ഞാൻ കാൾ കട്ട് ചെയ്തു. ഫോൺ പോക്കറ്റിൽ ഇട്ടു.. എന്നെ ചതിച്ചവർക്കൊക്കെ അതെ നാണയത്തത്തിൽ മറുപടി കൊടുക്കണം. ഞാൻ അത് മനസ്സിൽ ഉറപ്പിച്ച് കാർ സ്റ്റാർട്ട് ചെയ്തു.
ഒരുപാട് നാളായി ഞാൻ ഈ കഥയുടെ ബാക്കി എഴുതണം എന്ന് വിചാരിച്ചിരുന്നു. കുറച്ചൊക്കെ മുൻപ് എഴുതി വച്ചിരുന്നു. ബാക്കി എഴുതാൻ ഇപ്പോഴാണ് അതിനൊരവസരം കിട്ടിയത്. മുഷിപ്പിച്ചതിന്ന് സോറി…
ഒരുപാട് സാഹിത്യവും മറ്റും പ്രതീക്ഷിക്കില്ല എന്ന വിശ്വാസതത്തോടെ…
…മനൂപ് ഐദേവ്…
സമയം വൈകുന്നേരം ആറുമണി. നഗരത്തിലെ ഒട്ടുമിക്ക കടകളിലും വെട്ടം തെളിഞ്ഞു കൊണ്ടിരിക്കുന്നു. തട്ടുകടകളിലും മറ്റും ആളുകൾ വന്നു ഭക്ഷണം കഴിക്കുന്നു , നഗരം ആളുകളുടെ തിരക്ക് കൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്നു.
ഈ സമയം നഗരമധ്യത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മുൻപിൽ ഒരു പോളോ കാർ വന്നു നിന്നു. അതിൽ നിന്നും ഒരു ബ്ലാക്ക് ജീൻസും ഒരു റെഡ് ടീ ഷർട്ടും കൂടെ ഹൈ ഹീൽ ചെരുപ്പും കയ്യിൽ ഐഫോണുമായി ഒരു സുന്ദരി വന്നിറങ്ങി. ഹോട്ടലിലെ സെക്യൂരിറ്റി വന്ന് പരിചയ ഭാവത്തിൽ അവരോട് വിഷ് ചെയ്ത് കൊണ്ട് പറഞ്ഞു.
“ഗുഡ് ഈവെനിംഗ് മാഡം”
“മ്മ്.. അവര് റൂമിലുണ്ടോ നാരായണാ..”
“ഉവ്വ് മാഡം.. റൂമിലുണ്ട് ”
“ഉം.. താൻ ഈ വണ്ടി കൊണ്ട് പോയി പാർക്ക് ചെയ്യ്..”
“ശരി മാഡം..”
അവൾ ചാവി സെക്യൂരിറ്റിയെ ഏല്പിച്ചു ഹോട്ടലിന്റെ മെയിൻ എൻഡ്രൻസ് കടന്ന് ലിഫ്റ്റിനടുത്തേക്ക് നടന്നു.
അവളുടെ തുള്ളിതുളുമ്പുന്ന പിന്നഴക് കണ്ടു വായിൽ വന്ന വെള്ളം ഇറക്കി കൊണ്ട് നാരായണൻ മനസ്സിൽ പറഞ്ഞു “ഹാ അവന്മാരുടെയൊക്കെ ഭാഗ്യം ” പിന്നെ ഒരു നെടുവീർപ്പുമിട്ട് അയാൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.
റിസപ്ഷനിൽ ഉണ്ടായിരുന്ന പയ്യനും അവളെ കണ്ട് ‘ഗുഡ് ഈവനിംഗ് ‘ പറഞ്ഞു വിഷ് ചെയ്തെങ്കിലും അവനെ മൈൻഡ് ചെയ്യാതെ അവൾ ലിഫ്റ്റിനടുത്തേക്ക് വേഗം നടന്നു.
