വേലക്കാരൻ വീട്ടുകാരൻ- 2 Like

ഇതൊക്കെ ഞാൻ അറിയുന്നത് നമ്മുടെ അച്ഛൻ പറഞ്ഞിട്ടാണ്……

ജിജോ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…….

ആദ്യമൊക്കെ നിന്നോട് സ്നേഹം ഉണ്ടായിരുന്നു , പിന്നെ പപ്പ നിന്നോട് കൂടുതൽ താൽപര്യം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് കോപം വരും……….

പിന്നെ നിന്നെ അകറ്റി നിർത്താനും ഒഴിവാക്കാനും ഞാൻ ശീലിച്ചു…..

പക്ഷേ നിനക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല എന്ന് അന്ന് മനസിലായില്ല….

നീ നിലനിൽകാൻ ശ്രമിച്ചു, ശീലിച്ചു……

അതാണ് കർത്താവ് എന്നെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് എന്ന് മനസമ്മതം മുടങ്ങിയപ്പോൾ നീ റൂമിൽ കയറി വന്നു സംസാരിച്ചില്ലെ അന്ന് മനസിലായി………

ജിജോ നിൻ്റെ ദാനം അതാണ് എൻ്റ ജീവിതം, എൻ്റ പപ്പയുടെ കുടുംബത്തിൻ്റെ
അഭിമാനം……

ഇന്ന് ജിജോ ജോസ് ഒരു
ഐഎഎസ് കാരൻ എന്ന് അറിയുമ്പോൾ സന്തോഷം പതി മടങ്ങ് കൂടുതലാണ്…….

രജി. . . എൻ്റ സ്നേഹം സത്യമാണ് എന്ന് കർത്താവിന് അറിയാം….

അന്ന് നിൻ്റെ മനസമ്മതം മുൻ നിശ്ചയിച്ച പ്രകാരം നടന്നിരുന്നു എങ്കിൽ ഞാൻ പിന്നീട് ഒരു പെൺ കുട്ടിയെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല…….

എന്നെ ജിജോക്ക് അത്രയും ഇഷ്ടം ആണോ , ഞാൻ അറിയാതെ പോയി,, മനസ്സിലാക്കാതെ പോയി……

സംസാരത്തിന് ഇടയിൽ രജി എന്നെ സ്നേഹിക്കാനും അംഗീകരിക്കാനും തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കി……

പിന്നെ ജിജോ ഇച്ചായ ഞാൻ പറയാൻ മറന്നു…
സൺഡേ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഔട്ട് ഡോർ പ്ലാൻ ചെയ്തിട്ടുണ്ട്……

നോക്കാം നമുക്ക് ……

എന്നാല് സൺഡേ രാത്രി ഗസ്റ്റ് ഹൗസിലേക്ക് പോകേണ്ടി വരും……

മറ്റു എമർജൻസി എന്തെങ്കിലും വന്നാൽ എല്ലാം മാറ്റേണ്ടി വരും…….

സൺഡേ എല്ലാം പോകേണ്ടി വരുമോ….

മോളെ രജി നിൻ്റെ ഇചായൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആണ് സബ് മജിസ്ട്രേറ്റ് എന്നും പറയും…..

തൻ്റെ മെഡിക്കൽ ഓഫീസർ എന്തെകിലും പറഞ്ഞോ….

ഇല്ല, പ്രത്യെകിച്ച് ഒന്നും പറഞ്ഞില്ല. എന്നാലും ഒരു ബഹുമാനം തരുന്ന പോലെ തോന്നി…..

പിന്നെ നമ്മൾ എത്താറായി രണ്ടു കിലോ മീറ്റർ പോയാൽ പള്ളിയിലേക്ക് ഒരു ഷോർട്ട് വഴിയുണ്ട് അങ്ങനെ പോകാം……..

ആ.. ഇചായ , പിന്നെ കൂടെ ജോലി ചെയ്യുന്ന ഒരു ഫാർമസിസ്റ്റ് ചോതിച്ച് നമ്മുടെ ഫസ്റ്റ് നൈറ്റ് (ആദ്യരാത്രി) കഴിഞ്ഞില്ലേ എന്ന്……….

ആരാണ് അത്…….

പ്രവീൺ ചേട്ടൻ……….

അതെന്താ അങ്ങനെ ചോദിക്കാൻ കാരണം…..
എന്നെ കണ്ടാൽ ഏതൊരു മനുഷ്യനും അത് മനസിലാകും എന്ന്, പിന്നെ നമ്മളൊക്കെ മെഡിക്കൽ ജീവനക്കാർ അല്ലേ എന്ന് പറഞ്ഞു ചിരിച്ചു………

അത് വിഷയം ആക്കണ്ട ….

ആർക്കും തിരിച്ചറിയാം എന്നല്ലേ……

താൻ മാനസികമായും ശാരീരികമായും തയ്യാറായി എന്ന് പറയുമ്പോൾ നമുക്ക് ആദ്യരാത്രിയെ കുറിച്ച് ആലോചിക്കാം ……….

ശോ… ഈ ജിജോ അച്ചയൻറ ഒരു കാര്യം………

ആഹാ…, നിനക്ക് നാണം ഒക്കെ വരും അല്ലേ……

അതെന്താ പാടില്ലേ,,, ഞാനും ഒരു പെണ്ണല്ലേ, കെട്ടിയോൻറ അടുത്ത് അല്ലേ പറ്റൂ……

പെണ്ണ് ചെറുതായി റൊമാൻ്റിക് ആകുന്നു……….

ഇച്ചയാൻ്റ ഈ സ്നേഹം കാണുമ്പോൾ ഞാൻ ഉടനെ തന്നെ എല്ലാം സമർപ്പിക്കും എന്ന് തോനുന്നു…………..

പെണ്ണേ എനിക്ക് ദൃതി ഒന്നും ഇല്ല……

( ഞാൻ മനസ്സിൽ പറഞ്ഞു , എങ്ങനെ കൺട്രോൾ ചെയ്താണ് ഒരേ റൂമിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയത് എന്ന് എനിക്ക് മാത്രമേ അറിയൂ…. ..
രജിയുടെ മാദക സൗന്ദര്യം കാണുന്നത് തന്നെ എന്നെ കമ്പി ആക്കുന്നു ഇപ്പൊൾ ……

ആ .. ചുമന്ന ചുണ്ടുകളിൽ എൻ്റ ചുണ്ടുകൾ ചേർത്ത് നന്നായി ഉറിഞ്ച് എടുക്കാം കൊതി തോന്നുന്നു……..

പിന്നെ ഒരു ചിന്ത എന്നെ പിടിച്ചു നിർത്തും , നിൻ്റെ മാത്രം പെണ്ണായി മാറിയില്ലേ അവള് …..

ഇനി അവൾക്കു കൂടെ ബന്ധപ്പെടാൻ ആഗ്രഹം വരട്ടെ എന്നാലേ ജീവിതം പൂർണമാകൂ…….

അതിനു വേണ്ടി കാത്തിരിക്കണം, ഇടക്ക് കൂടെ ഞാൻ ഉണ്ട് എന്ന് ബോധ്യപ്പെടുത്തണം…..)

എന്താ ഇച്ചായ സൈലൻ്റ് ആയത്………

ഒന്നും ഇല്ല….

വണ്ടി പള്ളി മുറ്റത്തേക്ക് കയറ്റി നിർത്തി……

മുറ്റത്ത് തന്നെ അച്ഛനും കപ്യാരും ഇടവകയിലെ രണ്ടു മൂന്നു (ക്രിസ്റ്റി , വിൽസൺ , ആൻ്റോ ) ആളുകളും ഉണ്ടായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *