രാഹുലിന്റെ കുഴികൾ – 9 22അടിപൊളി  

 

ആഹാ അപ്പൊ ആഗ്രഹങ്ങൾഅവിടെയും ഉണ്ടല്ലേ.

 

. അയ്യെടാ എല്ലാ നാളെ കേട്ടോടാ എന്നും പറഞ്ഞോണ്ട് രേഷ്മ തലയിൽ മേല്ലേ തഴുകി കൊണ്ടിരുന്നു.

 

രേഷ്മയുടെ തലോടൽ ആസ്വദിച്ചുകൊണ്ട് രാഹുൽ വണ്ടി മുൻപോട്ട് എടുത്തു.

 

വീടെത്തിയതും രേഷ്മയും മക്കളും ഇറങ്ങി രാഹുലിനെ വീട്ടിലേക്കു ക്ഷണിച്ചു.

 

ക്ഷണം സ്വീകരിച്ചു കൊണ്ട് രാഹുൽ അവരുടെ പിറകെ രേഷ്മ കളിച്ചു വളർന്ന വീട്ടിലേക്കു കയറി.

അച്ഛനെയും അമ്മയെയും കണ്ടു സംസാരിക്കുന്നതിനിടയിൽ രേഷ്മ രാഹുലിന് കുടിക്കാനുള്ള വെള്ളവും ആയി അവരുടെ അടുക്കലേക്ക് വന്നു

 

അവളുടെ വരവ് നോക്കി രാഹുൽ പുഞ്ചിരിച്ചു നിന്നു.

 

രാഘവൻ മാഷിന്റെ കൂടെ കൂടി കുറച്ചു നേരം സംസാരിച്ചു നിന്നപ്പോയെക്കും രേഷ്മ അവരുടെ അടുക്കലേക്കു വന്നുകൊണ്ട് പോകാം രാഹുലെ. എന്ന് ചോദിച്ചു.

 

ഹ്മ്മ്.

അല്ല നീയിതെങ്ങോട്ടാ മോളെ എന്നുള്ള അമ്മയുടെ ചോദ്യമായിരുന്നു.

ബാങ്ക് വരെ ഒന്ന് പോകണം അമ്മേ ബാലേട്ടൻ വരുന്ന വഴിക്കാ വിളിച്ചു പറഞ്ഞെ.

 

ലോണിന്റെ അവസാന ഗഡു നാളെ അടക്കാനുള്ളതാ ഇവനുള്ളത് കൊണ്ട് അതും കഴിഞ്ഞു. അല്ലെടാ എന്ന് പറഞ്ഞോണ്ട് രേഷ്മ രാഹുലിനെ ഒന്ന് നോക്കി.

 

 

ചേച്ചി പറയുന്നത് കാര്യമാക്കേണ്ട കേട്ടോ അച്ഛാ ബാലേട്ടന് ഒരാവിശ്യം വരുമ്പോ നമ്മളൊക്കെ തന്നെയല്ലേ സഹായിക്കേണ്ടത് ..

 

അല്ലെ അമ്മേ.

എന്നെ ഒന്ന് അനുഗ്രഹിച്ചാട്ടെ രണ്ടുപേരും എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ അച്ഛനെയും അമ്മയെയും വിളിച്ചു.

 

അവന്റെ ഉള്ളിലുള്ള തെന്തെന്നറിയാതെ അവര് രണ്ടുപേരും അനുഗ്രഹിച്ചും ആശിർവദിച്ചും പറഞ്ഞയച്ചു.

 

അവിടെ നിന്നും പുറപ്പെട്ട രാഹുലും രേഷ്മയും ഒന്നും മിണ്ടാതെ കുറച്ചു ദൂരം യാത്രാ തുടർന്നു.

എങ്ങിനെയുണ്ട് അച്ഛനും അമ്മയും നല്ലോണം അനുഗ്രഹിച്ചിട്ടുണ്ട് കേട്ടോ എന്നുള്ള രാഹുലിന്റെ വാക്കുകൾ രേഷ്മയുടെ മനസിനെ വല്ലാതെ പിടിച്ചുലച്ചു.

