ഞാൻ കൈ ചൊമരിൽ ആഞ്ഞാഞ് കുത്തി….
ശിവ : ഡാ നീ ധൈര്യം വിടാതെ ഡാ…
ഞാൻ : i can’t loose to that bitch any more..Shiva
അവൻ എന്നെ കെട്ടിപ്പിടിച്ചു….
[Brain : ടൈം ഇല്ല ഡാ വേഗം,അമ്മു is in danger]
എന്റെ ഉള്ളിൽ ഇരുന്ന് തലച്ചോർ പറഞ്ഞു…
Brain : 🔃
Yess…..
15 minutes later…
എന്റെ ഫോൺ റിങ് ചെയ്തു…
> unknown number…..
ഞാൻ ഫോൺ എടുത്തു….
സൂസി : എന്താ മോനെ ഇന്ദ്രുചൂടാ പറ
ഞാൻ : സൂസി പ്ളീസ്
സൂസി : യെസ് ഓർ നോ
ഞാൻ ഒന്നും പറഞ്ഞില്ല
സൂസി : അവസാനം ആയി ചോദിക്കാ യെസ് ഓർ നോ
“നോ” ഞാൻ കണ്ണടച്ച് പറഞ്ഞു…
സൂസി : നാളത്തെ ന്യൂസ് ബിറ്റ് ഞാൻ വാട്ട്പ്പ് ചെയ്തേക്കാ ട്ടൊ
ഞാൻ : ഒരു മിനിറ്റ് സൂ
സൂസി : പറ
ഞാൻ : ഞാൻ ഒരാൾക്ക് ഫോൺ കൊടുക്കാ പുള്ളി പറയും നാളത്തെ ന്യൂസ് ബിറ്റ് എന്താന്ന്… ലൗഡ് സ്പ്പീക്കർ ഇടാട്ടൊ
ഹലോ
സൂസി : ഹലോ….ആരാ
ചിന്നു ഡാഡിയാണ് മോളെ….
സൂസിടെ ചെത്തം ഇല്ലാതായി
സെബാൻ അങ്കിൾ : ഹലോ ഹലോ
ഞാൻ ഫോൺ സ്പീക്കർ ഓഫ് ആക്കി ചെവിയിൽ വച്ചു…
അങ്കിളെ റേൻജ് കൊറവാ ല്ലേ
ഞാൻ : ഹലോ…
ഞാൻ എണീറ്റ് നടന്നു…
ഞാൻ : ഹലോ… വായ തൊറക്കടി.. മാ… ക്കി … ഉംച്ച്…
സൂസി ഒന്ന് ചൊമച്ചു
ഞാൻ : ഹഹ അങ്കിളും അർജുനും മാത്രെ ഉള്ളു അവനെ ഞാൻ അങ്കിളിന് ഫുഡ് വാങ്ങാൻ അയച്ച് വിട്ടു…
സൂസി ഒന്നും മിണ്ടുന്നേ ഇല്ല….
ഞാൻ : അങ്കിള് രണ്ട് ഷോട്ട് ഒക്കെ വിട്ട് ഫ്രൂട്ട്സ്സും കഴിച്ച് ഇരിപ്പാ ദേ അടുത്ത് തന്നെ ഫ്രൂട്ട്സ്സ് കട്ട് ചെയ്യാൻ കത്തിയും ഒണ്ടേ…
സൂസി : ഇന്ദ്ര നോ… പ്ളീസ്….
ശിവ : 😼
സെബാൻ അങ്കിൾ : ചിന്നു കം ഫാസ്റ്റ്
ഞാൻ : ദേ ചിന്നു അങ്കിള് നിന്നോട് വരാൻ… ശേ റേൻജ് പോയല്ലോ…
“അങ്കിളെ ഞാൻ ഒന്ന് ബാൽക്കണി വരെ പോവാ
അങ്കിൾ : പിന്നെന്താ
ഞാൻ ഉള്ളിലേക്ക് പോയി….
ഞാൻ : എന്താണ്ടാ ഉണ്ണിയെ ചെത്തെ ഇല്ലാ….
സൂസി മിണ്ടുന്നില്ല
ഞാൻ : വായ തൊറന്നോ അല്ലെങ്കിൽ നിന്റെ അപ്പനെ ഞാൻ തട്ടും നീ പറഞ്ഞ പോലെ ഈ ലോകത്ത് നിന്ക്കല്ലേ എന്നെ ഏറ്റും കൂടുതൽ അറിയാന്നുള്ള വെപ്പ് 👍 അപ്പൊ നിനക്ക് തന്നെ അറിയായിരിക്കോല്ലോ എനിക്ക് ഏറ്റും വേണ്ടപ്പെട്ട ആളെ തൊട്ടാ അതിന്റെ എഫക്റ്റ്….
