ആ എന്നെക്കാ വേണ്ടത് ബാലേട്ടാ എന്നുള്ള ചോദ്യം ഫോണിലൂടെ ആയിരുന്നെങ്കിലും കണ്ണുകളുയർത്തി രേഷ്മയോട് ചോദിക്കുന്ന പോലെ തോന്നി അവൾക്ക്.
നാളെ അടക്കേണ്ടതാ രാഹുലെ എന്നുള്ള ബാലേട്ടന്റെ മറുപടി വന്നതും.
അയ്യോ നാളെയോ ബാലേട്ടാ ബാങ്കിൽ ആണല്ലോ ക്യാഷെല്ലാം.
നാളെ എടുത്തു കൊടുത്താൽ മതി രാഹുലെ.
അയ്യോ നാളെയോ നാളെ ഒരു അർജന്റ് പ്രോഗ്രാം ഉണ്ടായിരുന്നു അത് ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാം ആണല്ലോ ബാലേട്ടാ.
എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയെ നോക്കി പുഞ്ചിരിച്ചു.
നാളത്തെ ഒഴിവാക്കാൻ പറ്റാത്ത കാര്യം എന്താണെന്ന് അറിയോ മനുഷ്യ നിങ്ങൾക്.
നിങ്ങടെ സ്വന്തമായവളെ നാളെ അവനും പങ്കിട്ടു സ്വന്തമാക്കാൻ പോകുകയാ.
എന്ന് മനസ്സിൽ പറഞ്ഞോണ്ട് രേഷ്മ രാഹുലിനെ നോക്കി ഇരുന്നു.
മക്കൾ രണ്ടുപേരും ഇതൊന്നും അറിയാതെ കാറിന്റെ പിൻ സീറ്റിലിരുന്നു കണ്ണ് ചിമ്മി തുടങ്ങിയിരുന്നു.
അയ്യോ ഇനിയെന്ത് ചെയ്യും രാഹുലെ എന്നുള്ള ബാലേട്ടന്റെ നിരാശ കലർന്ന വാക്കുകൾ കേട്ടതും.
വഴിയുണ്ട് ബാലേട്ടാ .
ഇന്ന് തന്നെ ശരിയാക്കാം എന്ന് പറഞ്ഞോണ്ട് രാഹുൽ ഫോൺ രേഷ്മയുടെ കയ്യിൽ കൊടുത്തു.
ആ എടി അവൻ തരാം എന്നേറ്റിട്ടുണ്ട് നീ അത് വാങ്ങി നാളെത്തന്നെ ബാങ്കിൽ അടച്ചേക്കണേ.
ഇതെത്രയെന്നു വെച്ചാ അവന്റെ കയ്യിന്നു ഇങ്ങിനെ വാങ്ങി കൂട്ടുന്നെ.
എടി ഇവിടെ വന്നല്ലേ ഉള്ളു അഞ്ചാറു മാസത്തിനുള്ളിൽ എല്ലാം കൊടുത്തു തീർക്കടി.
പിന്നെ അവനിപ്പോ കാശിനു അത്ര അത്യാവശ്യം ഒന്നുമില്ലല്ലോ.. നമ്മളെപ്പോലെ അല്ലല്ലോ അവന്റെ അച്ഛനും അച്ചാച്ചനും ഉണ്ടാക്കിയിട്ടത് തന്നെ പോരെ.
ഹ്മ്മ് എന്ന് വെച്ചു ഒരാളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കണോ.
അവന് ഇതൊന്നും ഒരു ബുദ്ധിമുട്ടാവില്ലെടി.. ആ പിന്നെ നാളെ തന്നെ കൊണ്ട് അടച്ചേക്കണേ.
ഹ്മ്മ് ശരി ശരി.
നാളെത്തന്നെ അടച്ചേക്കാം.
എന്ന് പറഞ്ഞോണ്ട് രേഷ്മ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തോണ്ട് രാഹുലിനെ നോക്കി.
നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെടാ.
ഏയ് എന്ത് ബുദ്ധിമുട്ട് എന്ന് പറഞ്ഞോണ്ട് രാഹുൽ പിറകിലോട്ട് മക്കൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി.
അവന്റെ നോട്ടം കണ്ടു രേഷ്മ ചിരിച്ചോണ്ട് അവരുറങ്ങിയെടാ എന്തോ പറയാൻ വന്നത് പോലെ തോന്നുന്നു.
അതേ പറയാൻ വന്നത് വേറെന്നും അല്ല.
പിന്നെ.
ഈ പെണ്ണിന് വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേൽ പിന്നെ എന്നും പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ ചുണ്ടിലേക്ക് അടുത്തതും മൂത്തമകൾ കയ്യൊന്നു വിരിച്ചതും രേഷ്മ ഞെട്ടി മാറിക്കൊണ്ട് പിറകിലോട്ട് നീങ്ങി.
രാഹുലിന്റെ വെപ്രാളം കണ്ടു രേഷ്മ ചിരിയടക്കി പിടിച്ചോണ്ട്. അതേ പറയാനുള്ളതും ചെയ്യാനുള്ളതും ഒക്കെ നാളെ പോരെ.
ഇത്ര ആക്രാന്തം വേണോടാ.
ഈ പെണ്ണിനെ ഇത്ര അടുത്ത് കിട്ടിയിട്ടും ഒന്നിനും സാധിക്കുന്നില്ലല്ലോ എന്നാണെന്റെ വിഷമം.
ഹ്മ്മ് തോന്നി തോന്നി.
അതേ മര്യാദക്ക് വണ്ടിയൊടിച്ചു ഞങ്ങളെ ഇറക്കേണ്ടടിടത്തു ഇറക്കിയെച്ചും മോൻ പോകാൻ നോക്ക് കേട്ടോടാ.
അപ്പൊ ക്യാഷ് ഞാൻ എങ്ങിനെ തരും.
അത് മോൻ നാളെ എന്നെ കെട്ടാൻ വരുമ്പോ എടുത്തോണ്ട് പോര്.
അയ്യോടാ അങ്ങിനിപ്പോ നാളത്തേക്ക് വെക്കേണ്ട കേട്ടോ.
പിന്നെ.
ഇന്ന് തന്നെ എടുത്തു തന്നാലേ എനിക്ക് സമാധാനം ആകു.
ഉവ്വ് ഉവ്വ് അതെന്തിനാ എന്നൊക്കെ എനിക്കറിയാം.
അറിയാല്ലോ അതുമതി.
എന്നാ മക്കളെ വീട്ടിലിറക്കി നമുക്കിങ്ങോട്ട് തിരിച്ചു പോരാം എന്തെ.
മോന്റെ ആഗ്രഹം ഒക്കെ കൊള്ളാം മോന്റെ ഉദ്ദേശം നടക്കണേൽ ഈ രാവ് ഇരുട്ടി വെളുക്കണമല്ലോടാ.
അതിനിപ്പോ എന്താ അങ്ങ് വെളുപ്പിച്ചാൽ പോരെ അല്ല പിന്നെ എന്ന് പറഞ്ഞോണ്ട് രാഹുൽ വണ്ടി സ്റ്റാർട്ട് ചെയ്തതും രേഷ്മ അവന്റെ ചെവിയിൽ പിടിച്ചോണ്ട് വേലത്തരം ഒന്നും കാണിക്കില്ല എന്നാണെൽ ഞാൻ വരാം..കേട്ടോടാ എന്ന് പറഞ്ഞു ചെവിയിൽ മെല്ലെ പിടിച്ചുപിരിച്ചു.
