ഞാൻ : ഞാൻ ഒള്ളപ്പോ നടക്കാതെ ഇനി.. പറ
അമ്മു : പറയട്ടെ
ഞാൻ : ഉം
അമ്മു : എനിക്ക് വല്ലാത്ത ആഗ്രഹം ആയിരുന്നു
ഞാൻ : എന്ത് 😂
അമ്മു : നിന്നെ എന്റെ പിന്നാലെ നടത്താൻ
അതായത് ഇങ്ങനെ… അമ്മു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടാന്ന് ഞാൻ പറയാൻ… ഹും കണ്ടാലും മതി നിന്നെ ഒക്കെ ആർക്ക് വേണം പ്പെമ്പിള്ളേര് നോക്കോ നിന്നെന്ന് നീ പറയാൻ അങ്ങനെ
അമ്മു :ഏയ് അങ്ങനെ ഞാൻ പറയില്ല… പക്ഷെ
ഞാൻ :പക്ഷെ
അമ്മു : ഞാൻ നിന്നെ റിജേക്റ്റ് ചെയ്യും 😂 വള്ളി കെട്ടിച്ചിട്ടേ ഞാൻ സമ്മതിക്കൂ അങ്ങനെഅങ്ങനെ ഉള്ള പടം മുഴുവൻ കണ്ട് ഞാൻ എന്തൊക്കെ മനസ്സിൽ വിചാരിച്ചതാ…
ഞാൻ : ശോ കഷ്ട്ടായല്ലോ…
അമ്മു : അതിന് നിനക്ക് അന്ന് അഹങ്കാരം പിന്നെ വാശി ഇത് മാത്രം അല്ലെ ഒള്ളൂ…എന്നെ ഒന്ന് നോക്കുക പോലും ഇല്ലല്ലോ നീ എന്റെ ബഡേക്ക് വരില്ല നോ ഗിഫ്റ്റ് എനിക്ക് എന്ത് സങ്കടാ അറിയോ അന്നൊക്കെ…
നോ നോ… ബഡേക്ക് വരില്ല ഓക്കേ ഗിഫ്റ്റ് ഈ വർഷം വരെ ഞാൻ മൊടക്കീട്ടെ ഇല്ല… ഞാൻ അമ്മുന്റെ നേരെ തിരിഞ്ഞ് അവൾടെ മുടി ഒതുക്കിക്കൊണ്ട് പറഞ്ഞു
അമ്മു : ഞാൻ കണ്ടു…
ഞാൻ : നീ കോളേജിൽ കെട്ടിക്കൊണ്ട് വരില്ലേ വാച്ച്… മറ്റേ ബ്ലാക്ക് സ്റ്റോൺ ഉള്ള
അമ്മു : ആ
ഞാൻ : അതിന്റെ പിന്നാലെ വിത്ത് ലവ് എന്ന് കണ്ടിട്ടുണ്ടോ എന്നെങ്കിലും
അമ്മു : ആ italics ഫോണ്ടിൽ
ഞാൻ : യാ അത് വാങ്ങാൻ വേണ്ടി ഞാനും സൂര്യേം എത്ര ഓടി അറിയോ…. നിന്റെ പേരും എന്റെ പേരും ഒണ്ട് അതില് ചെയ്നിന്റെ എടയിൽ 🤣
അമ്മു : ഔ ഹൗ സ്വീറ്റ്….
അവളെന്റെ കവിളിൽ ഉമ്മ വച്ചു….
അയ്യോ ഇതേന്താ കൈയ്യില് മുറി അമ്മു അത്ഭുതത്തോടെ ചോദിച്ചു
ഞാൻ : ഏയ് അത് സ്ലിപ്പ് ആയി വീണപ്പോ ചെരക്കി…
അമ്മു : നോക്കി നടക്ക്….കല്ല് കുത്തിയതാ നോക്കിയേ നീലിച്ച് കെടപ്പാ…
നീ അത് വിട് ഇങ് വന്നേ ചോദിക്കട്ടെ
ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞങ്ങടെ മുഖങ്ങൾ തമ്മിൽ അടുത്തടുത്ത് വന്നു…
ത്ത്പ്പ്…. അഹഹഹ അമ്മു ചിരിച്ചോണ്ട് എന്റെ നേരെ തുപ്പി….
