വേലക്കാരൻ വീട്ടുകാരൻ- 2 Like

മീറ്റിങ്ങ് തുടങ്ങി ജില്ലാ കളക്ടർ സബ് കലക്ടർമാര്. ജില്ലാ പോലീസ് മേധാവി ഡിഎം ഒ , മെഡിക്കൽ ഓഫീസർമാര് …

അജണ്ട ഓണംതിന് covid പ്രതിരോധം തീർത്തു കൊണ്ടുള്ള ആഘോഷം……

പിന്നെ പോലീസിൻ്റെ വീഴ്ചകൾ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉള്ള ആക്രമണം………

നിർദ്ദേശങ്ങൾ എല്ലാം പരസ്പരം ചർച്ച ചെയ്തു തീരുമാനം ആക്കി……

ഇതെല്ലാം ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെയും പോലീസിൻ്റെയും ഓൺലൈൻ മീറ്റിംഗ് വിളിച്ചു ഇൻസ്ട്രക്ഷൻ നൽകാൻ തീരുമാനിച്ച്…..

ഉച്ചയോടെ ഓഫീസിൽ തിരിച്ചെത്തി………

ഭക്ഷണശേഷം ജില്ലയിലെ ഓൺലൈൻ ഹെൽത്ത് മീറ്റിംഗ്,,,…..

ഓൺലൈൻ മീട്ടിങ്ങിന് ശേഷം രജിക്ക് വിളിച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞു……

പിന്നെ പരാതി പരിഹാര സെല്ലിൽ ആയിരുന്നു ബാക്കി സമയം…….

ഇന്ന് നാലര മണി കഴിഞ്ഞു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഉച്ചക്ക് തന്നെ രജിയെ വിളിച്ചു പറഞ്ഞിരുന്നു ലേറ്റ് ആകുമെന്ന്……

പുള്ളികാരി ഹോസ്പിറ്റലിൽ ഏകദേശം രണ്ടു മണിക്കൂർ എക്സ്ട്രാ ഡ്യൂട്ടി എടുത്ത് നിന്ന്……

ഇച്ചായ എന്തായാലും വൈകി എന്നാ നമുക്ക് ഗസ്റ്റ് ഹൗസ് പോയിട്ട് വരാം ,,,…

എന്നാ അങ്ങനെ ആകട്ടെ ,,, ഞാൻ വണ്ടി ഗസ്റ്റ് ഹൗസിലേക്ക് വിട്ടു…….

വണ്ടി അകത്തേക്ക് കയറ്റി നിർത്തി ഞങൾ ഇറങ്ങി, പണിക്കാര് ജോലി നിർത്തിയിട്ടില്ല…….

ഞാൻ അവിടെ കണ്ട പണിക്കാരനോടു കോൺട്രാക്ടർ എവിടെ എന്ന് ചോതിചു……

സാർ,,കോൺട്രാക്ടർ പുറത്ത് പോയതാണ് കുറച്ചു കഴിയുമ്പോൾ എത്തും….

ഓക്കേ ,, എന്നും പറഞ്ഞു ഞാൻ രജിയെ കൂട്ടി അകത്തേക്ക് നടന്നു…..

ഹാളിൽ ഉള്ള ഡൈനിങ് ടേബിൾ അവളെ കാണിച്ചു,,, …
ഇച്ചായ നല്ലൊരു ഷീറ്റ് മേടിച്ചു ഇടാം…..

ടിവി മറ്റും എല്ലാം നോക്കി അവള്….

പിന്നെ ഓരോ റൂമുകൾ ,, മൂന്ന് റൂമിലും കട്ടിൽ ഉണ്ട് ……

ഇച്ചായ നമുക്ക് ഈ റൂം മതി എന്ന് പറഞ്ഞു ഹാളിനോട് വലതു ഭാഗത്ത് ഉള്ള റൂം കാണിച്ചു…….

അതെ അപ്പൊൾ മൂന്ന് ബെഡ് മെടിക്കണം…….

പിന്നെ കോമൺ ബാത്റൂം അറ്റാച്ച്ഡ് ബാത്റൂം എല്ലാം കണ്ടൂ…..

ഇച്ചായ അടുക്കളയിലോട്ട് പാത്രങ്ങൾ ഫുഡ് ഉണ്ടാകാൻ വേണ്ട സാധനം…..

ഗ്യാസ് , ഇൻഡക്ഷൻ മറ്റും അവിടെ ഉണ്ട്…..

ഉടനെ തന്നെ ഞങൾ ഇറങ്ങി…..

എപ്പോഴും കോൺട്രാക്ടർ വന്നിട്ടില്ല….

പോകുന്ന വഴിയിൽ ഞാൻ പറഞ്ഞു നാളെ നേരത്തെ ഫ്രീ ആകാം , നമുക്ക് ബെഡ് മറ്റു സാധനങ്ങൾ പോയി നോക്കണം…….

ഒരു നാല് മണിക്ക് മുൻപ് നോക്കിയാൽ നന്നായിരുന്നു എന്ന് രജി പറഞ്ഞു……

ഓക്കേ,,, ഞാൻ മാക്സിമം പെട്ടന്ന് ഇറങ്ങാം………

ശരി ,,, ജിജോ ഇച്ചായ ……

നീ എന്താ എന്നെ കളിയാക്കുന്നൊണ്ടോ…..

ഇടക്ക് ഇച്ചയൻ,, ഇടക്ക് ജിജോ,, പിന്നെ ജിജോ ഇച്ചായ……..

അതെ ,, സ്നേഹം കൂടുമ്പോൾ ഞാൻ പലതും വിളിക്കും……..

ആയിക്കോട്ടെ,,, പൊന്നെ……

ഇച്ചായ ,, എന്നെ ഇനി പോന്നു എന്ന് വിളിച്ചാൽ മതി ട്ടോ……..

ആണോ,,

മം…..

നോക്കാം…..

പെണ്ണേ നീ ഫോണിൽ വേഡ് എടുത്ത് മേടികേണ്ടവ എഴുത്…….

ആ,,, ഇച്ചായ പറ….

മൂന്ന് ബെഡ്,, അതിൽ ഒന്ന് കുറച്ചു നല്ലത്…..
എല്ലാം ഒരു ക്വാളിറ്റി. പോരെ…..

ഇത് നമ്മുടെ സ്പെഷ്യൽ ,,, നമുക്ക് കുത്തിമറിയാൻ……..

സ്വയം കുതിമറിഞ്ഞാൽ മതി , ഞാനെങ്ങും ഇല്ല…..

ആഹാ….
ഞാൻ കാണിച്ചു തരാം………

ഇച്ചായ…..

എന്തുവാടി…….

പിന്നെ എന്താ….

ബക്കറ്റ് അഞ്ചെണ്ണം എഴുതിക്കോ…

മഗ് അഞ്ചെണ്ണം…..

ബാക്കി,, ആൻ്റിയോട് ചൊതിക്കാ……..

ഏഴര കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ…….

ഇന്ന് എല്ലാവരും വീട്ടിൽ ഉണ്ട് റോജിനും റോബിനും …..

ഞങൾ രണ്ടു പേരുടെയും കുളിയും മറ്റും കഴിഞ്ഞ് വന്നു പ്രാർതന നടത്തി,,,,,,,

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇരുന്നു സംസാരം തുടങ്ങി,,,, ..

രജി അതിനിടക്ക് പറഞ്ഞു മമ്മി അടുക്കളയിൽ വേണ്ട സാധനത്തിൻ്റ ലിസ്റ്റ് പറഞ്ഞു തരോ…….

നീ എന്തൊക്കെ എഴുതിയിട്ടുണ്ട്….

ഒന്നും ഇല്ല,, മൂന്ന് ബെഡ് ബക്കറ്റ് മഗ് അത്ര ഒള്ളു…

മൂന്ന് ബെഡിനും ബെഡ്ഷീറ്റ് ആറു പില്ലോ , പില്ലോ കവർ പുതപ്പ് …

അടുക്കളയിൽ അഞ്ച് പത്ത് ലിറ്റർ ഉള്ള ഓരോ കുക്കർ .. …..

ചപ്പാത്തി / ദോശ പാൻ ,, മീൻ ഫ്രൈ പാൻ , ഫുഡ് കഴിക്കാൻ ഉള്ള പാത്രം, കറികൾ എടുക്കാൻ ഉള്ള പാത്രം…

Leave a Reply

Your email address will not be published. Required fields are marked *