വധു is a ദേവത – 24 1

അർജുൻ : ഓ ഹിഡൻ ക്യാമറ ആപ്പ് ഇൻസ്റ്റാൾ ആക്കണം…

ഞാൻ : ചുമ്മാ വേണ്ട every useful i repeat useful video thousand bucks

അർജുൻ : പൈസ ഒന്നും വെണ്ട ബ്രോ

അർജുൻ : കാർ വന്നു

ഞാൻ നടന്ന് വെളിയിലേക്ക് പോയി..

അർജുനും ശിവയും കൂടെ വന്നു…

അവളെ കണ്ടതും ശിവ സൂസിക്ക് നേരെ പോവാൻ ഒരുങ്ങി…

ഞാൻ അവന്റെ കോളർ പിടിച്ച് നിർത്തി…

അവന്റെ തോളിൽ കൈ ഇട്ട് ഞാൻ നേരെ വെളിയിലേക്ക് നടന്നു…

സ്റ്റെപ് എറങ്ങി നേരെ പോയി…

കാർ ഉള്ളിൽ കേറി വന്നതും ഞാൻ മുന്നിൽ പോയി നിന്നു…

അമ്മു ഡോർ തൊറന്ന് വെളിയിൽ വന്നു പേടിച്ച് ഒരു പരുവം ആയി പാവം

ഞാൻ പക്ഷെ സൂസിടെ നേരെ ആണ് പോയെ

കൈയ്യിൽ പിടിച്ച് ദഹിപ്പിക്കുന്ന നോട്ടം നോക്കി ഞാൻ സക്ക്- സസ്സ് എന്ന് പറഞ്ഞു…

എന്നിട്ട് അമ്മൂനെ നോക്കി കളിയാക്കി…😂

കം ഓൺ സ്പീക്ക് യൂ ബിച്ച് ഞാൻ മെല്ലെ സൂസിടെ ചെവിയിൽ പറഞ്ഞു

സൂസി : 😂 അമ്മു ഡോണ്ട് മൈൻഡ് ഞാൻ ആണ് പറഞ്ഞെ ഞാൻ പോണെന് മുന്നേ ഒരു പണി നിനക്ക് തരണം എന്ന് പിന്നെ നിന്റെ ഇന്ദ്രൻ ഉള്ളപ്പോ എനിക്ക് അത് ഒറ്റക്ക് ചെയ്യാൻ പറ്റോ അപ്പൊ ഞാൻ തന്നെ പറഞ്ഞെ ആദ്യം സമ്മതിച്ചില്ല പിന്നെ പറഞ്ഞ് പറഞ്ഞ് സമ്മതിപ്പിച്ചേ അറിയോ…

ഞാൻ നടന്ന് അമ്മൂന്റെ നേരെ പോയി

ഹേയ് ബേബി

അവളെ തൊട്ടതും അമ്മു എന്റെ കൈ തട്ടി മാറ്റി…

ഞാൻ : ഏയ് സുന്ദരി സാരൂല്ല… ജസ്റ്റ് ഫൺ

അമ്മു കരയാൻ തൊടങ്ങി…. അവളെന്റെ തോളിൽ കൈ ചുറ്റി പൊത്തി പിടിച്ച് കരയാൻ തൊടങ്ങി….

എന്റെ നോട്ടം പോയത് സൂസിടെ നേരെ ആണ്😡

എന്റെ നോട്ടം കണ്ട് അവള് തല താത്തി

ശിവ സൂസിടെ കഴുത്തിന് പിടിച്ചു….

ഞാൻ അമ്മൂനേം കൊണ്ട് തിരിഞ്ഞ് അവനെ കൈ വീശി…

അമ്മു എന്നെ വരിഞ്ഞ് മേലെ മേലെ കേറി കേറി വരാൻ തൊടങ്ങി..

അയ്യേ അമ്മു എന്നെ നാണം കെടുത്തോ ഡീ നീ ചേ കരയാതെ അമ്മു…

I was fucking scared Indra 😭 അമ്മു എന്റെ കഴുത്തിൽ ചുണ്ടമർത്തി….

ശിവ : അയ്യേ ഡീ പണ്ട് എന്നെ കൊല്ലാൻ വന്ന നീ തന്നെ ആണോ ഡീ നീ അയ്യേ

ഞാൻ : ശിവ ഞാൻ ഇവളെ ഡ്രൈ വാഷ് ചെയ്ത് റൂഹിയെ കെട്ടാൻ പോവാ….

ശിവ : പഞ്ചാബി…

ഞാൻ : അതന്നെ…

ശിവ : ശെരി…😂

ഞാൻ സൂസിടെ അടുത്തേക്ക് മെല്ലെ പോയി…

അപ്പൊ പ്ലാൻ ചീറ്റിട്ടൊ മോളെ…ഒത്തില്ല ഞാൻ വിചാരിച്ചത് എന്റെ കുട്ടി ബോൾഡ് ആയി നിക്കൂന്നാ…

സൂസി : അമൃത സോറി ഡാ അത് ഫൺ ആയിരുന്നു ട്ടൊ സോറി 😊

സൂസി അമ്മൂനെ നോക്കി പറഞ്ഞു

അമ്മു ഒന്നും പറഞ്ഞില്ല

ഞാൻ : അപ്പൊ ഓൾ സെറ്റ്

ഞാൻ അവക്ക് നേരെ കൈ നീട്ടി

സൂസി ഒന്ന് മടിച്ച് കൈ തന്നു…

ഞാൻ അവൾടെ കൈയ്യിലേക്ക് ഒരു പേപ്പർ വച്ച് ചുരുട്ടി കൊടുത്തു….

അപ്പൊ മക്കളെ അടിപൊളി ആയി പോയിട്ട് വാ അപ്പൊ വിധി ഒണ്ടേ വീണ്ടും കാണാ….ഞാൻ അവരെ നോക്കി പറഞ്ഞു…

ഞാൻ : ശിവ വണ്ടി ഞാൻ എടുക്കാണെ നിനക്ക് വേണോ

ശിവ : വേണ്ട്രാ അത് സൂര്യടെ തന്നെ

ഞാൻ : ഏയ് ഇത് 6849 അമറിന്റെ വണ്ടി അതെ അമറിന്റെ തന്നെ…അപ്പൊ അർജു ഒന്ന് അവനെ

അർജുൻ : ഓക്കേ ഡാ 😊..

ഞാൻ സൂസിടെ നേരെ തിരിഞ്ഞ് അവളെ കെട്ടിപ്പിടിച്ചു

നാളെ വൈ..കീട്ട് മര്യാദക്ക് വീട്ടി വന്നോ മുങ്ങാൻ എങ്ങാനും നോക്കിയാ…. തീർത്തളയും നിന്നെ എന്നിട്ട് അത് നിന്റെ റാസൂന്റെ തലക്ക് വച്ചങ് കൊടുക്കും…. കേട്ടോടി നായിന്റെ മോളെ…. അപ്പോ ശെരി സൂസി i will miss you 😊

ഞാൻ അവളെ വിട്ട് അർജൂന് കൈ കൊടുത്തു…അപ്പൊ കാണാ….പിന്നെ അവനെ ഒന്ന്… ശിവ നിനക്ക് വണ്ടി വേണ്ടല്ലോ

ശിവ : വേണ്ട ഡാ….

അർജുൻ : ഹാ ഓക്കേ….ബ്രോ വാ ഞാൻ കൊണ്ടാക്കാ

ശിവ : ഓക്കേ…

അവൻ എന്റെ അടുത്ത് വന്നു…. ഡാ നമ്മക്ക് അടുത്തത് വേറെ വല്ലതും സെറ്റാക്കാ…അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു…

അമ്മു : 😡

ശിവ : ഡീ പോട്ടെ

അമ്മു : പോ പോ…പപ്പേ വിളിച്ച് ഞാൻ പറയാ…

അവന്റെ മൊഖം മാറി ശിവ പെട്ടെന്ന് നടന്ന് അർജുന്റെ കൂടെ വണ്ടിയിൽ കേറി….

ഞാൻ അമ്മൂന്റെ നേരെ തിരിഞ്ഞു… ചിരിച്ച് നിന്ന അമ്മു എന്നെ തുറിച്ച് നോക്കി

ഞാൻ അവളെ പിടിച്ച് ഒറ്റ വലി ചുണ്ടും കവിളും മുട്ടുന്ന അവടെ അമർത്തി ഉമ്മ വച്ചു….

അമ്മു എന്റെ തോളിൽ തട്ടി എന്നെ തള്ളി കണ്ണുരുട്ടി കാട്ടി….