ലിഫ്റ്റിൽ കയറിയ അവൾ 13 എന്ന നമ്പർ അമർത്തി . ലിഫ്റ്റ് അവളെയും വഹിച്ച് കൊണ്ട് 13 മത്തെ നിലയിൽ എത്തിയപ്പോൾ ഡോർ തുറന്നു. അവൾ അതിൽ നിന്ന് ഇറങ്ങി റൂം നമ്പർ 123- ന്റെ മുൻപിൽ എത്തി പുറത്തെ കാളിങ് ബെല്ലിൽ വിരൽ അമർത്തി…
ഇതേ സമയം അജിത്ത് തന്റെ വണ്ടിയുമെടുത്ത് നിഷയുടെ വീട് ലക്ഷ്യമാക്കി പോയികൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അനുവിന്റെ കൂടെ പോവാൻ വേണ്ടി നിഷയോട് ഒരു സർവ്വേക്ക് പോവണം എന്ന് കള്ളം പറഞ്ഞാണ് ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത്. അവൾ ഇന്ന് വർക്ക് കഴിഞ്ഞ് അവളുടെ വീട്ടിൽ പോയിട്ടുണ്ടാവും. എന്തായാലും ഞാനും അനുവുമായി നടന്നതൊന്നും രവി അവളെ വിളിച്ച് പറയാൻ സാധ്യതയില്ല. ഇനി പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല.
നിഷയുടെ വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.
നിഷയുടെ വീട്ടിൽ അവളുടെ അച്ഛനും അമ്മയും അവളുടെ നേരെ താഴെ ഒരു അനിയത്തിയുമാണ്. ഉള്ളത്. പേര് സ്നേഹ. അവൾ ഡിഗ്രിക്ക് പഠിക്കാണ്. അച്ഛൻ ജങ്ഷനിൽ ഒരു കട നടത്തുന്നു. സത്യം പറഞ്ഞാൽ നിഷയുടെ ആയിരം ഇരട്ടി സൗന്ദര്യമുണ്ട് അനിയത്തി സ്നേഹയ്ക്ക്. ശരീരത്തിന്റെ മുഴുപ്പും എടുത്ത് പറയേണ്ട ഒന്ന് തന്നെ. അവളെ കെട്ടുന്നവന്മാരുടെ ഭാഗ്യം..
ഞാൻ വീടിന്ന് അകത്ത് കയറിയപ്പോൾ നിഷ ഒരു മാക്സിയും ഉടുത്ത് മുറിയിൽ നിന്നും പുറത്ത് വന്നു. അനിയത്തിയും കൂടെ ഉണ്ടായിയിരുന്നു.
അവളുടെ അച്ഛനും അമ്മയും ചായയും പലഹാരങ്ങളും തരുന്നതിനിടയിൽ സുഗവിവരങ്ങൾ അന്വേഷിച്ച് എന്നോട് സംസാരിച്ച് കൊണ്ടിരുന്നു. നിഷ ഇതിനിടയ്ക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം എന്ന് പറഞ്ഞു മുറിയിലേക്ക് തന്നെ പോയി.
അവളുടെ അച്ഛനുമായി സംസാരിക്കുമ്പോഴും ഞാൻ സ്നേഹയെ ശ്രദ്ധിച്ചു. അവൾ ഒന്നും മിണ്ടാതെ ഹാളിലെ ചുമരും ചാരി താഴേക്ക് നോക്കി നിൽക്കുന്നു. എപ്പോഴും ഞാനങ്ങോട്ടു ചെല്ലില്ലെങ്കിലും പോകുന്ന അവസരങ്ങളിലെല്ലാം എന്നോട് വാ തോരാതെ സംസാരിക്കുന്ന പെണ്ണ് ഇന്ന് മിണ്ടുന്നേ ഇല്ല. ഇനി എന്തെങ്കിലും പേഴ്സണൽ പ്രോബ്ലം ആകും എന്ന് കരുതി ഞാൻ അങ്ങോട്ടും മിണ്ടാൻ പോയില്ല.
