വൈ : ദി ബിഗിനിങ് – 2

“ഓ ..എന്നിട്ടു ആലോചിച്ചിട്ടു വല്ലതും കിട്ടിയോ ??”

“നൊപ് ..നതിങ്..ആരെങ്കിലും വരുന്നത് വരെ നമ്മൾ ഈ ഐലൻഡിൽ തന്ന കഴിയണം ..”

“മമ്മി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട ..ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും നമ്മളെ കൊണ്ടുപോവാൻ വരും ”

ആ പറഞ്ഞ വാക്കുകൾ അവൻ വിശ്വസിച്ചിരുന്നാലും ഇല്ലെങ്കിലും അത് തനിക്കു ആശ്വാസം പകരം വേണ്ടിയാണു അവൻ പറഞ്ഞത് എന്ന് അവൾ മനസിലാക്കി .

ടോണി തൻ്റെ മടിയിലേക്കു തലവച്ചു കിടന്നു .ഒരു കൈകൊണ്ട് തൻ്റെ വലതുകൈ പിടിച്ചു ടോണി അവന്റെ തലയിൽ കൊണ്ട് വച്ചു.ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി .കുട്ടികാലം മുതൽക്കു ഉള്ള ശീലം ആയിരുന്നു അവന്റെ അമ്മയുടെ മടിയിൽ കിടക്കുന്നതും തലയിൽ തലോടുന്നതും .ഷെറിൻ സോഫയിൽ ഇരുന്നു മൂവി കാണുമ്പോളും അല്ലെങ്കിൽ ബെഡിൽ ഇരുന്ന് ബുക്ക് വായിക്കുമ്പോഴും ടോണി തൻ്റെ മടിയിൽ വന്നു തലവച്ചു കിടക്കും .യന്ദ്രികമായി അവളുടെ കൈകൾ അവന്റെ തലയിൽ തലോടി കൊണ്ടിരിക്കും .
തൻ്റെ മടിയിൽ കണ്ണടച്ചു കിടക്കുന്ന ടോണി യെ നോക്കിയതിനു ശേഷം അവൾ വീണ്ടും ആ സമുദ്രത്തിലേക്ക് തൻ്റെ മിഴികൾ ഉറപ്പിച്ചു .

ഉറക്കം ഉണർന്നു തൻ്റെ വലതു വശത്തേക്കു നോക്കിയപ്പോ ടോണി യെ കണ്ടില്ല .ഷെറിൻ ഒരു കോട്ടുവാ ഇട്ടുകൊണ്ട് ഷെൽറ്ററിന്റെ പുറത്തേക്കു ഇറങ്ങി .മീൻ പിടിക്കുന്ന സ്പിയർ അവടെ കാണുന്നില്ല .ഷെറിൻ സ്വയം തലയാട്ടി കൊണ്ട് താഴെ നിന്നും ഒരു കല്ല് എടുത്തു ഓക്ക് മരത്തിന്റെ കൊമ്പിൽ ആദ്യം ഉണ്ടായിരുന്ന മൂന്ന് വരകൾക്കു തൊട്ടടുത്തു ലംബം ആയി ഒരു വര വരച്ചു .
‘ഡേ 4 ‘ അവൾ സ്വയം പറഞ്ഞു .ഐലൻഡിൽ കുടുങ്ങിയിട്ടു ഇന്നത്തേക്ക് നാലാം ദിവസം .കല്ല് താഴെ വച്ചു അവൾ പാറക്കെട്ടുകളിലേക്കു നടക്കാൻ തുടങ്ങി .രണ്ടു ദിവസമായി ടോണി ആണ് ആദ്യം എണീക്കുന്നത് .മീൻ കഴിക്കുന്നത് അവനു ഇഷ്ടമല്ലെങ്കിലും മീൻ പിടിക്കാൻ അവനു വല്യ ഉത്സാഹമാണ് .രാവിലെ എണീറ്റാൽ അപ്പൊ പോകും മീൻ പിടിക്കാൻ .മകന് എന്തെകിലും ഒരു വിനോദം ഇതിൽ നിന്നും കിട്ടുന്നത് കൊണ്ട് ഷെറിൻ അതിനു എതിർപ്പു പറഞ്ഞില്ല .രണ്ടു നേരം മത്സ്യവും ഒരു നേരം വല്ല പഴങ്ങളും കഴിക്കലാണ് ഇപ്പൊ പതിവ് .എല്ലാ ദിവസവും ഒരു അരമണിക്കൂർ ടോണിയുടെ മാസ്റ്റർബേഷന് വേണ്ടി ഷെറിൻ ഒതുക്കി കൊടുത്തു .ആദ്യം ഉണ്ടായ പരുങ്ങലും നാണവും പിന്നെ പിന്നെ കുറഞ്ഞു വന്നു .

പാറക്കെട്ടുകൾക്കു മേലെ എത്തിയ ഷെറിൻ കുറച്ചു ഇടതുമാറി മീൻ പിടിക്കുന്ന ടോണി യെ കണ്ടു ..

“ഗുഡ് മോർണിംഗ് ..”‘അമ്മ വന്നതറിഞ്ഞെ ടോണി അകലെ നിന്നും ഉറക്കെ പറഞ്ഞു

“ഗുഡ് മോർണിംഗ് .”ഷെറിനും തിരിച്ചു നല്ല ശബ്ദത്തോടെ മറുപടി പറഞ്ഞു .

“രണ്ടു ഹാലിബട് കിട്ടി.. “ടോണി താൻ പിടിച്ച ഹാലിബട് മൽസ്യം കൈയിൽ ഉയർത്തികാണിച്ചു ചിരിച്ചു .
“ഗുഡ് വർക്ക് …”ഷെറിൻ ചിരിച്ചുകൊണ്ട് പറഞ്ഞു .

ഷെറിൻ കയ്യും കാലുകളും സ്‌ട്രെച് ചെയ്തതിനു ശേഷം പാറക്കെട്ടിൽ ഇരുന്നു ചമണം പടിഞ്ഞു ഇരുന്നു കണ്ണുകൾ അടച്ചു .മനസും ശരീരവും ഏകന്തമാക്കി അവൾ അവിടെ പ്രതിഷ്ഠയായി .

“മമ്മി !!മമ്മി ….”
ടോണി യുടെ നിലവിളി കേട്ടതും അവൾ കണ്ണുതുറന്നു ചാടി എഴുനേറ്റു ..

“മമ്മി …ബോട്ട് ….ബോട്ട് …..”ടോണി യെ നോക്കിയതും അവൻ കടലിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു .
ഷെറിൻ അവന്റെ കയ്യിനെ പിന്തുടർന്നപ്പോൾ അങ്ങ് ദൂരെ ഒരു ചെറിയ ബോട്ട് പോയികൊണ്ടിരിക്കുന്നത് അവൾ കണ്ടു .

“ഹെല്പ് !! ഹെല്പ് ..”ടോണി ഉറക്കെ വിളിച്ചു ..

“ടോണി !! നിർത്തു ..”ഷെറിൻ ടോണിയോടു നിർത്താൻ ആവിശ്യപ്പെട്ട് പറഞ്ഞു .
“ഹെല്പ് .ഹെല്പ് “സ്വന്തം നിലവിളിയിൽ ‘അമ്മ പറഞ്ഞത് കേക്കാതെ അവൻ വീണ്ടും വിളിച്ചു

“ടോണി !!!” ഷെറിൻ പാറക്കെട്ടുകൾക്കു മീതെ നിന്നു താഴെ ചാടി .

“ഹെല്പ് ഹെല്പ് ..”

“ടോണി ..സ്റ്റോപ്പ് …”അവൾ അവനെ നേരെ ഓടി കൊണ്ട് പറഞ്ഞു

“ഹെല്പ് . ഹെ….”

“ടോണി .സ്റ്റോപ്പ് !!”ഒരു കൈ കൊണ്ട് ടോണി യുടെ വായ് പൊത്തികൊണ്ടു അവൾ പറഞ്ഞു .അവൾ ടോണി യെ വലിച്ചു ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .ഐലൻഡിലെ മരങ്ങളുടെ മറവിൽ എത്തിയതും ഷെറിൻ മകന്റെ വായിൽ നിന്നും കൈ എടുത്തു

“വാട്ട് …മമ്മി ബോട്ട് .!!!”

“ഞാൻ കണ്ടു ..” ഷെറിൻ കിതച്ചു കൊണ്ട് പറഞ്ഞു

“പിന്നെ എ….”

“മോൻ ഇനി മമ്മി പറയുന്നതുപോലെ ചെയ്യണം .നീ നമ്മുടെ വെള്ളച്ചാട്ടത്തിന്റെ എടുത്തുപോയി നിക്ക് .. മമ്മി വന്നു നിന്നെ വിളിക്കുന്ന വരെ നീ ഇങ്ങോട്ടു വരൻ പാടില്ല .മനസ്സിലായോ ??”

“മമ്മി .. ആ ബോട്ട് ഇപ്പൊ പോകും ! ”

“ബോട്ട് ഞാൻ നോക്കിക്കോളാം.നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ ??”

“മമ്മി എന്തിനാ പേടിക്കുന്ന ??”അമ്മയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അവൻ ഒന്നും മനസിലാകാതെ ചോദിച്ചു..

“ഒന്നും ഇല്ല മോനെ …നിനക്ക് മമ്മി യെ വിശ്വാസം ഇല്ലേ ..”

“അതല്ല ..”

“നിന്നെ വിട്ടു ഞാൻ ഒറ്റക് പോകും എന്ന് കരുതുന്നുണ്ടോ നീ …??”

“അതല്ല മമ്മി .മമ്മി നെ ഒറ്റക് വിട്ടിട്ടു … .ആ ബോട്ടിൽ വേറെ ആരെങ്കിലു ആണെങ്കിലോ ??”

തന്നെ കുറിച്ച് ആലോചിച്ചാണ് ടോണി ഇവിടന്നു പോകാൻ സങ്കടപെടുന്നത് എന്ന് മനസിലാക്കിയ ഷെറിൻ അറിയാതെ ചിരിച്ചു .താൻ തൻ്റെ മകന്റെ സുരക്ഷക്ക് വേണ്ടിയും മകൻ തൻ്റെ സുരക്ഷക്ക് വേണ്ടിയും വ്യാകുലപ്പെടുന്നു .
“മോനെ മമ്മിക് ഒന്നും സംഭവിക്കില്ല ..മോൻ ആദ്യം മമ്മി പറഞ്ഞത് പോലെ ചെയ്യ് ” ഷെറിൻ ചിരിച്ചി കൊണ്ട് ടോണി യുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു .”പോ വേഗം ..”

ടോണി മനസില്ല മനസോടെ തിരിച്ചു ഐലണ്ടിന്റെ ഉള്ളിലേക്കു ഓടി . മകൻ ഉള്ളിലേക്കു പോയതും ഷെറിൻ തിരിച്ച കരയിലേക്കു വന്നു കടലിലേക്ക് നോക്കി .പടിഞ്ഞാറു വശത്തേക്കു നീങ്ങികൊണ്ടിരിക്കുകയായിരുന്നു ആ ബോട്ട് ..ഷെറിൻ വേഗം തൻ്റെ ഷെൽറ്ററിന്റെ എടുത്തെക് ഓടി .ഷെൽറ്ററിന്റെ എടുത്തു എത്തിയതും ഷെറിൻ ഇപ്പോളും കെടാതെ മെല്ലെ കത്തുന്ന തീയിലേക്ക് അവൾ തലേ ദിവസം കൊണ്ട് വന്ന ചുള്ളി കൊമ്പുകളും ഉണങ്ങിയ ഇലകളും ഇട്ടു കൊടുത്തു .തീ നന്നായി ആളികത്തി ..നന്നായി ആളിക്കത്തിയ തീയിലേക്ക് ഷെറിൻ അവിടെ ഉണ്ടായിരുന്ന ഓൿമരത്തിലെ പച്ചിലകൾ പറിച്ചു ഇട്ടു ..തീയിലേക്ക് കെടും വിധം പച്ചിലകൾ ഇട്ടതും അത് നല്ലവണം പുകയാൻ തുടങ്ങി ..പുക കൂടി കൂടി മേലെ ഉയർന്നു ..ഈ പുക ബോട്ടിലു ഉള്ളവർക്ക് കാണാൻ സാധിക്കണമേ എന്ന് അവൾ ആശിച്ചു . പുക നല്ല ഉയരത്തിൽ എത്തിയതും ഷെറിൻ ഓക്ക് മരത്തിൽ ഉണ്ടായിരുന്ന തൻ്റെ ടോപ് എടുത്തു കരയിലേക്കു നടന്നു .

“ഹെല്പ് ….ഹെല്പ് ..”തൻ്റെ ടോപ് തലേക്കു മീതെ ചുറ്റി കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു ..

ബോട്ട് പതിയ പതിയ പടിഞ്ഞാറു വശത്തേക്കു നീങ്ങി കൊണ്ടിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *