വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 6അടിപൊളി 

 

ആദി : നീ ഇന്ന് കഴിച്ചായിരുന്നോ

 

ഒടുവിൽ പണിപ്പെട്ട് ആദി ചോദിച്ചു

 

രൂപ : കഴിച്ചു അത് അമ്മ ഉണ്ടാക്കിയതല്ലേ അതിൽ അമ്മയുടെ സ്നേഹവും കരുതലും ഉണ്ടാകും അത് എങ്ങനെയാ പാഴാക്കുക

 

ഇത് കേട്ട ആദി പിന്നെ ഒന്നും മിണ്ടിയില്ല കുറച്ചു സമയത്തിനുള്ളിൽ അവർ വീട്ടിലേക്ക് എത്തി ഭക്ഷണം കഴിച്ച ശേഷം രൂപ മറ്റു ജോലികളിൽ മുഴുകി ആദിക്ക് അവളോട് ഒന്ന് മിണ്ടാനോ സംസാരിക്കാനോ പറ്റിയില്ല അവന്റെ കുറ്റബോധം അവനെ അതിന് അനുവധിച്ചില്ല

 

അന്ന് രാത്രി രൂപ നേരത്തേ തന്നെ ഉറങ്ങാൻ കിടന്നു

 

അമ്മ : എന്താടാ വല്ല പ്രശ്നവും ഉണ്ടോ

 

ആദി : എന്ത് പ്രശ്നം

 

അമ്മ : അല്ല ഏത് സമയവും അവളുടെ അടുത്ത് ഒട്ടിനിക്കുന്നതല്ലേ ഇന്നെന്താ ഒരു അകൽച്ച

 

ആദി : എന്ത് അകൽച്ച അമ്മക്ക് വെറുതെ തോന്നുന്നതാ

 

ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി നേരം ഒരുപാട് കഴിഞ്ഞെങ്കിലും അവനു ഉറങ്ങാൻ പറ്റിയില്ല നെഞ്ചിൽ എന്തോ ഭാരം പോലെ നെഞ്ച് പൊട്ടുമെന്ന് തോന്നിയപ്പോൾ അവൻ കിടക്കയിൽ നിന്ന് എഴുനേറ്റു ശേഷം പതിയെ റൂമിന് പുറത്തിറങ്ങി വീടുമുഴുവൻ ഇരുട്ടിലായിരുന്നു അമ്മയുടെ മുറിയിലേക്ക് നോക്കിയ ആദിക്ക് അമ്മ ഉറക്കമാണെന്ന് വേഗം ബോധ്യമായി ആദി പതിയെ രൂപയുടെ റൂമിനരികിലേക്ക് എത്തി

 

“അവൾ ഉറങ്ങിക്കാണും ഇല്ല ചിലപ്പോൾ ഞാൻ പറഞ്ഞതോർത്ത്‌…..ഇപ്പോൾ എന്താ ചെയ്യുക അവളെ വിളിച്ചാൽ അമ്മ ഉണരും ”

 

ആദി തിരിച്ചു പോകാനായി ഒരുങ്ങി എന്നാൽ ഒരു നിമിഷം നിന്ന ശേഷം വാതിലിന്റെ പിടി പതിയെ താഴ്ത്തി പെട്ടെന്ന് തന്നെ റൂം തുറന്നു

 

“ഇവൾ അകത്തു നിന്ന് ലോക്ക് ചെയ്തില്ലേ ”

 

ആദി വേഗം റൂമിലേക്ക് കയറി ശേഷം വാതിൽ പതിയെ അടച്ചു റൂമിനുള്ളിലും ഇരുട്ടായിരുന്നു എന്നാൽ കുറച്ചു നേരത്തിനുള്ളിൽ ആദിക്ക് കാര്യങ്ങൾ അവ്യക്തമായി കാണാൻ കഴിഞ്ഞു ആദി പതിയെ കിടക്കയിലേക്ക് നോക്കി രൂപ കണ്ണുകൾ അടച്ചു ഉറങ്ങുകയായിരുന്നു ആദി പതിയെ അവളുടെ അടുത്തേക്ക് ഇരുന്ന് അവളുടെ മുഖത്തേക്കു നോക്കി പെട്ടെന്നാണ് രൂപ കണ്ണ് തുറന്നത്

 

ആദി : നീ ഉറങ്ങിയില്ലേ

 

രൂപ : ഇല്ല എന്തോ നീ വരുമെന്ന് മനസ്സ് പറഞ്ഞു

 

ആദി : അതാണല്ലേ കതക് ലോക്ക് ചെയ്യാത്തത് രൂപേ ഞാൻ…

 

രൂപ : സോറി ആണെങ്കിൽ പറയണ്ട എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല

 

ഇത്രയും പറഞ്ഞു രൂപ പതിയെ പുഞ്ചിരിച്ചു

 

ആദി : നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ ഇത് കേട്ട രൂപ എന്തോ ആലോച്ചു

 

രൂപ : ടാ നിനക്ക് ഞാൻ ഒരു ശല്യമായി തോന്നുന്നുണ്ടോ

 

ഇത് കേട്ട ആദി പെട്ടെന്ന് തന്നെ അവളുടെ വാ പൊത്തി

 

