ശിൽപ്പേട്ടത്തി – 4

“””പേടിക്കണ്ടടി പെണ്ണെ….ഞാനുള്ളപ്പോൾ നിന്നെയീ നാറികൾ ഒരു മൈരും ചെയ്യില്ല “””.. ഏട്ടത്തിയോട് ഞാൻ പറയാതെ പറഞ്ഞു. എന്റെ മിഴികളിലെ വന്യത കണ്ടതും ഏട്ടത്തിയിലും ചെറുങ്ങനെ ധൈര്യം ഉടലിടുത്തു.

“”””എടാ…മോന് കാര്യം പറഞ്ഞത് മനസിലായി… ഇങ്ങനെ വേണം ആണുങ്ങൾ…!”””””… കൂടെ നിൽക്കുന്നവനോട് പറഞ്ഞ ശേഷം മുന്നിൽ നിന്നവൻ ഏട്ടത്തിയെ അവന്റെ കഴുകൻ കണ്ണുകൾ കൊണ്ട് മൊത്തമായി ഉഴിഞ്ഞു.അയാളുടെ കൊത്തിപ്പറിക്കുന്ന നോട്ടം നേരിട്ടതും ഏട്ടത്തി എന്റെ മറവിൽ ഒളിച്ചു.

അയാളുടെ നോട്ടം കണ്ടതും എന്റെ കൈയിലെ പേശികൾ വരിഞ്ഞു മുറുകി. രക്തം കോപത്താൽ തിളച്ചു.

അവൻ മുന്നിലേക്ക് ഓരോ ചുവട് വെച്ചപ്പോൾ ഞാൻ ഏട്ടത്തിയെ എന്നിൽ നിന്നും അകറ്റി മാറ്റി നിർത്തി. ഏട്ടത്തി ആ നിമിഷം പേടിയോടെ എന്നെ നോക്കി. ഞാൻ ഏട്ടത്തിയെ ചുറ്റിക്കാനായി ഒരു പുച്ഛച്ചിരി ഏട്ടത്തിക്ക് സമ്മാനിച്ചു. അത് കണ്ടതും ഏട്ടത്തി അമ്പരപ്പോടെ എന്നെ നോക്കി. ആ നിമിഷം ആ മിഴികളിൽ നിസ്സഹായത എന്നൊരു ഭാവം മാത്രമുള്ളു. എന്നിൽ നിന്നുമൊരു പ്രതികരണവും ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഏട്ടത്തി പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടവളുടെ ഒരു ചിരി….!!

“””ഇവളെ കണ്ടപ്പോൾ മുതൽ കുണ്ണയുടെ തുമ്പാതൊരു തരിപ്പ് ആയിരുന്നു….””””…മുന്നിൽ നിൽക്കുന്നവൻ ഏട്ടത്തിയെ നോക്കി ചുണ്ട് കടിച്ചു പറഞ്ഞു ഒപ്പം അവന്റെ മുൻഭാഗത്ത് അമർത്തുന്നുമുണ്ട്.

“”””അതെ… ഉഫ് ഇന്നിവളെ പണ്ണി പൊളിക്കും…”””””… അയാൾക്കൊപ്പം പിന്നിൽ നിൽക്കുന്നവൻ കൂടി പറഞ്ഞു.

“”””അതെ ചേട്ടാ… നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് ……?”””””… ഞാനവരെ ചോദ്യഭാവത്തിൽ നോക്കി. പക്ഷെ അവരുടെ സൈഡിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല….”””അല്ല ഈ അമ്മ പെങ്ങൾ ഭാര്യ മകൾ… ഇവരാരും ഇല്ലേ..?”””…അവരുടെ മറുപടി ഒന്നും കാണാത്തതിനാൽ ഒരു ക്ലിഷേ ചോദ്യം പുച്ഛചിരിയുടെ അകമ്പടിയോടെ ഞാൻ ചോദിച്ചു.

“”””ഉണ്ടെങ്കിൽ…?.””””….. മുന്നിൽ നിൽക്കുന്നവൻ എന്നോട് പറഞ്ഞു.

“”””ഉണ്ടെങ്കിലീ കഴപ്പൊക്കെയവരുടെ കാലിന്റെയിടയിൽപ്പോയി തീർക്കടാ പൊലയാടി മക്കളെ…!.നീയൊക്കെ അവരെയും പണ്ണിചിലപ്പോ അവരെ മറ്റുള്ളവർക്ക് കൂട്ടികൊടുക്കാനുമടിക്കില്ല… നായിന്റെ മക്കൾ….!!!””””…. ഇത്രയും നേരം അടക്കി പിടിച്ച ദേഷ്യം മുഴുവൻ ഒറ്റയടിക്ക് പുറത്തള്ളുമ്പോലെ ആയിരുന്നു എന്നിൽനിന്നും ഓരോ വാക്കുകളും പുറത്തേക്ക് വന്നത്.

“”””ടാ…..”””””…. ഞാൻ പറഞ്ഞത് കേട്ട് രണ്ടും അലറികൊണ്ട് എനിക്ക് എതിരെ കുതിക്കാൻ ഒരുങ്ങിയതും….
“”””എടാ പട്ടി പൂറി മോനെ… നിന്റെ കുണ്ണെടാ തുബ് തരിക്കുന്നുണ്ടങ്കി വല്ല ടാറിട്ട റോഡിലിട്ട് ഒരക്കെടാ… അതുകൊണ്ട് എന്റേപെണ്ണിന്റെ നേരെയെങ്ങാനും വന്നാ പിന്നെനീയൊന്നും രണ്ടുകാലിൽ നിവർന്നു നിക്കില്ല….!””””… ഏട്ടത്തിയെ ചേർത്ത് പിടിച്ചു രൗദ്ര ഭാവത്തിൽ തീക്ഷണമായ നോട്ടത്തോടെ ഞാൻ അവരെ ഒന്ന് നോക്കി. ആ നോട്ടത്തിൽ അവരൊന്ന് പകച്ചു.

മുഖം തിരുച്ചു ഏട്ടത്തിയെ നോക്കിയാപ്പോൾ ആള് ഫുൾ കിളിപ്പോയി നിക്കുവാ….!… ഹി.. ഹി… ഹി…

പെട്ടന്ന് മുന്നിൽ നിന്നവൻ എന്റെ നേരെ പാഞ്ഞടുത്ത് വന്നു. ഞാൻ ഏട്ടത്തിയെ നീക്കി നിർത്തി വലതു കൈയിലെ ടോർച് മുറുക്കി പിടിച്ചു അവന്റെ കവിൾ നോക്കി ആഞ്ഞു വീശി.

പെട്ടന്ന് എന്നിൽ നിന്നുമിങ്ങനെ ഒരു ആക്രമണം അവനും പ്രതീക്ഷിച്ചതല്ല അതിനാൽ അവനും ഒഴിഞ്ഞു മാറാൻ സാധിച്ചില്ല.!..

ടോർച് ശക്തിയിൽ ചെന്ന് കൊണ്ടത് അവന്റെ താടിയെല്ലിൽ. അടിയുടെ ശക്തിയിൽ താടിയെല്ല് പൊട്ടി… അത് തൂങ്ങി കിടന്നു ഒപ്പം അവന്റെ വായിൽ നിന്നും കട്ടചോരയും മൂന്നാലു പല്ലും പുറത്തേക്ക് ചീറ്റി തെറിച്ചു. ഇതിന്റെയെല്ലാം ഒപ്പം അവന്റെ വേദനകൊണ്ടുള്ള അലറികരച്ചിലും ഉണ്ടായിരുന്നു.

വായും പൊത്തി അലറി കരയുന്ന അവന്റെ തരിക്കുന്ന കുണ്ണയുടെ മുകളിലേക്ക് മുട്ടുകാൽ കയറ്റാൻ എനിക്ക് അധികം സമയമോ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയോ വന്നില്ല.. മർമ്മത്ത് ഇടികൊണ്ടതും അവൻ വായും പൊത്തിപിടിച്ചു കുനിഞ്ഞു. വാ പോത്തണോ അല്ലങ്കിൽ കുണ്ണേഷ്കുമാറിനെ പരിഗണിക്കാണോ എന്നറിയാതെ അലറി കരയുന്ന അവനെ കണ്ടതും ഈ സമയത്ത് പോലും എനിക്ക് ചിരി പൊട്ടി…!..പാവം മൈരൻ….!

ഒടുവിൽ അവന്റെ ചടങ്ങിന്റെ അവസാനം എന്നോണം അവന്റെ ഇരുകൈകളും പിടിച്ചു തിരിച്ചൊടിച്ചു ഒരിക്കൽ കൂടി അവന്റെ ഓടക്കുഴലിൽ വലതുകാൽ കൊണ്ട് മർദിച്ചതും അവൻ ആഗ്രഹിച്ചു പോയിട്ടുണ്ടാകും അരുതരുതായിരുന്നെന്ന്…!

