അവൾ കരച്ചില് നിർത്തിയില്ല, പകരം ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു.
“ദൈവമേ, ആകെ പ്രശ്നമായല്ലോ? എന്ത് ചെയ്യും” ഞാൻ സ്വയം ചോദിച്ചു.
എൻ്റെ സകല സ്വപനങ്ങളും ഒരു നിമിഷം കൊണ്ട് തകർന്നു വീണു. എന്തായാലും കുടിച്ച നെപ്പോളിയൻ അതിൻ്റെ പാട്ടിനു പോയി. കാറ്റൊഴിഞ്ഞ ബലൂൺ പോലെ എൻ്റെ മൂത്രമൊഴിക്കുന്ന യന്ത്രം കൈലിക്കുള്ളിലേക്ക് തല വലിച്ചു.
ഞാൻ ഒന്നും മിണ്ടാതെ മുറിക്കുള്ളിൽ നിന്നും ഇറങ്ങി ലിവിങ്ങ് റൂമിൽ ഇട്ടിരുന്ന ചാരുകസേരയിൽ വന്നിരുന്നു. എന്ത് ചെയ്യണം എന്നാലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല. എന്ത് ചെയ്യാൻ?
സൗമ്യ അപ്പോൾ തന്നെ വീട്ടിൽ നിന്നും ഇറങ്ങി ഓടുമെന്നും, ആളെ കൂട്ടി വരുമെന്നും ഞാൻ ന്യായമായിട്ടും ഭയന്നു.
സത്യം പറഞ്ഞാൽ ഇതൊന്നുമല്ല എന്നെ ഏറ്റവും വിഷമിപ്പിച്ചത്. പിന്നെയോ, സൗമ്യയെ സങ്കടപ്പെടുത്തിയല്ലോ എന്നോർത്തിട്ടാണ്.
എന്തായാലും ഇങ്ങനൊക്കെ ആയി. ഇനി വരും പോലെ വരട്ടെ. എല്ലാം വിധിക്കു വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ഇനി എന്ത് സംഭവിക്കും എന്നറിയാൻ ഞാൻ കാത്തിരുന്നു.
സമയം എത്ര നേരം പോയി എന്ന് അറിയില്ല. എൻ്റെ വിഷാദ ചിന്തകൾക്കിടയിൽ എവിടെയോ സൗമ്യ വന്നു ഊണ് കഴിക്കാൻ വിളിച്ചു. ഇവൾ എപ്പോഴാണ് കരച്ചിൽ നിർത്തിയത്? ആർക്കറിയാം?
യാന്ത്രികമായി ഞാൻ ചെന്നു. കഴിക്കാനിരുന്നപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല. ഒന്നിനും ഒരു രുചിയും തോന്നിയില്ലതാനും.
എങ്ങനെയോ ഊണ് കഴിച്ചെന്നു വരുത്തി ഞാൻ മുറിയിൽ വന്നു. നല്ല തലവേദന തോന്നി. ഞാൻ സൗമ്യയോട് പറഞ്ഞു, “ഞാൻ ഒന്ന് കിടക്കാൻ പോവുകയാണ്. സൗമ്യ വീട്ടിൽ പോകാൻ നേരത്തു എന്നെ ഒന്ന് വിളിച്ചാൽ മതി. പൈസ മോളുടെ കൈയ്യിൽ തന്നാൽ മതിയെന്ന് പാറുവമ്മ പറഞ്ഞായിരുന്നു. അത് കൊണ്ടാ.”
എൻ്റെ ഉദ്ദേശ ശുദ്ധി അവളെ ബോധ്യപ്പെടുത്താനും ഒരു സഹതാപം പിടിച്ചു പറ്റാനും ഉള്ള ഒരു തീവ്രശ്രമം നടത്തി നോക്കിയതായിരുന്നു ഞാൻ. പക്ഷെ അത് വിഫലമായി എന്ന് വേണം കരുതാൻ. അതുകൊണ്ടാണല്ലോ അവൾ മറുപടിയായി ഗുഢമായി ഒന്ന് പുഞ്ചിരിച്ചത്.
സത്യത്തിൽ പുഞ്ചിരി കണ്ടപ്പോൾ മനസ്സിൽ നിന്നും ഒരു ഭാരം ഇറക്കി വച്ചതു പോലെ തോന്നി. അവൾ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തല്ലോ. അത്രയ്ക്ക് ഒരു ആശ്വാസം ആവട്ടെ.
മുറിയിലോട്ടു കടക്കാൻ തുടങ്ങിയപ്പോൾ അവൾ ചോദിച്ചു, “കൊച്ചാട്ടൻ എന്താണ് ഊണ് ശരിക്കു കഴിക്കാഞ്ഞത്? മീൻ വറുത്തതൊക്കെ ഒത്തിരി ഇഷ്ടമാണ് എന്ന് എനിക്കറിയാം. എന്നിട്ടും എന്ത് പറ്റി? എന്നോട് പിണക്കമാണെന്ന് അറിയാം.
ഞങ്ങൾ പാവപ്പെട്ടവരാണ് കൊച്ചാട്ടാ. എന്നെങ്കിലും എന്നെ കെട്ടാൻ വരുന്ന ആൾക്ക് കൊടുക്കുവാൻ അത് മാത്രമേ എനിക്കുള്ളൂ. എനിക്ക് കൊച്ചാട്ടാന് തരാൻ ആയിരം വട്ടം സമ്മതവുമാണ്, അതിലേറെ സന്തോഷവും ആണ്. പക്ഷെ എന്നെ കെട്ടാമെന്ന് ഒരു വാക്ക് തരണം. പറ്റുമോ? പറ്റില്ലല്ലോ.
കൊച്ചാട്ടനെ ഒത്തിരി ഇഷ്ടമാ എനിക്ക്. ഒത്തിരി പ്രാവശ്യം നോക്കിയും നിന്നിട്ടുണ്ട് കൊച്ചാട്ടനെ. പക്ഷെ അതൊന്നും കൊച്ചാട്ടൻ കണ്ടിട്ടില്ല.
എനിക്ക് തന്നെയല്ല എൻ്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാ ഈ സനീഷിനെ. ഈ കാര്യം ഓർത്തു എന്നോട് ഒന്നും തോന്നല്ലേ. എനിക്ക് അത് സങ്കടമാവും കൊച്ചാട്ടാ.”
ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്ന് പോയി.
“ഈ കുട്ടി ഇത്രയും ഉയർന്നു ചിന്തിച്ചെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. ശരിക്കും സൗമ്യ പറയുന്നത് അക്ഷരം പ്രതി ശരിയല്ലേ?” ഞാൻ ഓർത്തു. “എന്നാലും അത് വേണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് എനിക്കിങ്ങനെയൊക്കെ ചെയ്യാൻ തോന്നിയത്? ഒന്ന് ഓർത്തു നോക്കിയാൽ ഇവളെ ആർക്കാണ് ഇഷ്ടപ്പെടാത്തത്? ഇവള് പറഞ്ഞതുപോലെ ഇവളെ അങ്ങ് കെട്ടിയാലോ? അത് വേണ്ട കുഞ്ഞേ” ഞാൻ സ്വയം പറഞ്ഞു.
“കാരണം,നല്ലൊരു ഭാവിയുള്ള കുട്ടിയാണ് ഇവൾ. B.Sc നഴ്‌സിംഗ് പഠിച്ചു കഴിഞ്ഞാൽ ഇവൾക്ക് അമേരിക്കയിൽ നിന്ന് അല്ലെങ്കിൽ UK യിൽ ഇതു അല്ലെങ്കിൽ ജർമ്മനി, ഓസ്ട്രേലിയ ഇവിടെ എവിടെനിന്നും നല്ല ആലോചന വരും. ഏതെങ്കിലും ഒരുത്തൻ വന്നു കെട്ടിക്കൊണ്ടു പോകും. അവളുടെ കുടുംബം രക്ഷപെടുകയും ചെയ്യും.
