ഞാൻ : ശെരി ഞാൻ കാലത്ത് വരാ ട്ടൊ… I love you… 😊
നന്ദൻ : അതെ ഡാ… മനസ്സ് വിടണ്ടാ നിനക്ക് ഞാൻ ഒണ്ട്
ഞാൻ : ഊമ്പി തരോ 😂
നന്ദൻ : അപ്പനോ
ഞാൻ ഫോൺ കട്ടാക്കി…
രണ്ട് മിനിറ്റ് കഴിഞ്ഞതും അമ്മു വന്നു…
ഞാൻ : പോയാലോ….
അമ്മു : hungry
ഞാൻ : വാങ്ങിച്ച് തരാ…. ബാ….
ഞാൻ നല്ല തെരക്കുള്ള ഹോട്ടൽ നോക്കി പോയി…
അമ്മു : എത്ര നേരം നിക്കണം ഡാ വേറെ എങ്ങോട്ടെങ്കിലും പോവാ….
ഞാൻ : വേണ്ട… ദാ ആയി… കഴിക്കുമ്പോ അമ്മു എന്നെ ഒന്ന് തോണ്ടി….
ഞാൻ : ഉം
അമ്മു : മാന്തിയത് ആര് ചോദിച്ചില്ലേ ദേ അയാളാ ആ വണ്ടിയിൽ നിന്ന് എറങ്ങുന്ന ആള്…
ഞാൻ തിരിഞ്ഞോന്ന് നോക്കി…
ജസ്റ്റിൻ….( ഹരിടെ വെലം ക്ക്യയ്യ് 🤏)
അമ്മു : അറിയോ
ഞാൻ : ഏയ് കണ്ടിട്ടില്ല അവൾടെ വല്ല ഫ്രണ്ട് ആവും… നീ നോക്കണ്ട വിട്ടേക്ക്
ചേട്ടാ ഒരു ഹണി ചിക്ക്യൻ… ഉം 😊 അമ്മു വെയിറ്ററെ വിളിച്ച് പറഞ്ഞു….
ഞാൻ : അതെ എന്റെൽ പൈസ ഇല്ലേ…
അമ്മു : അയ്യോ ദാരിദ്രവാസി കാറിന് കുണ്ടിക്ക് കമ്പി വക്കാൻ കാശ് കാണും സ്വന്തം ഭാര്യക്ക് ഒരു ഹണി ചിക്ക്യൻ വാങ്ങാൻ കാശില്ല… 😏
ഞാൻ : അയ്യോ മാം പ്ളീസ് 🙏
എനിക്ക് ഫുഡ്ഡ് എറങ്ങുന്നേ ഇല്ല… ജസ്റ്റിന്റെ മൂക്കിടിച്ച് പരത്താൻ ആണ് എനിക്ക് തോന്നിയത്…. സാഹചര്യം ശെരി അല്ലാത്ത കൊണ്ട് തൽക്കാലം സീൻ വിട്ടു… 😐
പെട്ടെന്ന് ഒരു കൈ എന്നെ വന്ന് തട്ടി….
ഞാൻ തല തിരിച്ച് നോക്കി…
മുബഷിറ 😝
ഞാൻ : മൂമ്മു എന്ത് ഇവടെ
മൂമ്മൂ : മുടി വെട്ടാൻ വന്നേ ബുദ്ധു….😄
ഞാൻ : അവൻ വന്നില്ലേ വിക്രമൻ…
വിക്രം : ഒണ്ടേ….
അളിയാ…. വാ വാ ഇരിക്ക്
(വിക്രം കാവസാക്കി ക്ലബ്ബിലെ ഫ്രണ്ട്…. മൂമ്മു അവന്റെ ഗേൾ ഫ്രണ്ട് )
അവരുടെ കൂടെ ഇരുന്ന് ഫുഡ്ഡ് കഴിച്ച് കൊറേ നേരം പോയി എടക്ക് ഞാൻ ഒന്ന് വെളിയിൽ പോയിട്ട് തിരിച്ച് വന്നു….
ഡാ അടുത്ത മാസം ട്രിപ്പ് ഒണ്ട് വരുന്ന കഴിക്കുന്നതിന്റെ എടക്ക് വിക്രം എന്നോട് പറഞ്ഞു…
ഞാൻ : എങ്ങോട്ടാ
വിക്രം : ഹരിഹർ ഫോർട്ട്…
ഞാൻ : ശേ പൊളി…. മറ്റേ മല അല്ലെ
വിക്രം : ഹാ
ഞാൻ : ഞാൻ വരാ
വിക്രം : ബുദ്ദിമുട്ട് ആണേ നിന്റെ വണ്ടി തന്നാലും മതി….
ഞാൻ : പ്പ… കുനിഞ് നിക്ക് .. 🫡സോറി മൂമ്മൂ
മൂമ്മു : ഓ നിങ്ങള് ഫുൾ അലവലാതികളാ എനിക്കറിയാ 😂… കേട്ടോ അമൃത ഇവന്മാര് മൊത്തം അങ്ങനെ കൂടാറെ ഇല്ല എങ്ങാനും ഒരുമിച്ചാ തെറി അല്ലാതെ വായില് വരില്ല….
ഞാൻ : ഷബി ആണ് മെയിൻ… അത് പോട്ടെ അയാള് എവടെ….
വിക്രം : ഷബീ 1000rr എടുക്കാൻ പോയേക്കാ ബാംഗ്ലൂർ…
ഞാൻ : ചേ എടുത്തോ…. പൊളി 😍
വിക്രം : ഡാ മോനെ അപ്പനെ കൊണ്ട് പറഞ്ഞ് നീയും എട്….
ഞാൻ : പോയെ ഊളെ ഇപ്പൊ തന്നേ ഒരു കാർ എടുത്തിട്ട് പ്രാക്ക് കേട്ടോണ്ട് ഇരിക്കാ…
വിക്രം : നീ എന്ത് ഡാ എടക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കണേ
ഞാൻ : ഏയ് ചുമ്മാ….അപ്പൊ കഴിഞ്ഞല്ലോ വാ പോവാ….
ഞാൻ അവന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു പോവുന്ന വഴി ഞാൻ അവനോട് നടന്ന സംഭവം പറഞ്ഞു…
ഒന്നും പറയണ്ട നീ ധൈര്യയിട്ട് വിട്ടോ ഷബിയെ വിളിക്കാ പിള്ളേര് വരും… ഇന്ന് ആ പുണ്ടച്ചി മോൻ മണ്ണ് തിന്നും ഇവൻ ആര് ഡാ മൈരൻ… നീ സൈലന്റായി വിട്ടോ ഇനി ജസ്റ്റിൻ മുണ്ടടെ മോൻ നിന്റെ സീനില് വരില്ല വിട്ടോ…
ഞാൻ പറഞ്ഞത് കേട്ട് വിക്രം എന്നോട് പറഞ്ഞു….
ഞാൻ : അളിയാ എനിക്ക് അവന്റെ കരച്ചിൽ ഇന്ന് തന്നെ കേക്കണം അവള് കൂടെ ഒണ്ടായി പോയി അല്ലെ ഞാൻ തല അടിച്ച് പിരിച്ചേനെ ഊമ്പന്റെ…
വിക്രം : നീ അടങ് സുന്ദരാ തൂക്കി ഇട്ട് വെട്ടാ തായോളി മോനെ നീ വിട്ടോ അവനെ ഇന്ന് തരി ഒടച്ചിട്ടേ വേറെ സീൻ ഒള്ളു…അപ്പൊ നമ്മക്ക് മൈസൂർ വഴി പോവാ അല്ലെ ഡാ
അവൻ വിഷയം മാറ്റി….
മൂമ്മു എന്റെ തോളിൽ വന്ന് കൈ ഇട്ടു…
ഞാൻ : പോയേക്കാ ല്ലേ
അമ്മു ഒന്ന് ചിരിച്ചു…
അവരോട് സംസാരിച്ച് യാത്ര പറഞ് ഞങ്ങള് സ്ഥലം വിട്ടു…
നീല ശലഭമേ നീ അണയുമോ എൻ ആരുമായ് എൻ അരികിൽ… ഞാൻ വണ്ടി ഓടിക്കുന്നതിന്റെ എടയിൽ മേലേക്ക് നോക്കി പാടി…
അമ്മു ഹെൽമെറ്റ് ഇട്ട് എന്നെ കെട്ടിപ്പിടിച്ച് പിന്നിൽ ഇരുന്നു….
ഞങ്ങള് ചിരിച്ചും പാട്ട് പാടിയും നൈസിന് ഫ്ലാറ്റിൽ എത്തി….
