വികാരവതികൾ – 1 Like

ഒരു പന്നി ഇങ്ങോട്ട് ചാടിയിട്ടുണ്ട്. എൻ്റെ തോട്ടത്തിൽ നിന്നും ഞാൻ ഓടിച്ചതാണ്. ഈ മതിൽ ചാടിയോ എന്നെനിക്ക് സംശയമുണ്ട്. ഞാനൊന്ന് കയറി നോക്കട്ടെ” സീമ പേടിച്ച് അടുക്കളയിൽ കയറി വാതിലടച്ചു. അപ്പോഴേക്കും റീനയും അടുക്കളയിലെത്തി. “ എന്താ ചിറ്റേ, ആരാണയാൾ?” “ മോളേ, നമ്മുടെ തൊടിയിലേക്ക് ഒരു പന്നി ചാടിയിട്ടുണ്ടെന്ന്. അയാളുടെ തോട്ടത്തിൽ നിന്ന് ഓടിച്ചതാണത്രെ. കേറി നോക്കിക്കോട്ടെ എന്നാണയാൾ ചോദിക്കുന്നത്” “ നോക്കിക്കോട്ടെ ചിറ്റേ” അപ്പോഴേക്കും സജീവ് റീനയെ കണ്ടു. ഒരു കുട്ടി നിക്കറും ബനിയനും ഇട്ടവൾ നിൽക്കുന്നത് ഗ്രില്ലിനിടയിലൂടെയാണവൻ കണ്ടത്. അവൻ ഒറ്റച്ചാട്ടത്തിന് ഇപ്പുറത്തെത്തി.

പിന്നെ തൊടിയിലാകെ പന്നിയെതിരയുന്ന പോലെ അഭിനയിച്ചു. പന്നിയില്ല എന്നവനറിയാമല്ലോ .അത് കൊണ്ട് ധൈര്യപൂർവ്വം അവൻ എല്ലായിടവും നോക്കുന്നത് കണ്ട് അവർക്ക് ഭയമായി. “ അതേയ്, അങ്ങോട്ടൊന്നും പോവണ്ട. അതവിടെ എവിടെയെങ്കിലും കാണും” സീമ പേടിയോടെ വിളിച്ചു പറഞ്ഞു. സജീവ് അതൊന്നും കേൾക്കാതെ തൊടിയാതെ അരിച്ച് പെറുക്കി. പിന്നെ അടുക്കളയിലെ ഗ്രില്ലിൻ്റെ അടുത്ത് വന്ന് പറഞ്ഞു.

“ അത് അപ്പുറത്തേക്ക് ചാടിയെന്ന് തോന്നുന്നു. എന്തെങ്കിലും കണ്ടാൽ എന്നെ വിളിച്ചാൽ മതി. ആ കാണുന്ന തോട്ടം നോക്കുന്നത് ഞാനാ.ഞാനവിടെയുണ്ടാവും” അത് പറഞ്ഞവൻമതിൽതിരിച്ചു ചാടി. അതോടെ റീന അകത്തേക്ക് പോയി.സീമ അടുക്കളയിൽ ചായയിടാനും തുടങ്ങി. സജീവ് സീമ കാണാതെ വീണ്ടും മതിൽ തിരിച്ചു ചാടി ഗ്രില്ലിന് താഴെ പതുങ്ങിയിരുന്നു.

പിന്നെ മെല്ലെ തലയുയർത്തിനോക്കി. സീമ എന്തോ പണിയിലാണ്. കുനിഞ്ഞ് നിൽക്കുന്ന അവളുടെ വിടർന്ന കുണ്ടി അവന് നേരെ വിരിഞ്ഞ് നിൽക്കുകയാണ്. അവൻ ഗ്രില്ലിൽ പിടിച്ച് എണീറ്റ് നിന്ന് പതിയെ വിളിച്ചു. “ ചേച്ചീ” സീമ പേടിച്ച് ഞെട്ടിത്തിരിഞ്ഞ് നോക്കി.

ഗ്രില്ലിൽ പിടിച്ച് അവൻ ചിരിച്ച് കൊണ്ട് നിൽക്കുന്നു. “ എന്താ പന്നിയെ കണ്ടോ?” അവൾ അവൻ്റെ അടുത്തേക്ക് വന്ന് ചോദിച്ചു. “ പന്നിയൊന്നുമില്ല ചേച്ചി . ഞാൻ വേറൊരു കാര്യം പറയാൻ വന്നതാ” അവൻ ചിരിയോടെത്തന്നെ പറഞ്ഞു. “ വേറെ എന്ത് കാര്യം?” അവൾ സംശയത്തോടെ അവനെ നോക്കി ചോദിച്ചു. “ ചേച്ചീ, ഞാൻ പറയുന്നത് വൃക്തമായി കേൾക്കണം. പറഞ്ഞ് തീരുന്നത് വരെ ചേച്ചി ഒച്ചയൊന്നും ഉണ്ടാക്കരുത്.