എടി പിശാശേ…. ഞാൻ അമ്മൂന്റെ വയറ്റിൽ ഇക്കിളി ആക്കി…
ആഹ്… നോ ഇന്ദ്ര നോ അമ്മു എന്റെ കൈ പിടിച്ച് മാറ്റി….
അയ്യോ എന്റെ ജീവൻ….. കാശുക്കുട്ടി 😍…. അമ്മു എന്നെ കെട്ടിപിടിച്ചു
ഞാൻ : അതെ അമ്മുക്കുട്ടാ
അമ്മു : എന്താ കണ്ണൻക്കുട്ടാ
ഞാൻ : എനിക്ക് എന്തോ അറിയില്ല എനിക്ക് എനിക്ക്.. ശോ നീ ആണ് എന്റെ പെർഫെക്റ്റ് എന്ന് തോന്നും
അമ്മു തല മാറ്റി എന്നെ നോക്കി
ഞാൻ : സത്യം എനിക്ക് എന്തോ നീ ആണ് സന്തോഷം…. എനിക്ക് നിന്നെ മതി അത്ര തന്നെ…😍
അമ്മു : 😊🥹
ഞാൻ : കരയണ്ട… ഇതിന്റെ പേരില്
അമ്മു : എന്നെ ജീവിക്കാൻ വിടില്ല അപ്പൊ… 😭
ഞാൻ : അങ്ങനെ… ശെരി ഞാൻ പോയേക്കാ…
അമ്മു : ഏയ്
അമ്മു എന്നെ പിടിച്ച് വലിച്ച് കെടത്തി
ഫൺ… പറയുമ്പോ സീരിയസ് ആയാ അൺ… അടിച്ച് മേലെ കേറ്റും 😂
ഞാൻ : അടിക്ക്… പിന്നെ ഫീലിങ്സ് വരുമ്പോ കുനിഞ്ഞ് 😛ക്കിക്കോ…
അമ്മു : ഫീലിങ്സ് അടിച്ച് ഒരു വട്ടം പോയി 🤗 🫣
ഞാൻ : അയ്യേ പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു….ശെരി ശെരി മതി കെടക്കാ സമയം പണ്ട്രണ്ട് ആവാറായി…😌😉
അമ്മു : ഇന്ദ്ര ഉം
ഞാൻ :എന്താ ഡി
അമ്മു : ഉം
ഞാൻ : ഉം ഉം പറയാതെ കാര്യം പറ 😌
അമ്മു : മാനം കെട്ടത് ഭർത്താവാണ് പോലും…
ഞാൻ : കാര്യം പറ
അമ്മു : ഓം ക്രീം ഐസ് ക്രീം…ഭർത്താവ് പോയി കാമുകൻ വരട്ടെ 😂
ഞാൻ ഒന്ന് എളകി…
അമ്മു : വന്നോ
ഞാൻ : വന്നു… 🤣
അമ്മു : എവടെ നോക്കട്ടെ
ഞാൻ : ഒറങ്ങാ…
അമ്മു : ഇത് കെഴങ ഭർത്താവ് 🤡 തന്നെ 😂
ഡി ഡി… വികാര ജീവി 😂
ഞാൻ അമ്മൂന്റെ മൂക്ക് പിടിച്ച് വലിച്ചു…
അമ്മു : സത്യം പറയട്ടെ പറ
അമ്മു : എനിക്ക് നിന്റെ ദേഹത്ത് വലിഞ്ഞ് കേറി കെട്ടിപിടിച്ച് കെടക്കാനാ ഏറ്റോം ഇഷ്ട്ടം 😍…
ഞാൻ : ആഹാ എന്നിട്ട് എന്നിട്ട്
അമ്മു : ഒള്ളത് കണ്ണാ…നിന്റെ ചൂട് മണം പിന്നെ ആ സേഫ് ഫീൽ ഇത്ര സമാദാനം ആയി ഒറങ്ങാൻ പറ്റിയാ അതല്ലേ ബെസ്റ്റ്…
ഞാൻ : വാ ഒറങ്ങാ അപ്പോ
അമ്മു : മൂർക്കനെ ആണല്ലോ ചവിട്ടിയത്… 😨കണ്ണാ കളി വേണ്ട
ഞാൻ : സന്തോഷം വേണ്ടെങ്കി വേണ്ട 😂
