സൂസി : കഴിച്ചോ ഇല്ലേ
ഞാൻ : സൂസി പ്ളീസ്
സൂസി : കഴിച്ചോ ഇല്ലേ…
ഞാൻ : അമ്മൂനേ ഒന്നും ചെയ്യരുത്….
സൂസി : കഴിച്ചോ ഇല്ലേ…
ഞാൻ : ഇല്ലാ
സൂസി : എന്നാ പെട്ടെന്ന് പൊ ശിവ എത്താറായിക്കാണും… അവൻ വന്നിട്ട് പോയി ഫുഡ് കഴിക്ക് രണ്ട് പേരും…
അവള് പറഞ് കഴിഞ്ഞതും ശിവ ബൈക്കും കൊണ്ട് വന്നു…
അവൻ വണ്ടി നിർത്തി എന്റെ അടുത്തേക്ക് വന്നു
സൂസി : അന്നത്തെ പോലെ പത്ത് ദിവസം ഒന്നും ടൈം ഇല്ല പത്ത് മിനിറ്റ് തരാ… നിന്റെ അതെ സ്റ്റൈൽ തന്നെ ആയിക്കോട്ടേ ഒറ്റ ചോദ്യം ഒറ്റ ഉത്തരം…
ഞാൻ : അവൾടെ മേത്ത് ഒരു പോറൽ വീണാ… നിന്നെ ഞാൻ വച്ചേക്കില്ല… മുണ്ടെ 😡
അവളുടെ അടുത്ത വാക്കുകളിൽ പേടിയുടെ ഒരു അംശം പോലും ഇല്ലായിരുന്നു…
സൂസി : ഏയ് ഏയ് ഞാൻ പറയട്ടെ…. നീ എന്നെ സ്നേഹിക്കാം എന്നെ കല്യാണം കഴിക്കാം എന്റെ മാത്രം ആവാം എന്നൊരു വാക്ക് താ ടീച്ചറെ തൊട്ട് സത്യം…. ബസ്സ്….ഇവളെ ഒരു പോറൽ പോലും ഇല്ലാതെ ഞാൻ വിടാ സത്യം ആയും വിടാ
ഞാൻ : നീ പോയി ഊമ്പടി മൈരേ… ഡീ പറ പൂ മോളെ നീ എന്റെ കൈ കൊണ്ട് തീരും….
ചെക്ക് യോർ വാട്ട്സ്സാപ്പ്….
അവൾ ഞാൻ പറയുന്നത് കേക്കാതെ എന്നോട് പറഞ്ഞു…
ഞാൻ ഫോൺ എടുത്ത് നോക്കിയതും അമ്മു കാറിന്റെ പിൻ സീറ്റിൽ വായിൽ ടെപ്പ് ഒട്ടിച്ച് വച്ച് കൈ കെട്ടി ഇട്ടിരിക്കുന്നു….
ശിവ എന്റെ തോളിൽ പിടിച്ചു…
ഹലോ ഹ ല്ലോ… ഹല ഹല ഹല ഹ ലല്ലല്ലോ…. സൂസി ഫോണിൽ കൂടെ ഒച്ച ഇട്ടു….
ശിവ എന്റെ കൈയ്യീന്ന് ഫോൺ തട്ടി പറിച്ചു…
ശിവ : ഒരേ വെട്ടിന് കൊല്ലൂഡീ പുണ്ട മോളെ നിന്നെ…. തായോളി മോളെ അവളെ തൊട്ട് നോക്ക് നീ…. നിന്റെ ശവം കടലിൽ അനാഥ പ്രേതം പോലെ ഒഴുകും മൂദേവി… നീ ഇത്ര ചീപ്പ് ആയിരുന്നോ ഡീ ച്ചേ…
സൂസി : ശിവ ശിവാ ഇത് കേക്ക് ലൗഡ് സ്പീകർ ഇട്…😂
ശിവ ഒന്ന് നോക്കി ലൗഡ് ഇട്ടു…
എനിക്ക്. മേലും കീഴും നോക്കാൻ ഇല്ല ഇവളെ തീർത്താലും എനിക്ക് ഇവനെ കിട്ടിയാ മതി… ഞാൻ അതിനും റെഡി ആണ്…അവള് നിസ്സാരം ആയി ഫോണിൽ കൂടെ പറഞ്ഞു…
ഏയ് ഏയ് നോ സൂസി അവളെ ഒന്നും ചെയ്യരുത് പ്ളീസ് ഞാൻ കാല് പിടിക്കാ…നീ അവളെ വിട് നമ്മക്ക് സംസാരിക്കാ പ്ളീസ് എനിക്ക് വേണ്ടി നിന്റെ ഇന്ദ്രുന് വേണ്ടി പ്ളീസ് സൂസ്….ഞാൻ ഫോണിലും ശിവടെ കൈയ്യിലും പിടിച്ച് അവളോട് കെഞ്ചി പറഞ്ഞു
സൂസി :ഇതൊക്കെ നിന്റെ നമ്പറാ മോനെ ഇന്ദ്രജിത്തേ നിന്നെ ഇത്ര അറിഞ്ഞിട്ടും രണ്ട് വട്ടം നിന്റെ വലയിൽ ഞാൻ വന്ന് ചാടി…. ഇനി അത് നടക്കില്ല…
ഞാൻ : ഡീ അവളെ വേണ്ട വക്കാതെ ഞാൻ എങ്ങനെ നിന്നെ കെട്ടും പ്ളീസ്
സൂസി : അയ്യോ അയ്യോ ഡാ മോനെ ഇന്ദ്രു ഈ പൊട്ടി നിക്കണ അവസ്ഥയില് നിന്റെ തല വർക്കാവുന്നല്ലോ ശോ നീ എന്നെ അത്ര അങ്ങ് ഹരി അല്ലെങ്കിൽ വിഷ്ണുന്റെ ലെവല് തരാതെ ഡാ കുട്ടാ….
ശിവ : ഡീ വീട്ടിലൊക്കെ പറയണ്ടേ സൂസൻ അവരെ ഒക്കെ അറിയിക്കണം എന്തൊക്കെ ഒണ്ട്…
സൂസൻ : പോരാ ശിവാ എന്റെ മനസ്സ് അലിയുന്നെ ഇല്ല…
ഞാൻ : സൂസി എനിക്ക് ഒരു ദിവസം താ ഞാൻ എല്ലാം ശെരി ആക്കാ പ്ലീസ് പറ്റില്ല പറയല്ലേ സൂ ദേ നോക്ക് നീ അവളെ എന്തെങ്കിലും ചെയ്താ നമ്മടെ ജീവിതം സ്പോയിലാവും എനിക്കും ഇത്ര എന്നെ സ്നേഹിക്കുന്ന നിന്നെ മതി അവളെ ഒന്നും ചെയ്യല്ലേ ഡാ പ്ളീസ് നാളെ ഞാൻ പപ്പയോട് കാര്യം പറയാ…
സൂസി : ആണോ
ഞാൻ : സത്യം ഐ ലവ് യൂ പ്ളീസ്…ആ പെണ്ണിനെ വെറുതെ വിട് 🙏
സൂസി : ഐ ലവ് യൂ ട്ടൂ…
ഞാൻ : ശെരി ഇനി പറ അവളെവടേ അമൃത…
സൂസി : അവള് അവള്
ഞാൻ : പറ ചിന്നു…
സൂസി : ഇന്ദ്രു….
ഞാൻ : പറ ബൂ
സൂസി :ഫക്ക് യൂ ബിച്ച്…. 😡… 😂രണ്ട് വട്ടം എങ്ങനെ രണ്ട് വട്ടം നിന്റെ ഈ ആരേം കൈയ്യിൽ എടുക്കുന്ന ഈ പരിപാടി വച്ചാ എന്നെ നീ വായിൽ എടുപ്പിച്ചത്… ഇപ്പൊ കൂടെ ഓൾമോസ്റ്റ് ഞാൻ വീണതാ ഡാ ബട്ട്… നടക്കില്ല .ഞാൻ പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാ ഒരു തീരുമാനം പറ എന്റെ ഡാഡി ആണേ സത്യം ഈ പത്ത് മിനിറ്റ് അവള് സേഫ് ആയിരിക്കും അതിന് ശേഷം അവള് സേഫ് ആവണോ വേണ്ടേ എന്നത് എന്റെ ചെക്കന്റെ കൈയ്യിലാ….
അവള് ഫോൺ കട്ടാക്കി….
അഹ്…ഞാൻ ഫോൺ നെലത്തേക്ക് എറിയാൻ പോയതും ശിവ ഫോൺ പിടിച്ച് വാങ്ങി….
