വധു is a ദേവത – 24 1

സൂസിടെ നേരെ ആണ് ഞാൻ നോക്കിയത് അവളുടെ ഉള്ള് കരിഞ്ഞ് പൊകയുന്ന മണം എനിക്ക് കിട്ടി…. അവള് കണ്ണും ഇറുക്കി അടച്ച് നിപ്പാ….

ഞാൻ വണ്ടിയിൽ കേറി ഇരുന്ന് സ്റ്റാർട്ട്‌ ആക്കി…

അമ്മു മൊഖം ഏറ്റി വച്ച് പിന്നാലെ വന്ന് കേറി…

ചെയ്യോ ഇനി ചെയ്യോ അമ്മു എന്റെ മുതുകതത്ത് മെല്ലെ കുത്തി

ഞാൻ : സോറി കണ്ണാ…😂

അമ്മു : that was so scary…

ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

ഫ്ലാഷ്ബാക്ക്

[ പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കാ എന്റെ ചെക്കൻ തീരുമാനിക്ക് സൂസി ഫോൺ കട്ടാക്കി

ഞാൻ ഫോൺ നെലത്തെക്ക് എറിയാൻ നോക്കി

ശിവ ഫോൺ പിടിച്ച് വാങ്ങി….

ഞാൻ നെലത്ത് ഇരുന്ന് ആഞ്ഞാഞ്ഞ് കുത്തി….

ശിവ എന്റെ തോളിൽ പിടിച്ചു…

ഞാൻ : mistake.. Haa mistake…. ഞാൻ വലിയ തെറ്റ് ചെയ്തു ശിവാ ഞാൻ അവളെ ഒറ്റക്ക് വിടാൻ പാടില്ലായിരുന്നു ഡാ….നീ മാറ് ഞാൻ അവളെ കൊല്ലാൻ പോവാ ആ തായോളി ജീവിക്കണ്ട….

അവനെന്നെ കെട്ടിപിടിച്ചു….

എന്റെ നെഞ്ച് പൊട്ടി…

ശിവ : ഡാ പോട്ടെ…ഒന്നും ആവില്ല വിട്

ഞാൻ ചാടി എണീറ്റു

ഞാൻ : എന്താവില്ല… ശിവ ഞാൻ ഇത് പറയാ നീ കേക്ക് അമ്മുന് എന്തെങ്കിലും ആയാ എല്ലാത്തിന്റെയും കുടുംബത്തോടെ ഞാൻ കത്തിക്കും….

ശിവ : ഒന്നൂല്ല ഡാ… നീ സമാദാനപ്പെട്…

ഞാൻ പ്രാന്ത് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

ശിവ : ഡാ റാം അങ്കിളിനെ വിളിച്ചാലോ….

ഞാൻ : ഏയ് പപ്പ്😨

“സൂര്യടെ കല്യാണ രാത്രി

നന്ദൻ : നിങ്ങള് എപ്പോ പോവും

അർജുൻ : അടുത്ത ആഴ്ച അങ്കിൾ വരും എന്നിട്ടേ പ്ലാൻ ചെയ്യൂ….”

എന്റെ ഉള്ളിൽ വെള്ളിടി വെട്ടി….

ഞാൻ ഫോൺ എടുത്ത് അർജുനേ വിളിച്ചു

ഹലോ പറ ഡാ

ഞാൻ : നീ എവടെ നിക്കണേ

അർജുൻ : ഞാൻ ഹോട്ടലില് ഏഹ്

ഞാൻ : സെബാസ്റ്റ്യൻ അങ്കിൾ വന്നിട്ടുണ്ടാ…

അർജുൻ : ആ അങ്കിള് ഉച്ചക്ക് വന്നു…

😡

ഞാൻ : ശെരി ശെരി

ഹോ 🥹🙏 ഞാൻ നെല്ലത്ത് മുട്ടിൽ കൈ കൂപ്പി ഇരുന്ന് പോയി….]

കീ കീ….അമ്മു എന്നെ പിടിച്ച് കുലുക്കി….

ഞാൻ : ആഹ് ആ..

അമ്മു : എന്ത് ആലോചിച്ച് നിക്കാ 😄

ഞാൻ ചാവി അമ്മുന് എടുത്ത് കൊടുത്തു….

ശ്വാസം ഊതി ഞാൻ ഉള്ളിലേക്ക് പോയി…

അമ്മു എന്നെ പിന്നിൽ കൂടെ കെട്ടി പിടിച്ചു…

ഞാൻ പെട്ടെന്ന് തിരിഞ്ഞ് അവളുടെ ചുണ്ട് വായിലാക്കി അവളെ പിടിച്ച് പൊക്കി….

അമ്മു എന്റെ കീഴ്ച്ചുണ്ട് ഒന്ന് ചപ്പി…

സോറി ഡാ ഇനി ഇത് ഇണ്ടാവില്ല അവളെ തറയിൽ വിട്ട് ഞാൻ പറഞ്ഞു….

അമ്മു : ഏയ് സാരൂല്ല എനിക്ക് മനസ്സിലായി വിട്ടേക്ക് അമ്മു എന്റെ നെഞ്ചിൽ തല വച്ച് പറഞ്ഞു…

എന്റെ ഫോൺ വൈബ്രേറ്റ് ചെയ്ത് കൊണ്ടേ ഇരുന്നു…

ഞാൻ : നമ്മക്ക് പോയാലോ ഇപ്പൊ തന്നെ

അമ്മു : എനിക്കും ഇഷ്ട്ടില്ല ഇവടെ 🫡

ഞാൻ പോക്കറ്റിൽ നിന്ന് ഫ്ലാറ്റിന്റെ കീ അവക്ക് എടുത്ത് കാണിച്ചു…

അമ്മു : 😝

ഞാൻ അപ്പഴാ അമ്മൂന്റെ കൈ ശ്രദ്ധിച്ചത് നഖം കൊണ്ട പാട് മുറിഞ്ഞിട്ടുണ്ട്….

ഇതെന്താ.. അത് തടവിക്കൊണ്ട് ഞാൻ ചോദിച്ചു…

അമ്മു : ഹും… നിന്റെ പ്രാങ്ക് കാരണം ഉണ്ടായത് അവൾടെ കൂടെ ഉള്ള ഒരുത്തന്റെ കൈ കൊണ്ട് മുറിഞ്ഞത്…. 😄

ഞാൻ : അയ്യോ സോറി ഡാ… ഇനി ഇങ്ങനെ ഇണ്ടാവില്ല ട്ടൊ സോറി…

അമ്മു : ഓക്കേ ഓക്കേ…🙄

ചെല്ല് ബാഗ് എടുത്തിട്ട് വാ….ഫുഡ് കഴിച്ചിട്ട് വിടാ ഞാൻ അവക്ക് തലയിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ് വിട്ടു

അവള് പോണത് നോക്കി ഞാൻ ഫോൺ എടുത്ത് നോക്കി…

Nandan 🤡 Missed call × 6

Nandan 2 Calling…

ഞാൻ : ഹലോ

ഹലോ.. ഹ.. ഹലോ.. ഹലോ….ഊമ്പാ ഡാ ഞാൻ : പറ

നന്ദൻ : ഡാ മൈരേ ഞാൻ അങ്ങോട്ട് വരാ ഇപ്പൊ ഈ രാത്രി എല്ലാത്തിനും ഒരു തീരുമാനം ആവണം….

ഞാൻ : ബ്രോ ബ്രോ കേക്ക്… എല്ലാം സോൾവായി നാളെ ഫൈനൽ ആവും

നന്ദൻ : നീ അവൾടെ കുണ്ടിയും താങ്ങി നടന്നോ മൈരേ ഊമ്പാ…അവന്റെ ഒരു ഫൈനല്….

ഞാൻ : ഇത് കേക്ക് എല്ലാം ശെരി ആക്കാ പ്ളീസ് ആരോടും പറയല്ലേ ആരോടും പറയല്ലേ പ്ളീസ് കേട്ടോ….

നന്ദൻ : ഡാ അവള് ഒന്നും ചെയ്യില്ല നീ വാ ഡാ നമ്മക്ക് നോക്കാ ഞാൻ വരട്ടെ

ഞാൻ : വേണ്ട ഡാ എല്ലാം ഓക്കേ ആണ് നീ നാളെ വരുന്നോ സേലം

നന്ദൻ : എനിക്ക് നിന്റെ അണ്ടി സേലം ഒന്നും കേക്കണ്ട മൈരേ