വികാരവതികൾ – 1 Like

 

“ സത്യം തന്നെയാ ചേച്ചീ ഞാൻ എല്ലാം കണ്ടു” അവനൽപം നാണത്തോടെ പറഞ്ഞു: ഈ സമയമത്രയും റീന അവൻ്റെ മുഖത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. താൻ ആദ്യമായി പൂറ് തുറന്നുകൊടുക്കുന്നവൻ ഒരു പക്ഷേ ഇവനായിരിക്കാം. ഏതായാലും ചിറ്റയുടെ ഇൻ്റർവ്യൂ കഴിയട്ടെ.

“ ശരി. നീ കണ്ടെന്ന് പറഞ്ഞല്ലോ ? എവിടെ വെച്ച്, എങ്ങിനെയാ നീ അത് കണ്ടത്” എല്ലാം വിശദമായിപ്പറ?”

“ ഞാൻ പറഞ്ഞത് സത്യം തന്നെയാണ്. കഴിഞ്ഞ ആറ് ദിവസം രാത്രിയിലും ഞാൻ ഇവിടെ വന്നിരുന്നു. ഈ മതിൽ ചാടിക്കടന്ന്, പോർച്ചിനടുത്തുള്ള മാവിലൂടെ ബാൽക്കണിയിൽ കയറി, നിങ്ങളുടെ മുറിയുടെ പിന്നിലുള്ള ജനലിലൂടെയാണ് ഞാൻ എല്ലാം കണ്ടത്”

“ അതിന് ജനലെല്ലാം അടച്ച് കർട്ടനും ഇട്ടിരുന്നല്ലോ. പിന്നെങ്ങനെ അതിലൂടെ കാണും’?” അവൻ പറഞ്ഞത് കേട്ട് റീന ചോദിച്ചു. “ ചേച്ചി, കർട്ടനൊക്കെ ഇട്ടിട്ടുണ്ട്. പക്ഷേ ഒരു ഭാഗത്ത് അത് ചുവരിനോട് ശരിക്ക് അടുത്തിട്ടില്ല അതിലൂടെയാണ് ഞാൻ നോക്കിയത്” അപ്പോൾ സീമ വീണ്ടും ചോദിച്ചു. “ നീ ഇവിടെ വന്ന് ഇങ്ങിനെ ഒളിഞ്ഞ് നോക്കാൻ എന്താ കാരണം? ഞങ്ങളെ നീ നേരത്തേ കണ്ടിരുന്നോ?”

അതോടെ ഇവിടെ വരാനുണ്ടായ സാഹചര്യം എല്ലാം അവൻ പറഞ്ഞു. അവൻ പറയുന്നതെല്ലാം സത്യം തന്നെയാണെന്നവർക്ക് തോന്നി. അതോടെ രണ്ട് പേരുടേയും പൂറുകൾ നനയാൻ തുടങ്ങി. കരുത്തനായ ഒരാണ് തങ്ങളുടെ എല്ലാം കണ്ടിരിക്കുന്നു എന്ന ഓർമ തന്നെ അവരുടെ പൂറ്റിൽ കടിയിളക്കി. അപ്പോൾ റീന ചോദിച്ചു. “ നീ കണ്ടു എന്നതിന് എന്തെങ്കിലും തെളിവ് നിൻ്റെ കയ്യിലുണ്ടോ? അല്ലെങ്കിൽ ഞങ്ങൾ വിശ്വസിക്കില്ല.” അവൻ്റെ കയ്യിൽ തങ്ങളുടെ വല്ല വീഡിയോയുമുണ്ടോ എന്നറിയാനാണവൾ അങ്ങിനെ ചോദിച്ചത്. അവൻ ഒന്നാലോ ചിച്ചു.

പിന്നെ അൽപം നാണത്തോടെ പറഞ്ഞു. “ ഉണ്ട് ചേച്ചീ, നിങ്ങൾ വിശ്വസിക്കുന്ന ഒരു തെളിവുണ്ട്” “ എന്നാ കാണിക്ക് ഞങ്ങൾ വിശ്വസിക്കുന്ന തെളിവ്” “ കാണിക്കാനല്ല ചേച്ചീ പറയാനാ. ഞാൻ പറയട്ടേ” “ ഉം ശരി . നീ പറ” “ അത്… ഈ ചെറിയ ചേച്ചിയുടെ അരയിൽ വളരെ കനം കുറഞ്ഞ ഒരു അരഞ്ഞാണമുണ്ട്. വലിയ ചേച്ചിയുടെ ഒരു ചന്തിയിൽ വട്ടത്തിലുള്ള ഒരു കറുത്ത മറുകുണ്ട്” അവർ ഞെട്ടിപ്പോയി. രണ്ടും വളരെ ശരിയാണ്. അവൻ എല്ലാം കണ്ടു എന്നവർക്ക് ഉറപ്പായി.

