അത് കേട്ടപ്പോഴാണ് രണ്ട് പേർക്കും കത്തി യത്. അവൻ രാവിലെ പറഞ്ഞതാണ്. തങ്ങൾ ഒരാളെ അന്യേഷിക്കണമെന്ന് പറയുന്നത് അവൻ കേട്ടു എന്ന്. അതിൽ കൂടുതൽ തെളിവൊന്നും ഇനി ആവശ്യമില്ലല്ലോ. “ ശരി, ഇനിയെന്താ നിൻ്റെ പരിപാടി അത് പറ” സീമ അൽപം ഗൗരവത്തിൽ ചോദിച്ചു. “ ഞാനെന്ത് പറയാനാ ചേച്ചീ. എല്ലാം നിങ്ങൾ തീരുമാനിച്ചാൽ മതി” അവനൊരു പാവത്താനെപ്പോലെ പറഞ്ഞു. “ ഒരു കാര്യം കൂടി ഞങ്ങൾക്കറിയണം നീ വല്ല ഫോട്ടോയോ ,വീഡിയോയോ എടുത്തിട്ടുണ്ടോ?ഉണ്ടെങ്കിൽ അത് വലിയ പ്രശ്നമാവും.
ഇവളുടെ ഭർത്താവ് പോലീസിലാ,എൻ്റേത് വക്കീലും. ജീവിതകാലം മുഴുവൻ നീ ഉണ്ടതിന്നും. ഉണ്ടെങ്കിൽ വേഗം പറഞ്ഞോ” സീമ അവനെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞു. പക്ഷേ അത് കേട്ടവൻ ഒന്ന് ചിരിച്ചു. അവർ അമ്പരന്നുപോയി. ഇത്രയൊക്ക പറഞ്ഞിട്ടും അവൻ ചിരിക്കുന്നോ?ഇതേതാ ജാതി’ ? ‘“ എൻ്റെ ചേച്ചീ നിങ്ങൾക്ക് രണ്ട് പേർക്കും ഭർത്താക്കൻമാരില്ലെന്നും, ജാതകദോഷം കാരണം നിങ്ങൾ കല്യാണം കഴിച്ചിട്ടില്ലെന്നും ഒക്കെ എനിക്കറിയാം.
പിന്നെ അവിടെ നിന്ന് വീഡിയോ എടുക്കാൻ പോയിട്ട് ശരിക്ക് നിൽക്കാൻ പോലും പറ്റില്ല. എൻ്റെ ചേച്ചീ, വവ്വാൽ തൂങ്ങിക്കിടക്കുന്ന പോലെ നിന്നാ ഞാൻ നോക്കിയത്. അഴിഞ്ഞ് പോയ ലുങ്കിയുടുക്കാൻ പോലും പറ്റിയിട്ടില്ല. പിന്നാ വീഡിയോ എടുക്കുന്നത്’” അവൻ പറഞ്ഞത് കേട്ട് രണ്ട് പേരും പൊട്ടിച്ചിരിച്ചു. ഇവൻ ആള് തരക്കേടില്ലല്ലോ. തങ്ങളെ പറ്റിയുള്ള എല്ലാ വിവരവും അവനറിയാം. ആൾ നല്ല രസികനാണ്. പെണ്ണുങ്ങളെ വീഴ്താനൊക്കെ ശരിക്കറിയാം’. ഇവൻ നമുക്ക് പറ്റിയ ആൾ തന്നെ. പക്ഷേ, ഇവനെ കുറിച്ച് പലതും ഇനിയും അറിയേണ്ടതുണ്ട്.
ഏതായാലും കുഴപ്പക്കാരനല്ല. സീമ, റീനയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു പിന്നെ സജീവിനെ നോക്കി. “ ഏതായാലും ഇത്രയൊക്കെ ആയസ്ഥിതിക്ക് നിന്നെ കുറിച്ച് ചില കാര്യങ്ങൾ കൂടി അറിയാനുണ്ട്. നീ ആദ്യം ആ മതിൽ ചാടി ഇങ്ങടുത്തേക്ക് വാ” അവൾ പറഞ്ഞ് തീർന്നപ്പോഴേക്കും അവനതാ തൊട്ടുമുൻപിൽ ഗ്രില്ലിൽ പിടിച്ച് ചിരിച്ചോണ്ട് നിൽക്കുന്നു. സീമ ഇതെന്ത് ജീവി എന്ന മട്ടിൽ അവനെ തുറിച്ച് നോക്കി. “ പറ ചേച്ചിമാരേ, ഇനിയെന്താ അറിയേണ്ടത്. എന്ത് വേണോ ചോദിച്ചോ. ഞാൻ സത്യസന്ധമായി ഉത്തരം പറയാം”
ഇപ്പോൾ അവന് പേടിയൊക്കെ മാറി കുറച്ച് ധൈര്യമൊക്കെ വന്നിരുന്നു. ചിരപരിചിതരെപ്പോലെയാണ് സംസാരം. “ എടാ, പിന്നേ നിന്നോടൽപം സംസാരിക്കാനുണ്ട്. നിനക്ക് ഉടനെത്തന്നെ പോണോ? അതോ കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതിയോ? തിരക്കുണ്ടെങ്കിൽ നീ പോയിട്ട് പിന്നെ വാ. നിനക്കവിടെ എന്തേലും പണിയുണ്ടാവുമല്ലോ.” സീമ ചോദിച്ചു. “ എൻ്റെ ചേച്ചീ, എനിക്കവിടെ ഒരു പണിയുമില്ല. എല്ലാത്തിനും പണിക്കാരുണ്ട്. എല്ലാം പറഞ്ഞേൽപ്പിച്ചിട്ടാണ് ഞാൻ പോന്നത്.
ചേച്ചി പറയാനുള്ളത് വേഗം പറ” “ എട.. എടാ, നീ കിടന്ന് ചാടല്ലേ, ഞാൻ പറയും. നീ അതങ്ങോട്ട് കേട്ടാൽ മതി. ഇങ്ങേട്ട് ഉണ്ടാക്കണ്ട. കേട്ടല്ലോ” അവൻ തങ്ങളുടെ മേലെ കയറുന്നു എന്ന് കണ്ട സീമ അൽപം താക്കീതോടെ പറഞ്ഞു. “ ശരി ചേച്ചീ, ഞാൻ ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാനിങ്ങനെ പുറത്തും നിങ്ങളകത്തും നിന്ന് സംസാരിക്കണോ? ആ വാതിൽ ഒന്ന് തുറന്ന് തന്നാൽ ഞാൻ അകത്തേക്ക് വരാമായിരുന്നു” അവൻ സൂത്രത്തിൽ ഒന്ന് പറഞ്ഞ് നോക്കി.
“ അയ്യടാ, അകത്തേക്ക് മോനേ കയറ്റാറുകുമ്പോൾ വാതിൽ തുറന്ന് തരാം. തൽക്കാലം ഇപ്പോ പുറത്ത് തന്നെ നിന്നാൽ മതി. അവൻ അകത്തേക്ക് കയറാൻ നോക്കുന്നു. നീ ആള് കൊള്ളാമല്ലോടാ ചെക്കാ’” സീമ വീണ്ടും ചൂടായി. “മതി ചേച്ചീ, അല്ലെങ്കിലും പുറത്താണ് നല്ലത്. ഇവിടെ കാറ്റൊക്കെ കൊണ്ട് ഞാനിവിടെ നിന്നോളാം.” എല്ലാറ്റിനും അവൻ തന്നെയാണല്ലോ കയറി ഗോളടിക്കുന്നത്. അവൻ്റെ നിഷ്കളങ്കമായ സംസാരം രണ്ട് പേർക്കും നന്നേ ഇഷ്ടപ്പെട്ടു. അവനേയും.
“‘ ശരിക്കും ഞങ്ങൾക്കറിയേണ്ടത്, നിൻ്റെ പേര്‘ നാട്, പിന്നെ എങ്ങിനെ നീ ഇവിടെയെത്തി എല്ലാം വിശദമായി പറ.”
