ഹ്മ്മ്.
എന്നാ അമ്മയോട് പോയി പറഞ്ഞേക്ക് എനിക്ക് മനസ്സില്ലാന്ന്.
അയ്യോ അമ്മ പറഞ്ഞതാ ഏട്ടൻ വാങ്ങില്ല എന്ന് എന്റെ നിർബന്ധമാണ്.
ഹോഹോ എന്നിട്ട്.
പ്ലീസ് ഏട്ടാ ഒന്നു വാങ്ങിട്ടു വായോ.
ഇതെല്ലാം കേട്ടു ലേഖയുടെ ചുണ്ടിൽ ചിരി വിടർന്നു.
എടാ അവൾ നമ്മുടെ കൊച്ചല്ലേ അവൾ പറഞ്ഞതല്ലേ വാങ്ങിട്ടു വാന്നേക്ക്.
മോളെ ക്യാഷ് ഒന്നും വേണ്ടാ മോളിത് അമ്മക്ക് തന്നെ കൊടുത്തേര് അവൻ വാങ്ങിയിട്ട് വരും.
രജിത രണ്ടുപേരെയും മാറിമാറി നോക്കികൊണ്ട് തിരിഞ്ഞു നടന്നു
അവളുടെ നോട്ടം ശ്രദ്ധിച്ച ലേഖ പെണ്ണെന്താ ഒരു ചൂയ്ന്നു നോട്ടം നോക്കിയിട്ട് പോയെ എന്നറിയാനായി ലേഖ അവളുടെ മാറിലേക്ക് ഒന്ന് എത്തിനോക്കി.
സാരിയുടെ കിടപ്പ് കണ്ടു ലേഖയ്ക്ക് ചിരിയാണ് വന്നത്.
അതവൾ രാഹുലിനെ വിളിച്ചു കാണിക്കുകയും ചെയ്തു.
അമ്മയുടേതല്ലേ മോള് എന്ന് അർത്ഥം വെച്ചപോലെ പറഞ്ഞോണ്ട് രാഹുൽ പുറത്തേക്ക് ഇറങ്ങി.
കൂടെ ലേഖയും.
രമേശാന്റെ വീട്ടിലെത്തിയതും രാഹുൽ വിവരമന്വേഷിച്ചു കൊണ്ട് രമേശനും രാഹുലും കൂടെ ചേർന്നു അമ്മയെ പിടിച്ചു വണ്ടിയിലേക്ക് ഇരുത്തികൊണ്ട് ഹോസ്പിറ്റലിലേക്കി പുറപ്പെട്ടു.
ഡോക്ടറെ കണ്ടു എക്സ് റേ എല്ലാം എടുത്തു കഴിഞ്ഞപ്പോയെക്കും നേരം ഒരുപാടായി.
അപ്പോയെക്കും രാഹുലിന്റെ ഫോൺ റിങ് ചെയ്തോണ്ടിരുന്നു..
എടുത്തു നോക്കിയ രാഹൽ രേഷ്മ എന്നു കണ്ടതും രമേശനോട് ഇപ്പൊ വരാവേ എന്നും പറഞ്ഞു പുറത്തേക്കു നടന്നു.
അപ്പോയെക്കും ഫോണിന്റെ ശബ്ദം നിലച്ചിരുന്നു.
പുറത്തേക്കിറങ്ങിയ രാഹുൽ രേഷ്മയുടെ നമ്പറിലേക്കു തിരിച്ചു വിളിക്കാനായി ശ്രമിച്ചപ്പോയെക്കും വീണ്ടും രേഷ്മയുടെ കാൾ വരുന്നത് കണ്ടു അറ്റൻഡ് ചയ്തു കാതിനോട് ചേർത്തു പിടിച്ചു.
രാഹുലെ എന്നുള്ള രേഷ്മയുടെ ടെൻഷൻ കലർന്ന വിളി കേട്ടു രാഹുൽ ഒന്ന് പകച്ചു പോയെങ്കിലും പിന്നീട് അവളു പറഞ്ഞതു കേട്ടു രാഹുലിന്നു ചിരിയാണ് വന്നത്.
