മൃഗം – 10 Like

“സാറേ അവനെന്റെ മാമന്റെ മകനാണ്..ഇന്നലെ ബന്ധുവായ എന്നെ കാണാന്‍ അവനിവിടെ വന്നിരുന്നു..ഇങ്ങോട്ട് വരാനുള്ള വഴി അറിയാന്‍ എന്നെ അവനും തിരികെ ഞാന്‍ അവനെയും വിളിച്ചു..അതിലെന്താ സാറേ പ്രശ്നം?” മുസ്തഫ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.

അവന്റെ ബുദ്ധി പൌലോസിന് മനസിലായി. രവീന്ദ്രന്റെ മുഖത്ത് കണ്ട ആശ്വാസത്തില്‍ നിന്നും അയാള്‍ പലതും മനസിലാക്കി.

“ഓഹോ..അപ്പോള്‍ മാലിക്ക് നിന്റെ ബന്ധുവാണ്…..ആയിക്കോട്ടെ..ഇന്നലെ രാത്രി നിന്റെ ഈ മാമന്റെ മകന്‍ ഇവിടെ എന്തെടുക്കുകയായിരുന്നു? നിന്നെ കാണാന്‍ വന്ന അവന്‍ നിന്റെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നോ?”

“ഉണ്ടായിരുന്നു..രാത്രിയാണ്‌ തിരികെപ്പോയത്”

“രാത്രി എത്ര മണിക്ക്?”

ഓർമയില്ല …… പത്തോ …….പതിനൊന്നോ …..ആയിക്കാണും .
നിന്റെ ഫോണിൽ നിന്നും രാത്രി പതിനൊന്നു അമ്പതിനും പിന്നെ പന്ത്രണ്ടരയ്ക്കും കാൾ പോയിട്ടുണ്ട് …..ഇവരെപ്പറ്റി കൂടുതൽ അറിയാൻ ഞാൻ കൊച്ചി പോലിസിസുമായി ബന്ധത്തപ്പെട്ടിരിക്കുവാന് ..അവനെ എന്റെ കൈയിൽ കിട്ടും ……. അക്കാര്യത്തിൽ നിനക്കു സംശയം ഒന്നും വേണ്ട ….. അപ്പോൾ നീ ഈ പർജത്തിൽ കൂടുതൽ കാര്യങ്ങൾ അവനിൽ നിന്നും എനിക്ക് അറിയാൻ സാധിച്ചാൽ പിന്നെ നീ വിവരമറിയും …..

സാറെ ഇന്നലെ അവൻ എവിടെ വന്നെന്നു ഞാൻ സമദിച്ചല്ലോ …..പിന്നെ എന്താണ് പ്രെശ്നം ?
അവൻ തനിച്ചാണോ വന്നത് അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ ?

തനിച്ചാണ് വന്നത് .
ഇതിനു മുൻപ് നിന്നെ കാണാൻ അവൻ വന്നിട്ടുണ്ടോ ?
അവന്റെ ചെറുപ്പത്തിൽ വന്നിട്ടുണ്ട് ……. അവൻ തനിച്ചു ആദ്യമായാണ് വരുന്നത് …….. മുൻപ് ഒകെ മാമൻറെ കൂടെ ആണ് വന്നിരുന്നത് ……….
അവനു കൊച്ചിയിൽ എന്താണ് പരിപാടി ?
ബിസിനസ് ആണ് …

ശരി പൊക്കോ …….. ബാക്കിയൊക്ക ……. മാലിക്കിനെപ്പറ്റി കൊച്ചി പോലീസിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം ആകാം ………. നീ അവനെ വിളിച്ചു പറഞ്ഞക്ക് ……….പൗലോസ് അവനിലേക് എത്താൻ അധിക സമയം ഒന്നും വേണ്ടി വരില്ലന്……
മുസ്തഫ പുച്ഛത്തോടെ ചിരിച്ച ശേഷം പുറത്തിറങ്ങി …….
താനും പോടോ …… പൗലോസ് രവിന്ദ്രനോട് പറഞ്ഞു . അയാൾ പോയപ്പോൾ … പൗലോസ് …. ആലോചനയോടെ . ……….കസേരയിൽ പിന്നോക്കം ചാഞ്ഞു ………

ഇത് അവന്മാരെ തന്നെയാണ് മൂന്നുപേർ അവൾ പറഞ്ഞ ശരീരപ്രകൃതം വച്ച് ഇത് അറേബ്യൻ ഡെവില്സ് തന്നെയാണ് … നീ ….. അഞ്ജനയെ തള്ളിയതിന്റെ പ്രതികാരം നിന്റെ വീട്ടുകാർക്ക് നൽകി അവൻ തുടഗിയിരിക്കുകയാണ് ……….. പക്ഷ അവര്ക് ഉദ്ദശിച്ചത് നടത്താൻ സാധിക്കാത്ത പോയി. …………. നിന്റെ സഹോദരി ഭാഗ്യം കൊണ്ടാണ് …… കഴിചിൽ ആയത് ……
ഡോണ വാസുവിനോടെ പറഞ്ഞു ………. പുന്നൂസിന്റെ വീട്ടിലായിരുന്നു അവർ . ദിവ്യ ഫോൺ ചെയ്ത് തലേന്ന് നടന്ന എല്ലാ വിവരവും വള്ളി പുള്ളി വിടാതെ അവനെ അറിയിച്ചിരുന്നു ……..

“അതെ..ഇത് അവന്മാര്‍ തന്നെയാണ്..സംശയമില്ല..” പുന്നൂസും ഡോണയുടെ നിഗമനത്തെ പിന്തുണച്ചു.

“എനിക്ക് വീടുവരെ ഒന്ന് പോകണം..അവരെ എല്ലാവരെയും കണ്ടു നേരില്‍ കാര്യങ്ങള്‍ അറിയണം..ഇതിന്റെ പിന്നില്‍ ആരായാലും ഒരുത്തനെയും ഞാന്‍ വിടില്ല.. ഞാന്‍ പോയിട്ട് വരട്ടെ സര്‍..” വാസു ചോദിച്ചു.

“ഷുവര്‍..ഈ സമയത്ത് നീ പോകണം..അത് അവര്‍ക്ക് വലിയ ഒരു ആശ്വാസമാകും….” പുന്നൂസ് പറഞ്ഞു.

“വാസു..ഞാനും വരുന്നു..നമ്മള്‍ സംശയിക്കുന്നതുപോലെ ഇതിന്റെ പിന്നില്‍ അവന്മാര്‍ തന്നെയാണെങ്കില്‍, നിന്റെ വീട്ടുകാര്‍ നല്‍കുന്ന സ്റ്റേറ്റ്മെന്റ് നാളെ എനിക്ക് ഉപകാരപ്പെടും…പപ്പാ ഞാനും ഇവന്റെ കൂടെ പോകുകയാണ്..” ഡോണ പറഞ്ഞു.

“നിങ്ങള്‍ എങ്ങനെ പോകും? നിന്റെ ആ പഴയ കാറില്‍ അത്ര ദൂരം പോകാന്‍ പറ്റുമോ?”

“ബൈക്കില്‍ പൊയ്ക്കോളാം സര്‍..” വാസു പറഞ്ഞു.

“അത്ര ദൂരമോ..ഡോണ എന്റെ കാറുകളില്‍ ഏതെങ്കിലും എടുത്ത് പോ”

“വേണ്ട പപ്പാ..അത്രയ്ക്ക് ആഡംബരം വേണ്ട..ഞങ്ങള്‍ ബൈക്കില്‍ പൊക്കോളാം”

Leave a Reply

Your email address will not be published. Required fields are marked *