 

ഞാൻ പറഞ്ഞില്ലേ എല്ലാവരുടെയും ആശിർവാദത്തോടെയേ ഞാനി പെണ്ണിനെ സ്വന്തമാകുകയുള്ളു എന്ന്.

ഹ്മ്മ് കണ്ടു കണ്ടു നല്ലോണം കള്ളത്തരം പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ.

ഇല്ലെങ്കിൽ ഇതുപോലത്തെ ഒരു പെണ്ണിനെ സ്വന്തമാക്കാൻ കഴിയില്ലല്ലോ.

എനിക്കിപ്പോഴും മനസിലാകാത്തത് അതാ രാഹുലെ നിനക്കെന്നോട് അതും രണ്ടു മക്കളുള്ള എന്നോട് ഇത്രയും ഇഷ്ടം തോന്നാനുള്ള കാരണം ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട് കേട്ടോ

 

രേഷ്മയുടെ ചോദ്യം കേട്ട് രാഹുൽ കണ്ണടച്ച് തുറന്നോണ്ട്.. മറുപടിയെന്നോണം ഒരു പുഞ്ചിരുമാത്രം നൽകി കൊണ്ട് ഡ്രൈവിംഗ് തുടർന്നു.

 

കുറച്ചു ദൂരെ എത്തിയതും അതികം ചെറുതല്ലാത്ത എന്നാൽ പട്ടണവും ആയി തോന്നുന്ന സ്ഥലമെത്തിയതും രാഹുൽ വണ്ടി ഒതുക്കികൊണ്ട് രേഷ്മയെ ഒന്ന് നോക്കി.

രേഷ്മയുടെ വായിൽ എന്തിനാ രാഹുലെ ഇവിടെ നിറുത്തിയെ എന്നുള്ള സംശയഭാവത്തോടെയുള്ള ചോദ്യം വന്നതും രാഹുൽ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട്.

 

വാന്നെ ചേച്ചി പേടിക്കേണ്ട ഒന്ന് തണുപ്പിച്ചേച്ചും പോകാം എന്ന് പറഞ്ഞോണ്ട് രാഹുൽ ഡോർ തുറന്നു പുറത്തേക്കിറങ്ങിയതും രേഷ്മ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു ആരെങ്കിലും പരിചയക്കാർ അവരെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായി.

അവളുടെ ചുറ്റുപാടും വീക്ഷിച്ചുള്ള ഇരുത്തം കണ്ടു രാഹുൽ അങ്ങേ സൈഡിലേക്ക് മാറിക്കൊണ്ട്.

 

ചേച്ചി പേടിക്കേണ്ട ബാലേട്ടന്റെ സമതത്തോടെയല്ലേ നമ്മൾ വന്നിട്ടുള്ളെ പിന്നെ എന്തോന്നിന ഇങ്ങിനെ പേടിക്കുന്നെ.

 

 

എന്നാലും രാഹുലെ ആരെങ്കിലും കണ്ടാൽ.

 

 

എന്റെ ചേച്ചി ഇത്രയും പാവമാണോ ഒന്നിറങ്ങിയേ ഇങ്ങിനെ നോക്കുന്നത് കണ്ടാൽ ആർക്കായാലും വല്ലതുമൊക്കെ തോന്നും ചേച്ചി ധൈര്യത്തോടെ വായോ എന്ന് പറഞ്ഞു ഡോർ തുറന്നതും രേഷ്മ മനസ്സില്ല മനസ്സോടെ പുറത്തേക്കിറങ്ങി.

 

രാഹുലെ വേഗം തന്നെ പോകണം കേട്ടോ എന്ന് പറഞ്ഞോണ്ട് രേഷ്മ പിറകിലോട്ട് നോക്കുന്നത് കണ്ടു രാഹുൽ ചിരിച്ചോണ്ട് അവളുടെ കയ്യും പിടിച്ചു അടുത്ത് കണ്ട ജ്വല്ലറി ഷോപ്പിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *