രാഹുലിന്റെ കുഴികൾ – 9 22അടിപൊളി  

 

അതിനിപ്പോ നി എന്റെ മോളെ കെട്ടിയാലും നടക്കില്ലേ നി പറഞ്ഞപോലെ എന്നെ ഉരിച്ചു വെച്ചേക്കുകയല്ലേടാ അവളിൽ

അയ്യെടാ
അങ്ങനിയിപ്പോ വേണ്ടെങ്കിലോ ഈ പെണ്ണിനെ ഞാനെന്റെ കെട്ടിയോൾ ആക്കോക്കോളാഎന്നാണല്ലോ ദൈവത്തോട് സത്യം ചെയ്തേ ഇനിയിപ്പോ മാറ്റാൻ ഒന്നും പറ്റത്തില്ല.

 

അയ്യോടാ അത് വല്ലാത്ത ഒരു ആഗ്രഹം തന്നെയാ.

അതെ നാളെ രാവിലത്തെ ശുഭമുഹൂർത്തത്തിൽ ഞാനീ പെണ്ണിനെ എന്റേത് ആക്കിയിരിക്കും കേട്ടോടി.

എനിക്ക് സമ്മതം അല്ലെങ്കിലോ.

അതിനിനീ ആരുടേയും സമ്മതം ഒന്നും വേണ്ടാ കേട്ടോ ഈ രാഹുൽ അതങ്ങു ഉറപ്പിച്ചു. പോരെ.

 

അങ്ങിനെ കെട്ടുന്ന പെണ്ണിന് സമ്മതം ഇല്ലാതെ അങ്ങിനെ അങ്ങ് ഉറപ്പിക്കാൻ പറ്റില്ലല്ലോ.

 

ദെ ചേച്ചി അവസാന നിമിഷം കാലുമാറല്ലേ ഒരുപാട് സ്വപ്നങ്ങൾ ഈ പെണ്ണിനെ ഓർത്തു നെയ്തു കൂട്ടിയിട്ടുണ്ട് അറിയാല്ലോ..

 

അത് കേട്ടതും രേഷ്മ ഫോണിലൂടെ മെല്ലെ ചിരിച്ചോണ്ട്.

 

എന്നാ പറ ആരോടാ പറഞ്ഞെ,

 

എന്റെ ചേച്ചി ആരേടും പറഞ്ഞിട്ടൊന്നുമില്ല.

 

പിന്നെ.

നാളെ കെട്ടു നടക്കുന്ന ക്ഷേത്രത്തിലെ
പൂജാരിക്കും ദൈവത്തിനും അറിയാം എന്നാ ഞാൻ ഉദ്ദേശിച്ചേ.

 

ഹോഹോ അങ്ങിനെയാണോ.

 

അതേ അത്രയേ ഉദ്ദേശിച്ചുള്ളൂ.

 

ഹ്മ്മ് അങ്ങിനെ വാ.. ഞാൻ ആകെ ഭയന്ന് കേട്ടോടാ

 

 

അല്ല ഇന്നെന്താ മക്കൾ രണ്ടുപേരും ഇല്ലേ കുറെ നേരമായല്ലോ തുടങ്ങിയിട്ട്.

 

ആ അതുപറയാൻ മറന്നു.

 

ഇന്ന് ഞാൻ അവരെയും കൊണ്ട് എന്റെ വീട്ടിലേക്കു പോകുകയാ.അതിനുള്ള ഒരുക്കത്തിലാ രണ്ടുപേരും

 

അല്ല അപ്പൊ നാളെ.

 

ആ ആലോചിക്കട്ടെ വേണമോ വേണ്ടയോ എന്ന്.

എന്ത്.

അല്ല ഈ ചെറുക്കനെ കെട്ടണോ വേണ്ടയോ എന്ന് ആലോചിക്കട്ടെ എന്ന്.

 

ചേച്ചി പറഞ്ഞു പറ്റിക്കല്ലേ ചേച്ചി.

ശാപം കിട്ടും കേട്ടോ

 

അതുകേട്ടു ചിരിയടക്കാൻ ആകാതെ രേഷ്മ അങ്ങേ തലക്കൽ നിന്നും പൊട്ടിടിചിരിച്ചോണ്ടിരുന്നു.