എന്താ ചേച്ചി ഒരു ടെൻഷൻ പോലെ.
പിന്നെ ഇല്ലാണ്ടിരിക്കുമോ ഇന്നെന്താ ദിവസം എന്നറിയാമോ.
ഹോ ചേച്ചി അതോർത്തു ടെൻഷൻ അടിക്കുകയേ വേണ്ട
എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട് നാളെ രാവിലെ ഇവിടെ നിന്നും പുറപ്പെടാം പോരെ.
അല്ല എങ്ങോട്ടാണെന്ന് പറയാതെ.
എന്തെ ചേച്ചിക്ക് പേടിയുണ്ടോ എന്റെ കൂടെ വരുന്നതിൽ.
ഇല്ലാതില്ല നീ ആ പോക്ക് അങ്ങ് പോയാലോ.
ഏയ് അതെന്തായാലും ഉണ്ടാകില്ല.
എന്റെ ചേച്ചി ചേച്ചിയെ ഇവിടെ ഇതുപോലെ അവസരങ്ങൾ ഒരുക്കി അനുഭവിക്കാൻ വേണ്ടിയാ ഞാനിഷ്ടപെടുന്നേ.
അല്ലാത്ത മക്കളെയെല്ലാം ഇട്ടെറിഞ്ഞു ചേച്ചിയെ ഞാനെങ്ങോട്ടും തട്ടി കൊണ്ട് പോകുകയൊന്നുമില്ല..
അപ്പൊമുന്നേ പറഞ്ഞതോ.
എന്റെ ചേച്ചി അന്നങ്ങനെയൊക്കെ തോന്നി എന്നുള്ളത് നേരാ.
എന്ന് കരുതി എല്ലാ സുഖ സൗകര്യങ്ങളും ഇട്ടെറിഞ്ഞു ഞാൻ ചേച്ചിയെ കൊണ്ട് പോയാലും എന്റെ ചേച്ചിയുടെ മനസ്സ് മക്കളെ ഓർത്തു വിഷമിക്കുന്നത് കാണാനുള്ള മനക്കട്ടിയൊന്നും എനിക്കില്ല.
കുടുംബവും വീട്ടുകാരും എല്ലാം വേണം നമുക്ക് അപ്പോഴല്ലേ സന്തോഷിക്കുന്നതിൽ അർത്ഥമുള്ളൂ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അല്ല ഇപ്പോ എവിടെയാ എന്നുള്ള രേഷ്മയുടെ ചോദ്യം.
രമേശന്റെ അമ്മയുമായി ഹോസ്പിറ്റലിൽ വന്നതാ ചേച്ചി.
അതെന്തു പറ്റി.
നല്ല ആളാ ഇത്രയും അടുത്ത കൂട്ടുകാരിയുടെ അമ്മ വീണതറിഞ്ഞില്ലേ.
അറിഞ്ഞില്ലെടാ അതല്ലേ ചോദിച്ചേ.
ഒന്നു കാല് തെറ്റിയതാ.
കുഴപ്പമൊന്നും ഇല്ല ചെറിയ ചതവുണ്ട്
ഇപ്പൊ കഴിയും.
എന്നിട്ട് അവരുടെ അടുത്ത് നിന്നാണോ നീ സംസാരിക്കുന്നെ.
അതേല്ലോ എന്തെ അവർക്ക് ഫോൺ കൊടുക്കണോ.
എന്ന് പറഞ്ഞോണ്ട് രമേശാ ഇന്നാടാ രേഷ്മയാ നാളെ എന്റെ ഭാര്യയാകേണ്ടവൾ എന്ന് വെറുതെ പറഞ്ഞതും
അയ്യോ രാഹുലെ വേണ്ടാത്തതൊന്നും ചെയ്യല്ലേ.