എല്ലാം കേട്ടിട്ട് ഒരു തീരുമാനമെടുത്താൽ മതി.” “ എന്ത് തീരുമാനം?നീ എന്താ ഉദ്ദേശിക്കുന്നത്? പറയാനുള്ളത് പറ” സീമയുടെ മുഖം കടുത്തു. സജീവ് ശ്വാസം ആഞ്ഞ് വലിച്ചു. പിന്നെ ഒറ്റശ്വാസത്തിൽ പറഞ്ഞു. “ നിങ്ങൾ രണ്ടാളും ബെഡ്റൂമിൽ ചെയ്യുന്നതൊക്കെ കുറച്ച് ദിവസമായി ഞാൻ ഒളിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. എല്ലാം ഞാൻ കാണുകയും, കേൾക്കുകയും ചെയ്തു. ഇപ്പോൾ നിങ്ങൾ കരുത്തുള്ള ഒരാളെ അന്യോഷിക്കുകയാണെന്നും എനിക്കറിയാം.

എന്നെ നിങ്ങൾക്ക് പറ്റുമെങ്കിൽ ഞാൻ തയ്യാറാണ്. ചേച്ചിക്ക് ഇത്ര കരുത്ത് മതിയാവുമോ?” അത് പറഞ്ഞവൻ ലുങ്കി മാറ്റി കുലച്ച് നിൽക്കുന്ന കുണ്ണ എടുത്ത് പുറത്തേക്കിട്ടു. തൊട്ടടുത്ത നിമിഷം തന്നെ കുണ്ണ ഉള്ളിലേക്കിട്ട് ഒരു പേപ്പർ തുണ്ട് ഗ്രില്ലിനിടയിലൂടെ അകത്തേക്കിട്ട് ഒറ്റച്ചാട്ടത്തിന് മതിലിൻ്റെ അപ്പുറത്തെത്തി. പിന്നെ വേഗത്തിൽ നടന്നു പോയി.

 

സീമ ഇടിവെട്ടേറ്റത് പോലെ തറഞ്ഞ് നിൽക്കുകയാണ്. എന്താണ് കേട്ടതെന്നോ, എന്താണ് കണ്ടതെന്നോ അവർക്ക് പെട്ടെന്ന് മനസിലായില്ല. അനങ്ങാൻ പോലുമാകാതെ ആ നിൽപവൾ കുറച്ച് നേരം നിന്നു. പിന്നെ വേച്ചുവേച്ച് ഗ്രില്ലിൽ പിടിച്ച് നിന്നു. എന്താണവൻ പറഞ്ഞത്? അവൻ കണ്ടെന്നോ? എന്ത് കണ്ടു? അവൻ പറഞ്ഞത് ഒന്നുകൂടി ഓർത്തു നോക്കി.

അവൾ വിറച്ച് പോയി. തങ്ങൾ ബെഡ്റൂമിൽ ചെയ്യുന്നതെല്ലാം അവൻ കണ്ടെന്ന്. കുറച്ച് ദിവസമായി അവൻ എല്ലാം കാണുന്നുണ്ടെന്ന്. പക്ഷേ എങ്ങിനെ? തങ്ങൾ വാതിലും ജനലുമെല്ലാം ശരിക്കടക്കാറുണ്ട്. പിന്നെ ഇവനെങ്ങിനെ?ഇപ്പോൾ താൻ വീണുപോകുമെന്നവൾക്ക് തോന്നി. റീന കുറച്ച് നേരം ഹാളിൽ ചായക്ക് വേണ്ടി കാത്തിരുന്ന് കിട്ടാതായപ്പോൾ വീണ്ടും അടുക്കളയിലെത്തി. ചിറ്റ ഗ്രില്ലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്നു.

“ചിറ്റേ, ചിറ്റേ” അവൾ വിളിച്ചിട്ടും ചിറ്റ തിരിഞ്ഞ് നോക്കുന്നില്ല. റീന അടുത്തേക്ക് ചെന്ന് സീമയുടെ തോളിൽ കൈ വെച്ച് വിളിച്ചു. “ എന്താ ചിറ്റേ വിളിച്ചിട്ട് കേൾക്കാത്തത്. ചിറ്റ ആരെയാ ഈ നോക്കുന്നത്” സീമ ഞെട്ടിത്തിരിഞ്ഞു. ചിറ്റയുടെ മുഖം കണ്ട് റീന അമ്പരന്നു. ആകെ പേടിച്ച് വിളറി വെളുത്ത മുഖം. ചിറ്റക്കിതെന്തുപറ്റി. “ എന്ത് പറ്റി ചിറ്റേ.ആകെ പേടിച്ചിരിക്കുന്നല്ലോ. ആ പന്നി വീണ്ടും വന്നോ” “ പന്നിയല്ലെടീ വന്നത്. ആ പട്ടിയാണ്.

