഇനി നോക്കാം”

“എന്നാൽ അതാകട്ടെ കെട്ടോ”

ചേച്ചി വീണ്ടും പഴയ ട്രാക്കിലേയ്ക്കെത്തി.

“ങാ എന്നാൽ ശരി”

ഞാൻ വെള്ളത്തിൽ നിന്നും പതിയെ കരയിൽ കയറി ചേച്ചിയും എഴുന്നേറ്റു.

“ഞാൻ വീട്ടിൽ പോകുകയാ”

“ഉം, ഉച്ചകഴിഞ്ഞ് വരുമോ?”

“വരണോ?”

“വെറുതെ ഇരിക്കുകയാണെങ്കിൽ വാ”

പെൺപിള്ളേരുടെ ഈ രീതിയിലുള്ള ക്ഷണം പ്രേമത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് എന്നത് എനിക്കറിയാമായിരുന്നു. എനിക്ക് അമ്പിളിയോട് ആര്യചേച്ചിയോടുള്ള സ്നേഹമോ, അർച്ചനയോടുള്ള പ്രേമമോ ഇല്ലായിരുന്നു. അമ്പിളി സ്വൽപ്പം പോക്ക് കേസു പോലാണ് എനിക്ക് തോന്നിയത്. എന്നെ ഭീഷണിപ്പെടുത്തിയതും, കാർഡ് തന്നതും, പിന്നീട് ആറ്റിൽ വച്ച് സംസാരിച്ചതും എല്ലാം മറ്റൊരാൾ ഉള്ള അവസരത്തിൽ ഒരു പെണ്ണും ഒരാണിനോടും പറയില്ലാത്ത കാര്യമാണ്. ലൈൻ അടിക്ക് എന്ന്‌ പറയുന്നു. അതുകൊണ്ട് രണ്ട് പേർക്കും ഒരു ഗുണവുമില്ല. എന്തെങ്കിലും ഗുണമുണ്ടെങ്കിൽ അത് ശരീരങ്ങൾക്ക് മാത്രമാണ്. അമ്പിളി ഉദ്ദേശിക്കുന്നത് തൊടലും, പിടുത്തവും മാത്രമാണോ അതോ ശരിക്കുമുള്ള ശാരീരീക ബന്ധമാണോ എന്നത് മാത്രമായിരുന്നു എന്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *