വഴിയാത്രയ്ക്കിടയിൽ – 2

 

ആഹ്.. എന്താ ചൂട്..

ഉരുകിയൊലിക്കുന്നു.. വഴിവക്കിലുള്ള പെട്ടിക്കടയിലേക്ക് കയറി…

 

“ചേട്ടാ.. ഉപ്പു സോഡാ

ഒന്ന്..” നാവ് നൊട്ടി ദാഹമിറക്കുമ്പോഴാണ് കണ്ടത്.; ഒരു ചേച്ചി കടയിലെ ഭരണികൾക്കിടയിലൂടെ മറുവശത്ത് നിന്ന് ഒരു വല്ലാത്ത ചിരി..! ഒന്ന് സ്റ്റക്കായി ചേച്ചിയെത്തന്നെ നോക്കിയ നിമിഷം തന്നെ ചേച്ചി ആ നൂറ് വാട്ട് ചിരി കടിച്ച് പിടിച്ചു കൊണ്ട് എന്റെ തൊട്ടടുത്ത് വന്നു നിന്നു.. കയ്യിലെ ചാക്ക് ഞാൻ കണ്ടപ്പോൾ അവരുടെ കൂട്ടത്തിലെ ആള് തന്നെയെന്ന് തോന്നി.. പക്ഷെ വെളുത്ത കളറും പൊക്കിൾ ചുഴി കാണിച്ചു കൊണ്ടുള്ള സാരി ഉടുപ്പും ഒട്ടിച്ച് വെച്ച ചിരിയും മനസിലായി,ചില്ലറ തടയുവാനുള്ള അഭിനയമാണ് . ചേച്ചിയുടെ വെളുക്കെയുള്ള ചിരിയിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് കടക്കാരൻ ഓഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ശ്രദ്ധിക്കാൻ തുടങ്ങി…

കണ്ണുയർത്തി ‘അങ്ങോട്ട് പോകാം’ എന്ന രീതിയിൽ വെളുക്കെ ചിരിച്ച് നവരസങ്ങളിടുന്ന ചേച്ചി ഇടയ്ക്ക്

കണ്ണ് ലൈം ജ്യൂസടിക്കുന്ന ചേട്ടന്റെ കയ്യിലേക്ക് ആക്കിക്കൊണ്ട് അത് കുടിക്കാൻ ഒരെണ്ണം ഓർഡർ ചെയ്യാൻ പറയാതെ പറയുന്നുണ്ട്..

വെറും ഒരു ജ്യൂസിന് വേണ്ടി ‘വാ അങ്ങോട്ട് പോകാം കാണാം’ എന്ന് പറയുന്ന ചേച്ചി ഫുൾ തട്ടിപ്പാണെന്ന് തോന്നി.. ഇത് ജ്യൂസ് കിട്ടാനുള്ള അടവ് മാത്രമാണ്…

എങ്കിലും പക്ഷേ ആകെ മൂഡോഫായി തെണ്ടി നടക്കുന്ന എന്റെ മനസിന് എന്തോ ഒക്കെ തോന്നിത്തുടങ്ങി… ഞങ്ങളുടെ കഥകളി കണ്ട്ചിരിക്കുന്ന ചേട്ടൻ ഫുൾ സപ്പോർട്ടാണെന്ന് തോന്നി.

“ഒരെണ്ണം ചേച്ചിക്ക് കൂടി. കൊട്” ഞാൻ യാന്ത്രികമായി മെല്ലെ പറഞ്ഞു..

കാത്ത് നിന്ന പോലെ ഒരു ഊക്കൻ ചിരിയോടെ ആണാ എന്ന് തല കുലുക്കി കൊണ്ട് ചേട്ടൻ പെട്ടന്ന് ഒരു ഗ്ളാസ് കൂടിഎടുത്തു.. ചേട്ടന്റെ ചിരിയും പെട്ടന്നുള്ള റിയാക്ഷനും കണ്ട് ഇത് സ്ഥിരം പരിപാടിയാണെന്ന് തോന്നി എനിക്കും ചെറിയ പ്രതീക്ഷ തോന്നിത്തുടങ്ങി….

പക്ഷെ അതാ ആദ്യത്തെ തോന്നലുകൾ ശരിവെച്ചു കൊണ്ട് ചേച്ചി ഗ്ളാസ് കാലിയാക്കി ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാതെ റയിൽവേ പുറമ്പോക്കിലേക്ക് തിരിഞ്ഞ് നോക്കാതെ..നടന്നു പോയി. രണ്ട് ജ്യൂസിന്റെ പൈസ കൊടുത്ത് ഞാനും ചേച്ചി പോയ വഴിയിൽ ഒരു ഗ്യാപ്പിട്ട് പുറകെ ചെന്നു.. സൂക്ഷിക്കണം; മറ്റ് പല കാര്യങ്ങൾക്കും തമ്മിലടിക്കുമെങ്കിലും ഈ കാര്യത്തിൽ പുറമ്പോക്കിൽ ഇത്തരം പെണ്ണൊന്ന് മുളിയാൽ പുറമ്പോക്കുകളെല്ലാം ഒരുമിച്ച് എന്നെ മിക്കവാറും ഒരു പുറമ്പോക്കാക്കാൻ സാധ്യത ഉണ്ട്. മര്യാദയുള്ള പെണ്ണുങ്ങൾ ആരെങ്കിലും പീഡിപ്പിച്ച കാര്യം പറഞ്ഞാൽ അവളെ ചീത്തവിളിക്കുകയും ചാപ്പകുത്തുകയും എന്നാൽ ബുദ്ധിയുള്ള ഇതുപോലെ പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞാൽ ചാടി വീഴുകയും ചെയ്യുന്ന അമ്മാവൻമാരെയാണല്ലോ സ്ഥിരം കാണുന്നത്. എന്നാൽ റൊമാന്റിക്കടിച്ച് നടക്കുന്ന ആൾക്കാരെ ഇടങ്കോലിട്ട് ഓടിച്ച് വിടുകയും ചെയ്യും! അങ്ങനെ പല സദാചാര കലാപരിപാടികളയും പേടി ഉണ്ടെങ്കിലും ജ്യൂസിലെ തണുപ്പിൽ മാറാത്ത ഉള്ളിലെ ദാഹം കൊണ്ട് ഞാൻ ചേച്ചിയുടെ പുറകെ വച്ചടിച്ചു.. റയിൽവേ പാളം മുറിച്ചു കടക്കുന്ന ചേച്ചി,

വണ്ടിവരുന്നുവോയെന്ന്നോക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞ് നോക്കി………

എന്നെ കണ്ടെങ്കിലും ആ മുഖത്ത്പഴയ ചിരിയൊന്നും പൊടിപോലും കണ്ടില്ലെങ്കിലും ദേഷ്യമോ വെറുപ്പോ കുരുട്ടുബുദ്ധിയോ ഒന്നും കാണാത്തത് ആശ്വാസമായത്. പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത് രണ്ട് പോലീസുകാർ അപ്പുറത്ത് റയിൽവേയുടെ എന്തോ ഒരു തുറന്ന ഓഫീസിൽ ഇരിക്കുന്നു. ക്രോസ് പോസ്റ്റ് കണ്ട് ‘ ആരാ ദ് ഇവിടെ കൊണ്ട് വച്ചത് പണ്ടാരം’ എന്നോർത്ത് നിൽക്കുമ്പോൾ ചേച്ചി പാളങ്ങൾ മുറിച്ചു കടന്ന് നേരെ പോവുന്നത്

അവരുടെ അടുത്തേയ്ക്കാണ്..

ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ മുൾച്ചെടിയുടെ മൂട്ടിൽ മൂത്രമൊഴിച്ചു നിന്നപ്പോൾ ചേച്ചി കാലിചാക്കും കൈയ്യുമൊക്കെ പൊക്കി എന്തൊക്കെയോ അവരോട് പറയുന്നുണ്ട്… പക്ഷേ ചേച്ചി അവരെയും കടന്നുപോവുകയും അവര് വീണ്ടും ഡ്യൂട്ടിയിൽ മുഴുകുകയും ചെയ്യുന്നത് കണ്ടപ്പോൾ വീണ്ടും ആശ്വാസത്തോടെ ഞാനും പാളങ്ങൾ മുറിച്ചു കടന്നു ….പോലീസുകാരെ ചുമ്മാ തലയാട്ടിക്കാണിച്ച് ഒരു കുഴപ്പവുമില്ലെന്നുറപ്പിച്ച് മറികടന്നുപോയി ചേച്ചിയെ പിടിക്കാൻ , നിറഞ്ഞ മുൾച്ചെടികൾക്കിടയിലൂടെ ഞാൻ വേഗം കൂട്ടി..

 

കുറച്ചകലെ ഒരു തിട്ടയിലൂടെ റോട്ടിലേക്ക് കയറിയ ചേച്ചി ഒരു പാലത്തിനരികെ എന്തോ കുനിഞ്ഞ് നോക്കുന്ന സമയം കൊണ്ട് ഞാൻ ശീഘ്രം അരികിലെത്തി.

അടുത്തെത്തി റോട്ടിൽ ഒന്ന് തിരിഞ്ഞ് കറങ്ങിയ ശേഷം മുഖത്ത് മുഴുവൻ ഒരു കാമ ശ്യംഗാരം നിറപ്പിച്ച് ഞാൻ ചേച്ചിയുടെ അരികിലെത്തി..

“എന്നാ.. തമ്പി , ഇന്ത വഴി..” ആഹാ പ്രതീക്ഷിച്ച പോലെ ചേച്ചി തമിഴത്തി തന്നെ.. മാത്രമല്ല പഴയ ചിരിയുടെ പൊടിപോലുമില്ലെങ്കിലും രണ്ട് വാക്ക് മിണ്ടിയിരിക്കുന്നു..

 

“ഞാൻ.. സുമ്മാ ഇങ്ങനെ അക്കാ..” തമിഴാളത്തിൽ ഞാനും വേഗം പരിചയപ്പെട്ടു.. ചേച്ചി നേരത്തെ നോക്കി ചിരിച്ച പോലെ മുഖത്തെ ഒലിപ്പീര് ഭാവം ഓർമിച്ച് ഒപ്പിയെടുത്ത് മനസിലിട്ട് കടിച്ചു പിടിച്ച് ഞാനും പുഞ്ചിരിച്ചു.എങ്ങാനും ബിരിയാണി കിടച്ചാൽ വിട്ടകളയരുതല്ലോ..

“ഇങ്കെ … എതുക്ക്…” ചേച്ചി അലസമട്ടിൽ എന്തോ സാധനങ്ങൾ

പെറുക്കുന്നതിനിടയിലാണ് മുഖം ശ്രദ്ധിച്ചത്., മുഖത്ത് മഞ്ഞൾ നല്ല പോലെ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. പക്ഷെ കൊഴുകൊഴു വയറിൽ ഒരു മഞ്ഞളുമില്ലാതെ നല്ല മഞ്ഞ വെളുവെളുപ്പാണ്.. കുനിയുമ്പോൾ

തള്ളി വരുന്ന മുലച്ചാലിലും നല്ല തുടിപ്പുണ്ട് ..അപ്പോ ബാക്കി എല്ലായിടവും തുടുത്തു വെളുത്ത്

ചുവന്നിരിക്കുകയായിരിക്കാം… ഞാൻ ആർത്തിയോടെ അക്കയുടെ പുക്കിൾ നോക്കി ചുണ്ട് നനച്ചു..

അല്ല.. അക്ക.. ഞാൻ മുന്നാടിയാ…” നേരത്ത ചിരിച്ചതിന് വല്ല റിസൾട്ടുമുണ്ടോഞാൻ തല ചൊറിഞ്ഞു..

“എതുക്ക് തമ്പി… ഇന്ത വഴി..” അക്ക ‘മുന്നാടി’യൊന്നും നടന്ന ഭാവമേ കാട്ടാതെ ഈ വഴി എങ്ങോട്ട് പോകുന്നുവെന്ന് അലസമായി ചോദിക്കുകയാണ്.

“ഇന്ത വഴി പോയാൽ അന്ത പക്കം എത്തില്ലേ..”

ഞാൻ തമിഴാളത്തിൽ വെറുതെ വായുവിൽ വട്ടം വരച്ചു..

“മം.. മം” അക്കയെന്റെ നോട്ടവും പെടപ്പും കണ്ട് കളിയാക്കിച്ചിരിച്ചു കൊണ്ട് മെല്ലെ മുന്നോട്ട് നടക്കാൻ തുടങ്ങി..

 

നഗര പ്രാന്തത്തിലെ പുറമ്പോക്കിലെ പതിവ് വിജനത ഒരേസമയം ധൈര്യവും പേടിയുമുണ്ടാക്കിയെങ്കിലും,ഒരു കളിയാക്കൽ രീതിയല്ലാതെ ആ മുഖത്ത് വലിയ അപകടമൊന്നും കാണാത്തതു കൊണ്ട്,ഞാനും കൊതിവെള്ളം ഊറിക്കൊണ്ട് പുറകെ നടന്നു.. പെട്ടന്ന് പുറകിൽ നടന്നു വന്ന ഒരു മലയാളി ചേച്ചി വല്ലാത്ത മട്ടിൽ തുറിച്ച് നോക്കിക്കൊണ്ട് നടന്നു പോയി.. കണ്ടാലൊരു പകൽമാന്യൻ പയ്യൻ തമിഴത്തിയുടെ പുറകെ ഒലിപ്പിച്ച് നടക്കുന്നത് കണ്ടാവണം.. അല്ലെങ്കിലും സദാചാരത്തിൽ കത്തിക്കയറാൻ നിൽക്കുന്ന ആണുങ്ങൾക്ക് നമ്മുടെ നാട്ടിലെ ചില കുലസ്ത്രീ ചേച്ചിമാർ പുകച്ച് കൊടുക്കുന്നത് കാണാം.., അവർക്ക് ഒറ്റ നോട്ടത്തിൽ നമ്മുടെയീ ഭാവം പിടി കിട്ടും എന്നതാണ് കാര്യം..

Leave a Reply

Your email address will not be published. Required fields are marked *