അത് മാത്യുസ് അങ്കിൾ മുൻകൂട്ടി വിലക്കിയിരുന്നു കുടുംബത്തിൽ…..
എല്ലാവരും അനുസരിച്ച് മുന്നോട്ട് പോകുന്നതാണ്…..
എന്നാൽ ഒരു അസാധാരണ സംഭവങ്ങൾ ഉണ്ടായപ്പോൾ അത് മറന്നു…..
ഫാമിലി ഗ്രൂപ്പിലും മറ്റും ഇപ്പൊൾ ഞാൻ ഹീറോ ആകുന്നതു അറിഞ്ഞു…….
ഇതിനിടക്ക് റൂമിൽ നിന്നും ഒഫീഷ്യൽ ഫോൺ റിംഗ് ചെയ്തു ഞാൻ അങ്ങോട്ട് ചെന്ന് അറ്റെൻ്റ് ചെയ്തു…….
Hello,,,, എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ അപ്പുറത്തെ ആലെ മനസിലായി നിതിൻ & ഷമീർ …..
എടാ ശവമെ ,, ഫോൺ എടുത്തു കൂടെ ,, നെറ്റിൽ നോക്കി തപ്പി എടുത്തു നിൻ്റെ ഒഫീഷ്യൽ നമ്പർ…….
എടാ….. വന്നു കേറിയപ്പോൾ മുതൽ ഇവിടെ ആളുകൾ ഉണ്ട്…..
എന്നാലും ഞങ്ങളോട് പോലും നീ……
മച്ചാൻ മാരെ എനിക്ക് പോലും ഉറപ്പ് ഇല്ലാത്ത കാര്യങ്ങൾ എങ്ങനെ നിങ്ങളോട്…
….
പറയാൻ ,, ധൈര്യം ഉണ്ടായിരുന്നില്ല…….
പിന്നെ ,, ചാർജ് എടുക്കുമ്പോൾ അറിയിക്കാം എന്ന് കരുതി…….
എന്തായാലും ചിലവ് ഉണ്ട്………
എന്നാലും ആകെ വണ്ടർ അടിച്ചു നിൽക്കുകയാണ്……
ഷമീർ പറഞ്ഞു , നിൻ്റെ അളിയൻ റോജിൻ ഇട്ട സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുത്ത് നമ്മുടെ പത്താം ക്ലാസ്സ് പ്ലസ് ടൂ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്……
അവിടെ നീ ഇല്ലല്ലോ….
ഫുൾ , അഭിനന്ദനങ്ങൾ ആശംസകൾ ആണ്……..
എടാ… എപ്പൊൾ കാണാം….
ഞാൻ ഇപ്പൊൾ വരണോ,,, വേണ്ട….
നമുക്ക് സൺഡേ കാണാം……..
ഞാൻ ഒരു കാര്യം പറയാൻ വിട്ടു,, സൺഡേ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഉണ്ട്,,, നിങൾ രണ്ടും ഉണ്ടാകണം……..
അതിനെന്താ ,, നീ സമയം പറഞാൽ മതി ഞങൾ ഉണ്ടാകും……..
എന്നാ ശരി…..
ഞാൻ ഫോൺ എടുത്തു വക്കാൻ റൂമിലേക്ക് പോയി,,,…….
വാതിൽ തുറന്നതും രജിഷ ടോപ്പ് ഊരി ബ്രസിയേരും ചുരിദാർ പാൻ്റും ഇട്ടു നിൽകുന്നു……
ഒരു നിമിഷം രണ്ടു പേരും സൈലൻ്റ് ആയി………
വെണ്ണ തോൽക്കുന്ന അണിവയരും,, നല്ല ഒത്ത പാകത്തിൽ ഉള്ള പുക്കിൾ ചുഴിയും , അവിടെ ഉള്ള സ്വർണ്ണ രോമവും ,, യൊവ്വനം തുളുംഭി നിൽകുന്ന മുലകളും………..
ഒരു നിമിഷം കൊണ്ട് രണ്ടു പേർക്കും സ്വോബോതം വന്നു…….
ഞാൻ ,,, സോറി പറഞ്ഞു,, പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി……
ഇച്ചായ എങ്ങോട്ടാ…..
കെട്ടിയോള് ഡ്രസ് മാറുമ്പോൾ കെട്ടിയവൻ കാണുന്നത് കുഴപ്പം ഒന്നും ഇല്ല ട്ടോ………
ആണോ… ..
എന്നാ ,,, ഓക്കേ……
രജി,, മാറി പോയി എന്ന് ഞാൻ സ്വയം മനസ്സിൽ പറഞ്ഞു……….
ഇനി ഞാൻ സ്വപ്നം കണ്ട പോലുള്ള ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ശ്രമം………
ഞായറാഴ്ച്ചയോടെ ഒരു പുതിയ കാൽ വെപ്പ് ആണ്, ഞങൾ മാത്രം ഉള്ള ഒരു ലോകം……….
രജി ഡ്രസ്സ് മാറ്റി ഹാളിലേക്ക് പോയി……
പോകുമ്പോൾ എന്നോട് പറഞ്ഞു ,, കഴിക്കാൻ വായോ ട്ടോ…….
നല്ല ക്ഷീണം കാണും ,,,
ആ,,,, ഞാൻ വരാം……..
ഞാൻ അവളുടെ പുറകെ തന്നെ ഹാളിലേക്ക് പോന്നു…….
റീജ ആൻ്റി കഴിക്കാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്, , മറ്റുള്ളവർ എല്ലാം പ്രാർത്ഥനക്ക് ശേഷം പോയിരുന്നു…..
കഴിക്കാൻ, ചപ്പാത്തി മുട്ട കറി , പിന്നെ കക്കരിക്കയും പൈൻആപ്പിളും മുറിച്ചു ചെറിയ കഷണങ്ങൾ ആക്കിയത്…….
ഞാൻ നാല് ചപ്പാത്തി കഴിച്ചു……..
കഴിച്ചു കഴിഞ്ഞപ്പോൾ ഞങൾ ആണുങ്ങൾ സിറ്റ് ഔട്ടിലേക്ക് പോന്നു……….
ചേട്ടായി ഈ ഫോട്ടോസ് നോക്കു എന്ന് പറഞ്ഞു റോജിൻ ഫോണിൽ കുറേ ഔട്ട് ഡോർ ഫോട്ടോ കാണിച്ച് തന്നു……..
ഇത് നമ്മുടെ ക്യാമറ ടീം അയച്ചു തന്നതാണ്. ഞായറാഴ്‌ച്ച എടുക്കാൻ ഉള്ള മോഡൽ……
ഞാൻ ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കി…..
ആദ്യം തന്നെ കടൽ തീരത്ത് ഞാൻ രജിയെ പിറകിലൂടെ പൊക്കി നിൽകുന്ന പോസ് ആണ്…….
അടുത്തത് അവളെ ചെരിച്ച് നിർത്തി താടിയിൽ ചുംബിക്കുന്നത്………..
പിന്നെ വീണ്ടും അവളുടെ പുറകിൽ നിന്നും കെട്ടി പിടിച്ചു ആകാശതേക്ക് നോക്കുന്ന പോസ്……..,…….
അടുത്തത് ഞാൻ ഒരു കാൽ മുട്ട് കുത്തി ഇരിക്കുന്നു ,അവള് എൻ്റ തോളിൽ കയ്യിട്ട് മറ്റെ കാലിൽ ഇരിക്കുന്നു……….
ഇനി ലൊക്കേഷൻ വയൽ പാഠം ആണ്……….
രജി പച്ചപുതച്ച പാടത്തിനു അരികിലൂടെ മയിൽ പീലിയും പിടിച്ചു നടക്കുന്നു
ഞാൻ പുറകെയും…………
പിന്നെ രജിയും ഞാനും പാടവരംബത്ത് ഇരിക്കുന്നു അവള് മയിൽ പീലി തോളിൽ ചാരിവച്ച് ആകാശത്തേക്ക് നോക്കുന്നു, ഞാൻ അവളെയും……….
