ശിൽപ്പേട്ടത്തി – 4

“””പിന്നെ… ഒന്ന് പോടീ പൂറി… നീയൊരു മൈരും ചെയ്യില്ല…”””… ഏട്ടത്തിയുടെ ഭീഷണിക്ക് മുന്നിൽ പതറിപ്പോയ ഞാൻ തെറിക്കൂട്ടി മറുപടി പറഞ്ഞു. ആ നിമിഷം നാവിൽ വന്നത് അതുമാത്രം ആണ്.

“””””ടാ….എന്നെ തെറിവിളിക്കരുതെന്ന് ഞാമ്പറഞ്ഞിട്ടുണ്ട്….ഇനിയെന്നെതെറി വിളിച്ചാ….!””””… ദേഷ്യത്തോടെ അവർ എനിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

“”””വിളിച്ചാൽ നീയെന്ത് ചെയ്യോടി പെഴച്ചവളെ….”””””….ഞാനും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇത്രയും ദിവസം സഹിച്ച സങ്കടവും ദേഷ്യവും നിരാശയും ഒക്കെ കൂടി അണപ്പൊട്ടിയൊഴുകി.

“”””നീയല്ലേയെന്നെ പെഴപ്പിച്ചത്….!””””… ഏട്ടത്തി നിറമിഴികളോടെ ഒപ്പം ചുണ്ടിൽ മങ്ങിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

ഏട്ടത്തിയുടെ ഈ വാക്കുകൾ തന്നെ ധാരാമളായിരുന്നു എന്റെ നാവിന് വിലങ്ങിടാൻ.മറുപടി പറയാൻ സാധിക്കാതെ ഏട്ടത്തിയുടെ നിറമിഴികളിൽ നോക്കി നിൽക്കാൻ മാത്രം എനിക്ക് ആ നിമിഷം സാധിച്ചുള്ളൂ.

നിറഞ്ഞൊഴുകാൻ വെമ്പിനിന്ന മിഴികൾ പുറം കൈകൊണ്ട് അമർത്തി തുടച്ചു കൊണ്ട് ഏട്ടത്തി എന്നെയൊരു നോട്ടം നോക്കി. എല്ലാം നഷ്ടപ്പെട്ടവളുടെ ഒരു നോട്ടം. അത് കണ്ടതും ഭൂമി പിളർന്നു അങ്ങ് താന്ന് പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.

എന്നെ നോക്കി കൊണ്ട് ഏട്ടത്തി മുന്നോട്ട് നടന്നു. ഏട്ടത്തിയോട് ഒരു വാക്ക് പോലും സംസാരിക്കാൻ സാധിക്കാതെ ഒരു പ്രതിമ കണക്കെ ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു.

_________________________________
“””””മോളെന്താ വൈകിയേ…..???”””””…വീടിന്റെ സൈഡിലൂടെ ഉമ്മറത്തേക്ക് കയറിയ ഏട്ടത്തിയെ നോക്കി കസേരയിൽ ഇരിക്കുന്ന അമ്മ ചോദിച്ചു….”””””ആ നീയുമുണ്ടായിരുന്നോ കൂടെ…?”””””…..ഏട്ടത്തിക്ക് പിന്നാലെ കയറിയ എന്നെക്കണ്ടതും അമ്മ എനിക്ക് നേരെ ചോദ്യം ഉയർത്തി.

“”””അമ്പലത്തീനല്ലതെരക്കുണ്ടായി…. പിന്നെ മഴക്കൂടിയായപ്പോ….!”””””…നേരത്തെ അരങ്ങേരിയ പ്രശ്നങ്ങളുടെ ഒരവശിഷ്ടവും ഏട്ടത്തിയുടെ മുഖത്തോ സംസാരത്തിലോ നിഴലടിച്ചിരുന്നില്ല.എങ്കിലും അമ്മക്ക് അവൾ ഒരു അപൂർണമായ ഉത്തരമാണ് നൽകിയത്.

പക്ഷെ എന്റെ അവസ്ഥ നേരെ മറിച്ചാണ്.ഞാനിപ്പോഴും ആ ഹാങ്ങോവറിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്. ഒരു നിമിഷം എനിക്ക് ചിന്തിക്കാതെയിരിക്കാൻ കഴിഞ്ഞില്ല ഏട്ടത്തിക്ക് എങ്ങിനെ ഇത്രയും പെട്ടന്ന് മാറാൻ സാധിക്കുന്നു..?.

“”””അല്ലപ്പു നിന്റെ വണ്ടിയെന്ത്യേ….???””””… പെട്ടന്ന് മുഖം എനിക്ക് നേരെ തിരിച്ചുകൊണ്ടമ്മ സംശയത്തോടെ ചോദിച്ചു.

അമ്മയുടെ ചോദ്യം കേട്ടാ ആ നിമിഷം ഏട്ടത്തിയുടെ മിഴികൾ എന്നെ ചോദ്യഭാവത്തിൽ നോക്കി.

“”””അത് കേടായി….ഞാനപ്പോ വർക്ഷോപ്പിൽ കൊടുത്തിരിക്കുവാ…!””””…പെട്ടന്ന് അമ്മയിൽ നിന്നുമൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല. അതിന്റെ ഒരു ഞെട്ടലും പതർച്ചയും എന്നിൽ ഉണ്ടായിരുന്നു.

ഇനിയും ഈ അവസ്ഥയിൽ അവിടെ നിന്നാൽ കൈവിട്ട് പോകുമെന്ന് തോന്നിയതിനാൽ ഞാൻ മെല്ലെ അകത്തേക്ക് കയറി.

“””””മോളെ… അപ്പൂന് ആ തോർത്ത്‌ ഒന്നെടുത്തുകൊടുത്തേ… ഇല്ലെലാചെക്കൻ തലതോർത്താതെ ഓരോന്ന് വരുത്തിവെക്കും….!”””””… ഞാൻ സ്റ്റെപ്സ് കയറി മുറിയിൽ എത്തിയതും അമ്മയുടെ ഉച്ചത്തിൽ ഉള്ള ആജ്ഞാപനം കേട്ടു.

ഞാൻ ഷർട്ട് ഊരി ടേബിളിന്റെ അരികിൽ കിടക്കുന്ന ചെയറിൽ ഇട്ട് തിരിഞ്ഞതും തോർത്തും പിടിച്ചു ഏട്ടത്തി റൂമിലേക്ക് കയറിവന്നതും ഒരുമിച്ചായിരുന്നു.

“”””ന്നാ തോർത്ത്‌…””””…. നേർത്ത സ്വരത്തിൽ എന്റെ നേരെ തോർത്ത്‌ നീട്ടികൊണ്ട് ഏട്ടത്തി പറഞ്ഞു.

ഞാൻ അത് വാങ്ങി തോർത്താൻ തുടങ്ങി.

“””ഇതുകൊണ്ടൊക്കോ…!”””…ഏട്ടത്തി തിരികെ പോകാൻ ഒരുങ്ങിയതും അവർ നൽകിയ തോർത്ത്‌ അവർക്ക് നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു.

ഏട്ടത്തിയുടെ കൈയിലേക്ക് തോർത്ത്‌ കൊടുത്തുകൊണ്ട് ഞാൻ ബെഡിലേക്ക് ഇരുന്നു. ഏട്ടത്തി ആണെങ്കിൽ തിരികെ പോകാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് ആയിരുന്നു ഏട്ടത്തിയുടെ ആ നീക്കം. അതൊട്ടും ഞാൻ പ്രതീക്ഷിച്ചതല്ല.

ബെഡിൽ ഇരിക്കുന്ന എന്റെ അരികിലേക്ക് വന്നുകൊണ്ട് ഏട്ടത്തിയുടെ കൈയിലെ തോർത്ത്‌ ഉപയോഗിച്ച് ഏട്ടത്തി എന്റെ തലതോർത്താൻ തുടങ്ങി.

“””വേണ്ടാ….. മതി….!”””””… ഏട്ടത്തി തോർത്തി തുടങ്ങിയതും ഞാൻ മെല്ലെ പറഞ്ഞു.
“”””അടങ്ങിയിരിക്കപ്പു…. തലേലുവെള്ളമിരുന്നാ വല്ലസുഖവും വരും…!”””””…. എന്റെ ശിൽപ്പേട്ടത്തിയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ ആയിരുന്നു അത്. ഒരു നിമിഷം കൊണ്ട് എനിക്ക് എന്തോ ഒരു പ്രതേക ഊർജം ലഭിച്ചത് പോലെ. ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞൊഴുകും പോലെ. അറിയാതെ തന്നെ എന്റെ മിഴികൾ ഈറനണിഞ്ഞു.

ഏട്ടത്തി എന്നോട് ചേർന്ന് നിന്നാണ് എന്റെ തല തോർത്തുന്നത്.ഏട്ടത്തിയുടെ മാറിടങ്ങൾ എന്റെ മുഖത്ത് പലപ്രവിശ്യം ഉരസിപ്പോയി. അവരുടെ ദേഹത്തിലെ ചൂടും ഗന്ധവും എനിക്ക് സമ്മാനിച്ചത് മനം കുളിർക്കുന്ന ഒരനുഭൂതിയാണ്‌. ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു പോയി ഇതൊരിക്കലും അവസാനിക്കരുതേയെന്ന്.ഈ സ്നേഹം എന്നും പരിധിയില്ലാതെ അനുഭവിക്കാൻ ശില്പ എന്റെ മാത്രം ആയിരുന്നെങ്കിലെന്ന്.

പെട്ടന്ന് അതെ നിമിഷം എന്റെ മനസ്സിനുള്ളിൽ ഒരു മുഖം തെളിഞ്ഞു. എന്നെ മാത്രം സ്നേഹിക്കുന്ന ആ പൊട്ടിപെണ്ണിന്റെ മുഖം… പാറു…!.

ഒരുനിമിഷം പാറുവിനെ മറന്ന് ഏട്ടത്തിയെ ആഗ്രഹിച്ചതിന് ഞാൻ എന്റെ മനസ്സിനെ പഴി പറഞ്ഞുകൊണ്ട് അവരുടെ മുന്നിൽ ജീവനില്ലാത്ത ഒരു പാവകണക്കെ ഇരുന്നുകൊടുത്തു. ഇതിനിടയിൽ എന്റെ മിഴികളിൽ നിന്നും നീരുറവ പോലെ മിഴിനീർ തുള്ളികൾ കവിളിലേക്ക് അടർന്നിറങ്ങി.

പെട്ടന്ന് ഏട്ടത്തി തോർത്തൽ അവസാനിപ്പിച്ചുകൊണ് എന്റെ തലയിൽ നിന്നും തോർത്ത്‌ എടുത്തു സ്വന്തം തോളിലേക്ക് ഇട്ടു ശേഷം എന്റെ മുഖം പിടിച്ചുയർത്തി നിറഞ്ഞൊഴുകിയ എന്റെ മിഴികൾ തുടച്ച ശേഷം സ്നേഹത്തോടെ എന്നെ നോക്കി എന്റെ മുടിയിഴകളിലൂടെ ഏട്ടത്തിയുടെ പട്ടുപോലത്തെ മൃദുലമായ നീളൻ വിരലുകൾ ഓടിച്ചു.

“””അതെ….ഒന്നുകൂടി ഞാനാവർത്തിക്കുവാ… നീയവളെ കല്യാണം കഴിക്കില്ല….അതിന് ഞാസമ്മതിക്കില്ല….!!!…”””””… പരുക്കനായ മുഖഭാവത്തോടെ ഉറച്ച ശബ്ദത്തിൽ അവർ എന്നെ നോക്കി ആ കരികൂവള മിഴികൾ ഉരുട്ടി എന്നെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു ശേഷം എന്റെ കവിളിൽ രണ്ട് തട്ടും തട്ടി അവർ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.

വാതിൽപ്പടിയിൽ എത്തിയ ശേഷം ഏട്ടത്തി എന്നെയൊന്ന് തിരിഞ്ഞു നോക്കി. ആ നിമിഷം അവരുടെ മുഖഭാവം എനിക്ക് വായിച്ചെടുക്കാൻ സാധിച്ചില്ല.

മിഴികളിൽ വന്യതയും അധരത്തിൽ ചെറുപുഞ്ചിരിയും അണിഞ്ഞു ഏട്ടത്തിയുടെ നോട്ടം. ആ നോട്ടത്തിന് മുന്നിൽ പതറി മുഖം കുനിക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *