കഴിഞ്ഞ രണ്ടു പ്രാവിശ്യം വന്നപ്പോഴും കിട്ടാത്ത വല്ലാത്ത ഒരനുഭൂതി ആണ് ഇപ്പൊ എന്റെ ഉള്ളിൽ എന്ന് പറഞ്ഞോണ്ട് രാഹുൽ ഒന്നു നിവർന്നു കൊണ്ട് അവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചു.
ശരിയാ അല്ലെ എന്നു മാത്രം പറഞ്ഞോണ്ട് രേഷ്മ അവന്റെ പുറത്തൂടെ കൈ ചുറ്റി ഇരുന്നു.
ഹ്മ്മ് എന്നാലേ ഇനി ഒന്നുടെ കേൾക്കണോ എന്റെ ഈ പെണ്ണിന്.
ഇനിയെന്താണാവോ. പറ കേൾക്കട്ടെ.
നമ്മുടെ ആദ്യരാത്രി എവിടെയാ ആഘോഷിക്കുന്നെ എന്നു കരുതിയെ.
ഇവിടെ ഈ വീട്ടിൽ വെച്ചു.
ദോ ആ കാണുന്ന കൊച്ച് മുറിയിൽ മോന്റെ ആഗ്രഹങ്ങൾക്ക് എല്ലാം സാക്ഷിയായി ആ കുഞ്ഞ് ബെഡ്‌റൂം എന്തെ പോരെ.
അല്ലല്ലോ
പിന്നെ.
അന്നത്തെ പോലെ പുറത്തു വെച്ചാണോടാ അങ്ങിനെ ഒന്നും വേണ്ടാ കേട്ടോ അന്ന് എല്ലാവരും ഉത്സവ പറമ്പിൽ ആയത് കൊണ്ടാ ഞാൻ സമ്മതിച്ചേ.
ഇന്നത് പറ്റില്ല കേട്ടോ.
അവിടെ വെച്ചും അല്ലല്ലോ.
പിന്നെ.
അതൊക്കെയുണ്ട് വേഗം കുളിച്ചൊരുങ്ങി ഞാൻ വാങ്ങി തന്ന സാരിയും എടുത്തോണ്ട് വായോ.
പുറത്തേക്കു പോകാനോ ഞാനില്ല.
എന്റെ പെണ്ണെ നമുക്ക് വേണ്ടി ഒരുക്കിയ ചെറു മണിയറയിലേക്ക് പോകാം.
രേഷ്മ അശ്ചര്യത്തോടെ രാഹുലിനെ നോക്കി.
ഹ്മ്മ് സത്യമാ പെണ്ണെ അതെല്ലാം ഞാൻ എർപാടാക്കിയിട്ടുണ്ട് കേട്ടോ.
എവിടെ എന്ന് പറ.
അതൊക്കെയുണ്ട് എന്റെ പെണ്ണ് എന്റെകൂടെ വന്നാൽ മാത്രം മതി.
ആലോചിക്കട്ടെ ഞാൻ.
അയ്യോ വരില്ല എന്നൊന്നും പറഞ്ഞു കളഞ്ഞേക്കല്ലേ ഈ പെണ്ണിന് വേണ്ടി മാത്രം ഒരുക്കിയതാ രണ്ടുമൂന്നു ദിവസമായിട്ടു അതിന്റെ ജോലിയിൽ ആയിരുന്നു ഇന്നലെ വൈകീട്ടാ അത് തീർന്നെ
എവിടെ എന്ന് പറ എന്നാലേ വരണമോ വേണ്ടയോ എന്ന് പറയാൻ പറ്റു.
ഞങ്ങടെ ആ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ.
അയ്യോ അങ്ങോട്ടോ ആരെങ്കിലും കണ്ടാൽ.
ആരും കാണാത്തെ ഈ പെണ്ണിനെ അതിനകത്തേക്കി കയറ്റുന്ന കാര്യം എനിക്ക് വിട്ടേക്ക് പോരെ.
അതിനു ചുറ്റും വീടുകൾ ഒക്കെ ഉള്ളതല്ലേ.
ഏയ് ഇല്ലല്ലോ.
നി എവിടെയാ ഉദ്ദേശിക്കുന്നെ.
നമ്മുടെ ഉല്സവപറമ്പിനു അടുത്തുള്ള വീട്ടിൽ.
അവിടെയോ ഞാൻ വിചാരിച്ചു മറ്റേ വീടാണെന്നു.
അങ്ങിനെചെയ്യുമോ ഞാൻ
അങ്ങോട്ടാണെങ്കിൽ ഓക്കേ നമുക്ക് പോകാം.
ഹ്മ്മ് എന്നാ വേഗം ഒരുങ്ങി റെഡിയായിക്കോ ഭക്ഷണം ഇവിടെ നിന്നും കഴിച്ചോണ്ട് നമുക്ക് അങ്ങോട്ട് പോകാം പോരെ.
ഹ്മ്മ്.
രാത്രിയിലേക്കുള്ള ഫുഡ് റെഡിയാണോ.
അയ്യോടാ എന്നെ വലിച്ചു ഒപ്പം കിടത്തിയിട്ടു ഇപ്പൊ റെഡിയാണോ എന്ന് ചോദിച്ചാൽ.
എന്നാ വാ രണ്ടുപേരും കൂടെ ഉണ്ടാക്കാം എന്ന് പറഞ്ഞു രാഹുൽ അവളെയും കൊണ്ട് കിച്ചണിലേക്ക് നടന്നു.
ചെറിയ രീതിയിൽ എല്ലാം റെഡിയാകികൊണ്ട് രണ്ടുപേരും കുളിച്ചൊരുങ്ങി ഫുഡ് കഴിച് കഴിഞ്ഞതും ഇതിന്റെ മേലെ ഒരു ഗ്ലാസ് പാലും കൂടെ ഉണ്ടായിരുന്നേൽ നന്നായിരുനെനെ അല്ലെ..
അതിനു കറവ വറ്റിയിട്ടു കാലം കുറെ ആയിമോനെ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ തലയിൽ ഒരു കൊട്ടുകൊടുത്തോണ്ട് എണീറ്റു
വറ്റിയ കറവ പുഷ്ഠിപ്പെടുത്താൻ എനിക്കറിയാം കേട്ടോ.
ഉവ്വ്വ് ഇനി അതിന്റെ ഒരു പോരായ്മ കൂടെയുള്ളു.
അപ്പൊ ആഗ്രഹം ഒക്കെ ഉണ്ടല്ലേ.
അയ്യെടാ അങ്ങിനെ ഒരാഗ്രഹവും ഇല്ല മോനേ.
നമുക്ക് കാണാം.
ഹ്മ്മ് കാണാം.
എന്നാ വാടി പെണ്ണെ ഇവിടെ എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയെ പിടിച്ചു വലിച്ചതും അവൾ അവന്റെ മേലേക്ക് ചേർന്നു നിന്നുകൊണ്ടു
കൈ ഉയർത്തി കാണിച്ചു.
ദെ അടങ്ങി നിന്നില്ലേൽ അറിയാല്ലോ ഈ കൈ കൊണ്ട് ഞാൻ തായേ ഉള്ളവനെ പിടിച്ചൊന്നു ഉഴിയും കേട്ടോ.
അതുകേട്ടതും രാഹുൽ അയ്യോവേണ്ട പിന്നെ രാത്രിയിലേക്ക് കറുത്ജിവെച്ചതെല്ലാം വെറുതെയാകും.
ഹ്മ്മ് അതോർത്താൽ നന്ന്.
വിട്ടെ വിട്ടേ എന്നെ വിട്ടേ എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ കവിളിൽ മെല്ലെ കടിച്ചോണ്ട് അകന്നു.
അപ്പൊ ഇതെല്ലാം ആകാമോ.
എന്ത്
ദേ ഇപ്പോ ഈ കാണിച്ചത്.
ഹോ അതോ എന്റെ ചെറുക്കനെ ഞാൻ ഒന്ന് രുചിച്ചു നോക്കിയതല്ലേ.