ചടപാടെന്ന് ഒരുവന്റെ പണിക്കുറ്റം തീർത്തു തിരിഞ്ഞതും എന്തോ കൊണ്ട് മറ്റേ പൂറൻ എന്റെ നെറ്റിയിൽ അടച്ചതും ഒരുമിച്ചായിരുന്നു.വലുതായി കൊണ്ടൊന്നുമില്ല പക്ഷെ മുറിവുണ്ടായി.

“””””അപ്പു…..!!”””””… എന്റെ നെറ്റിയിൽ അവൻ പ്രഹരിച്ച അതെ നിമിഷം ഏട്ടത്തിയുടെ ഒരു കരച്ചിലും അതിനിടയിൽ ഉയർന്നു. കരച്ചിൽ കേട്ട് ഏട്ടത്തിയെ നോക്കിയപ്പോൾ ഏട്ടത്തി വാപൊത്തി പേടിയോടെ അലറികരയുകയാണ്.ഏട്ടത്തിയുടെ മിഴികൾ അണപ്പൊട്ടി ഒഴുകുന്നുമുണ്ട്.

എന്റെ ദേഹം നൊന്തത്തിലും എനിക്ക് പൊട്ടിപൊളിഞ്ഞു കയറിയത് ഏട്ടത്തിയുടെ കരച്ചിൽ കണ്ടപ്പോളാണ്… അതിന് കാരണം ഈ കാപെറുക്കി പട്ടിതായോളിയും…

ടോർച് തിരിച്ചു പിടിച്ചു കടവശം വെച്ചു ആഞ്ഞൊരു കീറുകൊടുത്തു അവന്റെ കീഴ്ത്താടിയിൽ തന്നെ.

ടാ എന്നൊരു അലർച്ചയോടെ എന്നെ ആക്രമിക്കാൻ വന്നവന്റെ നാവ് വരെ അറ്റുപോയി… എന്റെയാ അടിയിൽ.

ടാപ് തുറന്നത് പോലെ രക്തം അവന്റെ വായിൽ നിന്നും പുറത്തേക്ക് ഒലിച്ചിറങ്ങി…

വാ പൊത്തി കരയണോ… അതോ എന്നെ ഇടിക്കണോ എന്ന് നോക്കി നിൽക്കുന്ന അവന്റെ അടിവയർ നോക്കി ഒരു തൊഴി കൂടി കൊടുത്തതും നിസ്സഹായനായി അവൻ താഴേക്ക് വീണു പോയി. അവനെ പോലുള്ളവർക്ക് അത്രയും
കൊടുത്താൽ പോരാ എന്ന് തോന്നിയതിനാൽ അടങ്ങാത്ത കോപത്തോടെ ഞാൻ അവന്റെ രണ്ടു കാലും കൈയും ഒരുപോലെ ഓടിച്ചു മടക്കി… പോരാത്തതിന് അവന്റെ നട്ടെല്ലും ചവിട്ടി പൊട്ടിച്ചപ്പോൾ ആണ് എനിക്കൊരു സമാധാനം ആയത്…!… ഈ നിമിഷമത്രയും ഇരുവരും അലറി വിളിച്ചു കരയുക മാത്രം ചെയ്‌ത്തൊള്ളൂ….

“”””കൈയും കാലും ഓടിഞ്ഞു … മർമ്മം വരെ ചവിട്ടി കലിങ്ങി കിടക്കുമ്പോൾ കരയാതെ പിന്നെ ഡിസ്കോ ഡാൻസ് കളിക്കണോ….? “””… രണ്ടെമുക്കാൽ ലോഡ് പുച്ഛത്തോടെ എന്റെ മനസ്സ് എന്നൊട് ചോദിച്ചു. പക്ഷെ മറുപടി പറയാൻ സമയമില്ലാത്തതിനാൽ ഞാൻ അത് മനഃപൂർവം ഒഴുവാക്കി.

ഇത്രയൊക്കെ ചെയ്‌തു കൂട്ടിയിട്ടും എന്റെ കലി അടങ്ങുന്നുണ്ടായില്ല….വീണ്ടും ഞാനവരുടെ മേലിൽ എന്റെ ദേഷ്യം മുഴുവൻ തീർത്തു. രണ്ടാളുടെയും കിളിയെയും കിളിയുടെ മുട്ടയെയും പലപ്രവിശ്യം തൊഴിച്ചു ഞാൻ പൊക്കത്തെ അമ്പലത്തിലെ ഉത്സവം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *