വധു is a ദേവത – 24 Like

പപ്പ : ബെറ്റർ 😊

ഞാൻ : ഞാൻ പോണില്ല

പപ്പ : ഏയ്‌ don’t get upset… ചെല്ല് പോയിട്ട് വാ… ട്രക്ക് ആണ് നോക്കി പോണം….

ഞാൻ : താങ്ക്സ്

പപ്പ : ഐ ലവ് യൂ

ഞാൻ : ഐ ഹേറ്റ് യൂ… ഉമ്മാ…. ❤️❤️❤️

പപ്പ എന്റെ കവിൾ കടിച്ച് വലിച്ചു…

ഞാൻ : കാർഡ് തന്നില്ല

പപ്പ : എത് വേണം

ഞാൻ : കോടികൾ ഉള്ളത് മതി എന്താ വച്ചാ ഇന്ദ്രന് കോടികൾ കൊണ്ട് അമ്മാനം ആടുന്നതാ ഇഷ്ട്ടം

പപ്പ : സ്വന്തായി ഒരു നൂറ് രൂപ ഒണ്ടാക്കടാ ചെക്കാ

ഞാൻ : അയ്യാ ഞാൻ കൊട്ടാൻ പോയി കൊണ്ട് വന്ന പൈസ ഒക്കെ മറന്നോ അണ്ണൻ…

പപ്പ : അയ്യോ ഇല്ല …. 🙏എനിക്ക് സൈറ്റിൽ പോവാൻ ഒള്ളതാ ഒന്ന് പോവാമോ

ഞാൻ : ബൈ…

പപ്പ : ലവ് യൂ ആൻഡ് ഐ മിസ്സ്‌ യൂ….

ഞാൻ നേരെ കാർ എടുത്ത് കൊച്ചി വിട്ടു

പോണ വഴി ഒടുക്കത്തെ വെശപ്പ്…

ഒരു ഹോട്ടലിൽ കേറി ഫുഡ് കഴിക്കുമ്പോ… ഫോൺ എടുത്ത് നോക്കിയപ്പോ അർജുൻ ടെലഗ്രാമിൽ വീഡിയോ അയച്ചിരുന്നു….

ഇവൻ എന്ത് പീസാ അയച്ചത് ഞാൻ അത് ക്ലിക്ക് ആക്കി നോക്കി…

[ വീഡിയോ

ഹരി, സൂസി, ശരൺ, ആനി, നാലും ഒണ്ട്….

ഹരി : എടി ജസ്റ്റിനെ കാണാനില്ല…സാധനം വാങ്ങി ഫുഡ്ഡ് കൊണ്ട് വരാ പറഞ്ഞ് പോയതാ തായോളി…. സൂസി ഒന്നും മിണ്ടിയില്ല താടിക്ക് തട്ടി എന്തോ ആലോചനയിലാ…

ഹരി ഗ്ലാസ്സിലെ സാനം എടുത്ത് വായിലേക്ക് കമത്തി…

ഹരി : എന്തെടി സൂസി നീ അവന്റെ വായിൽ എടുത്തപ്പോ അണ്ടി അണ്ണാക്കി കൊണ്ടാ….

സൂസി അവനെ ഒന്ന് നോക്കി വീണ്ടും തിരിഞ്ഞു

ഹരി : ഡീ മൈരേ

സൂസി : ജസ്റ്റിൻ ഇനി വരില്ല നോക്കണ്ട…. 😊

ഇത് പറഞ്ഞ് അവള് ഫോൺ എടുത്ത് കുത്താൻ തൊടങ്ങി….

ഹരി : എന്ന് വച്ചാ…

സൂസി : സമയം രാത്രി ഒന്നായി ഇനി അവനെ നോക്കണ്ട ന്ന്….

ഹരി : അത് നിനക്കെങ്ങനെ അറിയാ….

സൂസി ഫോണിൽ : ഹലോ… നീയേ നിന്നോട് ഞാൻ ഒറ്റ കാര്യം അല്ലേടി പറഞ്ഞത് നിനക്ക് അതും മര്യാദക്ക് ചെയ്യാൻ പറ്റില്ലല്ലേ…. വേണ്ട നീ വച്ചോ….

ഫോൺ കട്ടായി

ഹരി : ഡി മൈരേ ഷോ ഇടല്ലേ… അവള് വലിയ ഊമ്പി ആവുന്നു

നിന്റെ ജസ്റ്റിൻ ഇന്ദ്രുന്റെ കൈയ്യില് കാണും… അവൻ ആസ്വദിച്ച് പണ്ണീട്ട് നാളെ ബാഡി വീട്ട്ക്ക് വന്ത് സേറും.. സൂസി അലറി…..