അപ്പോൾ അവൻ വീണ്ടും പറഞ്ഞു. “ പിന്നെ നിങ്ങൾ കൂടുതൽ തെളിവ് അന്വോഷിക്കുകയൊന്നും വേണ്ട. നിങ്ങൾ തമ്മിൽ രാത്രി പറഞ്ഞതൊക്കെ ഞാൻ കേട്ടു എന്ന് രാവിലെത്തന്നെ ഞാൻ പറഞ്ഞതല്ലേ. അപ്പോൾ തന്നെ മനസിലായില്ലേ എല്ലാം കാണുക മാത്രമല്ല’ കേൾക്കുകയും ചെയ്തിട്ടുണ്ടെന്ന്?”

 

അത് കേട്ടപ്പോഴാണ് രണ്ട് പേർക്കും കത്തി യത്. അവൻ രാവിലെ പറഞ്ഞതാണ്. തങ്ങൾ ഒരാളെ അന്യേഷിക്കണമെന്ന് പറയുന്നത് അവൻ കേട്ടു എന്ന്. അതിൽ കൂടുതൽ തെളിവൊന്നും ഇനി ആവശ്യമില്ലല്ലോ. “ ശരി, ഇനിയെന്താ നിൻ്റെ പരിപാടി അത് പറ” സീമ അൽപം ഗൗരവത്തിൽ ചോദിച്ചു. “ ഞാനെന്ത് പറയാനാ ചേച്ചീ. എല്ലാം നിങ്ങൾ തീരുമാനിച്ചാൽ മതി” അവനൊരു പാവത്താനെപ്പോലെ പറഞ്ഞു. “ ഒരു കാര്യം കൂടി ഞങ്ങൾക്കറിയണം നീ വല്ല ഫോട്ടോയോ ,വീഡിയോയോ എടുത്തിട്ടുണ്ടോ?ഉണ്ടെങ്കിൽ അത് വലിയ പ്രശ്നമാവും.

ഇവളുടെ ഭർത്താവ് പോലീസിലാ,എൻ്റേത് വക്കീലും. ജീവിതകാലം മുഴുവൻ നീ ഉണ്ടതിന്നും. ഉണ്ടെങ്കിൽ വേഗം പറഞ്ഞോ” സീമ അവനെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞു. പക്ഷേ അത് കേട്ടവൻ ഒന്ന് ചിരിച്ചു. അവർ അമ്പരന്നുപോയി. ഇത്രയൊക്ക പറഞ്ഞിട്ടും അവൻ ചിരിക്കുന്നോ?ഇതേതാ ജാതി’ ? ‘“ എൻ്റെ ചേച്ചീ നിങ്ങൾക്ക് രണ്ട് പേർക്കും ഭർത്താക്കൻമാരില്ലെന്നും, ജാതകദോഷം കാരണം നിങ്ങൾ കല്യാണം കഴിച്ചിട്ടില്ലെന്നും ഒക്കെ എനിക്കറിയാം.

പിന്നെ അവിടെ നിന്ന് വീഡിയോ എടുക്കാൻ പോയിട്ട് ശരിക്ക് നിൽക്കാൻ പോലും പറ്റില്ല. എൻ്റെ ചേച്ചീ, വവ്വാൽ തൂങ്ങിക്കിടക്കുന്ന പോലെ നിന്നാ ഞാൻ നോക്കിയത്. അഴിഞ്ഞ് പോയ ലുങ്കിയുടുക്കാൻ പോലും പറ്റിയിട്ടില്ല. പിന്നാ വീഡിയോ എടുക്കുന്നത്’” അവൻ പറഞ്ഞത് കേട്ട് രണ്ട് പേരും പൊട്ടിച്ചിരിച്ചു. ഇവൻ ആള് തരക്കേടില്ലല്ലോ. തങ്ങളെ പറ്റിയുള്ള എല്ലാ വിവരവും അവനറിയാം. ആൾ നല്ല രസികനാണ്. പെണ്ണുങ്ങളെ വീഴ്താനൊക്കെ ശരിക്കറിയാം’. ഇവൻ നമുക്ക് പറ്റിയ ആൾ തന്നെ. പക്ഷേ, ഇവനെ കുറിച്ച് പലതും ഇനിയും അറിയേണ്ടതുണ്ട്.

ഏതായാലും കുഴപ്പക്കാരനല്ല. സീമ, റീനയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു പിന്നെ സജീവിനെ നോക്കി. “ ഏതായാലും ഇത്രയൊക്കെ ആയസ്ഥിതിക്ക് നിന്നെ കുറിച്ച് ചില കാര്യങ്ങൾ കൂടി അറിയാനുണ്ട്. നീ ആദ്യം ആ മതിൽ ചാടി ഇങ്ങടുത്തേക്ക് വാ” അവൾ പറഞ്ഞ് തീർന്നപ്പോഴേക്കും അവനതാ തൊട്ടുമുൻപിൽ ഗ്രില്ലിൽ പിടിച്ച് ചിരിച്ചോണ്ട് നിൽക്കുന്നു. സീമ ഇതെന്ത് ജീവി എന്ന മട്ടിൽ അവനെ തുറിച്ച് നോക്കി. “ പറ ചേച്ചിമാരേ, ഇനിയെന്താ അറിയേണ്ടത്. എന്ത് വേണോ ചോദിച്ചോ. ഞാൻ സത്യസന്ധമായി ഉത്തരം പറയാം”

 

ഇപ്പോൾ അവന് പേടിയൊക്കെ മാറി കുറച്ച് ധൈര്യമൊക്കെ വന്നിരുന്നു. ചിരപരിചിതരെപ്പോലെയാണ് സംസാരം. “ എടാ, പിന്നേ നിന്നോടൽപം സംസാരിക്കാനുണ്ട്. നിനക്ക് ഉടനെത്തന്നെ പോണോ? അതോ കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതിയോ? തിരക്കുണ്ടെങ്കിൽ നീ പോയിട്ട് പിന്നെ വാ. നിനക്കവിടെ എന്തേലും പണിയുണ്ടാവുമല്ലോ.” സീമ ചോദിച്ചു. “ എൻ്റെ ചേച്ചീ, എനിക്കവിടെ ഒരു പണിയുമില്ല. എല്ലാത്തിനും പണിക്കാരുണ്ട്. എല്ലാം പറഞ്ഞേൽപ്പിച്ചിട്ടാണ് ഞാൻ പോന്നത്.

ചേച്ചി പറയാനുള്ളത് വേഗം പറ” “ എട.. എടാ, നീ കിടന്ന് ചാടല്ലേ, ഞാൻ പറയും. നീ അതങ്ങോട്ട് കേട്ടാൽ മതി. ഇങ്ങേട്ട് ഉണ്ടാക്കണ്ട. കേട്ടല്ലോ” അവൻ തങ്ങളുടെ മേലെ കയറുന്നു എന്ന് കണ്ട സീമ അൽപം താക്കീതോടെ പറഞ്ഞു. “ ശരി ചേച്ചീ, ഞാൻ ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാനിങ്ങനെ പുറത്തും നിങ്ങളകത്തും നിന്ന് സംസാരിക്കണോ? ആ വാതിൽ ഒന്ന് തുറന്ന് തന്നാൽ ഞാൻ അകത്തേക്ക് വരാമായിരുന്നു” അവൻ സൂത്രത്തിൽ ഒന്ന് പറഞ്ഞ് നോക്കി.

“ അയ്യടാ, അകത്തേക്ക് മോനേ കയറ്റാറുകുമ്പോൾ വാതിൽ തുറന്ന് തരാം. തൽക്കാലം ഇപ്പോ പുറത്ത് തന്നെ നിന്നാൽ മതി. അവൻ അകത്തേക്ക് കയറാൻ നോക്കുന്നു. നീ ആള് കൊള്ളാമല്ലോടാ ചെക്കാ’” സീമ വീണ്ടും ചൂടായി. “മതി ചേച്ചീ, അല്ലെങ്കിലും പുറത്താണ് നല്ലത്. ഇവിടെ കാറ്റൊക്കെ കൊണ്ട് ഞാനിവിടെ നിന്നോളാം.” എല്ലാറ്റിനും അവൻ തന്നെയാണല്ലോ കയറി ഗോളടിക്കുന്നത്. അവൻ്റെ നിഷ്കളങ്കമായ സംസാരം രണ്ട് പേർക്കും നന്നേ ഇഷ്ടപ്പെട്ടു. അവനേയും.

“‘ ശരിക്കും ഞങ്ങൾക്കറിയേണ്ടത്, നിൻ്റെ പേര്‘ നാട്, പിന്നെ എങ്ങിനെ നീ ഇവിടെയെത്തി എല്ലാം വിശദമായി പറ.”

Leave a Reply

Your email address will not be published. Required fields are marked *