“സോറി റിയലി സോറി ഞാൻ അറിയാതെ പറഞ്ഞു പോയതാ ”

 

ആദിയുടെ കണ്ണുനീർ അവളുടെ കൈകളിൽ വീണു അപ്പൊഴാണ് അവൻ കരയുകയാണെ അവൾക്ക് മനസ്സിലായത്

 

“ഞാൻ ഒരു വൃത്തികെട്ടവനാ കണ്ണിൽ ചോരയില്ലാത്തവൻ ”

 

ആദി സ്വയം കൈകൾ കൊണ്ട് തന്റെ കരണത്ത്‌ അടിച്ചു

 

രൂപ പെട്ടെന്നു തന്നെ അവന്റെ കയ്യിൽ പിടിച്ചു

 

“എന്താടാ കാണിക്കുന്നേ മതി എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല നീ അറിയാതെ പറഞ്ഞതാണെന്ന് എനിക്ക് അറിയാം “

 

ഇത്രയും പറഞ്ഞു രൂപ ആദിയെ തന്റെ അടുത്തേക്ക് പിടിച്ചു കിടത്തി ശേഷം അവനെ കെട്ടിപിടിച്ചു

 

ആദി : എന്നെ വെറുക്കല്ലേ രൂപേ

 

ഇത് കേട്ട രൂപ പതിയെ അവന്റെ കവിളിൽ തലോടി

 

“ഞാൻ എന്തിനാടാ നിന്നെ വെറുക്കുന്നെ അതൊരിക്കലും ഉണ്ടാകില്ല ”

 

ഇത് കേട്ട ആദി പതിയെ രൂപയുടെ ചുണ്ടുകളിൽ മുത്തമിട്ടു ശേഷം അവളിൽ നിന്ന് ചുണ്ടു മാറ്റി എന്നാൽ രൂപ അവനെ വീണ്ടും അടുപ്പിച്ച് വീണ്ടും ചുണ്ടിൽ മുത്തമിട്ടു ശേഷം ആദിയെ നോക്കി ചിരിച്ചു

 

ആദി വേഗം തന്നെ അവളുടെ മുഖം കൈക്കുള്ളിലാക്കി കൂടുതൽ ശക്തിയിൽ ചുണ്ടിൽ മുത്തമിട്ടു ശേഷം കീഴ്ചുണ്ട് മാത്രമായി ഉറുഞ്ചിവലിക്കാൻ തുടങ്ങി രൂപയും ആവേശത്തോടെ അവനെ ചുമ്പിക്കാനും ചുണ്ടുകൾ തിരിച്ച് ഉറുഞ്ചുവാനും തുടങ്ങി രൂപ അല്പനേരം അവന്റെ ചുണ്ട് പതിയെ കടിച്ചു വലിച്ച ശേഷം വിട്ടു ആദി വീണ്ടും അവളെ ചുംബികാൻ ഒരുങ്ങി

 

രൂപ : ഉം.. ടാ നിനക്ക് എന്റെ എന്താ ഏറ്റവും ഇഷ്ടം നീ പറഞ്ഞില്ലല്ലോ

 

ആദി : പറഞ്ഞാൽ നീ എന്നെ കൊല്ലില്ലേ

 

രൂപ : പറഞ്ഞില്ലെങ്കിലും കൊല്ലും

 

ഇത് കേട്ട ആദി വീണ്ടും അവളുടെ ചുണ്ടുകളെ ഉറുഞ്ചി ശേഷം പതിയെ തന്റെ കൈ അവളുടെ ഷർട്ടിനും താഴെകൂടി ഉള്ളിലേക്കു കയറ്റി അവളുടെ വയറിൽ തടകി ശേഷം അവളുടെ പൊക്കിളിൽ വിരൽ കയറ്റി പെട്ടെന്ന് തന്നെ രൂപ അവന്റെ കയ്യിൽ പിടുത്തമിട്ടു ശേഷം അവനിൽ നിന്ന് അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു

 

രൂപ : എനിക്കറിയാമായിരുന്നു നിനക്ക് അതാ ഏറ്റവും ഇഷ്ടമെന്ന്

 

ഇത് കേട്ട ആദി പതിയെ തന്റെ ബനിയൻ ഊരാൻ തുടങ്ങി

 

അഹ്… അഹ്..

 

പെട്ടെന്നാണ് അമ്മയുടെ ചുമ അവരുടെ ചെവിൽ എത്തിയത്

 

രൂപ പെട്ടെന്ന് തന്നെ ആദിയെ തള്ളി മാറ്റി

 

രൂപ : അമ്മ ഉണർന്നെന്ന് തോന്നുന്നു

 

ആദി വെഗം കിടക്കയിൽ നിന്ന് എഴുന്നേറ്റു

 

രൂപ : ആദി പോ അമ്മ ചിലപ്പോൾ നിന്നെ റൂമിൽ നോക്കും

 

ഇത് കേട്ട ആദി രൂപയെ ഒന്നു കൂടി നോക്കിയ ശേഷം പതിയെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി അപ്പോൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അമ്മയെയാണ് ആദി കണ്ടത് അവൻ വേഗം തന്നെ തന്റെ റൂമിലേക്ക് കയറി

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *