പത്തുകൊടിയും മായയും..
അത് ഞാൻ കൊടുക്കാൻ റെഡിയാണ്. പക്ഷെ അത് അവനെനിക്കിട്ട് ഒന്നെറിഞ്ഞതാവനെ സാധ്യതയുള്ളൂ.. അവന്റെ ഉദ്ദേശം വേറെ എന്തോ ആണ്..’
ഇതിനെല്ലാം കാരണം ആ പൊതുവാൾ വക്കീൽ ആണ്. ആ പന്നിയെ അന്നേ തീർക്കണ്ടതായിരുന്നു.
“….ഷിറ്റ്….”
അതും പറഞ്ഞു അവൻ ചുമരിലേക്ക് ശക്തിയായി ഇടിച്ചു. പിന്നെ മനസ്സിൽ എന്തോ നിശ്ചയിച്ചുറപ്പിച്ച് ബാത്‌റൂമിൽ നിന്ന് വന്നു ഡ്രസ്സ് മാറ്റി. എന്നിട്ട് മൊബൈലെടുത്ത് തന്റെ പ്രിയപ്പെട്ട ശിങ്കിഡികളായ അജയനും വർഗീസിനും കോൺഫ്രൻസ് കാൾ വിളിച്ചു.
” ഹലോ…. എന്ത് പറ്റി രവിസർ.. എന്താ പതിവില്ലാതെ… ”
“ആ അതൊക്കെ ഉണ്ട്… നിങ്ങളെവിടെ.. നാട്ടിലുണ്ടോ..?”
“ഉണ്ടല്ലോ സാർ.. എന്താ വിശേഷിച്ച്.. എന്തെങ്കിലും പ്രശ്നം…”
“ഉം.. ചെറിയൊരു പ്രശ്നമുണ്ട്… നിങ്ങൾ ഇപ്പൊ തന്നെ നമ്മുടെ ഹോട്ടലിലേക്ക് ചെല്ല്.. നാളെ രാവിലെ ഞാൻ അവിടെ എത്തും.. നമുക്ക് കുറച്ച് കാര്യങ്ങൾ
തീർപ്പാക്കാൻ ഉണ്ട്.. ”
“ഓകെ.. സാർ.. ഞങ്ങൾ ഇപ്പൊ തന്നെ പോവാം ..”
“ഓക്കേ..ശരി..”
അതും പറഞ്ഞു രവി ഫോൺ വെച്ചു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ഫോണെടുത്ത് നിഷയുടെ നമ്പറിലേക്ക് വിളിച്ചു.
“ഹായ്.. രവിയേട്ടാ.. എന്താ ഈ നേരത്ത്…?”
” ഹേയ് ഒന്നുമില്ല നീ നാളെ മുതൽ ഫർണിച്ചർ ഷോപ്പിൽ പോവണ്ട, എന്റെ ടൗണിലെ ഫൈവ് സ്റ്റാർ ഹോട്ടൽ നിനക്കറിയില്ലേ.. ഇനി മുതൽ അവിടെയാണ് നിന്റെ ജോലി.. ”
“താങ്ക്സ് രവിയേട്ടാ… എനിക്കും അവിടത്തെ ജോലി തീരെ പിടിച്ചിരുന്നില്ല.”
” ആഹ്.. പിന്നെ ഞാൻ ഇവിടുത്തെ മീറ്റിങ്ങും മറ്റും ക്യാൻസൽ ആക്കി. നാളെ രാവിലെ അവിടെ എത്തും… പക്ഷെ അജിത്തിനോട് ഞാൻ നാളെ അവിടെ വരുന്ന കാര്യമൊന്നും പറയരുത്.. ”
“ഉവ്വ്… ആ.. രവിയേട്ട ചെറിയൊരു പ്രശ്നമുണ്ട്, അത് ഞാൻ നാളെ നേരിട്ട് കാണുമ്പോൾ പറയാം..”
“ഓക്കേ… ബൈ…”
“ലവ് യൂ… രവിയേട്ടാ.. ഉമ്മ.. ”
നിഷയുടെ ഫോൺ കട്ടാക്കി നാളെ ചെയ്യേണ്ട കാര്യങ്ങൾ രവി
മനസ്സിൽ പ്ലാൻ ചെയ്തു. ഈ സമയം. റൂമിന്റെ കാളിംഗ് ബെൽ അടിച്ചു. രവി പോയി വാതിൽ തുറന്നപ്പോൾ സപ്ലെയർ പയ്യൻ ഫുഡുമായി വന്നതായിരുന്നു.
ഫുഡ് വാങ്ങി റൂമിൽ വെച്ച് അവന് ഒരു 500 രൂപ ടിപ്പും കൊടുത്ത് അവനെ അവിടുന്ന് പറഞ്ഞു വിട്ടു. എന്നിട്ട് നേരെ റിസപ്‌ഷനിലേക്ക് വിളിച്ചു.
“ഹലോ.. ഇത് റൂം നമ്പർ c1ൽ നിന്നാണ്. ഞാൻ നാളെ വെക്കേറ്റ് ചെയ്യാണ്..”
“ഓക്കേ.. സാർ.. ഞങ്ങൾ ബില്ല് കൊടുത്തയക്കാം..”
” ഓക്കേ..”
ഫോൺ കട്ടാക്കിയ ശേഷം രവി തന്റെ മൊബൈലിൽ നിന്ന് മായയുടെ നമ്പർ ഡയൽ ചെയ്തു.
അങ്ങേ തലക്കൽ നിന്നും ഒരു കിളി നാദം കേട്ടു…
“ഹലോ..
എവിടെയാ മാഷേ.. ഇപ്പൊ നമ്മളെയൊക്കെ പാടെ മറന്നു അല്ലെ..”
“ആ മറന്നു അതുകൊണ്ടല്ലേ ഇപ്പൊ ഓർത്തത്. ഒന്ന് പോ മായേച്ചി…
ഞാൻ വിളിച്ചതെന്തിനാന്ന് വെച്ചാൽ ചെറിയൊരു പ്രശ്നം ഉണ്ട് ..
എന്റെ മനസാക്ഷി സൂക്ഷിപുകാരി അല്ലെ ഇയാൾ , അപ്പൊ ഒന്ന് വിളിക്കാം എന്ന് കരുതി വിളിച്ചതാ…”
“ഉവ്വുവ്വേ… നിന്ന് ചിലക്കാതെ കാര്യം പറ ചെക്കാ…”
രവി അജിത്ത് വിളിച്ചതും അന്നുണ്ടായതുമായ എല്ലാ കാര്യവും അവളോട് വിവരിച്ചു… എല്ലാം കേട്ട് ഒരു ദീർഘ നിശ്വാസം വിട്ട് അവൾ രവിയോട് പറഞ്ഞു.
“ഉം.. അവന് നിന്റെ പണത്തെയോ എന്നെയോ അല്ല വേണ്ടത് രവി.. അനുവിനെ അവനിൽ നിന്ന് തട്ടിക്കളഞ്ഞതിന്റെ വാശി തീർക്കാനാണ് അവന്റെ ഉദ്ദേശം. അവന്റെ കൂടെ ഇപ്പൊ അനുവും കുഞ്ഞും ഉണ്ട്. അവരെ മുന്നിൽ നിർത്തി നമ്മളോട് കളിക്കാനാണ് അവന്റെ പ്ലാൻ . വരട്ടെ നമുക്ക് നോക്കാം..”
“നോക്കാനൊന്നുമില്ല മായേച്ചി.. ഞാൻ അജയനെയും വർഗീസിനും വിളിച്ചിട്ടുണ്ട് .
അവര് ഇന്ന് ഹോട്ടലിൽ ഉണ്ടാവും. മായേച്ചി കൂടി ഒന്ന് അവിടം വരെ ചെല്ല്. ഞാൻ നാളെ രാവിലെ എത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം… ”
“ഞാൻ നാളെ വന്നാൽ പോരെ.. ഇന്ന് അവിടെ ചെന്നാൽ അവന്മാരെന്നെ ബാക്കി വെച്ചേക്കില്ല..”
“ഓ…. പിന്നേ.. മായേച്ചിക്ക് അറിയാത്തവരല്ലേ അവർ രണ്ടാളും, പോര മായേച്ചി ഇന്ന് തന്നെ പോണം, അവരെ ഒന്ന് സുഗിപ്പിച്ച് നിർത്ത്… എന്നാലേ അവന്മാരെ കൈപിടിയിൽ നിൽക്കത്തൊള്ളൂ..”
