വൈ : ദി ബിഗിനിങ് – 2

“ടോണി ..”മകന്റെ മറുപടിയിൽ സംശയം തോന്നിയ ഷെറിൻ ടോണി യെ വിളിച്ചു

“മ്മ്മ് “അവൻ തിരിഞ്ഞു നോക്കാതെ വിളികേട്ടു

“ടോണി ഇങ്ങോട്ടു നോക്കു ..”സംഭവം മനസിലായ ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു ടോണി യെ വിളിച്ചു .

കൈകൾ രണ്ടും കൊണ്ട് തന്റെ മുൻഭാഗം മൂടികൊണ്ടു തലതാഴ്ത്തി അവൻ തിരിഞ്ഞു നിന്നു.

“മോനെ ,ഇപ്പോളല്ലേ നമ്മൾ ഇതിനു ഒരു തീരുമാനമെടുത്തത് ..??”

“മമ്മി ..അത് …”

“ഒന്നും പറയണ്ട .നീ ഷെൽറ്ററിൽ കേറിക്കോ .. ഇത് ഒരു തീരുമാനമാക്കിയിട്ടു പുറത്തു ഇറങ്ങിയാൽ മതി ..” ടോണിയുടെ മുൻഭാഗം ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു .

ടോണി മറുപടി ഒന്നും പറയാതെ ഷെൽട്ടർ ലേക് കയറി .ഷെറിൻ സ്വയം തലയാട്ടി കൊണ്ട് അരുവിയിലേക്കു നടന്നു .

മീനുകൾ വൃത്തിയാക്കിയതിനു ശേഷം ഷെറിൻ തിരിച്ചു ഷെൽറ്ററിലേക്കു നടന്നു .വൃത്തിയാക്കിയ മീൻ ഒരു ഇലയിൽ വച്ചതിനുശേഷം ഷെറിൻ ഓക്ക് മരത്തിലെ ചെറിയ കൊമ്പുകൾ മുറിച്ചെടുത്തു .പിന്നെ കുറച്ചു വള്ളികളും .ശേഷം അത് കൊണ്ട് രണ്ടു കാലുകൾ ഉണ്ടാക്കിയിട്ടു തീയിന്റെ രണ്ടു വശത്തായി വച്ചു. ഒരു നേരിയ കൊമ്പെടുത്തു അത് മീനിന്റെ ഉള്ളിൽ കൂടെ തറപ്പിച്ചതിനു ശേഷം അവൾ അത് ആ മരത്തിന്റെ കാലുകളിൽ തീയ്ക്കു മീതെ സമാന്തരമായി വച്ചു കൊടുത്തു .

‘ഇത് വരെ കഴിഞ്ഞില്ലേ ??’ഷെറിൻ ഷെൽറ്ററിലേക്കു നോക്കി കൊണ്ട് സ്വയം പറഞ്ഞു ..
ഏകദേശം ഒരു ഇരുപതു മിനിറ്റ് ആയിക്കാണും ടോണി ഉള്ളിൽ പോയിട്ടു .
ചെറുപ്പം മുതലേ കുറച്ചു നാണം കുലുങ്ങിയാണ് ടോണി . അമ്മ ഒഴികെ ബാക്കി ഉള്ളവരോട് എല്ലാം അവൻ കുറച്ചു ഇട വിട്ടിട്ടാണ് പഴകിയിട്ടുള്ളത് .പക്ഷെ അമ്മ യോട് മാത്രം അവൻ അവൻ നല്ല കൂട്ടായിരുന്നു .അതുപോലെ തന്നെ ഇപ്പോളും അവൻ ഒന്നും മറച്ചുവക്കത്തെ തന്നോട് എല്ലാം തുറന്നു സംസാരിക്കാൻ അവൾ ആഗ്രഹിച്ചു .
മീൻ തറച്ചു വച്ച കൊമ്പു ഒന്നു കറക്കി തിരിച്ചു തീയിലേക്ക് വയ്കുമ്പോളായിരുന്നു ടോണി ഷെൽറ്ററിൽ നിന്നും പുറത്തേക്കു ഇറങ്ങുന്നത് .
പുറത്തു അമ്മയെ കണ്ടതും അവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഇല അവൻ പുറകോട്ടു മാറ്റി പിടിച്ചു .ചെറുപ്പത്തിൽ അമ്മ അറിയാതെ ഫ്രിഡ്ജിൽ നിന്നും കേക്ക് എടുത്തതിനു ശേഷം അമ്മയുടെ മുന്നിൽ പിടിക്കപ്പെടുമ്പോൾ അവൻ കാണിക്കുന്ന അതേ പരുങ്ങൽ ഇപ്പോൾ ചെയുന്നത് കണ്ടതും ഷെറിന് ചിരിയാണ് വന്നത് . മറച്ചു പിടിച്ച ഇലയുമായി ടോണി വേഗം തന്നെ ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .

തിരിച്ചുവന്ന ടോണി പരുങ്ങി പരുങ്ങി അമ്മയുടെ അടുത്ത് വന്നു ഇരുന്നു ഇപ്പോളും നാണം കൊണ്ട് തറയിലേക്ക് തന്നെയാണ് അവൻ നോക്കുന്നത് .
ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി .

“കഴികാം ??”

“മ്മ്മ് ”

ഷെറിൻ ചുട്ട മീനുകൾ കൊമ്പിൽ നിന്നും ഊരി ഒരു ഇലയിലേക്കു വച്ചുകൊടുത്തു .ഒരു ഇല ടോണി കു കൊടുത്ത ശേഷം അവളും ഒന്നെടുത്തു കഴിക്കാൻ തുടങ്ങി .

“എങ്ങനെ ഉണ്ട് ??”ആദ്യ കഷ്ണം കഴിച്ച ടോണിയോട് ഷെറിൻ ചോദിച്ചു ..

“ഇതിനെക്കാളും നല്ലതു ആ പഴം തന്നെ ആയിരുന്നു ..ഉപ്പും മുളകും ഇല്ലാതെ എന്തോപോലെ …”മുഗം കോടിപിടിച്ചു ടോണി പറഞ്ഞു .

“ഉപ്പും മുളകിനും ഞാൻ ഇപ്പൊ എവിടാ പോവാനാ??”

“മമ്മി കഴിച്ചോ ,എനിക്ക് വേണ്ട ”

“കഴിക്കു ടോണി ,നല്ല ക്ഷീണം കാണും നിനക്ക് ”

“മമ്മി !!”‘അമ്മ പറഞ്ഞ പൊരുൾ മനസിലാകാതെ ടോണി അമ്മയെ നോക്കി

“രണ്ടു ദിവസമായി നമ്മൾ കാര്യമായിട്ട് ഒന്നും കഴിച്ചില്ലലോ ..അതാ പറഞ്ഞത് ”

“ഓ ..”

“അല്ല, നീയെന്താ വിചാരിച്ച ??”ഷെറിൻ ചിരിച്ചു കൊണ്ട് ടോണിയോട് ചോദിച്ചു

“ഒന്നും ഇല്ല “മീനിന്റെ ഒരു കഷ്ണം വായിൽ ഇട്ടു കൊണ്ട് അവൻ പറഞ്ഞു

“മമ്മി .പ്ളീസ് ..” ടോണി ചിരിച്ചു കൊണ്ട് പറഞ്ഞു .

ഭക്ഷണം കഴിച്ചതിനു ശേഷം ഷെറിൻ തീയ്ക്കു വേണ്ട ചുള്ളിക്കൊമ്പുകൾ ശേഖരിക്കാൻ തീരുമാനിച്ചു .

“മോൻ പോയി കിടന്നോ .മമ്മി ഇപ്പൊ വര ” ഷെറിൻ താഴെ ഉണ്ടായിരുന്ന കത്തി എടുത്തു

“മമ്മി എവിടെക്കാ?? ”

“തീയ്ക്കു ഇടാൻ കുറച്ചു കൊമ്പു പറക്കണം ..”

“ഇങ്ങോട്ടു താ ..”ടോണി എണീറ്റ് അമ്മയുടെ കയ്യിൽ നിന്നും കത്തി വാങ്ങി .”മമ്മി പോയി കുറച്ചു നേരം കിടക്കു .ഞാൻ പോയി എടുക്കാം ”

“നല്ല ഉണങ്ങിയത് നോക്കി എടുക്കണേ..”കത്തി വാങ്ങി ഐലണ്ടിന്റെ ഉള്ളിലേക്കു നടക്കുന്ന ടോണിയോട് അവൾ പറഞ്ഞു

ഷെറിൻ നെറ്റിയിൽ കൈ വച്ച് മുകളിലോട്ടു നോക്കി . ചക്രവാളത്തിൽ സൂര്യൻ തന്റെ പൂർണ രൂപത്തിൽ ജ്വലിക്കുന്നുണ്ടായിരുന്നു .അവൾ മെല്ലെ തീരത്തേക്ക് നടന്നു .അലയടിക്കുന്ന തിരമാലകളിലേക്കു ഇറങ്ങിച്ചെന്നു .സൂര്യന്റെ താപത്തിലും തണുപ്പ് നഷ്ടപ്പെടാത്ത കടൽവെള്ളം അവളുടെ കാൽപ്പാദത്തിൽ വന്നു അടിച്ചു .കുറച്ചുനേരം വിശാലമായ കടലിന്റെ അന്ത്യമില്ലാത്ത അതിരു നോക്കി കൊണ്ട് അവൾ അവിടെ നിന്നു. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവൾ തിരിച്ചു കരയിലേക്കു നടന്നു .

താഴെ ഇരുന്നതിന് ശേഷം ചെറിയ ഒരു ചുള്ളിക്കൊമ്പു എടുത്തു അവൾ ആ മണലിൽ എഴുതാൻ തുടങ്ങി .
‘ഫ്ലൈറ്റ് ആക്സിഡന്റ് ‘
‘2 സർവൈവേഴ്സ്??’
‘ഒൺലി വിമൻസ് ആർ അലൈവ് ??’
‘ ഓൾ മെൻസ് ആർ ഡെഡ് ??’ –>’ടോണി ?????’

എന്ത് ? എങ്ങനെ ? എപ്പോ ? എന്നീ ചോദ്യങ്ങൾ അവളുടെ മനസിലേക്കു കടന്നുവന്നു .പക്ഷെ ഒന്നിനും അവൾക്കു ഒരു ഉത്തരം ലഭിച്ചില്ല .
‘ടോണി .’സ്വയം പറഞ്ഞുകൊണ്ട് അവൾ ടോണി യുടെ പേരിനു ചുറ്റും ഒരു വട്ടം വരച്ചു . ‘ഫ്ലൈറ്റിൽ ജീവൻ ഉണ്ടായിരുന്ന ഏക പുരുഷൻ!!’അവൾ ഓർത്തു .
ഇതിനെക്കാളും എല്ലാം കൂടുതൽ അവളെ അലട്ടിയ ഒരു വിഷയം ഉണ്ടായിരുന്നു .അപകടം നടന്ന നാൾ മുതൽ അവൾ അത് തന്റെ മനസ്സിൽ നിന്നും തള്ളിക്കളയുകയായിരുന്നു .
‘ഫ്ലൈറ്റിലെ പുരുഷന്മാർ മാത് ……’

“മമ്മി ..”
ഷെറിൻ തിരിഞ്ഞു നോക്കി. തൻ്റെ എടുത്തെക് നടന്നു വരുന്ന ടോണിയെ കണ്ടതും അവൾ കാലുകൾ കൊണ്ട് താൻ മണലിൽ എഴുതിയത് മായ്ച്ചു കളഞ്ഞു .

“നല്ല ആളാ..പോയി കിടക്കാൻ പഞ്ഞിട്ടു ,ഇവിടാ വന്നു ഇരിക്കാണോ??”

“എനിക്ക് ക്ഷീണം ഒന്നും ഇല്ല ..മോൻ വേണെങ്കിൽ പോയി കിടന്നോ ..”

“എനിക്കും കിടക്കാൻ ഒരു മൂഡ് ഇല്ല .”ഷെറിന്റെ തൊട്ടടുത്തു ഇരുന്നു കൊണ്ട് അവൻ പറഞ്ഞു .”എന്ത് പറ്റി മമ്മി ??”

“എന്ത് പറ്റാൻ??”മുഖത്തിലെ മ്ലാനത കണ്ടാണ് ടോണി ചോദിച്ചത് എന്ന് മനസിലായപ്പോൾ സ്വയം ഒരു പുഞ്ചിരി വിടർത്തി അവൾ പറഞ്ഞു .

“അതേ ,ഒരു ഒരു പാലം ഇട്ടാൽ അത് രണ്ടുവശത്തേക്കും വേണം .ഞാൻ എല്ലാം മമ്മി യോടെ തുറന്നു പറഞ്ഞില്ലെ ..ഞാനും ഇന്നലെ തൊട്ടു കാണുന്നുണ്ട് .മമ്മി ഒറ്റക് ഇരിക്കുമ്പോ എന്തോ ആലോചിച്ചു ഇരിക്കുന്നത് ..”

“എന്റെ അമ്മോ ..നീ എന്തിനാ അതിനു ഇങ്ങനെ ചൂടാകുന്നത് .?? മമ്മി ഇവിടന്നു നമ്മൾ രക്ഷപെടാൻ എന്തെങ്കിലും വഴി ഇണ്ടോ നു ആലോചിക്കുകയായിരുന്നു .”ടോണിയുടെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *