ശിവ : 😳
ഞാൻ : എന്ത് ഡീ നോക്കണേ തെണ്ടി നിന്നെ പ്രാങ്കിയത് ഞങ്ങള് 😂😂😂😂😂 സ്‌ക്രീനിൽ എന്നെ നോക്കി ഇരിക്കണ അമ്മുനെ നോക്കി ഞാൻ പറഞ്ഞു….
എന്റെ ആദ്യത ഡയലോഗ് കേട്ട് കിളി പോയിരിക്കുന്ന അമ്മുനെ നോക്കി ഞാൻ പറഞ്ഞു….
ഞാൻ : സൂ സൂസ്
സൂസി പെട്ടെന്ന് ഫോൺ എടുത്ത് അവക്ക് നേരെ പിടിച്ചു
ഞാൻ : ഹഹഹഹഹ 🤣 പേടിപ്പിച്ചോ അവളെ
സൂസി : 😐
ഞാൻ : 😡 പേടിപ്പിച്ചോ ഡീ അവള്….
ഞാൻ പല്ല് കടിച്ച് സൂസിയെ നോക്കി ചോദിച്ചു
സൂസി : 😂😂😂😂 പേടിച്ച് കിളി പോയി
ഞാൻ : മതി അഴിച്ച് വിട് അവളെ.. ഫോൺ കൊടുക്ക് എന്നിട്ട്
സൂസി അമ്മുന്റെ വായിലെ ടേപ്പും കെട്ടും അഴിച്ചു
ഹോ…. ഞാൻ ശ്വാസം വലിച്ച് ഒന്ന് കുനിഞ് നിന്നു…
ശിവ ഫോൺ വാങ്ങി….
ശിവ : ഡാ ഇന്ദ്ര വേണ്ട പറ ഡാ അവള് കെട്ടഴിച്ച് വിട്ടു 😂😂😂😂
അവൻ എനിക്ക് ഓക്കേ ആവാൻ ടൈം ഇണ്ടാക്കി തരാൻ നോക്കി…
ഞാൻ ഫോൺ അവന്റെ കൈയ്യീന്ന് വലിച്ചെടുത്ത് അതിലേക്ക് നോക്കി…
അമ്മുന്റെ കണ്ണ് കലങ്ങി…
ഞാൻ : ശേ വേണ്ടാവയിരുന്നു ല്ലേ ഡാ ശിവ
അമ്മു ഒന്നും പറയുന്നില്ല…
ഞാൻ : ചോറി
അമ്മു : 🥺
അമ്മു സൂസിക്ക് ഫോൺ കൊടുത്ത് മാറി നിന്നു
അവളെ കണ്ടതും ചിരിച്ച് നിന്ന എന്റെ മൊഖം മാറി അവളെന്നെ നോക്കുന്ന പോലും ഇല്ല
ഞാൻ : പോടീ പോയി അവളെ ഓക്കേ ആക്ക്
സൂസി മടിച്ച് നിന്നു…
ഞാൻ നടന്ന് ഹാളിലേക്ക് പോയി…സെബാൻ അങ്കിളിന്റെ അടുത്തിരുന്ന് ഫോൺ അങ്കിളിന്റെ നേരെ കാട്ടി
അങ്കിളെ ആപ്പിൾ കട്ട് ചെയ്ത് തരട്ടെ…ഞാൻ ചോദിച്ചു
ന്നിട്ട് കത്തി എടുത്ത് സൂസിയെ കാട്ടി…
സൂസി ഫോൺ കട്ടാക്കി….
രണ്ട് മിനിറ്റ് കഴിഞ്ഞതും സൂസി ഓഡിയോ കോൾ വിളിച്ചു
ഞാൻ : ഞാൻ ബിസിയാ പിന്നെ വിളി
സൂസി : ഞാൻ പറഞ്ഞു… ഓക്കേ ആണ്
ഞാൻ : ആണാ നല്ല കാര്യം
ശിവ : 👀
ഞാൻ : 👍
ശിവ ഒച്ച വരാതെ തപ്പ് കൊട്ടി…
ഞാൻ : അപ്പൊ സൂ നെക്സ്റ്റ് ടാസ്ക്ക് എന്താ വച്ചാ
ഞാൻ അങ്കിളിന്റെ അടുത്ത നിന്ന് എണീറ്റു…ഉള്ളിലേക്ക് വീണ്ടും പോയി
ഞാൻ : എന്താ വച്ചാ ഇനിയും പത്ത് മിനിറ്റ് കഴിയും മുന്നേ അമ്മു നിന്റെ ഫ്ലാറ്റിൽ ഒരു സ്ക്രാച്ച് പോലും ഇല്ലാതെ എത്തണം ആ ഡൗത്യത്തി നീ ചത്ത് പോയാലും അത് നിന്റെ വിധി അമ്മു എത്തണം കേട്ടല്ലോ….എങ്ങനെ അമ്മു എത്തണം ഒരു കീറൽ പോലും പാടില്ല…
സൂസി ഒന്ന് മൂളി
ഞാൻ ; ഇതിന്റെ എടക്ക് ഡബിൾ ഗെയിം വല്ലതും കളിക്കാൻ നോക്കിയാ നിന്റെ തന്തടെ ഒരോ ഞരമ്പും ഞാൻ കത്തി വച്ച് മുറിക്കും എന്നിട്ട് അയാളെ ബാൽക്കണിയിൽ കെട്ടി തൂക്കും.. അറിയാല്ലോ ഞാൻ കളരി പഠിച്ചവനാ…. ഒച്ച ഇല്ലല്ലോ മോളെ….
ഞാൻ : ശിവ വയർ…
സൂസി : ഹാ ഹാ ഓക്കേ…
ഞാൻ : വാ…
ഞാൻ പോവുമ്പോ ശിവ ബാൽക്കണിയിൽ നിന്ന് വലിക്കുന്നു അർജുൻ കൂടെ ഒണ്ട്…
ഞാൻ അത് വാങ്ങി താഴേ ഇട്ടു…
ശിവ : എന്റെ അല്ല അവൾടെ അപ്പന്റെ ആണ് ടെൻഷൻ ഡാ…
ഞാൻ അർജുന്റെ കുത്തിന് പിടിച്ച് ചൊമരിൽ ചേർത്തു….
അർജുൻ : ഡാ എന്നെ അങ്കിളിന് കാവൽ ഇരിക്കാൻ പറഞ്ഞടാ ഞാൻ നിനക്ക് ദ്രോഹം ചെയ്യോ പറ
ഞാൻ : ഞാൻ ഒരു കാര്യം നിന്നോട് പറയട്ടെ
അർജുൻ : പറ…
ഞാൻ : better leave her or be like her നീ നല്ലവൻ ഊമ്പി അവളെ നന്നാക്കാൻ നിക്കല്ലേ നടക്കില്ല
അർജുൻ : ഇല്ല ബ്രോ നീ സൂര്യടെ കല്യാണ ദിവസം ഇവിടുന്ന് പോയ ശേഷം അവള് ഒരു പ്രാന്തിയെ പോലാ ഒറങ്ങിയിട്ടേ ഇല്ല ഫോണിൽ സംസാരിക്കും ആരെ വിളിച്ച്…. അത്ര തന്നെ…
ഞാൻ : ഞാൻ ഒരു കാര്യം പറയ്യാ അർജു നീ അവളെ വിട്ടിട്ട് പോ…. അല്ലെങ്കിൽ നീയും നശിക്കും നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് പറയാ….
ശിവ : ഡാ നീ സൂക്ഷിച്ചോ അവള് പിടിക്കണ വള്ളിക്ക് നീ മൂഞ്ചും
ഞാൻ : മിക്കവാറും സൂസിടെ ക്ലൈമാക്സ് എന്റെ കൈ കൊണ്ടാവും…
അർജുൻ : ഒന്ന് പോടാ.. ഞങ്ങള് പോയാ പിന്നെ ഞാൻ നോക്കാ അവളെ
ഞാൻ : നാളെ അവളെ കൊണ്ട് വീട്ടി വാ ട്ടാ… ഡാ നീയും വാ ശിവ… സേലം നമ്മക്ക് അവടുന്ന് അങ്ങനെ പോവാ…
ശിവ : ഉം… ഞാൻ : എനിക്കൊരു ഹെല്പ് ചെയ്യോ
അർജുൻ : പറ
ഞാൻ : നീ സൂര്യക്ക് കൊടുത്ത പോലെ വീഡിയോ ക്ലിപ്സ് അയച്ച് തരോ ഇവർടെ ഹരി സൂ എന്റെ അളിയൻ എല്ലാം വേണം