സൂസി : .നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാ ഇന്ദ്രൻ ഇന്ദ്രൻ ഇന്ദ്രൻ…. അവന്റെ വീട്ടി കേറുമ്പോ അതികം ഒന്നും വേണ്ട തലച്ചോർ എന്നൊരു സാധനം മാത്രം ഉള്ള രണ്ടെണ്ണത്തിനേ തരാൻ…

രണ്ട് സെക്കന്റ് സൈലന്റ്….

സൂസി : ജെസ്റ്റിൻ കൊറച്ച് മുന്നേ വിളിച്ചിരുന്നു അവൻ പോയ ഹോട്ടലിൽ ഇന്ദ്രു അമൃത പിന്നെ അവന്റെ ഒരു ചെക്കനും പെണ്ണും കൂടെ ഇരിപ്പുണ്ട് എന്ന്….

ഹരി : എന്നിട്ട്

സൂസി : എന്നിട്ട് എന്ത് ഡാ പൊക്കിക്കാണും…. അമൃത ഇവനെ കണ്ട് കാണും പോയി….

അഹ്… 😡😡😡 സൂസിടെ ഒരു ഗംഭീര അലർച്ച….

സൂസി : അവനെ സ്വന്തം ആക്കി അവന്റെ ബിച്ച് ആയി ജീവിക്കാൻ നോക്കുമ്പോ നടക്കുന്നില്ല….

🤣 👏👏👏👏 സൂസി തപ്പ് കൊട്ടി ചിരിക്കാൻ തൊടങ്ങി

സൂസി : സൂസി നീ എപ്പഴും ബെസ്റ്റ് മാത്രെ എടുക്കു… യെസ് യെസ്…🤣🤣🤣 ശോ എനിക്ക് നാണം വരുന്നു….

ഹരി : 😡

സൂസി : നിനക്കറിയോ ഹരി നിന്നെ അടിച്ച് നിന്റെ ജെട്ടി കീറി തൊങ്ങാൻ ഇട്ടിട്ട് ആ യൂസ് ലെസ്സ് ഹരി അല്ല സോറി വിഷ്ണൂന്റെ വായിൽ കച്ച കച്ചാന്ന് അതും അത്ര പോലീസ് കാർടെ നടുക്ക് വച്ച് എങ്ങനെ കച്ച കച്ചാന്ന് വായിൽ ഇട്ട് പണ്ണിയിട്ട് നേരെ ഹോസ്പിറ്റലിൽ വന്ന് എന്റെ മുന്നിൽ ഒരു പെർഫോമൻസ് ഇട്ടു മോനെ യ്യോ…. കർത്താവ് നേരിട്ട് വന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കില്ല ഇവനാ ഇത്രയും ചെയ്തത് എന്ന്……..

ഹ്… അതാണ്‌ ബ്രില്ലിൻസ് അതിനാ അവന് മാർക്ക് അതെനിക്ക് വേണം… സൂസി ഹരിടെ കോളർ പിടിച്ച് ചുരുട്ടിക്കൊണ്ട് പറഞ്ഞു…

ഹരി : ശെരിയാ ഒരുപാട് പേരോട് വഴക്കിട്ടിട്ടൊണ്ട് ബട്ട് ടഫ് തന്നിട്ടുള്ളത് അവനാ ഇന്ദ്രജിത്ത് …. 😡

സൂസി : ഏയ്‌ ഏയ്‌ ഇന്ദ്രു ഒരു സ്ക്രാച്ച് പോലും പാടില്ല മനസ്സിലായല്ലോ… നിനക്ക് വേണ്ടത് അവളെ അല്ലേ….

ഹരി : അവളെ മതി…. ഗാങ് ബാങ് അടിക്കണം അവളെ…. എന്നിട്ട് കെടത്തണം എന്നിട്ട് വയറ്റിൽ ആക്കി കൊടുക്കണം…. 🤣 ]

എന്റെ ഞരമ്പ് വെട്ടി… ദേഷ്യം അരിച്ച് കേറി…. ഹരിടെ അണ്ടി വെട്ടി എടുക്കാൻ പോലും എനിക്ക് തോന്നി…. പക്ഷെ ഷെൽബി പറഞ്ഞ പോലെ no fighting… No fucking fighting 😡

ഞാൻ ബാക്കി കാണാൻ ഫോൺ ഓൺ ചെയ്തു…

[ വീഡിയോ

ഹരി : അവക്ക് വേണ്ടി തന്നാ അവൻ എന്റെ നവദ്വാരത്തിലും പത വരുത്തിയത്…. അവളെ തൊടാൻ നോക്കിയതിയതിന്….പോട്ടെ അവളെ കിട്ടുമ്പോ എല്ലാം കൂടെ അവളെ പണ്ണി ഞാൻ തീർക്കും….

സൂസി : നീ കരുതും പോലെ അത്ര സിമ്പിൾ അല്ല അത്…. ഇപ്പൊ തന്നെ ഡാഡിക്ക് ബ്ലേഡ് വച്ചിട്ട് അവളെ എന്നെ കൊണ്ട് കൊണ്ടാക്കിച്ചത്….ഇന്ദ്രു അവൻ അവളെ ഇങ്ങനെ കൈക്കുള്ളിലാ വച്ചിട്ടുള്ളത്….പിന്നെ അത് പാവം പെണ്ണാ അവനെ സ്നേഹിച്ചതും കെട്ടിയും കൊണ്ടാ എനിക്ക് അതിനെ പിടിക്കാത്തത്…. ചേ അന്നത്തെ ആ റോങ് മൂവ്… ഞാൻ ഇത്തിരി കൂടെ പേഷ്യൻസ്സ് കാണിച്ചിരുന്നേ… ഫക്ക്….

ഹരി : എനിക്ക് അവളെ മാത്രം അല്ല വേണ്ടത്

സൂസി : പിന്നെ

ഹരി : മറ്റവളില്ലേ ശ്രീ

സൂസി : അതിന് അവള് പ്ര…. ആണോ… 😊

ഹരി : അവളെ സെറ്റാക്കാനാ ഞാൻ വിഷ്ണുനേ കൂടെ കൂട്ടിയതെ… പക്ഷെ ആ തായോളി കേറി അവളേം കൊണ്ട് പോയി… ബിറ്റ് എന്താ വച്ചാ പെണ്ണും പോയി പെണ്ണ് പിടിയൻ പീഡനവീരൻ എന്നൊക്കെ ഉള്ള പേരും വന്നു…

സത്യം പറഞ്ഞാ അവനെ മുട്ടിച്ചതും എല്ലാം ചെയ്യിച്ചതും ഞങ്ങളാ…. പാവം സിലിക്ക് അടി വാങ്ങി നാറി… ഹരി ചിരിച്ചോണ്ട് പറഞ്ഞു….

സൂസി : ശെരി ഞാൻ പോട്ടെ…. ടൈം ആയി….ആനി വരുന്നുണ്ടോ

ഹരി : ഏയ്‌ ആനിക്ക് ഉശ്…. 😉

സൂസി : നടക്കട്ടെ….]

വീഡിയോ കണ്ടപ്പോ ഒന്ന് മനസ്സിലായി ഹരിക്ക് ഞാൻ തന്നെ ബലി ഇടണ്ടി വരും…

നോക്കിയപ്പോ ഫുഡ് തണുത്തു… ശേ പിന്നെ നല്ല തണുത്ത ചോറും തണുത്ത സാമ്പാറും കൂട്ടി ഒരു പിടി പിടിച്ച് ഞാൻ നേരെ ജ്വല്ലറിയിലോട്ട് പോയി….

ഡാ നാളെ വന്നോ നീ പറഞ്ഞ അതെ സാധനം റെഡി ആയിരിക്കും സന്ദീപ് ചേട്ടൻ എന്നെ കണ്ടതും പറഞ്ഞു

ഞാൻ : എല്ലാം സെറ്റല്ലേ

ചേട്ടൻ : പിന്നല്ല…. ഇത്തിരി ബുദ്ദിമുട്ടി അത് കിട്ടാൻ…

ഞാൻ : അപ്പൊ ശെരി സാറേ പോട്ടെ

ചേട്ടൻ : അതെ സാധനം നീ എടുക്കോ അതോ ഞാൻ എടുക്കണോ

ഞാൻ : ലൊക്കേഷൻ അയച്ചാ മതി ഞാൻ പോയി എടുക്കാ….

ചേട്ടൻ : ശെരി….

ഞാൻ പാർക്കിങില് പോയി കാറിന്റെ ഡോർ തൊറന്നതും….

“ഹലോ ”

_____________________________________

Health issue ആയിരുന്നു + device ഇല്ലാത്തതും അതാ ലേറ്റ് ആയത് ഇപ്പൊ എല്ലാം സെറ്റായി…. Without delay ഉടനെ വരും… അപ്പൊ ബൈ…. Peace