രാഹുലിന്റെ കുഴികൾ – 9 22അടിപൊളി  

 

അവന്റെ സംസാരവും ആ നടത്തവും രേഷ്മ നോക്കി നിന്നുപോയി.

 

 

തിരിച്ചു വന്ന രാഹുൽ ഒരു കവർ തുറന്നു അതിൽ നിന്നും അവനണിയാനുള്ള ഡ്രെസ്ല്ലാം എടുത് മാറ്റിവെച്ചോണ്ട് ബാത്‌റൂമിലേക്കു കയറി.

 

രാഹുൽ ബാത്‌റൂമിലേക്കു കയറിയതും രേഷ്മ അവൻ കൊണ്ടുവന്നു വെച്ച മറ്റു രണ്ടു കവറുകളിലും എന്താന്നു അറിയാനായി തുറന്നു നോക്കി.

കവറിൽ ഒരു ജ്വല്ലറി ബോക്സ്‌ കണ്ടു അവളത് എടുത്തു തുറന്നു നോക്കി
അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആകാത്ത പോലെ തോന്നി.

 

അവൻ വരുന്നതിനു മുന്പേ തുറന്നു നോക്കിയ ആ ബോക്സ്‌ അതുപോലെ അടച്ചു വെച്ചോണ്ട് അവൾ അവൻ വരുന്നതും നോക്കി നിന്നു.

 

രാഹുൽ ബാത്‌റൂമിൽ നിന്നും പുറത്തേക്കു വന്നതും രേഷ്മ അവനെ തന്നെ നോക്കിനിന്നു.

 

എന്ത് ചേച്ചി ഇങ്ങിനെ നോക്കുനെ എന്ന് ചോദിച്ചോണ്ട് രാഹുൽ അവനായി വാങ്ങിയ ഡ്രസ്സ്‌ എടുത്തണിയാൻ തുടങ്ങി അപ്പോഴും രേഷ്മയുടെ കണ്ണുകൾ അവനെ തന്നെ നോക്കി കൊണ്ടിരുന്നു.

 

ഓരോന്നായി അണിഞ്ഞു കഴിഞ്ഞ രാഹുൽ രേഷ്മയുടെ നോട്ടം കണ്ടു.

എന്താ എന്ത് പറ്റി ഇങ്ങിനെ നോക്കി നിൽക്കാൻ.

ഏയ്‌ ഒന്നുമില്ലട എന്ന് പറഞ്ഞോണ്ട്

ഇതെന്താ ഇതിലൊക്കെ.

 

ആ അയ്യോ അത് മറന്നു എന്ന് പറഞ്ഞോണ്ട് രാഹുൽ കവറിൽ നിന്നും അവൾ കുറച്ചു മുന്നേ തുറന്നു നോക്കിയ ബോക്സ്‌ പുറത്തേക്കെടുത്തുകൊണ്ട് അത് തുറന്നു അതിൽ നിന്നും സ്വർണ വളകളും ഒരു സെറ്റ് പാദസ്വരവും പുറത്തേക്കെടുത്തുകൊണ്ട് അവളുടെ കൈപിടിച്ച് വളകൾ ഓരോന്നായി അവളെ അണിയിച്ചു.

 

ഇനി ചേച്ചി ഈ കാലൊന്നു ബെഡിലേക്കു വെച്ചേ എന്ന് പറഞ്ഞോണ്ട് രാഹുൽ ബെഡിന് അരികിൽ കുനിഞിരുന്നു.

 

ഇതൊക്കെ എന്തിനാ രാഹുലെ വാങ്ങിയെ എന്ന് ചോദിച്ചെങ്കിലും അതൊക്കെ വേണം എന്റെ പെണ്ണ് എന്റേതാകുമ്പോൾ എന്ന് പറഞ്ഞോണ്ട് രേഷ്മയുടെ കാലിൽ നിന്നും സാരി തലപ്പ് മാറ്റി.

 

ഇതൊന്നു പൊന്തിച്ചു പിടിച്ചേ എന്നും പറഞ്ഞോണ്ട് അവൻ തന്നെ സാരിയുടെ അറ്റം ഒന്നും പൊന്തിച്ചു.

 

രേഷ്മ സാരി പൊന്തിച്ചു പിടിച്ചോണ്ട് അവന്റെ മുന്നിൽ വലതു കാൽ ബെഡിലേക് വെച്ചു നിന്നു.

 

 

രാഹുൽ ആദ്യം തന്നെ കാലിൽ ഒന്ന് ചുമ്പിച്ചുകൊണ്ട് അവന്റെ കയ്യിലിരുന്ന പാദസരം അതിലണിയിച്ചു.

 

അതുപോലെ തന്നെ മറ്റേ കാലിലും അണിയിച്ചു കൊണ്ട് അവൻ നിവർന്നതും രേഷ്മ അവനെ കെട്ടിപിടിച്ചോണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു നിന്നു.

 

നീ ഇത്രെയെല്ലാം എന്നെ എന്നെ സ്നേഹിക്കുന്നുണ്ടോടാ

 

ഇതിനു മാത്രം ഭാഗ്യം ചെയ്ത പെണ്ണാണോടാ ഞാൻ.

എന്നുപറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ അവന്റെ ഷർട്ടിനെ ഈറനണിയിച്ചു കൊണ്ട് നെഞ്ചിലെ രോമങ്ങളെ കുളിരണിയിച്ചു.

 

രാഹുൽ അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു നിന്നു.

 

അവളും എല്ലാം മറന്നു ആ നിൽപ് തന്നെയായിരുന്നു അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞ നിമിഷം അവളെല്ലാം മറന്നുപോയി.

രാഹുലവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് ബാക്കി വന്നിട്ടു പോരെ.
എന്ന് ചോദിച്ചതും രേഷ്മ അവന്റെ മാറിൽ നിന്നും മുഖം എടുത്തോണ്ട് അവന്റെ നെഞ്ചിൽ കൈകൊണ്ടു മെല്ലെ മെല്ലെ കുത്തി കൊണ്ടിരുന്നു.

 

നാല്പതു കഴിഞ്ഞ രേഷ്മയുടെ ഉള്ളം ഇരുപതുകാരിയുടെ മനസ്സായി കഴിഞ്ഞിരുന്നു.

നാണം കൊണ്ടവൾ തലയുർത്താതെ അവന്റെ മുന്നിൽ താഴോട്ട് നോക്കി നിന്നു

എന്തെ ഞാൻ പറഞ്ഞതു ശരിയല്ലേ ബാക്കി വന്നിട്ട് പോരെ എന്റെ സ്വന്തമായിട്ട് പോരെ എന്ന്.

വീണ്ടും ഒരിക്കൽ കൂടി ചോദിച്ചോണ്ട് രാഹുൽ അവളുടെ താടിയിൽ പിടിച്ചു മെല്ലെ മേല്പോട്ട് ഉയർത്തി.

നാണിച്ചു കാണുമോടികൊണ്ടവൾ അവന്റെ കൈ ഉയരുന്നതിനനുസരിച്ചു മുഖം ഉയർത്തി നിന്നു.

രാഹുൽ അവളുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നുകൊണ്ട് അവളുട താടിയിൽ ചുണ്ട് ചേർത്തു വെച്ചു നിന്നു.

പറ അതോ ഇപ്പൊ തന്നെ..

ച്ചി അയ്യെടാ അങ്ങിനിപ്പോ വേണ്ടാ കേട്ടോ എന്ന് പറഞ്ഞോണ്ട് അവൾ കണ്ണു തുറന്നു നോക്കികൊണ്ട്‌ അതേ മോഹമൊക്കെയുണ്ടാകും അതെല്ലാം പോയി വന്നിട്ട് തീർക്കാം കേട്ടോടാ ഇപ്പൊ ചെറുക്കൻ വണ്ടിയെടുക്കാൻ നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *