വൈ : ദി ബിഗിനിങ് – 2

“നോക്കി ..നല്ല വഴുക്കുണ്ട്”ഷെറിൻ ടോണി യുടെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു ..

പാറക്കെട്ടുകൾക്കു ഇടയിൽ ഒരു ചെറിയ തടാകം പോലുള്ള സ്ഥലത്തു വച്ച് ഷെറിൻ നിന്നു.നാലു വേഷത്തിലും പാറക്കെട്ട് കൊണ്ട് ചെറിയ മതിലുകൾ തീർത്ത ആ തടാകത്തിനു ഏകദേശം ഒരു പത്തു മീറ്റർ വീതിയും 10 മീറ്റർ നീളവും മാത്രമേ കാണുള്ളൂ .കടലിൽ നിന്നും അടിക്കുന്ന തീരമാലകൾ കൂറ്റൻ പാറക്കെട്ടുകളിൽ അടിച്ചു ഉള്ളിലേക്കു അടിച്ചു കയറുന്നതും അരുവിയിൽ നിന്നും വരുന്ന വെള്ളം സഗമിക്കുന്നതും ഈ തടാകത്തിനു അരികെ ആണ് .
നല്ല തെളിഞ്ഞ വെള്ളത്തിൽ കടലിൽ നിന്നുമായുള്ള മൽസ്യങ്ങൾ അങ്ങും ഇങ്ങും നീന്തുന്നത് വ്യക്തമായി കാണാം .വെള്ള പവിഴ പാറക്കഷ്ണങ്ങൾക്കു മീതെ ചില ചെറു മൽസ്യങ്ങൾ തുള്ളി ചാടുന്നുണ്ടായിരുന്നു .

“കൂൾ … “തടാകത്തിന്റെ ഒരു വശത്തുള്ള പാറക്കഷ്ണത്തിന് മേലെ നിന്നു കൊണ്ട് ടോണി പറഞ്ഞു

“മോൻ അവിടെ തന്ന നിക്ക് ..അനക്കം ഉണ്ടാക്കല്ലേ..”
ഷെറിൻ അതും പറഞ്ഞു പതിയ ആ തടാകത്തിലേക്ക് ഇറങ്ങി .മെല്ല മെല്ല ആ തടാകത്തിന്റെ മധ്യത്തിലേക്കു നടന്നു ..ഓരോ കാലും വെള്ളത്തിൽ നിന്നും എടുത്തു വയ്ക്കാതെ പതിയ നീങ്ങി .കൊറേ മൽസ്യങ്ങൾ അവളുടെ കാലുകൾക്കു ഇടയിലൂട തലങ്ങും വിലങ്ങും പോകുന്നുണ്ടായിരുന്നെങ്കിലും അവൾ അത്യാവശ്യം വലിയ മീനിന് വേണ്ടി നോക്കി നിന്നു .കയ്യിലെ സ്പിയർ മേലേക്ക് ഉയർത്തി തന്റെ ഇരയെ കാത്തു ഷെറിൻ ആ തടാകത്തിൽ കണ്ണുകൾ ഓടിച്ചു .
‘തേർ യു ആർ .’ ചുവപ്പു നിറത്തിലുള്ള അത്യാവശ്യം വണ്ണം ഉള്ള മീൻ അവളുടെ ശ്രദ്ധയിൽ പെട്ടതും അവൾ അതിൽ തന്റെ കണ്ണുകൾ ഉറപ്പിച്ചു .
അതിന്റെ സഞ്ചാര പാത പിന്തുടർന്നു ഷെറിൻ പതിയ നീങ്ങി ..ഏകദേശം ഷെറിന്റെ പക്കൽ ആ മീൻ എത്തിയതും അവൾ ആ സ്പിയർ ആഞ്ഞു കുത്തി .

“എസ് !!!….”സ്പിയർ ഉയർത്തി കൊണ്ട് അതിന്റെ മുനകളിൽ തറച്ചു ജീവന് വേണ്ടി പോരാടുന്ന മത്സ്യത്തെ നോക്കി ഷെറിൻ പറഞ്ഞു ..

“അമേസിങ് മമ്മി …ഫസ്റ്റ് ട്രൈയിൽ തന്ന കിട്ടിയല്ലോ ……. ”

“സാൽമൺ ആണ് എന്ന് തോന്നുന്നു .ഇതാ ..” അവൾ ജീവനറ്റ മീനിനെ മുനയിൽ നിന്നും വലിച്ചു ടോണി കു കൊടുത്തു . “ഒന്നും കൂടി കിട്ടോ നു നോക്കട്ടെ “.

അധിക നേരം വേണ്ടി വന്നില്ല ഷെറിന് അടുത്ത മീനിനെ പിടിക്കാൻ .വിഫലമായ രണ്ടു മൂന്ന് പ്രയത്നത്തിന് ശേഷം അവളുടെ അടുത്ത കുത്തൽ ആ മത്സ്യത്തിന്റെ വയറ്റിൽ തന്ന തറച്ചു .

ഏകദേശം രണ്ടു കിലോ തൂക്കം വരുന്ന സാൽമൺ മീനുകളുമായി ഷെറിൻ ടോണി യോടൊപ്പം ഷെൽറ്ററിലേക്കു നടന്നു .ഷെൽറ്ററിന്റെ എടുത്തു എത്തിയതും ഷെറിൻ അവിടെ താഴെ ഇരുന്നു ആ കത്തി പോലുള്ള പാറക്കഷ്ണം എടുത്തു മീൻ വൃത്തിയാകാൻ തുടങ്ങി .കല്ലിനു മൂർച്ച കുറവായതിനാൽ ഏറെ കഷ്ട്ടപെട്ടു ഷെറിൻ അത് വൃത്തിയാകാൻ .

“ഫിനിഷ്ഡ് ..”വൃത്തിയാക്കിയ മീനുകൾ ഒരു ഇലയിൽ വച്ച് കൊണ്ട് ,മുഗം ഉയർത്തി അവൾ ടോണി യെ നോക്കി പറഞ്ഞു. “ഇനി ഇതൊന്നു കഴുകണം ..”

“മ്മ്മ് ”

“പോവാ ..”മീനുകൾ കയ്യിൽ എടുത്തു അരുവിയെലേക്കു നടക്കാൻ ഒരുങ്ങി കൊണ്ട് ഷെറിൻ പറഞ്ഞു .

“മമ്മി പോയിട്ടു വാ ..ഞാൻ കുറച്ചു നേരം കിടക്കട്ടെ ..”ടോണി തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു .

“ടോണി ..”മകന്റെ മറുപടിയിൽ സംശയം തോന്നിയ ഷെറിൻ ടോണി യെ വിളിച്ചു

“മ്മ്മ് “അവൻ തിരിഞ്ഞു നോക്കാതെ വിളികേട്ടു

“ടോണി ഇങ്ങോട്ടു നോക്കു ..”സംഭവം മനസിലായ ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു ടോണി യെ വിളിച്ചു .

കൈകൾ രണ്ടും കൊണ്ട് തന്റെ മുൻഭാഗം മൂടികൊണ്ടു തലതാഴ്ത്തി അവൻ തിരിഞ്ഞു നിന്നു.

“മോനെ ,ഇപ്പോളല്ലേ നമ്മൾ ഇതിനു ഒരു തീരുമാനമെടുത്തത് ..??”

“മമ്മി ..അത് …”

“ഒന്നും പറയണ്ട .നീ ഷെൽറ്ററിൽ കേറിക്കോ .. ഇത് ഒരു തീരുമാനമാക്കിയിട്ടു പുറത്തു ഇറങ്ങിയാൽ മതി ..” ടോണിയുടെ മുൻഭാഗം ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു .

ടോണി മറുപടി ഒന്നും പറയാതെ ഷെൽട്ടർ ലേക് കയറി .ഷെറിൻ സ്വയം തലയാട്ടി കൊണ്ട്
അരുവിയിലേക്കു നടന്നു .

മീനുകൾ വൃത്തിയാക്കിയതിനു ശേഷം ഷെറിൻ തിരിച്ചു ഷെൽറ്ററിലേക്കു നടന്നു .വൃത്തിയാക്കിയ മീൻ ഒരു ഇലയിൽ വച്ചതിനുശേഷം ഷെറിൻ ഓക്ക് മരത്തിലെ ചെറിയ കൊമ്പുകൾ മുറിച്ചെടുത്തു .പിന്നെ കുറച്ചു വള്ളികളും .ശേഷം അത് കൊണ്ട് രണ്ടു കാലുകൾ ഉണ്ടാക്കിയിട്ടു തീയിന്റെ രണ്ടു വശത്തായി വച്ചു. ഒരു നേരിയ കൊമ്പെടുത്തു അത് മീനിന്റെ ഉള്ളിൽ കൂടെ തറപ്പിച്ചതിനു ശേഷം അവൾ അത് ആ മരത്തിന്റെ കാലുകളിൽ തീയ്ക്കു മീതെ സമാന്തരമായി വച്ചു കൊടുത്തു .

‘ഇത് വരെ കഴിഞ്ഞില്ലേ ??’ഷെറിൻ ഷെൽറ്ററിലേക്കു നോക്കി കൊണ്ട് സ്വയം പറഞ്ഞു ..
ഏകദേശം ഒരു ഇരുപതു മിനിറ്റ് ആയിക്കാണും ടോണി ഉള്ളിൽ പോയിട്ടു .
ചെറുപ്പം മുതലേ കുറച്ചു നാണം കുലുങ്ങിയാണ് ടോണി . അമ്മ ഒഴികെ ബാക്കി ഉള്ളവരോട് എല്ലാം അവൻ കുറച്ചു ഇട വിട്ടിട്ടാണ് പഴകിയിട്ടുള്ളത് .പക്ഷെ അമ്മ യോട് മാത്രം അവൻ അവൻ നല്ല കൂട്ടായിരുന്നു .അതുപോലെ തന്നെ ഇപ്പോളും അവൻ ഒന്നും മറച്ചുവക്കത്തെ തന്നോട് എല്ലാം തുറന്നു സംസാരിക്കാൻ അവൾ ആഗ്രഹിച്ചു .

മീൻ തറച്ചു വച്ച കൊമ്പു ഒന്നു കറക്കി തിരിച്ചു തീയിലേക്ക് വയ്കുമ്പോളായിരുന്നു ടോണി ഷെൽറ്ററിൽ നിന്നും പുറത്തേക്കു ഇറങ്ങുന്നത് .
പുറത്തു അമ്മയെ കണ്ടതും അവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഇല അവൻ പുറകോട്ടു മാറ്റി പിടിച്ചു .ചെറുപ്പത്തിൽ അമ്മ അറിയാതെ ഫ്രിഡ്ജിൽ നിന്നും കേക്ക് എടുത്തതിനു ശേഷം അമ്മയുടെ മുന്നിൽ പിടിക്കപ്പെടുമ്പോൾ അവൻ കാണിക്കുന്ന അതേ പരുങ്ങൽ ഇപ്പോൾ ചെയുന്നത് കണ്ടതും ഷെറിന് ചിരിയാണ് വന്നത് . മറച്ചു പിടിച്ച ഇലയുമായി ടോണി വേഗം തന്നെ ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .

തിരിച്ചുവന്ന ടോണി പരുങ്ങി പരുങ്ങി അമ്മയുടെ അടുത്ത് വന്നു ഇരുന്നു ഇപ്പോളും നാണം കൊണ്ട് തറയിലേക്ക് തന്നെയാണ് അവൻ നോക്കുന്നത് .
ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി .

“കഴികാം ??”

“മ്മ്മ് ”

ഷെറിൻ ചുട്ട മീനുകൾ കൊമ്പിൽ നിന്നും ഊരി ഒരു ഇലയിലേക്കു വച്ചുകൊടുത്തു .ഒരു ഇല ടോണി കു കൊടുത്ത ശേഷം അവളും ഒന്നെടുത്തു കഴിക്കാൻ തുടങ്ങി .

“എങ്ങനെ ഉണ്ട് ??”ആദ്യ കഷ്ണം കഴിച്ച ടോണിയോട് ഷെറിൻ ചോദിച്ചു ..

“ഇതിനെക്കാളും നല്ലതു ആ പഴം തന്നെ ആയിരുന്നു ..ഉപ്പും മുളകും ഇല്ലാതെ എന്തോപോലെ …”മുഗം കോടിപിടിച്ചു ടോണി പറഞ്ഞു .

“ഉപ്പും മുളകിനും ഞാൻ ഇപ്പൊ എവിടാ പോവാനാ??”

“മമ്മി കഴിച്ചോ ,എനിക്ക് വേണ്ട ”

“കഴിക്കു ടോണി ,നല്ല ക്ഷീണം കാണും നിനക്ക് ”

“മമ്മി !!”‘അമ്മ പറഞ്ഞ പൊരുൾ മനസിലാകാതെ ടോണി അമ്മയെ നോക്കി

“രണ്ടു ദിവസമായി നമ്മൾ കാര്യമായിട്ട് ഒന്നും കഴിച്ചില്ലലോ ..അതാ പറഞ്ഞത് ”

Leave a Reply

Your email address will not be published. Required fields are marked *