രാഹുലിന്റെ കുഴികൾ – 9 22അടിപൊളി  

 

കണ്ണുകൾ തമ്മിൽ ഉടക്കിയ വേളയിൽ രാഹുൽ രേഷ്മയോട് എന്തോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 

രമേശന്റെ വീട്ടിലെത്തിയ രാഹുൽ അമ്മയെ പിടിച്ചു അകത്തേക്ക് കിടത്തികൊണ്ട് വേഗം തന്നെ പുറപ്പെട്ടു.

 

അവനറിയാം ബസ് വരാൻ ഇനി അധിക സമയമില്ല. അതിനു മുൻപേ രേഷ്മയുടെ അടുത്തെത്തിയാലേ കാര്യമുള്ളൂ എന്നൊക്കെ.

പതിവിലും വേഗതയിൽ കാറോടിച്ചു
കൊണ്ട് അവൻ അവരുടെ അടുത്തെത്തിയതും മെല്ലെ വണ്ടിയൊതുകികൊണ്ട് മക്കളോട് സുഗവിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.

 

രേഷ്മ അവനെ നോക്കാൻ കഴിയാതെ നിന്നു.

 

രാഹുലിന്റെ നിർബന്ധ പ്രകാരം രേഷ്മയും മക്കളും വണ്ടിയിൽ കയറിയതും രാഹുൽ അവരെയും കൊണ്ട് യാത്രാ തുടങ്ങി.

 

അന്നേരമൊക്കെയും രേഷ്മയുടെ മുഖം നാണത്താൽ കുനിഞ്ഞു തന്നെ ഇരുന്നു.

 

ബാലേട്ടൻ വിളിച്ചിരുന്നോ ചേച്ചി എന്നുള്ള രാഹുലിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടു രേഷ്മ തലയുയർത്തി അവനെ ഒന്ന് നോക്കി.
മക്കൾ രണ്ട് പുറത്തേക്കു കണ്ണ് നട്ടതിനാൽ രണ്ടുപേരുടെയും മുഖഭാവം അവരറിയാതെ പോയി.

 

ഹ്മ്മ് വിളിച്ചിരുന്നു നിന്നെ കുറിചെല്ലാം അന്വേഷിച്ചു കേട്ടോ.

 

ഹോ നമ്മളെയൊക്കെ അന്വേഷിക്കുമോ ബാലേട്ടൻ.

 

രാഹുലേട്ടാ എന്നുള്ള മോളുടെ വിളി കെട്ടു രേഷ്മ അവളെ നോക്കി.

 

അച്ഛൻ അന്വേഷിച്ചിരുന്നു കേട്ടോ.
വളയും മാലയും വാങ്ങിത്തന്നത് എല്ലാം പറഞ്ഞിരുന്നു.

 

ഹോ അതെന്തിനാ മോളെ.

 

ഞാനല്ലേ വാങ്ങിത്തന്നെ.

ആ അതു തന്നെയാ അച്ഛനും പറഞ്ഞെ രാഹുലല്ലേ എന്ന്.

എന്നിട്ട് എന്ത് പറഞ്ഞു നിങ്ങടെ അച്ഛൻ.

 

ഇപ്പൊ അടുത്തെങ്ങാനും വരുന്നുണ്ടോ.

 

രണ്ടുമാസം കഴിയും എന്ന പറഞ്ഞെ

രാഹുൽ രേഷ്മയുടെ മുഖത്തേക്ക് ഒളിക്കണ്ണേറിഞ്ഞു നോക്കി.

രേഷ്മ അതി കണ്ടു എന്ന്മനസിലാക്കിയ രാഹുൽ മുഖം തിരിച്ചോണ്ട്. വണ്ടിയിലേക്ക് ശ്രദ്ധ കൊടുത്തു.

രേഷ്മ അപ്പോഴും അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
അവന്റെ ചോദ്യം കേട്ട് ഉള്ളിൽ ചിരിച്ചോണ്ട് അവൾ അവനെയും നോക്കി യിരുന്നു.

അവളുടെ ചിന്തകൾ നാളെ രാഹുലുമൊത്തു നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചായിരുന്നു.

എത്ര സമർത്ഥമായാണിവൻ ഓരോന്നു ചെയ്യുന്നതും പറയുന്നതും എന്നെല്ലാം ആലോചിച് കൊണ്ട് രേഷ്മ അവനെ തന്നെ നോക്കി ഇരുന്നു.

 

അപ്പോയെക്കും രേഷ്മയുടെ ഫോൺ ബെല്ലടിയ്ക്കുന്നത് കേട്ട് മകൾ രേഷ്മയെ തട്ടിവിളിച്ചോണ്ട് അമ്മ ഇതേതു ലോകത്താ ഫോൺ അടിക്കുന്നത് കേട്ടില്ലേ.

 

മകളുടെ ദേഹം കുലുക്കിയുള്ള വിളിയിൽ ആണ് രേഷ്മ ചിന്തകളിൽ നിന്നും പിൻവാങ്ങിയത്.

 

ആ എന്താമോളെ.

 

അമ്മേ ഫോൺ അടിക്കുന്നത് കേട്ടില്ലേ എന്ന്.

 

ഹാ കേട്ട് മോളെ എന്ന് പറഞ്ഞോണ്ട് ഫോൺ എടുത്തതും ബാലേട്ടൻ ആയിരുന്നു.

 

എന്താ ബാലേട്ടാ.

 

ഒന്നുമില്ല വെറുതെ വിളിച്ചതാടി.

 

രാഹുൽ അടുത്തിരിക്കുന്നതിനാൽ അവൾക്കു ബാലേട്ടനോട് സംസാരിക്കാൻ ചെറിയ നാണം പോലെ തോന്നി.

 

അമ്മ ഫോൺ ഇങ്ങു തന്നെ എന്ന് പറഞ്ഞോണ്ട് രേഷ്മയുടെ കയ്യിൽ നിന്നും മകൾ ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടു.

 

ആ അച്ഛാ സുഖമല്ലേ.

 

ആ മോളെ.

 

എന്തെ അമ്മയെവിടെ.

 

അമ്മ അടുത്തുണ്ട്.

 

ഞങ്ങൾ അമ്മമ്മടെ അടുത്തേക്ക് പോകുകയാ.

 

ആ അമ്മ പറഞ്ഞിരുന്നു.

 

നിങ്ങൾ ബസിലാണോ മോളെ

 

അല്ല

 

പിന്നെ

 

രാഹുലേട്ടന്റെ വണ്ടിയിൽ.

 

രാഹുലിന്റെ വണ്ടിയിലോ.

 

ആ അച്ഛാ ബസ് കാത്തുനിന്നോണ്ടിരുന്നപ്പോൾ രാഹുലേട്ടൻ ഞങ്ങളെയും കയറ്റി കൊണ്ട് വന്നു.

 

ആ പിന്നെ ഇപ്പൊ എന്താ കാറിൽ ആണല്ലേ യാത്ര.

ഹ്മ്മ് അമ്മ കയറാൻ കൂട്ടക്കണ്ടേ.

അതെന്താ മോളെ.

 

അറിയില്ല അച്ഛാ ഞങ്ങൾ കുറെ പറഞ്ഞിട്ടും കയറാതെ നിന്നപ്പോ

 

നിന്നപ്പോ

ഞാനും സിനിയും കയറി ഇരുന്നപ്പോഴാണ് ഒടുവിൽ അമ്മ കയറാൻ സമ്മതിച്ചേ.

അതെന്തേ മോളെ.

ആ എനിക്കറിയില്ല.

 

മോള് ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തേ.

 

കൊടുക്കാം അച്ഛാ.

Leave a Reply

Your email address will not be published. Required fields are marked *