 

ഹോ എന്താ ഇത്ര ചിരിക്കാൻ

 

അല്ല നിന്റെ ഓരോ തമാശകളെ

 

എപ്പോഴാ എന്റെ പെണ്ണും കുട്ടികളും ഇറങ്ങുന്നേ.

 

എന്തിനാണാവോ.

 

അല്ല വേണമെങ്കിൽ ഞാൻ കൊണ്ട് പോയി വിടാം.

 

അയ്യോടാ അങ്ങിനിപ്പോ വേണ്ടെങ്കിലോ.

 

വേണ്ടെങ്കിൽ വേണ്ടാ ബസിലെ തിരക്കിൽ നിന്നു വലയണ്ടല്ലോ എന്ന് കരുതി ചോദിച്ചതാ.

 

ആഹാ അപ്പൊ ഇത്രയും കാലം ഈ തിരക്കിൽ തന്നെ അല്ലെ പോയി കൊണ്ടിരുന്നേ. അപ്പയെല്ലാം ആ ആൽത്തറയിൽ ഇരുന്നു അതിലൂടെ പോകുന്നവളുമാരുടെയെല്ലാം ചന്തിയും കണ്ടു രസിക്കുകയല്ലായിരുന്നോ.
അന്നൊന്നും ഇല്ലാത്ത സ്നേഹം എന്തിനാ ഇപ്പോ

 

അതേ ആൽത്തറയിൽ ഇരുന്നു അന്നും ഇന്നും ഞാനൊരാളെ മാത്രമേ രസിച്ചിട്ടുള്ളു കേട്ടോ.

 

ഹോ അറിയാമേ എന്റെ ബാക്കും നോക്കി ഇരിക്കലല്ലായിരുന്നോ പണി.
ആ ചൂയ്ന്നുള്ള നോട്ടവും ഒരു ഇളിയും ഉണ്ട് അതിപ്പോഴും ഉണ്ടോ ആവോ

 

അത്‌ അതുകൊണ്ടാണല്ലോ ഇന്ന് ഈ പെണ്ണിന് ഇങ്ങിനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്.

 

എപ്പോഴാ പോകുന്നെ.

 

ഞങ്ങളിറങ്ങാൻ നില്കുകയാ അവര് റെഡിയായായാൽ ഇറങ്ങും.

 

ഹ്മ്മ് എന്നാ മൂന്നുപേരും കൂടെ വലതു വശത്തുള്ള ആ ബസ്റ്റോപ്പിലേക്കു വെച്ചു പിടിച്ചോ എന്ന് പറഞ്ഞോണ്ട് രാഹുൽ ഒന്ന് ചിരിച്ചു.

 

അതേ ഞങ്ങൾക്കറിയാം കേട്ടോ.

 

ഹോ ആയിക്കോട്ടെ

 

അതുപറഞ്ഞു തിരിഞ്ഞതും പിറകിൽ നടന്നു വരുന്ന രമേശനെ കണ്ടു രാഹുൽ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു കൊണ്ട്. രമേശനെ നോക്കി.

 

എടാ എല്ലാം കഴിഞ്ഞു വാ പോകാം എന്ന് പറഞ്ഞോണ്ട് രമേശൻ വിളിച്ചതും രാഹുൽ അവന് പിറകെ വണ്ടിയെടുക്കാനായി പോയി.

 

രേഷ്മ ഉള്ളിലൊളിപ്പിച്ച ചിരി അടക്കികൊണ്ട് മക്കളുടെ അടുത്തേക്ക് നീങ്ങി.

 

അമ്മയെയും കയറ്റിയിരുത്തി രമേശനും രാഹുലും വീട്ടിലേക്കു വരുന്ന വഴി.

രേഷ്മയും പിള്ളേരും ബസ് സ്റ്റോപ്പിലേക്കു നടക്കാൻ തുടങ്ങിയിരുന്നു.

 

വണ്ടി അവരുടെ അടുത്തെത്തിയതും രാഹുലിന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *