വസുന്ധര എന്റെ അമ്മ 2

“വാ, ”

അവൾ എഴുന്നേറ്റു.
അവന്റെ കൈ പിടിച്ചുകൊണ്ട് ബെഡ് റൂമിലേക്ക് പോയി.
അവിടെയെത്തി ബെഡിൽ കിടന്ന മൊബൈൽ എടുത്തു.
ഗ്യാലറി വാൾട്ട് എടുത്ത് പാസ്സ്‌വേഡ്‌ കൊടുത്ത് ഓപ്പൺ ചെയ്തു.
മൈ പിക്ചേഴ്സ് എടുത്ത് ടച്ച് ചെയ്തു.

“നോക്ക്!”

വിനായക് സ്ക്രീനിലേക്ക് നോക്കി.

“വൗ! വൗ!!”

സ്‌ക്രീനിൽ തെളിഞ്ഞുകണ്ട ആളെക്കണ്ട് വിനായക് അദ്‌ഭുതം കൊണ്ട് തുള്ളിച്ചാടി.

“എന്റെ മമ്മി!!”

അയാളിൽ നിന്ന് മിഴികൾ മാറ്റാതെ വിനായക് ചോദിച്ചു.

“ആരാ ഇത്? ഹൂ ആർ യൂ? തും കോൻ ഹോ? വാട്ട് ഡൂ യൂ വാണ്ട്? കുട്ടി മാമാ ഞാൻ ഞെട്ടി മാമാ…!!”

“പ്രമോദ്…”

വസുന്ധര സംഗീതം പോലെ പറഞ്ഞു.

“പ്രമോദ് പൊതുവാൾ…മാർക്കറ്റിങ് മാനേജർ സിഗ്മ ഫിൻകോർപ്പ്….”

“ഓ! പ്രമോദ്!”

അവനും ആ ഈണത്തിൽ ഉരുവിട്ട് അവളെ നോക്കി.

“എത്രകാലമായി ഇതൊക്കെ തുടങ്ങീട്ട്? എത്ര ചുംബനങ്ങൾ കൈമാറി? എത്ര തവണ ആത്മാവും ശരീരവും പകുത്തു?”

വസുന്ധര അവനെ അദ്‌ഭുതത്തോടെ നോക്കി.

“എത്ര കൂളായിട്ടാ നീയൊതൊക്കെ ചോദിക്കുന്നെ വിനൂ…നിനക്ക് ..നിനക്ക് ഇതൊക്കെ കേട്ടിട്ട് …ഒരു വിഷമോം ഇല്ലേ മുത്തേ?”

“വിഷമം?”

അവൻ പുഞ്ചിരിച്ചു.

“അതിപ്പോ …ഒരു ആൺകുട്ടിയുടെ ഫസ്റ്റ് ലവ് എപ്പോഴും അവന്റെ അമ്മയായിരിക്കും ….അവളെ ആരും പകുത്തെടുക്കുന്നത് അവന് ഒരിക്കലും ഇഷ്ടപ്പെടില്ല ..അതുകൊണ്ടാണ് ആൺകുട്ടികൾ വീട്ടിൽ സഹോദരങ്ങളോട് എപ്പോഴും വഴക്കിടുന്നതിന്റെ ബേസ് എന്ന് ഴാക്ക് ലാക്കാനെപ്പോലെയുള്ള സൈക്കോളജിസ്റ്റുകൾ പറഞ്ഞിട്ടുണ്ട്… പക്ഷെ ഞാൻ ഭയങ്കര മെച്വേഡ് അല്ലെ? മമ്മിയുടെ സന്തോഷം എന്റെ സന്തോഷം. മമ്മിയുടെ സന്തോഷം പ്രമോദ് നായരാകുമ്പോൾ …”

“നായരല്ല പൊതുവാൾ…”

“ആഹ്…”

അവൻ ചിരിച്ചു.

“മമ്മിയുടെ സന്തോഷം പ്രമോദ് പൊതുവാളാകുമ്പോൾ ആ സന്തോഷത്തിൽ ഞാനും സന്തോഷിക്കും …അതുപോട്ടെ എനിക്ക് ആൻസർ താ..എത്ര തവണ ചുംബിച്ചു ..എത്രതവണ രണ്ടു ശരീരങ്ങളും ഒന്നായി….?”

“ഒന്ന് പോ മുത്തേ,”
അവൾ ഇരുകൈകളും കൊണ്ട് ലജ്ജയിൽ കുതിർന്ന മുഖം പൊത്തി.

വിനായക് അവളുടെ മുഖം പിടിച്ചു മാറ്റി.

“നാണിക്കുമ്പം ഈ സാധനത്തിന് എന്തൊരു ഭംഗിയാ! എന്റെ ഭഗവാനെ! എനിക്ക് എപ്പഴാ ഇങ്ങനെ ഒരു സാധനത്തിനെ കിട്ടുന്നെ!”

അവൾ കളിയായി അവന്റെ നേരെ കയ്യോങ്ങി.

“പ്രമോദും പറഞ്ഞിട്ടുണ്ട്, ഇതുപോലെ,”

അവൾ ലജ്ജ വിടാതെ പറഞ്ഞു.

“എന്ത് ഞാനിപ്പം പറഞ്ഞതോ?”

“ഹ്മ്മ്…”

“എന്നുമുതലാ മമ്മി നിങ്ങള് തമ്മിൽ?”

“ര …രണ്ടു വർഷായി …”

“ശ്ശ്യേ!”

അവൻ നിരാശയോടെ പറഞ്ഞു.

“രണ്ട് വർഷോ? ന്നിട്ട് ഇപ്പഴാണോ ഞാനറിയുന്നേ! മമ്മീടെ കാര്യം! ന്തേ, ന്നോട് ഷെയർ ചെയ്യാണ്ടിരുന്നേ!”

“ദൊക്കെ ഏതേലും അമ്മമാര് അവര്ടെ മക്കളോട് ഷെയറ് ചെയ്യ്‌വോ ന്റെ കുട്ട്യേ?”

“ഏതേലും അമ്മയാണോ ഈ മമ്മി വസുന്ധര? ഏതേലും കുട്ടിയാണോ ഈ മകൻ വിനായക്? നമ്മള് തിക്ക് ഫ്രെണ്ട്സ് അല്ലെ ന്റെ സുന്ദരീ? ഞാൻ ഏത് സീക്രട്ട്സാ മമ്മിയോട് ഷെയ്ർ ചെയ്യാത്തെ ആയിട്ടുള്ളെ?”

വസുന്ധര പുഞ്ചിരിച്ചു.

“ഇങ്ങനെ ആണുങ്ങളെ കൊല്ലുന്ന രീതീല് സ്മൈലി സെൻഡ് ചെയ്യാതെ പറ മമ്മി എല്ലാം! ആകെ ത്രില്ലടിച്ച് നിക്ക്വാണ്!”

“നീ ചോദിക്ക്..”

“ആ ചോദിക്കാം ..പോണ്ടേ നമുക്ക് മമ്മി? ഡ്രസ്സ് ചെയ്യ് ..രണ്ടും നടക്കട്ടെ! അല്ല രണ്ടല്ല മൂന്നും നടക്കട്ടെ. ചോദ്യം, ഉത്തരം, ഡ്രസ്സ് മാറല് …”

“ന്നാ ശരി വാ,”

വസുന്ധര ഡ്രസ്സിങ് റൂമിലേക്ക് പോയി.

പിന്നാലെ വിനായകും.

“എങ്ങനെയാ നിങ്ങള് ആദ്യം കണ്ടേ?”

ഡ്രസ്സിങ് റൂമിലേക്ക് നടക്കവേ വിനായക് ചോദിച്ചു.

“നമ്മടെ ക്വീൻസ് മാളിൽ വെച്ചാ ആദ്യം കാണുന്നെ,”

ഷെൽഫിൽ നിന്ന് കടും ചുവപ്പ് നിറത്തിലുള്ള ചുരിദാർ എടുത്തു കൊണ്ട് അവൾ പറഞ്ഞു.
“ഓഹോ! എന്നിട്ട്?”

വിനായകും ഒരു ചുവപ്പ് ടീ ഷർട്ട് എടുത്തു.

“കക്ഷി ഒരു ഐലിലൂടെ സാധനം ഒക്കെ നോക്കി വരുവാരുന്നു…”

“സാധനമോ? ആരുടെ സാധനം?”

അവൻ ചിരിച്ചു.

“ഛീ! പോടാ!”

അവൾ ചിരിച്ചുകൊണ്ട് അവന്റെ പുറത്തടിച്ചു.

“ആ പറ! എന്നിട്ട്?”

“ഞാൻ ഓപ്പോസിറ്റ് ഐലിലൂടെ വാര്യാരുന്നേ …മോൻ ഞാൻ മേടിച്ച ആ ഗ്രീൻ ഷർട്ടില്ലേ? ബ്ളാക്ക് കളർ മിക്സ് ചെയ്ത് …ആ ചെക്ക് …അതും നോക്കി വരുമ്പ കക്ഷി അടുത്തെത്തിയ കാര്യം ഞാൻ അറിഞ്ഞില്ല…അറിയാതെ കക്ഷീടെ മേത്ത് ഒറ്റയിടി…”

Leave a Reply

Your email address will not be published. Required fields are marked *