നേരത്തേ വന്നില്ലേ ആ തോട്ടത്തിലെ. അവൻ വീണ്ടും വന്നെടീ’. നമ്മൾ കാട്ടിക്കൂട്ടുന്നതെല്ലാം അവൻ കണ്ടെന്ന്. മോളേ നമ്മുടെ മാനം പോയെടി. ആ പട്ടി എല്ലാം ഒളിഞ്ഞ് നോക്കിയെന്ന് ‘“ സീമ പേടിയോടെ പറഞ്ഞു. “ അവൻ എന്ത് കണ്ടെന്നാ ചിറ്റേ ഈ പറയുന്നത്. ചിറ്റയെന്താ ഇത്ര പേടിച്ചിരിക്കുന്നത്?” റീനക്ക് ഒന്നും മനസിലായില്ല. “ എടീ പൊട്ടീ ,

നമ്മൾ റൂമിൽ കിടന്ന് ചെയ്യുന്നതെല്ലാം അവൻ ഒളിഞ്ഞ് നോക്കി കണ്ടെന്ന്. അവൻ എൻ്റെ മുഖത്ത് നോക്കിപ്പറഞ്ഞെടീ’’ റീന നിന്നിടത്ത് നിന്ന് ഉരുകിപ്പോയി. തങ്ങൾ പരസ്പരം പൂറ് നക്കുന്നതും ‘.ഡിൽഡോ കയറ്റുന്നതുമൊക്കെ ഒരാൾ കണ്ടെന്നോ? എൻ്റെ ഈശ്വരാ, ഇനി ചത്താൽ മതി. പക്ഷേ എങ്ങിനെ അവനത് കണ്ടു’. ആകെ നാറുമല്ലോ ദൈവമേ’. കുറച്ച് നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.

 

പെട്ടെന്നാണ് സീമയുടെ തലക്കകത്ത് ഒരു മിന്നൽ പാഞ്ഞ് പോയത്. താൻ അവസനം കണ്ടതെന്താണ്. എൻ്റെ ഈശ്വരാ, അതവൻ്റെ കുണ്ണയല്ലായിരുന്നോ. അതവൾ ഓർത്തെടുത്തു. പെട്ടന്നവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. സീമയുടെ മുഖത്തേക്ക് നോക്കിയിരുന്ന റീന ചിറ്റ പുഞ്ചിരിക്കുന്നത് കണ്ട് അന്തംവിട്ടു. ഇത്ര നേരം ചിറ്റ പേടിച്ച് വിറച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ ചിരിക്കുന്നു. “ ചിറ്റേ, എന്തായിത്. ചിറ്റയെന്തിനാ ചിരിക്കുന്നത്.” “ ആ മോളേ, അത് പറയാം നീയാ ചായ രണ്ട് ഗ്ലാസിലൊഴിച്ച് ഹാളിലേക്ക് കൊണ്ടുവാ. ചിറ്റ അവിടെയുണ്ടാവും.”

അതും പറഞ്ഞ് സീമ ഹാളിലേക്ക് നടന്നു. റീനക്കൊന്നും മനസിലായില്ല. എങ്കിലും രണ്ട് ഗ്ലാസിൽ ചായയെടുത്ത് ഹാളിലേക്ക് ചെന്നു. ചിറ്റ ഒരു പുഞ്ചിരിയോടെ ആലോചനയിലാണ്. റീന ചിറ്റക്ക് ഒരു ഗ്ലാസ് ചായ കൊടുത്ത് അടുത്തിരുന്നു. സീമ ഒരു കവിൾ ചായ കുടിച്ച് ഗ്ലാസ് ടേബിളിൽ വെച്ച് റീനയെ നോക്കി. “ മോളേ, നമ്മളിന്നലെ ഉറങ്ങാൻ നേരത്ത് ഒരു കാര്യം തീരുമാനിച്ചിരുന്നു. നമ്മുടെ പൂറും, കൂതിയും അടിച്ചിളക്കാൻ ഒരാണിനെ കണ്ടുപിടിക്കണമെന്ന്.

Leave a Reply

Your email address will not be published. Required fields are marked *