സൂസി : നോ
ഞാൻ : വായ തൊറ്ക്കടി…തായോളി മോളെ… ഒരു പത്ത് മിനിറ്റ് എന്നെ അങ്ങ് കെടത്താ വിചാരിച്ചോ ഡീ ചൂലേ
ശിവ അങ്ങോട്ട് വന്നു എന്റെ സൈഡിൽ വന്ന് നിന്നു…
സൂസി : ഡാഡിയെ
ഞാൻ : ഒന്നും ചെയ്യരുത് എന്നല്ലേ… ചെയ്യില്ല ഞാൻ പറഞ്ഞ പോലെ ചെയ്താ അല്ലെങ്കിൽ ഹരിടെ അവസ്ഥ അറിയാലോ ഞാൻ ഇപ്പൊ ഉള്ള ദേഷ്യത്തിന് അയാളെ ജീവനോടെ കുഴിച്ചിടും….അപ്പൊ നിന്റെ സ്റ്റൈലിൽ തന്നെ ആവട്ടെ പത്ത് മിനി…
സൂസി : ഇന്ദ്രു നോ ഡാഡിയെ ഒന്നും ചെയ്യരുത്
ഞാൻ : ഇല്ല ആദ്യം എന്റെ മോള് വീഡിയോ കോൾ വാ…. അഭിനയം പെർഫെക്റ്റ് ആയിരിക്കണം അല്ലെങ്കിൽ നിന്റെ തന്തടെ വായില് ഞാൻ കറന്റ് കൊടുക്കും 😊
സൂസി : നോ വേണ്ട ഞാൻ നീ പറയും പോലെ കേക്കാ….
ഞാൻ : ഗുഡ്… അപ്പോ ഫോൺ കട്ടാക്കി കാറിൽ കേറിക്കോ പിന്നെ ഏതെങ്കിലും ഒരു പൊലയാടി മോൻ കേട്ടല്ലോ മോളല്ല മോൻ അമ്മുന്റെ അടുത്ത് ഇരിക്കെ തൊടെ ചെയ്താ…നീ അമ്മു രണ്ട് പേര് മാത്രം മതി കേട്ടല്ലോ…
സൂസി : 😐
ഞാൻ : ശിവ ആ ലാമ്പിന്റെ വയറ് കട്ടാക്കി കൊണ്ട് വാ
സൂസി : കേട്ടു….ആഹ് കേട്ടു കേട്ടു…
ഞാൻ : അപ്പൊ കേറിക്കോ
സൂസി : കേറി
ഞാൻ : ഫോൺ നിന്റെ അപ്പൻ സെബാൻ വന്ന് കട്ടാക്കോ നായിന്റെ മോളെ…
അവള് ഫോൺ കട്ടാക്കി
ഞാൻ ഒരു ദീർഘ ശ്വാസം വലിച്ച് വിട്ട് ശിവടെ തോളിൽ തല വച്ചു…
പോട്ടെ പോട്ടെ… അവൻ എന്റെ തോളിൽ തട്ടി…
ഞാൻ തല പൊക്കി മൊഖം ഒന്ന് തൊടച്ച് സൂസിയെ വീഡിയോ കോൾ ചെയ്തു…
നായിന്റെ മോള് എടുത്തു മൊഖത്ത് നോക്കുന്നില്ല
ഫോൺ പൊക്ക് ഞാൻ അവളോട് പറഞ്ഞു….
അവള് ഫോൺ പൊക്കിയതും അമ്മു പിന്നാലെ സീറ്റിൽ ഇരിക്കുന്നു…
ഞാൻ : എന്റെ കണ്ണ് നെറഞ്ഞു… ഞാൻ ഫോൺ മാറ്റി… മൊഖം തൊടച്ചു….ഫോണിലേക്ക് നോക്കി പൊട്ടി ചിരിച്ചു…സൂ ഗുഡ് ജോബ് ഇവളെ വല്ല കാട്ടിലുംകൊണ്ടോയി കെട്ടി ഇട് വല്ല പുലിയോ നരിയോ വന്ന് കൊണ്ട് പോവും….
